Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

കാമുകിയെ കാണാൻ 28കാരന്റെ സാഹസികത... വീട്ടുകാരോടു പോലും പറയാതെ ജെറ്റ്സ്‌കീയിൽ എത്തി യുവാവ്... പിന്നാലെ സംഭവിച്ചത്; അമ്പരന്ന് നാട്ടുകാർ...

18 DECEMBER 2020 03:47 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

പ്രണയത്തിന് അതിരില്ലാത്തതിനാല്‍ ജയിലിലായി ഒരു കാമുകൻ. കൊറോണ കാലമായതോടെ രാജ്യങ്ങള്‍ക്ക് കര്‍ശനമായ അതിരുകളുണ്ട്, മനുഷ്യര്‍ക്കും. സ്‌കോട്ട്ലാന്‍ഡുകാരനായ ഡെയില്‍ മക്ക്ലോഗ്ലന്‍ കാമുകിയെ കണ്ടിട്ട് രണ്ടുമാസം കഴിഞ്ഞു. കാമുകി താമസിക്കുന്ന വിതോണ്‍ ദ്വീപിലേക്ക് പ്രവേശനത്തിന് അനുമതി തേടിയെങ്കിലും അധികൃതര്‍ നിഷേധിച്ചു. കൊറോണ നിയന്ത്രണങ്ങളാണ് കാരണം.

പിന്നെന്തു ചെയ്യും?… കടല്‍ കടക്കണമെങ്കില്‍ നീന്തണം. പക്ഷെ, നീന്താന്‍ അറിയില്ല. അറിഞ്ഞാല്‍ തന്നെ 112 കിലോമീറ്റര്‍ അകലെയുള്ള ദ്വീപില്‍ എത്താനുമാവില്ല. പിന്നെ ആകെയുള്ള മാര്‍ഗം ബോട്ടില്‍ പോവുകയാണ്. പക്ഷെ. ബോട്ട് ഓടിക്കാന്‍ അറിയില്ല. എന്തായാലും കൈയ്യിലുള്ള സമ്ബാദ്യം മുഴുവന്‍ ചെലവഴിച്ച്‌ ഒരു ജെറ്റ്സ്‌കീ വാങ്ങുകയാണ് 28കാരനായ ഡെയില്‍ ആദ്യം ചെയ്തത്. വീട്ടുകാരോടു പോലും പറയാതെയായിരുന്നു ഡെയില്‍ തീരുമാനങ്ങളെടുത്തത്.

40 മിനുട്ടു കൊണ്ട് വിതോണ്‍ ദ്വീപിലെത്തുമെന്നായിരുന്നു വിലയിരുത്തല്‍. പക്ഷെ, പ്രതികൂല കാലാവസ്ഥ മൂലം നാലര മണിക്കൂറിന് ശേഷം തീരത്തെത്തി. ജെറ്റ് സ്‌കീയുടെ ഇന്ധനവും ഏറെ കുറെ തീര്‍ന്നിരുന്നു. അധികൃതരുടെ കണ്ണു വെട്ടിച്ചു കരയില്‍ കയറി 24 കിലോമീറ്റര്‍ അകലെയുള്ള കാമുകിയുടെ വീട്ടിലേക്ക് നടന്നു. അപ്രതീക്ഷിതമായ സന്ദര്‍ശനത്തില്‍ ഞെട്ടിയ കാമുകി യുവാവുമൊത്ത് റെസ്റ്ററന്റില്‍ പോയി ഭക്ഷണം കഴിച്ചു. പിന്നീട് കടപ്പുറത്തിരുന്നു. അവധിക്കാലം ഒരുമിച്ചു ചെലവഴിക്കാന്‍ ഇരുവരും തീരുമാനിച്ചു. അധികൃതരുടെ കണ്ണുവെട്ടിച്ചെങ്കിലും നാട്ടുകാരുടെ കണ്ണ് വെട്ടിക്കാന്‍ ഡെയിലിന് സാധിച്ചിരുന്നില്ല. നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തൊട്ടടുത്ത ദിവസം പൊലീസ് ഡെയിലിനെ അറസ്റ്റ് ചെയ്തു. പ്രണയത്തിന് വേണ്ടിയാണ് നിയമം ലംഘിച്ചതെന്നു യുവാവ് കുറ്റസമ്മതം നടത്തി.

കൊറോണ പടര്‍ത്തണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്നും പറഞ്ഞു. കൊറോണ എമര്‍ജന്‍സി നിയമം ലംഘിച്ചതിന് ഒരു മാസം തടവ് ശിക്ഷ വിധിച്ചു. കാമുകിയെ ക്വാറന്റൈനിലുമാക്കി. പിന്നീട് ഇരുവര്‍ക്കും കൊറോണ പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. മകന്റെ കൂടെ ക്രിസ്മസ് ആഘോഷിക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്ന് ഡെയിലിന്റെ മാതാവ് ആലിസണ്‍ പറഞ്ഞു. എന്താണ് ജെറ്റ്സ്‌കീയെന്നു കേള്‍ക്കുന്നത് ഇപ്പോഴാണ്. കടലില്‍ മകന്റെ ജീവന് അപകടമൊന്നും സംഭവിക്കാത്തതില്‍ സന്തോഷമുണ്ടെന്നും മാതാവ് പറഞ്ഞു. പ്രണയത്തിന് വേണ്ടി കടല്‍കടന്ന യുവാവിന് ധീരതക്കുള്ള പുരസ്‌കാരമാണ് നല്‍കേണ്ടതെന്നാണ് ട്വിറ്ററിലെ അഭിപ്രായം. ഇയാളെ വെറുതെ വിടണമെന്നും കാമ്ബയിന്‍ നടക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (2 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (2 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (2 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (3 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (3 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (3 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (4 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (4 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (4 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (4 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (4 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (4 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (5 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (5 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (5 hours ago)

Malayali Vartha Recommends