Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...


ഡ്രൈവര്‍ യദുവിന്റെ ഡ്രൈവിങ്ങില്‍ തെറ്റില്ലെന്ന് കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് വിഭാഗം:- നിര്‍ണായക തെളിവായ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നഷ്ടമായതില്‍ തമ്പാനൂര്‍ ഡിപ്പോ മേധാവിയ്ക്കും, എന്‍ജിനിയര്‍ക്കും വീഴ്ച സംഭവിച്ചു:- സംശയാസ്പദമായ സാഹചര്യത്തിൽ ബസിന് സമീപം ചില യൂണിയന്‍ നേതാക്കളുടെ സാന്നിധ്യം...


കതക് തട്ടിയ അമ്മയ്ക്ക് മുന്നിൽ എത്തിയത് കൊലപാതകിയായി:- ഇൻസ്റ്റാ ഗ്രാമിൽ റീലുകൾ ചെയ്ത ഡാൻസർ കാമുകനിൽ നിന്ന് ഗർഭിണിയായ ശേഷം അതിവിദഗ്ധമായി മുങ്ങൽ: ആൺ സുഹൃത്തിനെതിരെ കേസ് എടുക്കുന്നത് യുവതിയുടെ മൊഴി എതിരായാൽ...


ബീച്ചില്‍ കുളിക്കാനിറങ്ങി, കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി:- കള്ളക്കടൽ പ്രതിഭാസം തുടരുന്നതിനാൽ കേരള തീരത്ത് റെഡ് അലർട്ട്:- ജാഗ്രതാ മുന്നറിയിപ്പ്...


സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

നമ്മളൊരിക്കലും പിച്ചക്കാരോടും സെക്‌സ് വര്‍ക്കേഴ്‌സിനോടും തര്‍ക്കിക്കാന്‍ നില്‍ക്കരുത്. അവരങ്ങനെ ആയിപോയത് ഗതികേടുകൊണ്ടായിരിക്കും.. അവരവരുടെ ശരീരം വരെ വില്‍ക്കുന്നു. അവരെന്തും എടുത്തു വില്‍ക്കും, അവര്‍ക്ക് സ്‌കില്‍ ഇല്ലല്ലോ'.. ടിനി ടോമിന്റെ പരാമര്‍ശത്തിന് പിന്നാലെ സോഷ്യൽമീഡിയ കത്തുന്നു...

09 SEPTEMBER 2020 10:52 AM IST
മലയാളി വാര്‍ത്ത

More Stories...

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ടിനിടോം. ഇപ്പോഴിതാ താരത്തിന്റെ ഒരു പരാമര്‍ശത്തിന് പിന്നാലെ സോഷ്യൽമീഡിയ കത്തുകയാണ്. 'നമ്മളൊരിക്കലും പിച്ചക്കാരോടും സെക്‌സ് വര്‍ക്കേഴ്‌സിനോടും തര്‍ക്കിക്കാന്‍ നില്‍ക്കരുത്.

അവരങ്ങനെ ആയിപോയത് ഗതികേടുകൊണ്ടായിരിക്കും. ആ പാവങ്ങള്‍ക്കൊന്നും കിട്ടാനില്ല, അവരവരുടെ ശരീരം വരെ വില്‍ക്കുന്നു. അവരെന്തും എടുത്തു വില്‍ക്കും, അവര്‍ക്ക് സ്‌കില്‍ ഇല്ലല്ലോ'... എന്ന ടിനിടോമിന്റെ പരാമര്‍ശത്തിനെതിരെ വടിയെടുത്ത് സോഷ്യല്‍ മീഡിയ.

ഈ അടുത്ത് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടിനിടോം ഇത്തരമൊരു വിവാദ പരാമര്‍ശം നടത്തിയത്. പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ളവരാണ് മിമിക്രി മേഖലയിലേക്ക് വരുന്നതെന്നും, അവര്‍ ഒരാളെ അവഹേളിക്കാനോ, ഇന്‍സല്‍ട്ട് ചെയ്യാനോ ബോഡി ഷെയിമിംഗിനോ ഒന്നുമല്ല മിമിക്രി ചെയ്യുന്നതെന്നും ടിനിടോം പറയുന്നു. 'അതൊരു തമാശ മാത്രം.

കാണുക, കേള്‍ക്കുക, മറന്നുകളഞ്ഞേക്കുക. അത് എല്ലാവരും എന്‍ജോയ് ചെയ്യുന്നുണ്ട്'. ടിനി ടോം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സാമൂഹിക ബോധമുള്ള ഒരു കലാകാരനില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...  (1 minute ago)

നവകേരള ബസിന്റെ ബംഗളൂരു സര്‍വീസ് നാളെ മുതല്‍...രാവിലെ നാല് മണിക്ക് കോഴിക്കോട്- ബംഗളൂരു റൂട്ടില്‍ സര്‍വീസ് ആരംഭിക്കും, ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍ സംസ്ഥാന സര്‍വീസ്  (17 minutes ago)

ഡ്രൈവര്‍ യദുവിന്റെ ഡ്രൈവിങ്ങില്‍ തെറ്റില്ലെന്ന് കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് വിഭാഗം:- നിര്‍ണായക തെളിവായ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നഷ്ടമായതില്‍ തമ്പാനൂര്‍ ഡിപ്പോ മേധാവിയ്ക്ക  (18 minutes ago)

മൂവാറ്റുപുഴയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി.... ഭര്‍ത്താവ് കസ്റ്റഡിയില്‍  (37 minutes ago)

കതക് തട്ടിയ അമ്മയ്ക്ക് മുന്നിൽ എത്തിയത് കൊലപാതകിയായി:- ഇൻസ്റ്റാ ഗ്രാമിൽ റീലുകൾ ചെയ്ത ഡാൻസർ കാമുകനിൽ നിന്ന് ഗർഭിണിയായ ശേഷം അതിവിദഗ്ധമായി മുങ്ങൽ: ആൺ സുഹൃത്തിനെതിരെ കേസ് എടുക്കുന്നത് യുവതിയുടെ മൊഴി എതിരാ  (41 minutes ago)

ക്ഷേത്രങ്ങളില്‍ പൂജയ്ക്കായി അരളിപ്പൂവ് ഉപയോഗിക്കണമോയെന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് തീരുമാനം ഇന്ന്  (43 minutes ago)

ബീച്ചില്‍ കുളിക്കാനിറങ്ങി, കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി:- കള്ളക്കടൽ പ്രതിഭാസം തുടരുന്നതിനാൽ കേരള തീരത്ത് റെഡ് അലർട്ട്:- ജാഗ്രതാ മുന്നറിയിപ്പ്...  (47 minutes ago)

തലസ്ഥാനനഗരത്തിലെ പാളയത്ത് മേയർ ആര്യാ രാജേന്ദ്രനും കെ എസ് ആർ ടി സി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ കണ്ടക്ടർ സുബിന്റെ മൊഴിയെടുത്തു.... ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തുന്നത് കണ്ടില്ലെന്ന് കണ്ടക്ടർ സുബി  (55 minutes ago)

ന്യൂസീലന്‍ഡിലെ തായ്ഹാരുരു ബീച്ച് പ്രദേശത്ത് റോക്ക് ഫിഷിങ് എന്നറിയപ്പെടുന്ന സാഹസിക മീന്‍പിടിത്തത്തിനിടെ കടലില്‍ കാണാതായ യുവാക്കളിലൊരാളുടെ മൃതദേഹം കണ്ടെത്തി.... മറ്റൊരാള്‍ക്കായി തെരച്ചില്‍ നടത്തുന്നു ന  (1 hour ago)

പാളത്തില്‍ അറ്റകുറ്റ പണി നടക്കുന്നതിനെ തുടര്‍ന്ന് ചില ട്രെയിന്‍ സര്‍വീസുകളുടെ സമയത്തില്‍ മാറ്റം വരുത്തി റെയില്‍വെ..  (1 hour ago)

കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണ്; 8 മണിയോടെ അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി; കൈയിൽ കിട്ടിയ കവറിൽ കുഞ്ഞിനെ പൊതിഞ്ഞ് താഴോട്ട് എറിഞ്ഞു; പരിഭ്രാന്തിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ സംഭവിച്ച  (1 hour ago)

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ആരോപണ വിധേയായ മാസപ്പടി കേസിൽ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആരോപണം തിരിച്ച് മാത്യു കുഴൽനാടൻ എംഎൽഎ.... റവന്യു വകുപ്പുമായി കേസു നടക്കുന്ന മിച്ചഭൂമിയിൽ ശശിധരൻ  (1 hour ago)

കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പിനിരയായ നിക്ഷേപർക്കായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിർണായക നീക്കം; പണം തിരിച്ചുനൽകാൻ പ്രതികളുടെ ബിനാമി പേരിലുള്ളതടക്കം കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടികൾ വേഗ  (1 hour ago)

സംസ്ഥാനത്ത് ഈ മാസം 4, 5, 6, 7 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് റെഡ് അലർട്ട്; ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം; കടുത്ത മുന്നറിയിപ്പ്  (1 hour ago)

Malayali Vartha Recommends