Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

എന്‍.ഐ.എയും ക്ലീന്‍ ചിറ്റുനല്‍കിയില്ല; കെ.ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യും; മന്ത്രി സാക്ഷിയല്ല പ്രതിയും ആയേക്കാം; സെക്ഷന്‍ 41 നെ ലഘുകരിക്കാന്‍ സാധിക്കില്ല; മന്ത്രിയുടെ വിദേശയാത്രകള്‍ എന്‍.ഐ.എ അന്വേഷിക്കും

19 SEPTEMBER 2020 12:02 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

സ്വര്‍ണക്കടത്തുക്കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കാതെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. ഇ.ഡിക്ക് പിന്നാലെ മന്ത്രിയെ ചോദ്യം ചെയ്ത എന്‍.ഐ.എയും മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയില്ല. മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് എന്‍.ഐ.എ പറയുന്നത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷമാകും ഇനി ജലീലിനെ ചോദ്യം ചെയ്യുക. 22നാണ് സ്വപ്‌നയെ കസ്റ്റഡിയില്‍ വാങ്ങുന്നത്. ഫോണ്‍ കോളുമായി ബന്ധപ്പെട്ടുള്ള വിശദ വിവരങ്ങള്‍ മന്ത്രിയില്‍ നിന്ന് ചോദിച്ചറിയും. മന്ത്രിയുടെ വിദേശ യാത്രകളെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കും. വിദേശയാത്രകളില്‍ ഒപ്പം ആരൊക്കെയുണ്ടായിരുന്നു, അവിടെ ആരെയൊക്കെയാണ് മന്ത്രി സന്ദര്‍ശിച്ചത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് എന്‍ ഐഎ അന്വേഷിക്കുന്നത്.

സ്വപ്‌നയുമായും കോണ്‍സുലേറ്റുമായും തനിക്ക് ഔദ്യോഗിക ബന്ധം മാത്രമെയുള്ളുവെന്നാണ് മന്ത്രി നേരത്തെ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. എന്നാല്‍ ഇത് പൂര്‍ണമായി അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല. ഔദ്യോഗിക ബന്ധത്തിനപ്പുറത്തുള്ള ബന്ധങ്ങള്‍ മന്ത്രിക്ക് ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.

അതിനിടെ മന്ത്രിയെ സെക്ഷന്‍ 41 എ പ്രകാരം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാന്‍ അത് സാക്ഷി മാത്രമല്ല പ്രതിയുമാകാമെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സംശയ നിഴലിലുള്ള ആരെയും എന്‍.ഐ.എ.അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ വിളിപ്പിക്കുന്നത് 'ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ്' (സി.ആര്‍.പി.സി.) സെക്ഷന്‍ 41 എ പ്രകാരമാണ്. സി.ആര്‍.പി.സി. 162 പ്രകാരവും അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യാനായി വിളിപ്പിക്കാറുണ്ട്. ഇങ്ങനെ വിളിപ്പിക്കുന്നതുകൊണ്ട് നോട്ടീസ് ലഭിച്ചയാള്‍ സാക്ഷിയാണോ പ്രതിയാണോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. സാക്ഷിയെന്ന നിലയിലാണ് എന്‍.ഐ.എ. വിളിപ്പിച്ചതെന്ന മന്ത്രി ജലീലും സി.പി.എം നേതാക്കളും ന്യായികരിച്ചിരുന്നു. ഇത് പൂര്‍ണമായി ശരിയല്ല. സെക്ഷന്‍ 41 എ പ്രകാരം നല്‍കുന്ന നോട്ടീസില്‍ ഏത് കേസുമായി ബന്ധപ്പെട്ടാണ് വിളിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ടാകും. വിളിപ്പിച്ചവര്‍ പിന്നീട് പ്രതിയാക്കപ്പെട്ട സംഭവം ഒട്ടേറെയുണ്ട്. ചോദ്യംചെയ്യാനായി വീണ്ടും വിളിപ്പിക്കേണ്ടിവരുമ്പോഴാണ് സി.ആര്‍.പി.സി.162 പ്രകാരം നോട്ടീസ് നല്‍കുന്നത്. നടന്‍ ദിലീപ് പ്രതിയായ, നടിയെ ആക്രമിച്ച കേസില്‍ സി.ഡി.മാറ്റിയ അഭിഭാഷകരെ ചോദ്യംചെയ്യാന്‍ വിളിച്ചത് സി.ആര്‍.പി.സി. സെക്ഷന്‍ 41 എ പ്രകാരം നോട്ടീസ് നല്‍കിയായിരുന്നു. ഇരുവരെയും പിന്നീട് പ്രതികളാക്കിയിരുന്നു.

സംസ്ഥാന പോലീസ് ഒരാളെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുന്നതും സി.ആര്‍.പി.സി. സെക്ഷന്‍ 41 എ പ്രകാരമാണ്. എന്‍.ഐ.എ., പോലീസ്, സി.ബി.ഐ. എന്നിവര്‍ക്ക് ഇത്തരത്തില്‍ നല്‍കുന്ന മൊഴി കോടതിയില്‍ തള്ളിപ്പറഞ്ഞാല്‍ പിന്നെ നിലനില്‍ക്കില്ല. ഇനി പ്രതിയാണെന്ന് ബോധ്യമായാലും അന്വേഷണസംഘം വിളിപ്പിക്കുന്നത് സി.ആര്‍.പി.സി. സെക്ഷന്‍ 41 എ പ്രകാരമാണ്. പക്ഷേ, പ്രതിയാണെന്ന് ബോധ്യമായാല്‍ സാധാരണ നിലയില്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുന്നതിലേക്കാണ് നീങ്ങാറുള്ളത്. പ്രതികള്‍ രക്ഷപ്പെടുമോ, തെളിവ് നശിപ്പിക്കുമോ, സാക്ഷികളെ സ്വാധീനിക്കുമോ തുടങ്ങിയ സാഹചര്യത്തിലാണ് ഇതുണ്ടാകുക. പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയൊക്കെ നല്‍കുമ്പോള്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കുന്നത് 41 എ പ്രകാരം നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ്. ഈ സാഹചര്യത്തില്‍ മന്ത്രിയെ ന്യായികരിക്കാന്‍ സി.പി.എമ്മിന് ലഭിച്ച മറ്റൊരു ക്യാപ്‌സ്യൂള്‍ കൂടി പാഴാകുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്.

ഇതിനിടെ ഇന്നും മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമാകും. ഇതിനിടെ സി.പി.എം മന്ത്രിയെ ന്യായികരിക്കാന്‍ മതം പച്ചക്ക് പറഞ്ഞ് വര്‍ഗ്ഗീയ വേര്‍തീരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചതിലും പ്രതിഷേധം ശക്തമാകുകയാണ്. മുസ്ലിംലീഗ് തങ്ങളുടെ പത്രത്തില്‍ നല്‍കിയ മുഖപ്രസംഗത്തിലൂടെ അതിശക്തമായ ഭാഷയിലാണ് വിഷയത്തില്‍ പ്രതികരിച്ചത്. അതെസമയം ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (3 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (4 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (4 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (4 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (4 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (5 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (5 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (5 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (5 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (5 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (5 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (6 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (6 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (6 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (7 hours ago)

Malayali Vartha Recommends