Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

കോണ്‍ഗ്രസില്‍ വെട്ടിനിരത്തല്‍; മൂന്നു ജില്ലാ കമ്മിറ്റികള്‍ക്കെതിരെ നടപടി; കെ.പി.സി.സിയില്‍ അഴിച്ചു പണിയില്ല; ഹൈക്കമാന്‍ഡിന്റെ തിരുത്തലുകള്‍ ഇങ്ങനെ; മുസ്ലിംലീഗിന്റെ നേതൃത്വമാറ്റമെന്ന ആവശ്യം മുഖ്യമന്ത്രി ചര്‍ച്ചയാക്കിയത് മുല്ലപ്പള്ളിക്ക് ഗുണമായി

20 DECEMBER 2020 01:06 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കോണ്‍ഗ്രസിനുള്ളില്‍ വെട്ടിത്തിരുത്തല്‍ വരുത്താന്‍ ഹൈക്കമാന്‍ഡ് നടപടി തുടങ്ങി. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം കെ.പി.സിസിക്കും ഡി.സി.സിക്കുമുണ്ടെങ്കിലും തിരുന്നത് ഡി.സി.സികളെ മാത്രമാണ്. പരസ്യപ്രസ്താവനകള്‍ വിലക്കിയതിന് പിന്നാലെ, കനത്ത പരാജയം നേരിട്ട കോണ്‍ഗ്രസ് ജില്ലാകമ്മിറ്റികള്‍ക്കെതിരെയും നടപടി വന്നേക്കും.

അതേസമയം, നേതൃമാറ്റം വേണമെന്ന മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ ആവശ്യം, ഇടതുപക്ഷം ആയുധമാക്കിയതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായി. എന്നാല്‍ മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇനി മാറ്റിയാല്‍ അത് മുസ്ലിം ലീഗ് പറഞ്ഞിട്ടാണന്നും വരും. അതേസമയം തന്നെ വര്‍ഗീയ പാര്‍ട്ടിയുമായി കൂട്ട് വേണ്ടെന്നു പറഞ്ഞതിന്റ പേരില്‍ മുല്ലപ്പള്ളിയെ നേതൃസ്ഥാനത്ത് നിന്ന് ഒഴിവാക്കിയെന്നു ഇടതുപക്ഷം പ്രചരിപ്പിക്കും. മാറ്റാതെ മുന്നോട്ടുപോയാല്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയിലും മുന്നണിയിലും അതൃപ്തി അതേപടി നിലനില്‍ക്കുമെന്ന ആശങ്കയുമുണ്ട്.

മുസ്ലിം ലീഗാണ് കോണ്‍ഗ്രസിന്റ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന മുഖ്യമന്തി പിണറായി വിജയന്റെ സമൂഹമാധ്യമത്തിലെ കുറിപ്പും ഇരുതലമൂര്‍ച്ചയുള്ള വാള്‍പോലെയായി. നേതൃമാറ്റം വേണമെന്ന് പാര്‍ട്ടിയിലെ ചില നേതാക്കള്‍ നേരിട്ടും മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ പരോക്ഷമായും ആവശ്യപ്പെട്ടിരുന്നു.

കേരളത്തിന്റ ചുമതലയുള്ള താരിഖ് അന്‍വര്‍ 27ന് സംസ്ഥാനത്തെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം നടപടികളില്‍ തീരുമാനിക്കും. താരിഖ് അന്‍വര്‍ കൂടി പങ്കെടുക്കുന്ന രാഷ്ട്രീയ സമിതി യോഗം ചേരും. അന്ന് ഉച്ചക്ക് എംഎല്‍എമാര്‍ എംപിമാര്‍ ഡിസിപ്രസിഡന്റുമാര്‍ എന്നിവരുടെ യോഗത്തിലും താരിഖ് അന്‍വര്‍ പങ്കെടുക്കും. എഐസിസി ജനറല്‍ സെക്രട്ടറി ഹൈക്കമാന്‍ഡിന് നല്‍കുന്ന റിപ്പോര്‍ട്ട് കൂടി പരിശോധിച്ചാണ് സംഘടനാതലത്തിലും മറ്റും വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനമെടുക്കുക.

നിലവിലെ സാഹചര്യമനുസരിച്ച് കെപിസിസി അധ്യക്ഷനോ യുഡിഎഫ് കണ്‍വീനര്‍ അടക്കമുള്ള നിര്‍ണ്ണായക സ്ഥാനങ്ങള്‍ക്കോ മാറ്റമൊന്നുമുണ്ടാവില്ല. ഡിസിസി തലത്തിലുള്ള അഴിച്ചു പണിയാണ് ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുള്ളത്. തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ട ജില്ലകളില്‍ അധ്യക്ഷന്‍മാരെ മാറ്റുന്നത് പരിഗണനയിലുണ്ട്.

നേതൃമാറ്റമില്ലെങ്കിലും കനത്ത തോല്‍വിയുണ്ടായ ഡിസിസികള്‍ക്കെതിരെ നടപടി വരാനിടയുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട് എന്നിവയാണ് പട്ടികയിലുള്ളത്. മധ്യകേരളത്തില്‍ നഷ്ടപ്പെട്ട മതന്യൂനപക്ഷ വോട്ടുകള്‍ തിരികെ കിട്ടാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്.

സാമുദായിക സംഘടനകളുമായി ചര്‍ച്ച നടത്തി അവരുടെ വിശ്വാസം വീണ്ടെടുക്കാന്‍ കെ.മുരളീധരന്‍ എംപി അധ്യക്ഷനായ കമ്മിറ്റിയെ കെപിസിസി നിയോഗിച്ചു. കെ.സുധാകരന്‍, കെ.വി തോമസ്, കെ.സി ജോസഫ്, പി.സി.ചാക്കോ തുടങ്ങിയവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

ഇതിനിടെ തദ്ദേശ തിരഞ്ഞെടുപ്പു പരാജയത്തെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ വീണ്ടും പോസ്റ്റര്‍ പ്രതിഷേധം. തൃശൂര്‍ നഗരത്തില്‍ കെ.മുരളീധരന്‍ എംപിയെ അനുകൂലിച്ച് രാവിലെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. 'മുരളീധരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ' എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്. കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (3 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (4 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (4 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (4 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (4 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (5 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (5 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (5 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (5 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (5 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (5 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (6 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (6 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (6 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (7 hours ago)

Malayali Vartha Recommends