Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെബികെ ജയകുമാറിന്റെ വാർത്തയ്‌ക്കൊപ്പം സുരേഷ് ഗോപിയുടെ ചിത്രം:- അബദ്ധം പിണഞ്ഞ് ദേശീയ മാധ്യമം...


കള്ളക്കടൽ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഓറഞ്ച് അലർട്ട്: കേരള തീരത്ത് കടലാക്രമണം രൂക്ഷം...


എല്ലാം കാണുന്നുണ്ട് കേട്ടോ... നവകേരള സദസില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ മന്ത്രിസംഘം സഞ്ചരിച്ച ബസ് പൊതുജനങ്ങള്‍ക്കായുള്ള ആദ്യ സര്‍വീസ് ആരംഭിച്ചു; നവകേരള ബസിന്റെ ആദ്യയാത്രയില്‍ത്തന്നെ കല്ലുകടി; ബസിന്റെ ഡോര്‍ കേടായത് പൊല്ലാപ്പായി; യാത്ര തുടരാനായത് ഒടുക്കത്തെ ബുദ്ധി


തൃശൂര്‍ ഇങ്ങെടുത്തു കഴിഞ്ഞു... സുരേഷ് ഗോപി ജയിക്കുമെന്ന സൂചന വന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വാക് പോര്; തൃശ്ശൂരില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായി, ചിലര്‍ക്ക് പണത്തോട് ആര്‍ത്തിയെന്ന് കെ മുരളീധരന്‍; തൃശ്ശൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ കൂടെ നടന്ന് ചതിക്കും; തുറന്നടിച്ച് പത്മജ വേണുഗോപാല്‍


കാലം മാറുന്നു കഥയും... കനത്ത ചൂടിന് പിന്നാലെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്; കള്ളക്കടല്‍ പ്രതിഭാസത്തില്‍ തിരുവനന്തപുരത്ത് കടലാക്രമണം; ഉയര്‍ന്ന തിരമാല റോഡിലേക്ക് കയറി, വീടുകളിലുള്ളവരെ ഒഴിപ്പിച്ചു; മണ്‍സൂണ്‍ മഴ ഇത്തവണ സാധാരണയില്‍ കൂടുതലെന്ന് പ്രവചനം

പത്ത് വര്‍ഷമായുളള ബന്ധവും അവന്‍ കാണിച്ച വിശ്വാസ വഞ്ചനയും പോട്ട് പുല്ല് എന്നാണോ നിങ്ങള്‍ പറയുന്നത്? സ്ത്രീയും പുരുഷനും തമ്മില്‍ പ്രണയമില്ലാതെ സെക്സ് നടക്കും എന്നൊക്കെ പറഞ്ഞാലും ഭൂരിപക്ഷം സ്ത്രീകളും പ്രണയത്തോടെ ഉളള സെക്സ് ആസ്വദിക്കുന്നവരും തിരഞ്ഞെടുക്കുന്നവരുമാണ്... വൈറലായ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽമീഡിയ...

11 SEPTEMBER 2020 01:20 PM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

പത്ത് വര്‍ഷത്തോളം നീണ്ടുനിന്ന പ്രണയവും വിവാഹ വാ​ഗ്ദാനം നടത്തി വഞ്ചിച്ചതും ഒടുവില്‍ റംസി എന്ന 24 കാരിയുടെ ജീവനെടുത്ത വിഷയത്തില്‍ നിന്ന് കേരളം ഇനിയും മോചിതരായിട്ടില്ല. യുവതിയെ ആത്മഹത്യയിലേക്ക് എത്തിച്ച ഹാരിസിന് പരമാവധി ശിക്ഷ വാങ്ങി നല്‍കണമെന്നു തന്നെയാണ് പൊതു സമൂഹം ഒന്നായി ആവശ്യപ്പെടുന്നതും. മറ്റൊരാള്‍ക്ക് വേണ്ടി റംസി എന്തിന് സ്വന്തം ജീവിതം നശിപ്പിച്ചു എന്നും തന്നെ വേണ്ടാത്തവനെ ഉപേക്ഷിച്ച്‌ പുല്ലുപോലെ ഇറങ്ങി വരേണ്ടതല്ലായിരുന്നോ എന്ന് ചോദിക്കുന്ന സമൂഹത്തോടും തന്റെ നിലപാടുകള്‍ തുറന്ന് പറഞ്ഞ് ആശാറാണി ലക്ഷ്മിക്കുട്ടി.

കുറിപ്പ് ഇങ്ങനെ...

ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നു….
കാമുകനില്‍ നിന്ന് ഗര്‍ഭം ധരിച്ചതും അതിനെ തുടര്‍ന്ന് അബോര്‍ഷനായതും, അയാള്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതുമാണ് കാരണം എന്ന് പൊതുജനം ഒരു നിഗമനത്തില്‍ എത്തുന്നു….

തുടര്‍ന്ന് വിവാഹത്തിന് മുമ്ബ് സെക്സ് നടക്കുന്നതും ഗര്‍ഭം ധരിക്കുന്നതും പാപാമാണന്ന് മതവാദികളും, സദാചാര കൂട്ടവും ഒരു പുറത്ത്.

ഇപ്പുറം വിവാഹപൂര്‍വ്വ ലെെംഗീകബന്​‌ധം തെറ്റല്ലന്നും, തന്നെ വേണ്ടന്ന് വച്ചവനെ ഒരു ദിവസം മുമ്ബെ വേണ്ടന്ന് വയ്ക്കണം എന്നും, തല ഉയര്‍ത്തി ജീവിക്കണം എന്നും വേറെ ഒരു പക്ഷം.
അപ്പോള്‍ ഒരാളുമായി പത്ത് വര്‍ഷമായുളള വളരെ വെെകാരികമായ ഒരു ബന്ധത്തില്‍ സംഭവിച്ച വിശ്വാസവഞ്ചന, ആ പെണ്‍കുട്ടി അത്ര കാലം ആ ബന്ധത്തില്‍ നടത്തിയ ഇമോഷണല്‍ ഇന്‍വെസ്റ്റ്മെന്റുകള്‍, അവരുടെ സമയം, അതിലേക്ക് സ്പെന്റ് ചെയ്ത ജീവിതത്തിലെ പ്രധാന വര്‍ഷങ്ങള്‍ …

ഇവയൊക്കെ പോട്ട് പുല്ല് എന്ന് വയ്ക്കണം എന്നാണോ ആശ്വാസകമ്മറ്റിയും പാപബോധ കമ്മറ്റിയും ഒരുപോലെ പറയുന്നത് ??? രണ്ട് വ്യക്തികള്‍ തമ്മിലുളള ബന്ധം എങ്ങനെയാകണം, അതില്‍ പാലിക്കേണ്ട മര്യാദകള്‍ ഇവയെ പറ്റി വലിയ ധാരണയൊന്നും ഇപ്പോഴും നമുക്കില്ല എന്നതാണ് സത്യം.

വ്യക്തികള്‍ക്ക് അനുസൃതമായി അവരുടെ ബന്ധങ്ങളും അതിനോടുളള സമീപനങ്ങളും മാറും എന്നത് സത്യമാണ് … എന്നാല്‍ പോലും ചില പൊതുകാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. സ്നേഹബന്ധങ്ങള്‍ ഉണ്ടാകുമ്ബോള്‍ തന്നെ അതിലേക്ക് പിന്നീടൊരിക്കലും എഴുന്നേല്‍ക്കാന്‍ പറ്റാത്ത വിധം വെെകാരികമായി കൂപ്പുകുത്തി വീഴാതിരിക്കാനുളള പഠനം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു പോലെ നേടണം എന്നാണ് തോന്നുന്നത് .. പ്രണയമോ സൗഹൃദമോ എന്തുമാകട്ടെ ബന്ധങ്ങള്‍ ഹെല്‍ത്തിയായി കൊണ്ടുപോകാന്‍ അവനവന് ഒരു സ്കെയില്‍ എപ്പോഴും സെറ്റ് ചെയ്യണം….

സെക്സ് പാപമല്ല എന്നത് പോലെ തന്നെ സെക്സ് ഉത്തരവാദിത്വപരമാകാനും പഠിക്കേണ്ടതുണ്ട്. സെക്സ് നടത്താനുള്ള പരസ്പര സമ്മതം, ആ സമ്മതം ആര്‍ജ്ജിക്കേണ്ട സമയത്ത് സത്യസന്ധരായിരിക്കേണ്ടത്, (ഉദാഹരണത്തിന് ഇവിടെ സംഭവിച്ചത് പോലെ വിവാഹം നടക്കും എന്ന ഉറപ്പിന്മേലുളള വെെകാരിക ബന്ധം ചൂഷണം ചെയ്ത് കണ്‍സെന്റ് വാങ്ങുന്നത് പോലുളളവ ) അവനവന് തന്നെ പാലിക്കാന്‍ പറ്റാത്ത വാഗ്ദാനങ്ങളും തെറ്റായ വിവരങ്ങളും നല്‍കാതിരിക്കല്‍ , ഭീഷണിപ്പെടുത്തിയോ, വെെകാരികമായി സമ്മര്‍ദ്ദപ്പെടുത്തിയോ സമ്മതം വാങ്ങതിരിക്കല്‍ etc ഇതൊക്കെ പഠിക്കേണ്ടതുണ്ട്.

സ്ത്രീയും പുരുഷനും തമ്മില്‍ പ്രണയമില്ലാതെ സെക്സ് നടക്കും എന്നൊക്കെ പറഞ്ഞാലും ഭൂരിപക്ഷം സ്ത്രീകളും പ്രണയത്തോടെ ഉളള സെക്സ് ആസ്വദിക്കുന്നവരും തിരഞ്ഞെടുക്കുന്നവരുമാണ് . അത്തരം അവസ്ഥകളില്‍ സെകസ് മാത്രമാണ് ഉദ്ദേശമെങ്കില്‍ മാന്യമായി പറയുന്നത് നല്ലകാര്യമാണ്. തിരിച്ചും.മറ്റൊരാളെ സെക്സിലേക്ക് നയിക്കാന്‍ വെെകാരിക ബന്ധങ്ങളുടെ നാടകം ഉണ്ടാക്കുന്നത് ശരിയല്ല. അതുപോലെ സെക്സ് സംഭവിച്ചു എന്നത് കൊണ്ട് ഉണ്ടായേക്കാവുന്ന അടുപ്പങ്ങളേയും പരസ്പരം ഹര്‍ട്ട് ചെയ്യാതെ പരിഹരിക്കേണ്ടതുണ്ട്.

സമൂഹത്തിലെ പ്രിവിലേജ്ഡ് അല്ലാത്ത പെണ്‍കുട്ടികളെ സംബന്ധിച്ച്‌ തന്നേക്കാള്‍ സാമൂഹ്യ അധികാരവും പ്രിവലേജുകളും ഉളള വ്യക്തികളില്‍ നിന്നുളള അപ്രോച്ചുകളെ ശ്രദ്ധയോടെ തന്നെ സമീപക്കണം എന്നാണ് വ്യക്തിപരമായ അഭിപ്രായം.

കാരണം അണ്ടര്‍ പ്രിവിലേജ്ഡ് സ്ത്രീകളെ ലെെംഗീക ശരീരങ്ങളായി മാത്രം കാണാനും അത്തരം സ്ത്രീകള്‍ക്കെതിരെ സ്വഭാവഹത്യ ആരോപിക്കാനും ലെെംഗീക കഥകള്‍ ഉണ്ടാക്കാനും , സാഹചര്യമുണ്ടെങ്കില്‍ ആക്രമണങ്ങള്‍ നടത്താനും യാതൊരു കുറ്റബോധമോ മടിയോ ഇല്ലാത്ത സമൂഹമാണിത്. അത്തരം സാഹചര്യങ്ങളോട് നിരന്തരം പോരാടി നില്‍ക്കുന്ന സ്ത്രീകള്‍ക്ക് ബന്ധങ്ങളില്‍ ഉണ്ടാകുന്ന വിശ്വാസ തകര്‍ച്ചകളോ ലെെംഗീക ചൂഷണങ്ങളോ ലാഘവത്തോടെ ഒാവര്‍ കം ചെയ്യാനുളള ഒരു മെക്കാനിസം ഇവിടെ ഇല്ല. സമൂഹം കെട്ടിയേല്പിച്ച സാമൂഹ്യ പിന്നാക്കവസ്ഥ കടമ്ബകളുടെ ഒപ്പം നമ്മള്‍ തന്നെ ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളും കൂടിയാകുമ്ബോള്‍ അതിജീവനം കൂടുതല്‍ കഠിനമാകും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെബികെ ജയകുമാറിന്റെ വാർത്തയ്‌ക്കൊപ്പം സുരേഷ് ഗോപിയുടെ ചിത്രം:- അബദ്ധം പിണഞ്ഞ് ദേശീയ മാധ്യമം...  (2 hours ago)

പനമ്പിള്ളിനഗർ വിദ്യാ നഗറിലെ ഫ്ലാറ്റിൽനിന്നു മാതാവു താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ ഡിഎൻഎ സാംപിൾ ശേഖരിച്ചു പൊലീസ്.... കുഞ്ഞിന്റെ അമ്മയും കേസിലെ പ്രതിയുമായ യുവതി പീഡനത്തിന് ഇരയായാണു ഗർഭ  (2 hours ago)

കള്ളക്കടൽ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഓറഞ്ച് അലർട്ട്: കേരള തീരത്ത് കടലാക്രമണം രൂക്ഷം...  (2 hours ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ ആശ്വാസമായി മഴ പ്രവചനവും വന്നു. അടുത്ത അഞ്ച് ദിവസത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം രണ്ട് ദിവസം ഓരോ ജില്ലകളിൽ വീതം മഞ്ഞ അലർട  (2 hours ago)

മേയറുമായി തർക്കമുണ്ടായ ദിവസം ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം യദു ഫോണില്‍ സംസാരിച്ചെന്നാണു പൊലീസ് റിപ്പോർട്ടിൽ ...ബസ് നിർത്തിയിട്ടു വിശ്രമിച്ചത് 10 മിനിറ്റിൽ താഴെ മാത്രമാണ്... അതുകൊണ്ടു തന്നെ ഫോൺ  (2 hours ago)

കത്തുന്ന ചൂടിന് ആശ്വാസമേകാൻ വേനൽ മഴ... വിവിധ ജില്ലകളിൽ ഇന്ന് മഴ ലഭിച്ചേക്കും. 5 ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.. . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്  (3 hours ago)

മേയർക്കും കൂട്ടർക്കും തലവേദനയാകില്ല,മേയർക്കും എംഎ‍ൽഎയ്ക്കുമെതിരേ കേസ് എടുക്കാൻ തിരുവനന്തപുരം വഞ്ചിയൂർ സി.ജെ.എം. കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കേസെടുത്തത്.... ജാമ്യം നൽകാവുന്ന വകുപ്പുകൾ പ്രകാരമാണ്  (3 hours ago)

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനുമായുള്ള തർക്കത്തിൽ കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ ആരോപണവുമായി ഡ്രൈവർ യദു.... സച്ചിൻ ദേവ് എംഎൽഎ ബസിൽ കയറിയപ്പോൾ സീറ്റ് നൽകികയത് കണ്ടക്ടർ സുബിനാണ്...  (3 hours ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പ്രഥമ മേയറുമായ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു...  (4 hours ago)

അതിശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ബ്രസീലില്‍ 56 മരണം.... ആയിരക്കണക്കിന് ആളുകളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു  (4 hours ago)

ബസ് സ്റ്റാന്‍ഡിലൂടെ നടന്നുപോകുന്നതിനിടെ കല്ലില്‍ തട്ടി സ്വകാര്യ ബസിനടിയിലേക്ക് വീണയാള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

എല്ലാം കാണുന്നുണ്ട് കേട്ടോ... നവകേരള സദസില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ മന്ത്രിസംഘം സഞ്ചരിച്ച ബസ് പൊതുജനങ്ങള്‍ക്കായുള്ള ആദ്യ സര്‍വീസ് ആരംഭിച്ചു; നവകേരള ബസിന്റെ ആദ്യയാത്രയില്  (4 hours ago)

തൃശൂര്‍ ഇങ്ങെടുത്തു കഴിഞ്ഞു... സുരേഷ് ഗോപി ജയിക്കുമെന്ന സൂചന വന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വാക് പോര്; തൃശ്ശൂരില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായി, ചിലര്‍ക്ക് പണത്തോട് ആര്‍ത്ത  (5 hours ago)

കാലം മാറുന്നു കഥയും... കനത്ത ചൂടിന് പിന്നാലെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്; കള്ളക്കടല്‍ പ്രതിഭാസത്തില്‍ തിരുവനന്തപുരത്ത് കടലാക്രമണം; ഉയര്‍ന്ന തിരമാല റോഡിലേക്ക് കയറി, വീടുകളിലുള  (5 hours ago)

ദുര്‍ബലമെങ്കിലും പണി പാളി... കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തിയെന്ന പരാതിയില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെ.എം.സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ ഒടുവില്‍ കേസ്; മേയറും എംഎല്‍എയും ഉള്‍പ്പെടെ അ  (5 hours ago)

Malayali Vartha Recommends