Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...

സര്‍ക്കാരിന്‌ പി.ആര്‍ എജന്‍സി വേണം; നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കണം; സര്‍ക്കാര്‍ നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്; ധൂര്‍ത്ത് എന്നാല്‍ പിണറായി സര്‍ക്കാര്‍; കോടികളുടെ അധിക ബാധ്യത ഖജനാവിന്; ഒപ്പം കണ്‍സള്‍ട്ടെന്‍സിയുടെ മറവില്‍ എന്ന പോലെ പി.ആര്‍ എജന്‍സിയുടെ മറവില്‍ പിന്‍വാതില്‍ നിയമനവും

12 SEPTEMBER 2020 10:03 AM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത



സര്‍ക്കാരിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ജനങ്ങളെയും മാധ്യമങ്ങളെയും അറിയിക്കാനാണ് സര്‍ക്കാരിന് കീഴില്‍ പബ്ലിക് റിലേഷന്‍ വകുപ്പ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഓരോ മന്ത്രിമാര്‍ക്കും വകുപ്പിനും പബ്ലിക് റിലേഷന്‍ ഓഫീസര്‍മാരുമുണ്ട്. ഇതിന് പുറമേ പി.ആര്‍.ഡി റേഡിയോ, ഓരോ മന്ത്രിമാര്‍ക്കും സോഷ്യല്‍ മീഡിയ ടീം എന്നിങ്ങനെ പബ്ലിക് സിറ്റിക്ക് വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചിലവാക്കുന്നത് കോടികളാണ്. സര്‍ക്കാര്‍ പി.ആര്‍.ഡി. വഴി മാധ്യമങ്ങള്‍ക്ക് നല്‍കുന്ന പരസ്യത്തിനും സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ടിവി പ്രോഗാമിനും പുറമേയാണ് ഇതെല്ലാമെന്ന് ഓര്‍ക്കണം. അതിനൊപ്പമാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പി.ആര്‍ എജന്‍സികളെ സര്‍ക്കാര്‍ തേടുന്നത്. സര്‍ക്കാരിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാന്‍ ദേശീയ ഏജന്‍സികളെയാണ് തേടുന്നത്. വൈദഗ്ധ്യവും അനുഭവസമ്പത്തുമുള്ള ഏജന്‍സിയെ കണ്ടെത്താന്‍ ഉദ്യോഗസ്ഥതല സമിതിക്ക് രൂപംനല്‍കി. ഇതോടെ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് കോവിഡ് പ്രതിസന്ധിയില്‍ സര്‍ക്കാര്‍ നടത്തുന്ന മറ്റൊരു ധൂര്‍ത്താണിതെന്ന് ആരോപണമുയര്‍ന്നുകഴിഞ്ഞു.

നിലവില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിന് പി.ആര്‍.ഡി.യെക്കൂടാതെ മുഖ്യമന്ത്രിക്ക് അച്ചടി, ദൃശ്യ മാധ്യമങ്ങള്‍ക്കായി പ്രത്യേക സംവിധാനവും വിപുലമായ സാമൂഹിക മാധ്യമ വിഭാഗവുമുണ്ട്. പി.ആര്‍.ഡി.യും സാമൂഹിക മാധ്യമ ഇടപടലുകള്‍ നടത്തുന്നുണ്ട്. എന്നാല്‍, പി.ആര്‍.ഡി. വഴിയുള്ള സാമൂഹിക മാധ്യമ വിഭാഗത്തിന്റെ ഇടപെടല്‍ ഫലപ്രദമാകുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുറത്തുനിന്നുള്ള ഏജന്‍സിയെ നിയോഗിക്കുന്നത്. ആവശ്യമായ സോഷ്യല്‍ മീഡിയ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. അപേക്ഷകള്‍ പരിശോധിച്ച് സുതാര്യമായ തിരഞ്ഞെടുപ്പ് നടത്താനാണ് ഉദ്യോഗസ്ഥതല സമിതി രൂപവത്കരിച്ചത്. പി.ആര്‍.ഡി. സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ ധന എക്‌സ്പന്‍ഡിച്ചര്‍ സെക്രട്ടറി, ഐ.ടി. സെക്രട്ടറി, കിഫ്ബി സി.ഇ.ഒ. അല്ലെങ്കില്‍ പ്രതിനിധി എന്നിവര്‍ അംഗങ്ങളും പി.ആര്‍.ഡി. ഡയറക്ടര്‍ കണ്‍വീനറുമാണ്.

സാമൂഹമാധ്യമ സംഘത്തെ നവീകരിക്കാനും ദേശീയ ഏജന്‍സിയുടെ സേവനം പ്രയോജനപ്പെടുത്തും. കണ്‍ന്റ്ുകളുടെ നിര്‍മാണം, രൂപകല്‍പന, ഡിജിറ്റല്‍ പ്രമോഷന്‍ എന്നിവയാണ് എജന്‍സിയുടെ മുഖ്യ ചുമതല. സംസ്ഥാന സര്‍ക്കാര്‍ നേരിട്ടും കിഴ്ബി വഴിയും നാലര വര്‍ഷം നടപ്പാക്കിയ പദ്ധതികള്‍ ദേശീയ തലത്തില്‍ അടക്കം പരമാവധി പ്രചരിപ്പിക്കാന്‍ കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏജന്‍സിയെ നിയോഗിക്കുന്നത്. പ്രതിഫലം പിന്നീടു തീരുമാനിക്കും. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂലൈവരെ നാസുമാത്തേക്കുമാത്രം 28.47 ലക്ഷം രൂപയാണു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റും സാമൂഹിക മാധ്യമ അക്കൗണ്ടുകളും പരിപാലിക്കാന്‍ സര്‍ക്കാര്‍ ചെലവിട്ടത്. എജന്‍സികളെ നിയോഗിക്കുന്നതോടെ ചിലവ് വീണ്ടും ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിന് പുറമേ ഇതുമറയാക്കി കൂടുതല്‍ കണ്‍സെള്‍ട്ടെന്‍സി നിയമനങ്ങളും സര്‍ക്കാരിന് നടത്താന്‍ സാധിക്കും. ഇതോടെ വന്‍ക്രമക്കേടിന് വീണ്ടും വഴിയൊരുങ്ങുകയാണ്.

സര്‍ക്കാരിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ജനങ്ങളിലെത്തിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ എട്ടിന് പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് പുറത്തുനിന്നുള്ള ഏജന്‍സിയുടെ സഹായം തേടുന്നത്. സാമൂഹിക മാധ്യമ ഇടപെടലിനൊപ്പം മീഡിയ ട്രാക്കിങ് ആന്‍ഡ് റിപ്പോര്‍ട്ടിങ്, മീഡിയ റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിപുലമായ പദ്ധതികളാണ് ഏജന്‍സിയെക്കൊണ്ട് നിര്‍വഹിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന് സര്‍ക്കാര്‍ പണം ചെലവിടുന്നതു രാഷ്ട്രീയമായി ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. പോണപോക്കിന് സര്‍ക്കാര്‍ ഖനാവ് തന്നെ കൊള്ളയടിക്കാനാനുള്ള പിണറായി സര്‍ക്കാരിന്റെ ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്ന ആക്ഷേപം പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി  (5 hours ago)

യദുവിനെ പൂട്ടികെട്ടാൻ പതിനെട്ടാമത്തെ അടവ്  (5 hours ago)

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (5 hours ago)

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍  (5 hours ago)

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്തു ; കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു  (5 hours ago)

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ  (6 hours ago)

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു....  (6 hours ago)

എസ്എന്‍സി ലാവ്‌ലിന്‍ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും....  (6 hours ago)

മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...  (6 hours ago)

തിങ്കളാഴ്ചയറിയാം സർക്കാരിന്റെ ഭാവി...രഹസ്യരേഖകളുമായി കുഴൽനാടൻ..ഞെട്ടി ക്ലിഫ് ഹൗസ് ....മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പ്രതിയായ മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്....  (6 hours ago)

റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...  (7 hours ago)

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു...  (7 hours ago)

കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...  (7 hours ago)

മേയർ ആര്യ രാജേന്ദ്രനും, എംഎൽഎ സച്ചിൻ ദേവിനുമെതിരെ വെളിപ്പെടുത്തലുമായി സെക്യൂരിറ്റി ജീവനക്കാരൻ: നോ പാർക്കിങ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിന് ജോലി നഷ്ടമാക്കി എന്ന് പരാതി...  (7 hours ago)

Malayali Vartha Recommends