Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

എന്തുകൊണ്ട് ഇന്ത്യ; റെക്കോഡ് വിദേശ നിക്ഷേപത്തിന് പിന്നിലെ മോദി മാജിക്; ആറു വര്‍ഷത്തെ പരിഷ്‌കരണ നടപടികള്‍; നിക്ഷേപത്തില്‍ ചൈനയെയും ഓഹരി വിപണിയില്‍ അമേരിക്കയും പിന്നിലാക്കി ഇന്ത്യയുടെ കുതിച്ച് ചാട്ടം

20 DECEMBER 2020 02:55 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

നമ്മുടെ പ്രധാനമന്ത്രി വെറും വാക്ക് പറയുന്നവനോ ഷോമാനോ അല്ലെന്ന് പറഞ്ഞ് ഇന്ത്യന്‍ വ്യവസായ ഭീമരില്‍ പ്രമുഖനായ രത്തന്‍ ടാറ്റയാണ്. മുകേഷ് അംബാനിയോ ഗൗതം അദാനിയോ പറയുന്നതിനേക്കാള്‍ ഈ വാക്കുകള്‍ സ്വീകാര്യതയും വിശ്വാസിയതയും ഈ വാക്കുകള്‍ക്കുണ്ട്. ആ വാക്കുകള്‍ വെറുതെ രത്തന്‍ ടാറ്റ പറഞ്ഞതല്ല. കണക്കുകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഉത്പാദകര്‍ക്കും തൊഴിലാളികള്‍ക്കും ഒരുപോലെ ഗുണകരമാകുന്നതാണ്. അതിന്റെ ഫലമോ ഇന്ത്യയോടുള്ള വിദേശ നിക്ഷേപകരുടെ സമീപനത്തില്‍ മാറ്റമുണ്ടാക്കി. ഇത് കൊറോണ വൈറസ് മഹാമാരി കാലത്ത് ഇന്ത്യയിലുണ്ടായത് റെക്കോഡ് വിദേശ നിക്ഷേപമാണ്.

ലോകത്തിന്റെ കാഴ്ചപ്പാടുകളില്‍ ഏറെ മാറ്റം സംഭവിച്ചു. 'എന്തിന് ഇന്ത്യ' എന്നതില്‍ നിന്നും 'എന്തുകൊണ്ടില്ല ഇന്ത്യ' എന്ന നിലയിലേയ്ക്ക് മാറിക്കഴിഞ്ഞതായി പ്രധാനമന്ത്രി അവകാശപ്പെടുന്നുണ്ട്. നേരത്തെ നിക്ഷേപകര്‍ എന്തിനാണ് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതെന്ന് ചോദിക്കുമായിരുന്നു, എന്നാല്‍, ആറു വര്‍ഷത്തെ പരിഷ്‌കരണ നടപടികളിലൂടെ അവരുടെ മനോഭാവങ്ങളില്‍ മാറ്റംവന്നു. അവര്‍ ഇന്ത്യയില്‍ വന്‍ നിക്ഷേപങ്ങള്‍ നടത്താന്‍ തയാറായി. തൊഴില്‍ നിയമങ്ങളും അതിനനുസൃതമായി. ആഭ്യന്തരതലത്തില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള ശക്തിയും പ്രാപ്തിയും കൈവരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പുതിയ ഇന്ത്യ സ്വയം പര്യാപ്തതയിലൂന്നി ആത്മനിര്‍ഭരത് ഭാരതത്തിനാണ് പ്രാധാന്യം നല്‍കുന്നതാണ്.

സ്വകാര്യമേഖലയിലെ വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഇന്ത്യ ചൈനയെ മറികടന്ന റിപ്പോട്ടുകള്‍ പുറത്ത് വന്നിയിരുന്നു. കോവിഡ് വ്യാപനംമൂലം കടുത്ത പ്രതിസന്ധിനേരിട്ട സമയത്താണ് സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍ രാജ്യത്തെ സ്വകാര്യ കമ്പനികളില്‍ വന്‍തോതില്‍ നിക്ഷേപമിറക്കിയത്. 1.09 ലക്ഷം കോടി രൂപ(14.8 ബില്യണ്‍ ഡോളര്‍)യാണ് 2020ല്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ രാജ്യത്തെ കമ്പനികളില്‍ നിക്ഷേപിച്ചത്. ഈകാലയളവില്‍ ചൈനയിലെത്തിയ നിക്ഷേപത്തിന്റെ മൂന്നിരട്ടിയോളംവരുമിത്. ചൈനയില്‍ 4.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് 2020ലെത്തിയത്.

2019ലാണ് രാജ്യത്തേയ്ക്ക് വിദേശനിക്ഷേപം ഒഴുകാന്‍ തുടങ്ങിയത്. 10.1 ബില്യണ്‍ ഡോളറാണ് 2019ല്‍ ഈ സ്ഥാപനങ്ങള്‍ നിക്ഷേപം നടത്തിയത്. 2015-18 കാലയളവില്‍ വിദേശ നിക്ഷേപമെത്തിയതിന്റെ കണക്കെടുത്താല്‍ ചൈന ഏറെ മുന്നിലാണെന്നുകാണാം. ഈകാലയളവില്‍ 46 ബില്യണ്‍ ഡോളറാണ് ചൈനയിലെത്തിയത്. ഇതേകാലയളവില്‍ ഇന്ത്യയിലെത്തിയ നിക്ഷേപം 24.6 ബില്യണ്‍ ഡോളറായിരുന്നു.

2020ല്‍ ഇതുവരെ പശ്ചിമേഷ്യന്‍ സോവറിന്‍ വെല്‍ത്ത് ഫണ്ടുകളായ അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, പബ്ലിക് ഇന്‍വെസ്റ്റുമെന്റ് ഫണ്ട്, മുബാദല ഇന്‍വെസ്റ്റുമെന്റ് കമ്പനി, കുവൈറ്റ് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ദുബായ്, ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി എന്നിവമാത്രം 7.83 ബില്യണ്‍ ഡോളറാണ് രാജ്യത്തെ സ്വകാര്യ കമ്പനികളില്‍ നിക്ഷേപിച്ചത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ എസ്ഡബ്ലിയുഎഫാണ് 400 ലേറെ വിദേശ സ്ഥാപനങ്ങളുടെ ഡാറ്റ വിശകലനംചെയ്ത് ഈവിവരം പുറത്തുവിട്ടത്.

അമേരിക്കയില്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് (ആര്‍ ആന്‍ഡ് ഡി) മേഖലയിലെ 70 ശതമാനം നിക്ഷേപവും സ്വകാര്യ മേഖലയില്‍ നിന്നാണ്. ഇന്ത്യയില്‍ ഇത് പൊതുമേഖലയിലാണ്. ഇതിനു മാറ്റമുണ്ടാവേണ്ടതുണ്ടെന്നാണ് മോദി പറയുന്നത്. അതായത് ഈ മേഖലയില്‍ സ്വകാര്യ വത്കരണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന വ്യക്തമായ സൂചന.

ഇതിലൂടെ കൃഷി, പ്രതിരോധം, ബഹിരാകാശം, ഊര്‍ജ്ജം, കണ്‍സ്ട്രക്ഷന്‍ മേഖലകളില്‍ കൂടുതല്‍ ആര്‍ ആന്‍ഡ് ഡി നിക്ഷേപങ്ങള്‍ ഉണ്ടാകുമെന്ന കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നു. അങ്ങനെ ഗ്ലോബല്‍ സപ്ലൈ ചെയിനിലുണ്ടാകുന്ന ഏത് ആവശ്യവും പരിഹരിക്കാന്‍ ഇന്ത്യക്ക് സാധിക്കും. അതിനുവേണ്ടി വിദേശകാര്യ, വാണിജ്യ, വ്യവസായ മന്ത്രാലയങ്ങളുടെ നല്ല പരസ്പരണ സഹകരണം വേണമെന്നും മോദി പറയുന്നു. നേരത്തെയും പ്രധാനമന്ത്രി തന്നെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ വിശ്വാസം പ്രകടപ്പിച്ചിരുന്നു. ഇന്ത്യയ്ക്കുമേല്‍ ലോകത്തിനുള്ള വിശ്വാസം കഴിഞ്ഞ കുറച്ചുമാസങ്ങളില്‍ വര്‍ധിച്ചെന്ന അവകാശവാദം അദ്ദേഹം ഉന്നയിച്ചത് എഫ്ഐസിസിഐയുടെ വാര്‍ഷിക സമ്മേളനത്തിനിടെയാണ്.

അതെ സമയം തന്നെ ഓഹരി വിപണയില്‍ ഇന്ത്യ മുന്നേറുന്നത് അമേരിക്കയെ പിന്‍തള്ളിയാണ്. മാര്‍ച്ചിലെ കനത്ത തകര്‍ച്ചയില്‍നിന്ന് 76ശതമാനമാണ് ഓഹരി സൂചികകള്‍ ഉയര്‍ന്നത്. ലോകത്തെ 10 പ്രമുഖ ഓഹരി സൂചികകളുമായി താരതമ്യംചെയ്താല്‍ നേട്ടത്തിന്റെ കാര്യത്തില്‍ രാജ്യത്തെ വിപണി രണ്ടാം സ്ഥാനത്താണ്. കനേഡിയന്‍ ഓഹരി സൂചികകളാണ് 79ശതമാനം നേട്ടത്തോടെ മുന്നില്‍. യുഎസ് വിപണി 73ശതമാനത്തോടെ മൂന്നാമതുമെത്തി.

വിദേശ നിക്ഷേപം ഒഴുകിയെത്തിയതോടെ ഇന്ത്യന്‍ ഓഹരി വിപണി ഇപ്പോള്‍ റെക്കോഡ് വിപണിമൂല്യത്തിലാണ്. 2.31 ലക്ഷംകോടി രൂപയാണ് മൊത്തം മൂല്യം. വായ്പ നയത്തിലെ അനുകൂലഘടകങ്ങളും യുഎസ് തിരഞ്ഞെടുപ്പിനെതുടര്‍ന്ന് അനിശ്ചിതത്വം നിങ്ങിയതും ആഭ്യന്തര സൂചികകള്‍ക്ക് കരുത്തുപകര്‍ന്നു. കോവിഡ് വാക്സിന്‍ സംബന്ധിച്ച ശുഭസൂചനകളാണ് വിപണിയില്‍ അടുത്തയിടെയുണ്ടായ മുന്നേറ്റത്തിന്റെ പ്രധാനകാരണം.

നവംബറില്‍ 8.32 ബില്യണ്‍ ഡോളരാണ് വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരിയിലിറക്കിയത്. 2020ല്‍ ഇതുവരെ ഇവരുടെ വിഹിതം 14.87 ബില്യണ്‍ ഡോളറാണ്. മാര്‍ച്ചിലെ തകര്‍ച്ചയ്ക്കുശേഷം മികച്ച നേട്ടമുണ്ടാക്കിയത് ഐടി, ബാങ്ക് ഓഹരികളാണ്. ടെലികോം, എഫ്എംസിജി ഓഹരികള്‍ നഷ്ടത്തില്‍മുമ്പന്തിയിലുമായി. നിക്ഷേപകരുടെ വാങ്ങല്‍ താല്‍പര്യം കുറച്ചുകാലംകൂടി നിലനില്‍ക്കുമെന്നുതന്നെയാണ് വിലയിരുത്തല്‍. പ്രതീക്ഷിച്ചതിനു വിപരീതമായി സെപ്റ്റംബര്‍ പാദത്തിലെ കമ്പനികളുടെ അറ്റാദായത്തിലെ വര്‍ധനയും ഇതിന് അടിവരയിടുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (3 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (3 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (3 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (3 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (3 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (4 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (4 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (4 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (4 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (5 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (5 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (5 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (6 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (6 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (6 hours ago)

Malayali Vartha Recommends