Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

തമിഴ്‌നാട്ടില്‍ നിന്നും കൊലയാളി കൊമ്പന്‍ നിലമ്പൂരിലേക്ക്; മയക്കുവെടിയേറ്റ് രക്ഷപ്പെട്ട കൊമ്പന് ആക്രമണസ്വഭാവം; കനത്ത ജാഗ്രതയില്‍ നിലമ്പൂര്‍; പ്രത്യേക എലിഫെന്റ് സ്‌ക്വാഡ് രൂപീകരിച്ചു; പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷം

20 DECEMBER 2020 02:37 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

തമിഴ്‌നാട്ടിലെ പന്തല്ലൂരിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കൊലയാളി കൊമ്പന്‍ നിലമ്പൂരില്‍ എത്തിയതായി സൂചന. പന്തല്ലൂരില്‍ ഈ ആന അഞ്ചു പേരെയാണ് കൊലപ്പെടുത്തിയത്. ജനവാസ മേഖലകള്‍ തുടര്‍ച്ചയായി ആക്രമിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഈ ആനയെ പിടികൂടാന്‍ ശ്രമം നടന്നിരുന്നു. ഇതോടെ ജനവാസമേഖലയില്‍ നിന്നും കാട്ടിലേക്ക് കടന്ന ആന ഇപ്പോള്‍ കേരളത്തില്‍ എത്തിയിരിക്കുകയാണ്. നിലമ്പൂരിലെ മുണ്ടേരി ഭാഗത്താണ് ഇപ്പോള്‍ ആനയുള്ളതെന്നാണ് സംശയം.

തമിഴ്‌നാട്ടില്‍ ആനയെ പിടികൂടാനുള്ള ശ്രമത്തിനിടെ മയക്കുവെടി വച്ചെങ്കിലും വെടിയേറ്റ കൊമ്പന്‍ ഉള്‍ക്കാട്ടിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. മയക്കുവെടിയേറ്റ് രക്ഷപ്പെട്ട കൊമ്പന്‍ ആക്രമണസ്വഭാവം കാണിക്കാനും മനുഷ്യഗന്ധം പിന്തുടര്‍ന്ന് എത്താനും സാധ്യതയുള്ളതിനാല്‍ ആദിവാസികള്‍ അടക്കമുള്ളവര്‍ക്ക് വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അപകടസാധ്യത കണക്കിലെടുത്ത് പ്രത്യേക എലിഫെന്റ് സ്‌ക്വാഡ് രൂപവത്കരിച്ച് വനത്തില്‍ പട്രോളിഗും ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കുമ്പളപ്പാറ കോളനിയിലെ ആദിവാസികളില്‍ ചിലര്‍ ഈ ആനയെ കണ്ടതായി പറയുന്നു. കൊലയാളി ആനയുടെ സാന്നിധ്യം ആദിവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്. നീലഗിരി ഡിഎഫ്ഒ, നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒയുമായി ബന്ധപ്പെട്ട് ആനയെ പിടികൂടുന്നതിന് സഹായം തേടിയിട്ടുണ്ട്. തമിഴ്‌നാടിന്റെ മയക്കുവെടി സംഘവും 4 താപ്പാനകളും 40 ജീവനക്കാരും സ്ഥലത്ത് ക്യാംപ് ചെയ്തിട്ടുണ്ട്.

ഒരു ഇടവേളയ്ക്ക് ശേഷം പന്തല്ലൂര്‍ താലൂക്കിന്റെ വിവിധ പ്രദേശങ്ങള്‍ വീണ്ടും കാട്ടാന ശല്യം. അതിര്‍ത്തി പ്രദേശങ്ങളായ അത്തിക്കുന്ന്, അത്തിമാനഗര്‍, റിച്ച് മൗണ്ട്, കാപ്പിക്കാട്, പുളിയം വയല്‍ പ്രദേശങ്ങളില്‍ കാട്ടാനകള്‍ കൂട്ടമായെത്തുകയാണ്. സന്ധ്യ മയങ്ങിയാല്‍ കാട്ടാനകള്‍ ഗ്രാമത്തിലേക്ക് ഇറങ്ങുന്നതിനാല്‍ പ്രദേശത്തുകാര്‍ നേരത്തെ വീടിനകത്ത് കയറണം. പിന്നീട് പുറത്തിറങ്ങണമെങ്കില്‍ നേരം വെളുക്കണം.

കൊളപ്പള്ളിയിലും, കണ്ണന്‍ വയലിലും മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കൊലയാളിയായ കാട്ടുകൊമ്പനെ കണ്ടെത്താനുള്ള തീവ്ര പരിശ്രമത്തിലാണ് വനപാലകര്‍. ഈ കാട്ടാന നിലമ്പൂര്‍ ഉള്‍വനത്തിലേക്കു കടന്നതായി ഹെലിക്യാം ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കാട്ടാനയെ പിടികൂടാനുള്ള ദൗത്യ സംഘം ചപ്പുതോട്, കൊളപ്പള്ളി ഭാഗങ്ങളില്‍ കേന്ദ്രീകരിച്ചതോടെ മറ്റ് ഇടങ്ങളില്‍ കാട്ടാനയിറങ്ങുന്നതു ശ്രദ്ധിക്കാനും കഴിയുന്നില്ല.

നിലമ്പൂര്‍ മുതുമല വനങ്ങളില്‍ നിന്നാണു കാട്ടാനകള്‍ കൂട്ടത്തോടെ ഗ്രാമങ്ങളിലിറങ്ങുന്നത്. കൃഷിയിടങ്ങള്‍ നശിപ്പിച്ച് നേരം പുലരുമ്പോള്‍ കാട്ടില്‍ കയറും. നാടുകാണി മുതല്‍ ചേരമ്പാടി വരെയുള്ള സംസ്ഥാന പാതയില്‍ രാത്രി ആയാല്‍ കാട്ടാന ഇറങ്ങുന്നത് പതിവാണ്. ഇരു ചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ഇതു വഴി രാത്രി വൈകിയുള്ള സഞ്ചാരം ഒഴിവാക്കണം. കാട്ടാനയിറങ്ങുന്ന പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് വനപാലകര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (1 hour ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (1 hour ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (1 hour ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (1 hour ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (2 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (2 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (3 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (3 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (3 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (3 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (3 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (3 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (4 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (4 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (4 hours ago)

Malayali Vartha Recommends