Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

ഉമ്മന്‍ചാണ്ടി പ്രചാരണ സമിതി ചെയര്‍മാന്‍? തീരുമാനം ഉമ്മന്‍ചാണ്ടിക്ക് വിട്ടുനല്‍കിയേക്കും; നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ ഹൈകമാന്റ് നിര്‍ദേശം; ഉമ്മന്‍ചാണ്ടി വരുന്നത് രമേശ് ചെന്നിത്തലക്ക് ഭീഷണി

25 DECEMBER 2020 02:47 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി കോണ്‍ഗ്രസിന് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. കാലപകൊടി ഉയര്‍ത്തി നേതാക്കള്‍ ആവശ്യപ്പെടുന്നത് നേതൃത്വമാറ്റാണ്. അതിനിടെയാണ് കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ കോണ്‍ഗ്രസ് ഹൈകമാന്റ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണസമിതി ചെയര്‍മാനെ വൈകാതെ തീരുമാനിക്കും. അതിനായി സജീവമായി പരിഗണിക്കുന്നത് ഉമ്മന്‍ചാണ്ടി, കെ. സുധാകരന്‍, കെ. മുരളീധരന്‍ എന്നിവരാണ്. ഉമ്മന്‍ചാണ്ടിയോട് പ്രചാരണം ഏറ്റെടുക്കാന്‍ ഹൈമാന്റ് നേരിട്ട് ആവശ്യപ്പെടാനുള്ള സാധ്യതയാണ് കൂടുതല്‍.

ഡല്‍ഹിയിലുളള കേരളനേതാക്കളുമായി ഹൈക്കമാന്‍ഡ് കൂടിയാലോചനകള്‍ ആരംഭിച്ചിട്ടുണ്ട്. പ്രചാരണസമിതി അധ്യക്ഷനെ കണ്ടെത്തുന്നതിന് വേണ്ടിയുളള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. കേരളത്തിലെങ്ങും ഒരുപോലെ സ്വാധീനമുളള ഒരു നേതാവ് പ്രചാരണസമിതി അധ്യക്ഷനായി വരണം എന്നതാണ് ഹൈക്കമാന്‍ഡിന്റെ താല്‍പര്യം. ഉമ്മന്‍ചാണ്ടി പ്രചാരണത്തിന്റെ നേതൃത്വത്തില്‍ വരുന്നത് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലാണ് ഹൈകമാന്റിനുള്ളത്. ന്യൂനപക്ഷങ്ങളുടെ വിശ്വാസം തിരിച്ച് പിടിക്കാന്‍ സഹായകമാകും. ഒപ്പം തന്നെ സമുദായ സംഘടനകളുമായി ഉമ്മന്‍ചാണ്ടിക്ക് നല്ല അടുപ്പവുമുണ്ട്.

അതോടൊപ്പം വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കുമോ എന്ന കാര്യവും ഉയര്‍ന്ന് വരുന്നുണ്ട്. അക്കാര്യത്തില്‍ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കാന്‍ ഇടയില്ല. തീരുമാനം ഉമ്മന്‍ചാണ്ടിക്ക് വിട്ടുനല്‍കിയേക്കുമെന്നാണ് വിവരം. എന്നാല്‍ ഉമ്മന്‍ചാണ്ടി പ്രചാരണം ഏറ്റെടുക്കുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്താല്‍ അത് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് നേതൃത്വം നല്‍കിയ രമേശ് ചെന്നിത്തലക്ക് അത് അത്ര നല്ല വാര്‍ത്തയല്ല. യു.ഡി.എഫ് അധികാരത്തില്‍ വരുകയാണെങ്കില്‍ ചെന്നിത്തലക്കും ഉമ്മന്‍ചാണ്ടിക്കും ഇടയില്‍ മുഖ്യമന്ത്രി പദത്തിനായിയുള്ള പോര് ശക്തമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഡിസിസികളിലും അഴിച്ചുപണിയുണ്ടായേക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഈ ജില്ലകളിലെ അധ്യക്ഷന്മാരുടെ പ്രകടനം അത്ര മെച്ചമല്ല എന്നതാണ് പൊതുവേയുളള വിലയിരുത്തല്‍.

ഇതിന് പുറമേ, അധ്യക്ഷന്മാര്‍ ഇരട്ടപദവി വഹിക്കുന്ന ജില്ലകളായ എറണാകുളത്തെ ടി.ജെ. വിനോദിനെയും പാലക്കാട് വി.കെ. ശ്രീകണ്ഠനെയും വയനാട്ടിലെ ഐ.സി. ബാലകൃഷ്ണനെയും മാറ്റുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ജനുവരി ആദ്യവാരത്തോടെ ഇക്കാര്യങ്ങളില്‍ തീരുമാനമാകുമെന്നാണ് സൂചന.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും അല്ലാതെയും കേരളത്തിലെ കോണ്‍ഗ്രസില്‍ ഉയര്‍ന്ന് വന്ന പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരികുകയാണ്. വിഷയങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാന്‍ കേരളത്തിന്റെ ചുമതലയുളള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് നിര്‍ദ്ദേശം നല്‍കി. മൂന്നു ദിവസം താരിഖ് അന്‍വര്‍ കേരളത്തില്‍ പ്രധാന നേതാക്കളെ കേള്‍ക്കും. യുഡിഎഫിലെ ഘടകകക്ഷി നേതാക്കളുടെ നിലപാടും എഐസിസി ആരായുമെന്നാണ് വിവരം. നേതാക്കളെ കേട്ട ശേഷമായിരിക്കും റിപ്പോര്‍ട്ട് നല്‍കുക.

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രമുഖ നേതാക്കള്‍ തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതോടൊപ്പം സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍ നേതൃത്വം വഹിക്കുന്ന നേതാക്കള്‍ക്കെതിരെ പോസ്റ്ററുകളും ഉയര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഇതിനെ ഹൈക്കമാന്‍ഡ് വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. കോണ്‍ഗ്രസിന് എന്നും തലവേദന സൃഷ്ടിച്ച ഗ്രൂപ്പ് അതിപ്രസരത്തിനെതിരെ ശക്തമായ താക്കീത് നല്‍കുമെന്നാണ് വിവരം. കേരളത്തില്‍ കൂട്ടായ നേതൃത്വമാകും ഉചിതമെന്ന വിലയിരുത്തലിലാണ് ഹൈക്കമാന്‍ഡ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (2 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (3 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (3 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (3 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (3 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (4 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (4 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (4 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (4 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (4 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (4 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (5 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (5 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (5 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (6 hours ago)

Malayali Vartha Recommends