Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

എന്‍ഐഎ സംഘം അറസ്റ്റ് ചെയ്ത അല്‍ഖായിദ പ്രവര്‍ത്തകന്‍ മുസാഫര്‍ 7 വര്‍ഷമായി തുണിക്കടയില്‍... സംശയങ്ങളൊന്നും തോന്നിയിരുന്നില്ലെന്ന് കടയുടമ

20 SEPTEMBER 2020 11:06 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

എന്‍ഐഎ സംഘം അറസ്റ്റ് ചെയ്ത അല്‍ഖായിദ പ്രവര്‍ത്തകര്‍ക്ക് വീട് നല്‍കിയ ക്വാര്‍ട്ടേഴ്‌സ് ഉടമ പി.എ.അന്‍വര്‍ പറഞ്ഞത് സാധാരണയായി  അതിഥിത്തൊഴിലാളികള്‍ക്ക് വീട് കൊടുക്കാറില്ലെന്നും എന്നാല്‍ മുന്‍പ് ഇവരുടെ അയല്‍ക്കാരിയായിരുന്ന വീട്ടമ്മ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാനെത്തിയപ്പോള്‍ അവരുടെ ശുപാര്‍ശ പ്രകാരമാണു വീട് നല്‍കിയതെന്നുമാണ്. തിരിച്ചറിയല്‍ രേഖയും കരാറും ഉണ്ട്. സംശയകരമായ ഒന്നും തോന്നിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 10 വര്‍ഷം മുന്‍പാണ് മുസറഫ് ആദ്യം വന്നത്. 3 വര്‍ഷത്തിനു ശേഷം പോയി. വീണ്ടും എത്തിയിട്ട് 7 വര്‍ഷമായി. 5 വര്‍ഷം മുന്‍പാണു നാട്ടില്‍നിന്നു ഭാര്യയെയും മക്കളെയും കൊണ്ടുവന്നത്. നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയും 4 വയസ്സുള്ള കുട്ടിയുമുണ്ട്.

പെരുമ്പാവൂരിലെ തുണിക്കടയില്‍ 7 വര്‍ഷമായി ജോലി ചെയ്യുന്ന മുസറഫ് ഹുസൈനെക്കുറിച്ചു സംശയങ്ങളൊന്നും തോന്നിയിരുന്നില്ലെന്ന് കടയുടമ കളമശേരി സ്വദേശി വി.എം. അബുബക്കര്‍ പറഞ്ഞു. കടയിലുള്ളപ്പോള്‍ ഫോണില്‍ സംസാരിക്കാറുണ്ട്. വിഡിയോ കാണാറുണ്ട്. ബംഗാളിക്കു പുറമേ മലയാളവും സംസാരിക്കാനറിയാം. 3 വര്‍ഷം മുന്‍പ് എല്ലാ രേഖകളും പൊലീസിന് കൈമാറിയിരുന്നെന്നും അബൂബക്കര്‍ പറഞ്ഞു.

മുസറഫ് ഹുസൈന്‍ രാവിലെ പോയാല്‍ രാത്രിയാണ് വരുന്നത്. ഭാര്യ വല്ലപ്പോഴും സംസാരിക്കാറുണ്ട്. സമീപത്തെ മലയാളി വീടുകളുമായി ഇവര്‍ക്ക് അടുപ്പം കുറവായിരുന്നെന്നു സമീപത്തു താമസിക്കുന്ന വീട്ടമ്മ പറഞ്ഞു. രാവിലെ ചാനലുകളിലൂടെയാണ് വിവരം അറിഞ്ഞതെന്നും അവര്‍ പറഞ്ഞു.

ഭര്‍ത്താവിന് ഭീകര ബന്ധമുണ്ടെന്നു വിശ്വസിക്കുന്നില്ലെന്നു മുസറഫിന്റെ ഭാര്യ പറഞ്ഞതായി വാര്‍ഡ് അംഗം വി.സി.ചന്ദ്രന്‍ പറഞ്ഞു. ഭര്‍ത്താവിനെ കൊണ്ടുപോയതിനു ശേഷം വീട് അടച്ചു കുട്ടികളുമായി അകത്തിരിക്കുകയാണിവര്‍. മാധ്യമ പ്രവര്‍ത്തകര്‍ എത്തിയെങ്കിലും തുറക്കാന്‍ തയാറായില്ല.

മൂന്നാം ക്ലാസ് വരെ പഠിച്ചിട്ടുള്ള യാക്കൂബ് ബിശ്വാസിന് എഴുതാനും വായിക്കാനും അറിയില്ലെന്ന് കൂടെ താമസിക്കുന്ന മൈനുള്‍ സര്‍ക്കാരും ടൈറ്റന്‍ മണ്ഡലും പറഞ്ഞു. എല്ലാവരും ബംഗാളില്‍ മൂര്‍ഷിദാബാദ് ജില്ലക്കാരാണെങ്കിലും കേരളത്തിലെത്തിയപ്പോഴാണു തമ്മില്‍ പരിചയം. നാട്ടില്‍ ഭാര്യയും മകളുമുണ്ട്. ജോലി സ്ഥലത്തു ഫോണ്‍ ഉപയോഗിക്കുന്നതു കണ്ടിട്ടില്ല. ജോലി കഴിഞ്ഞെത്തിയാല്‍ ശബ്ദ സന്ദേശത്തിലൂടെയാണു ഫോണില്‍ ആശയവിനിമയം നടത്തിയിരുന്നത്. സംശയകരമായ ഒന്നും അതിലുണ്ടായിരുന്നില്ല. വീട്ടുകാരുമായി ഏറെ നേരം സംസാരിച്ചിരുന്നതായും സുഹൃത്തുക്കള്‍ പറഞ്ഞു. യാക്കൂബ് ബിശ്വാസിന്റെ പെരുമാറ്റത്തില്‍ സംശയങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് അയല്‍വാസിയായ കണ്ടന്തറ കരിമ്പനയ്ക്കല്‍ മൊയ്തീന്‍ പറഞ്ഞു.

മുര്‍ഷിദ് ഹസനെക്കുറിച്ചു പാതാളത്തെ സമീപവാസികള്‍ക്കുള്ള അഭിപ്രായം ശാന്തന്‍, സൗമ്യന്‍, അധികം സംസാരിക്കാത്തവന്‍ എന്നാണ്. തുടര്‍ച്ചയായി ജോലിക്കു പോകുന്ന സ്വഭാവക്കാരനല്ല. 2 മാസം മുന്‍പാണ് മുര്‍ഷിദ് ഹസന്‍ (26) പാതാളം പാലത്തിനു സമീപം പച്ചക്കറിക്കട നടത്തുന്ന കാഞ്ഞിരത്തിങ്കല്‍ നാസറിന്റെ ഉടമസ്ഥതയിലുള്ള വാടകവീട്ടില്‍ താമസത്തിനെത്തിയത്. എടയാര്‍ വ്യവസായ മേഖലയിലെ കമ്പനിയിലേക്ക് തൊഴിലാളികളെ നല്‍കുന്ന അസീസ് മുല്ലയാണ് ഈ വീട് വാടകക്കെടുത്തിട്ടുള്ളത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (31 minutes ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (41 minutes ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (46 minutes ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (49 minutes ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (57 minutes ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (1 hour ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (1 hour ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (2 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (2 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (2 hours ago)

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്... പ്രതി രാഹുലിന്റെ അമ്മ ഉഷ കുമാരിയും സഹോദരിയും മുന്‍കൂര്‍ ജാമ്യം തേടി  (2 hours ago)

വര്‍ക്കലയില്‍ സ്വകാരൃ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്  (3 hours ago)

കേരളത്തിൽ കാലവർഷം എത്തുന്നു!!! നാളെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേരും; ഈ മാസം 31 ഓടെ കാലവർഷം കേരളതീരം തൊട്ടേക്കും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത  (4 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്!!! കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്  (4 hours ago)

ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അംഗീകൃത കുടില്‍ വ്യാവസായവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ പോഷകസംഘടനാ നേതാക്കളും ആണോ? കണ്ണൂര്‍ ജില്ലയിലെ പല സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്!!!  (4 hours ago)

Malayali Vartha Recommends