Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...

'കുറവുകളിലും വീഴ്ചകളിലും കൂടെ ചേർത്തു നിറുത്തേണ്ട നല്ല സ്നേഹമാണ് ദാമ്പത്യം,ആ സ്നേഹത്തിന് ഈ ലോകം കണ്ട ഏറ്റവും വലിയ താളമുണ്ട്, അതെ, ഹൃദയമിടിപ്പിന്റെ താളമുണ്ട്, സ്നേഹത്തിന്റെ രാഗമുണ്ട്...' വൈറലായി ഒരു കുറിപ്പ്

21 DECEMBER 2020 03:39 PM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

പ്രണയത്തിന് കണ്ണില്ല എന്ന് നമ്മൾ പറയുമ്പോഴും വീണു പോകുന്നവരെ ഉപേക്ഷിക്കുന്ന കഥകളാണ് പലപ്പോഴും നാം ഈ കാലത്ത് കേട്ടിട്ടുള്ളത്. എന്നാൽ എല്ലാവരുടെയും കണ്ണ് നനയിക്കുന്നൊരു ജീവിത ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരിക്കുന്നത്. അതും തദ്ദേശ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ഒരു സ്ഥാനാർത്ഥിയുടെ കണ്ണ് നന്നായിക്കും ജീവിതകഥ.

പന്മന പഞ്ചായത്ത് ആറാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച കലയുടെ ജീവിതമാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞ മനസ്സോടെ ഏറ്റെടുത്തിരിക്കുന്നത്. ഷംല നൗഷാദാണ് കലയുടെ ജീവിതത്തെ കുറിച്ചുള്ള പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

വീണുപോകുമ്പോൾ ഉറ്റവരെപോലും വിട്ടുകളയുന്ന വർത്തമാനകാലത്ത്,
ഈ വിജയ നിമിഷത്തിൽ,
നാം കണ്ടുപഠിക്കണം,
ഈ സ്നേഹത്തെ,
ഈ നന്മയെ...
നിങ്ങളറിയാൻ ഞാനിതിവിടെ കുറിക്കട്ടെ.....
പന്മന പഞ്ചായത്ത് ആറാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കല ചേച്ചിയെക്കുറിച്ച് ഞാനെന്റെ മുഖപുസ്തകത്തിൽ കുറച്ചു ദിവസം മുൻപ് എഴുതിയിരുന്നു...ഏറെ പ്രതീക്ഷയോടെ തുടങ്ങിയ ജീവിതം കഷ്ടപ്പാടിന്റെ കയത്തിൽ വീണപ്പോഴും തളരാതെ മുന്നോട്ട് നീങ്ങുന്ന കല ചേച്ചി, പ്രവാസിയായിരുന്ന ഭർത്താവ് കഴിഞ്ഞ 12 വർഷമായി പരസഹായമില്ലാതെ മുന്നോട്ട് പോകാത്ത അവസ്ഥ, രണ്ട് മക്കളുടെ പഠനം, ജീവിത പ്രശ്‍നങ്ങൾ...ഇതിനിടയിൽ അപ്രതീക്ഷിതമായി ആർ.എസ്.പിയിലൂടെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ 20 വർഷത്തെ ഉരുക്കുകോട്ടയിൽ യു.ഡി.എഫ് സ്ഥാനാർഥിത്വം... പരീക്ഷിക്കാനും പരിഹസിക്കാനും എതിരാളികൾ മുതിർന്നപ്പോൾ നല്ലസമൂഹം ഒന്നടങ്കം
ഒപ്പം നിന്നു, ഈ ഞാനും കല ചേച്ചിയോടൊപ്പം എത്തി...

കല ചേച്ചിയുടെ ഈ വിജയം ഏറെ ആഗ്രഹിച്ചിരുന്നു, ഒരു നിയോഗമെന്നപോലെ ഞാൻ ഈ വാർഡിലെ കൗണ്ടിങ് ഏജന്റായി, 6 ആം വാർഡിലെ ടേബിളിന് മുന്നിൽ കലചേച്ചിയുടെ തെരഞ്ഞെടുപ്പ് വിധി നിർണയിക്കുന്ന മേശയ്ക്കു മുന്നിൽ പ്രാർത്ഥനയോടെ നിന്ന നിമിഷങ്ങൾ... പടപടാ ഇടിക്കുന്ന നെഞ്ചിന്റെ ശബ്‌ദവും എന്റെ പരിഭ്രമവും ഒതുക്കിപിടിക്കാൻ ഞാൻ ഏറെ പ്രയാസപ്പെട്ടു... വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ ഞാൻ ആഗ്രഹിച്ച ആ ഉജ്ജ്വല വിജയം...എത്ര അടക്കിയിട്ടും സന്തോഷം കണ്ണീരായി, പിന്നെ വാർഡിലേക്ക്, അവിടെ പരസഹായമില്ലാതെ നടക്കുവാൻ സാധിക്കാതെ ചേച്ചിയുടെ പ്രിയപ്പെട്ടവൻ വേച്ചുവേച്ചു അടുക്കുമ്പോൾ ഓടിയടുത്ത കല ചേച്ചി, സ്നേഹ ബന്ധങ്ങളിൽ ദൈവം അടയാളപ്പെടുത്തി കൺമുന്നിൽ കണ്ട സുന്ദരനിമിഷം.

തന്റെ പ്രിയപ്പെട്ടവന് എന്ത് വീഴ്ച്ച വന്നാലും അഗ്നിസാക്ഷിയായി ദൈവം കൂട്ടിച്ചേർത്ത ബന്ധത്തെ മുറുകെ പിടിക്കുന്ന കല ചേച്ചിയിൽനിന്ന് നമ്മളെല്ലാം ഒരുപാട് പഠിക്കുവാനുണ്ട്...കുറവുകളിലും വീഴ്ചകളിലും കൂടെ ചേർത്തു നിറുത്തേണ്ട നല്ല സ്നേഹമാണ് ദാമ്പത്യം,ആ സ്നേഹത്തിന് ഈ ലോകം കണ്ട ഏറ്റവും വലിയ താളമുണ്ട്, അതെ, ഹൃദയമിടിപ്പിന്റെ താളമുണ്ട്, സ്നേഹത്തിന്റെ രാഗമുണ്ട്, കരുതലിന്റെ ശ്രുതിയുണ്ട്, പ്രതിബദ്ധതയുടെ ലയമുണ്ട്, ഇങ്ങനെയുള്ളവരാണ് നാടിന് മാതൃക, എന്റെ പ്രിയപ്പെട്ട കല ചേച്ചി, ഈ നന്മയുടെ പരകോടിയിൽ നിൽക്കുന്ന മാതൃകക്ക്,
ഒത്തിരി സ്നേഹത്തോടെ, ഒപ്പം നല്ല ആശംസകളോടെ,
സ്വന്തം സഹോദരി,
ഷംല നൗഷാദ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി  (3 hours ago)

യദുവിനെ പൂട്ടികെട്ടാൻ പതിനെട്ടാമത്തെ അടവ്  (3 hours ago)

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (3 hours ago)

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍  (3 hours ago)

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്തു ; കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു  (3 hours ago)

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ  (3 hours ago)

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു....  (3 hours ago)

എസ്എന്‍സി ലാവ്‌ലിന്‍ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും....  (4 hours ago)

മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...  (4 hours ago)

തിങ്കളാഴ്ചയറിയാം സർക്കാരിന്റെ ഭാവി...രഹസ്യരേഖകളുമായി കുഴൽനാടൻ..ഞെട്ടി ക്ലിഫ് ഹൗസ് ....മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പ്രതിയായ മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്....  (4 hours ago)

റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...  (4 hours ago)

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു...  (4 hours ago)

കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...  (5 hours ago)

മേയർ ആര്യ രാജേന്ദ്രനും, എംഎൽഎ സച്ചിൻ ദേവിനുമെതിരെ വെളിപ്പെടുത്തലുമായി സെക്യൂരിറ്റി ജീവനക്കാരൻ: നോ പാർക്കിങ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിന് ജോലി നഷ്ടമാക്കി എന്ന് പരാതി...  (5 hours ago)

Malayali Vartha Recommends