Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

ദുബായില്‍ ഉണ്ടായിരുന്ന ജോലി പോയി നാട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോൾ സ്വര്‍ണ്ണം നാട്ടിലെത്തിച്ചാല്‍ 30,000 രൂപ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ട് അയാൾ എത്തി... ചക്കക്കുരു രൂപത്തിലുള്ള മൂന്ന് പൊതികളായി ശരീരത്തില്‍ രഹസ്യഭാഗത്ത് ഒളിപ്പിക്കാന്‍ നിര്‍ദേശിച്ച് എത്തിച്ചവര്‍ മടങ്ങി... പക്ഷെ സംഭവിച്ചത് മറ്റൊന്ന്... ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനെ നടു റോഡില്‍ വാഹനം തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ നിർണ്ണായക വഴിത്തിരിവ്...

19 SEPTEMBER 2020 01:07 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

സ്വര്‍ണക്കടത്ത് കരിയറെന്ന് സംശയിച്ച് ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനെ നടു റോഡില്‍ വാഹനം തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ നിർണ്ണായക വഴിത്തിരിവ്. യുവാവിന്റെ കയ്യില്‍ സ്വര്‍ണ്ണം കൊടുത്തുവിട്ടത് ചക്കക്കുരുവിന്റെ രൂപത്തില്‍ മൂന്ന് പൊതികളിലായി കടത്താനായിരുന്നു. എന്നാൽ. തട്ടിക്കൊണ്ടു പോകല്‍ വിവാദമായതോടെ പോലീസ് പിന്തുടര്‍ന്നു. പണി പാളിയതോടെ യുവാവിനെ കള്ളക്കടത്ത് സംഘം വിട്ടയച്ചത് പോലീസിനോട് പറയാന്‍ പുതിയ കഥ പഠിപ്പിച്ച ശേഷംമായിരുന്നു. കോഴിക്കോട് കുറ്റിയാടി സ്വദേശി മുഹമ്മദ് റിയാസിനെയാണ് കൊണ്ടോട്ടി അരീക്കോട് റോഡില്‍ കാളോത്ത് വെച്ച് ഒരു സംഘം തട്ടിക്കൊണ്ടുപോയി പിന്നീട് മുക്കം പെട്രോള്‍ പമ്പിന് സമീപത്ത് ഉപേക്ഷിച്ചത്. വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു വഴിച്ചിലവിന് 1000 രൂപയും കൊടുത്തു പാതിരാത്രിയില്‍ ഇറക്കി വിടുകയായിരുന്നു.

പോലീസ് ചോദ്യം ചെയ്യലില്‍ കള്ളക്കടത്ത് സംഘം പറഞ്ഞു കൊടുത്ത കഥ അതേപോലെ പറഞ്ഞ യുവാവ് പോലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെ എല്ലാ സത്യവും പറഞ്ഞൂ. ദുബായില്‍ ഉണ്ടായിരുന്ന ജോലി പോയി നാട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് സ്വര്‍ണ്ണം നാട്ടിലെത്തിച്ചാല്‍ 30,000 രൂപ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ട് ഒരാള്‍ എത്തിയത്. രേഖയുള്ള സ്വര്‍ണ്ണമാണെന്ന് പറഞ്ഞതിനാല്‍ കൊണ്ടുപോകാന്‍ സമ്മതിച്ചു.

ദുബായ് വിമാനത്താവളത്തില്‍ എത്തിച്ചത് ചക്കക്കുരു രൂപത്തിലുള്ള മൂന്ന് പൊതികളായിരുന്നു. അത് ശരീരത്തില്‍ രഹസ്യഭാഗത്ത് ഒളിപ്പിക്കാന്‍ നിര്‍ദേശിച്ച് എത്തിച്ചവര്‍ മടങ്ങി. എന്നാല്‍ ബില്ല് ഇല്ലാത്ത സ്വര്‍ണ്ണമായതിനാല്‍ വിമാനത്തവളം വരെ കൂടെ വന്ന സുഹൃത്തിനെ സ്വര്‍ണ്ണം തിരിച്ചേല്‍പ്പിച്ചു. സ്വര്‍ണ്ണം തിരിച്ചു കൊടുത്തത് അറിയാതെ നാട്ടില്‍ സ്വര്‍ണ്ണം വാങ്ങാന്‍ എത്തിയവര്‍ സ്വര്‍ണ്ണത്തിനായി പിന്തുടര്‍ന്നതാകാമെന്നും കിട്ടാതിരുന്നപ്പോള്‍ മര്‍ദ്ദിച്ചതാകാം എന്നുമാണ് പോലീസ് കരുതുന്നത്. ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മറ്റൊരു ടാക്‌സിയില്‍ പോകുന്നതിനിടയില്‍ പിന്തുടര്‍ന്ന് എത്തിയ ഏജന്റ്് മാരുടെ സംഘം കൊണ്ടോട്ടി കാളോത്ത് വെച്ചായിരുന്നു കാര്‍ തടഞ്ഞ് റിയാസിനെ പുറത്തിറക്കി മര്‍ദ്ദിച്ചത്. പട്ടാപ്പകല്‍ ആളെ തട്ടിക്കൊണ്ടു പോകുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ മറ്റൊരു കാര്‍ എത്തി ഇയാളെ വലിച്ചു കയറ്റി അരീക്കോട് ഭാഗത്തേക്ക് കയറ്റിക്കൊണ്ടു പോകുകയായിരുന്നു.

ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ കൊണ്ടോട്ടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ സംഘം ഇന്നലെ മുക്കത്ത് ഇറക്കി വിടുകയും തുടര്‍ന്ന് ഇയാള്‍ കുറ്റിയാടിയിലെ വീട്ടിലേക്ക് പോകുകയുമായിരുന്നു. വീട്ടിലേക്ക് പോകാന്‍ വഴിച്ചിലവിന് 1000 രൂപയും നല്‍കി മുക്കം പെട്രോള്‍ പമ്പിന് സമീപമാണ് വിട്ടയച്ചത്. വഴിയില്‍ ഇറക്കിവിട്ട സംഘം പോലീസിനോട് പറയാന്‍ മറ്റൊരു കഥ ഇയാള്‍ക്ക് പറഞ്ഞു കൊടുത്തിരുന്നു.

അതു പ്രകാരം സാമ്പത്തീക ഇടപാടുമായി ബന്ധപ്പെട്ട കാര്യത്തിനാണ് കാര്‍ തടഞ്ഞു നിര്‍ത്തി കൂട്ടിക്കൊണ്ടു പോകുക ആയിരുന്നു എന്നും മദ്ധ്യസ്ഥ ചര്‍ച്ചയില്‍ അത് പരിഹരിച്ചെന്ന് പറയണമെന്നുമായിരുന്നു സംഘം പറഞ്ഞിരുന്നത്. ഈ രീതിയില്‍ തന്നെ യുവാവ് പോലീസിനോട് പറയുകയും പരാതിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. സംശയം തോന്നിയ പോലീസ് നേരില്‍ കണ്ട് മൊഴിയെടുക്കണമെന്ന് പറഞ്ഞു വീട്ടിലെത്തി. മുഖത്തും മറ്റും പരിക്കുകളുടെ പാടുകള്‍ കൂടിയായപ്പോള്‍ പോലീസിന് സംശയ ബലപ്പെടുകയും ഒടുവില്‍ യുവാവ് യഥാര്‍ത്ഥ കഥ പറയുകയും ചെയ്തു. വ്യാഴാഴ്ച വൈകുന്നേരമാണ് റിയാസ് കരിപ്പൂരിലെത്തിയത്. രാത്രിയോടെ കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ നിന്നയച്ച കാറിലാണ് മടങ്ങിയിരുന്നത്. ഈ കാറിനെ പിന്തുടര്‍ന്ന കളളക്കടത്ത് ഏജന്റുമാരുടെ സംഘം കൊണ്ടോട്ടി കാളോത്ത് വെച്ച് റിയാസ് സഞ്ചരിച്ച കാര്‍ തടഞ്ഞ് പുറത്തിറക്കി മര്‍ദിക്കുകയായിരുന്നു.

ഇതുകണ്ട് നാട്ടുകാര്‍ ഓടി കൂടിയതോടെ മറ്റൊരു കാര്‍ എത്തി ഇയാളെ അരീക്കോട് ഭാഗത്തേക്ക് കയറ്റിക്കൊണ്ടു പോവുകയായിരുന്നു. കാര്‍ ഡ്രൈവറുടെ പരാതിയില്‍ കൊണ്ടോട്ടി പോലീസ് കേസെടുത്ത് അന്വേഷണത്തിനിടെയാണ് റിയാസ് ഇന്നലെ കുറ്റിയാടിയിലെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് റിയാസില്‍ നിന്നാണ് സ്വര്‍ക്കടത്തിന്റെ കഥ പുറത്തറിയുന്നത്.വീട്ടില്‍ പ്രായമായ മാതാവും ഭാര്യയും കുട്ടികളുമുളളതിനാല്‍ ക്വാറന്റെനില്‍ കഴിയാനുളള സൗകര്യമുണ്ടായിരുന്നില്ല.

തുടര്‍ന്ന് കക്കാടം പെയിലിലെ സുഹൃത്ത് അനൂപ് റിസോര്‍ട്ടില്‍ സൗജന്യ ക്വാര്‍ന്റെന്‍ സൗകര്യം ഒരുക്കി വാഹനം അയച്ച് ക്ഷണിച്ചതായിരുന്നു.എന്നാല്‍ റിയാസ് തങ്ങളുടെ സ്വര്‍ണം നല്‍കാതെ മുങ്ങുകയാണെന്ന ധാരണയില്‍ പിന്തുടര്‍ന്ന സംഘം തട്ടിക്കൊണ്ടു പോയത്.നാലു കാറിലായാണ് സംഘമെത്തിയത്. പത്തോളം പേരുണ്ടെന്നാണ് വിവരം. പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (4 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (4 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (5 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (5 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (5 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (6 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (6 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (6 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (6 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (6 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (6 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (6 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (7 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (7 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (8 hours ago)

Malayali Vartha Recommends