Widgets Magazine
15
May / 2021
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


' ഹമാസിന്റെ റോക്കറ്റുകള്‍ മഴ പോലെയാണ് ഇവിടെ പതിക്കുന്നത്, കഴിഞ്ഞ നാല് ദിവസമായി ഉറങ്ങിയിട്ടില്ല...' ഇസ്രയേലിലെ കലാപഭൂമിയില്‍ നിന്ന് മലയാളി നഴ്‌സുമാര്‍; പക്ഷേ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കുറവ്; അതിന് കാരണം ഇതാണ്


ഗുരുതര പ്രളയസാധ്യത... മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷന്‍; കല്ലാര്‍കുട്ടി, മലങ്കര അണക്കെട്ടുകള്‍ തുറന്നു; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്; ചുഴലിക്കാറ്റ് കണ്ണൂര്‍ തീരത്തുനിന്ന് 300 കിലോ മീറ്റര്‍ മാത്രം അകലെ


ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട തിരുവനന്തപുരത്ത് നടക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും കോവിഡ് വൈറസിന് വിലക്കോ?


ഇന്ത്യയുടെ സ്വന്തം കൊവിഡ് അത്ഭുതമരുന്ന് അടുത്തയാഴ്ച മുതല്‍ രോഗികള്‍ക്ക് നല്‍കി തുടങ്ങും; മൂന്ന് ദിവസത്തിനുള്ളില്‍ രോഗം ഭേദമാക്കും; മരുന്നിന്റെ ഉല്‍പാദനം റെഡീസ് ലാബോറട്ടറീസില്‍ പൂര്‍ത്തിയായി; പതിനായിരം ഡോസ് മരുന്ന് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യും


കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ഉത്തരവ് ഇറക്കിയതിന് പിന്നാലെ സ്വപ്ന സുരേഷിനെ കേരള പോലീസ് കസ്റ്റഡിയില്‍ വാങ്ങുമോ?

ഭാര്യയോടും മകളോടും അകൽച്ച കാണിച്ചത് രണ്ടാമത്തെ ഭാര്യയോടും മകളോടും കൂടുതൽ അടുക്കാൻ! അഭിനയ മോഹം കൊണ്ട് നടന്ന വൈഗയ്ക്ക് കൊതിച്ച് കിട്ടിയ ആദ്യ സിനിമയിൽ തകർത്ത് അഭിനയിച്ചിട്ടും അത് പുറത്ത് വരും മുൻപ് തന്നെ എല്ലാം അവസാനിച്ചു; 13കാരിയുടെ ഉയിരെടുത്തത് അവളുടെ പിതാവ് തന്നെ... സാനുവിന്റെ ഭാര്യയേയും കുട്ടിയേയും കണ്ടെത്താന്‍​ പൊലീസ് തിരച്ചില്‍ തുടരുന്നു... കൊച്ചിയില്‍ പതിമൂന്നുകാരിയുടെ മരണത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്...

09 APRIL 2021 12:02 PM IST
മലയാളി വാര്‍ത്ത

More Stories...

' ഹമാസിന്റെ റോക്കറ്റുകള്‍ മഴ പോലെയാണ് ഇവിടെ പതിക്കുന്നത്, കഴിഞ്ഞ നാല് ദിവസമായി ഉറങ്ങിയിട്ടില്ല...' ഇസ്രയേലിലെ കലാപഭൂമിയില്‍ നിന്ന് മലയാളി നഴ്‌സുമാര്‍; പക്ഷേ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കുറവ്; അതിന് കാരണം ഇതാണ്

ഗുരുതര പ്രളയസാധ്യത... മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷന്‍; കല്ലാര്‍കുട്ടി, മലങ്കര അണക്കെട്ടുകള്‍ തുറന്നു; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്; ചുഴലിക്കാറ്റ് കണ്ണൂര്‍ തീരത്തുനിന്ന് 300 കിലോ മീറ്റര്‍ മാത്രം അകലെ

ഇന്ത്യയുടെ സ്വന്തം കൊവിഡ് അത്ഭുതമരുന്ന് അടുത്തയാഴ്ച മുതല്‍ രോഗികള്‍ക്ക് നല്‍കി തുടങ്ങും; മൂന്ന് ദിവസത്തിനുള്ളില്‍ രോഗം ഭേദമാക്കും; മരുന്നിന്റെ ഉല്‍പാദനം റെഡീസ് ലാബോറട്ടറീസില്‍ പൂര്‍ത്തിയായി; പതിനായിരം ഡോസ് മരുന്ന് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യും

'അരുത്‌, ഫോർവേഡ്‌ ചെയ്യരുത്‌ !! അടുത്ത 72 മണിക്കൂർ നിർണായകമാണെന്ന്‌ മനസ്സാ വാചാ കർമ്മണാ ലോകാരോഗ്യസംഘടന ഐസിഎംആറിനോട്‌ പറഞ്ഞിട്ടില്ല. ഇന്ത്യയിൽ ഉടനീളം കമ്മ്യൂണിറ്റി എക്‌സ്‌ചേഞ്ച്‌ നടക്കുമെന്നോ അടുത്ത 72-108 മണിക്കൂർ പെരക്കകത്ത്‌ കുത്തിയിരിക്കണം എന്നോ അല്ല... സംശയമുണ്ടെങ്കിൽ ലോകാരോഗ്യസംഘടനയുടെയോ ഐസിഎമ്മാറിന്റെയോ വെബ്‌സൈറ്റിൽ പോയി തപ്പിക്കോളൂ...' ഡോ. ഷിംനാ അസീസ് കുറിക്കുന്നു

മന്ത്രിസഭയില്‍ മുഖ്യമന്ത്രിയും 21 മന്ത്രിമാരും? വകുപ്പുകള്‍ വിട്ടു നല്‍കില്ലെന്ന് സി.പി.ഐ; ഒറ്റയംഗങ്ങളുള്ള കക്ഷികളെക്കൂടി ഉള്‍പ്പെടുത്താന്‍ ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം; കേരള കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനും ചീഫ് വിപ്പു സ്ഥാനവും

പതിമൂന്ന് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടതിന് പിന്നാലെ അപ്രത്യക്ഷനായ പിതാവ് സനുമോഹനെ തേടിയുളള പൊലീസ് അന്വേഷണംതുടരുന്നു.. സനു മോഹന്റെ അടുത്ത ബന്ധുക്കളെ കഴി‍ഞ്ഞ ദിവസം കൊച്ചിയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. എന്നാൽ സനുമോഹന് തമിഴ്നാട്ടില്‍ മറ്റൊരു ഭാര്യയും കുട്ടിയുമുള്ളതായി സൂചന.

തമിഴ്നാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം ലഭിച്ചത്​​. ഭാര്യയേയും കുട്ടിയേയും കണ്ടെത്താന്‍​ പൊലീസ് തിരച്ചില്‍ തുടരുന്നതായാണ് വിവരം. തമിഴ്നാട്ടില്‍ ക്യാമ്ബ് ചെയ്യുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാളുടെ ഒളിസങ്കേതം കണ്ടെത്തിയെന്നും സനു ഉടന്‍ പിടിയിലാകുമെന്നും സൂചനയുണ്ട്.

സനുമോഹന്റെ ചില്ലറ സാമ്ബത്തിക തട്ടിപ്പുകള്‍ അറിയാമെന്നല്ലാതെ മഹാരാഷ്‌ട്രയില്‍ അടക്കമുളള വന്‍ സാമ്ബത്തിക തട്ടിപ്പുകളെ കുറിച്ച്‌ ബന്ധുക്കള്‍ക്ക് ആര്‍ക്കും കാര്യമായി അറിയില്ല. ഭാര്യയെ ആലപ്പുഴയിലെ വീട്ടിലാക്കിയശേഷം മകളുമായി കൊച്ചിയിലേക്ക് തിരിച്ചുപോയത് സംബന്ധിച്ചും പൊലീസ് പരിശോധിക്കുന്നുണ്ട്.

തൃക്കാക്കരയിലെ ഫ്ലാറ്റില്‍ നിന്ന് ബെഡ് ഷീറ്റ് പുതപ്പിച്ച്‌ പെണ്‍കുട്ടിയെ സനുമോഹന്‍ എടുത്തു കൊണ്ടുപോയതായി മൊഴി കിട്ടിയിട്ടുണ്ട്. ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇക്കാര്യങ്ങളിലൊന്നും കാര്യമായ അന്വേഷണ പുരോഗതിയുണ്ടാക്കാന്‍ തൃക്കാക്കര പൊലീസിനാകാത്തതാണ് അന്വേഷണം വഴിമുട്ടിച്ചിരിക്കുന്നത്.

എന്നാൽ 13കാരിയായ വൈഗ അവൾ തന്റെ ജീവിതത്തിലെ സ്വപ്നങ്ങൾ കണ്ടു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. അഭിനയമായിരുന്നു അവളുടെ ഇഷ്ട്ടം . കൊതിച്ച് കിട്ടിയ സിനിമയിൽ തകർത്ത് അഭിനയിച്ചിട്ടും അത് പുറത്ത് വരും മുൻപ് തന്നെ എല്ലാം അവസാനിച്ചു. ബില്ലി' എന്ന സിനിമയില്‍ മികച്ച അഭിനയമാണ് വൈഗ കാഴ്ച വച്ചത്. മൂന്നു പെണ്‍കുട്ടികളുടെ കഥ പറയുന്ന ബില്ലിയിലെ മുഖ്യ കഥാപാത്രങ്ങളായ മൂന്നു പേരില്‍ ഒരാളാണ് വൈഗ അഭിനയിച്ച കഥാപാത്രം.

ഐഎംപിയുടെ നിര്‍മ്മാണത്തില്‍ നാലു സംവിധായകരുടെ അഞ്ചു സിനിമകള്‍ കോര്‍ത്തിണക്കി ഒരുങ്ങുന്ന 'ചിത്രഹാര്‍' എന്ന സിനിമയിലെ ഒരു ചിത്രമാണ് ബില്ലി. മുഖ്യ കഥാപാത്രങ്ങളില്‍ ഒരാളെ അവതരിപ്പിച്ച സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കാന്‍ വിളിക്കാനിരിക്കെയായിരുന്നു വൈഗയുടെ അപ്രതീക്ഷിത മരണ വാര്‍ത്ത എത്തിയതെന്ന് പുതുമുഖ സംവിധായകന്‍ ഷാമോന്‍ നവരംഗ പറഞ്ഞു.

സിനിമയില്‍ ഏറെ സ്വപ്നങ്ങള്‍ കണ്ട പെണ്‍കുട്ടിയായിരുന്നു വൈഗ. സിനിമയില്‍ അറിയപ്പെടുമ്പോള്‍ വരേണ്ട തന്റെ പേര് എന്താണെന്നു പോലും പറഞ്ഞിരുന്നു.

ടീമില്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള കുട്ടി. അത്ര ആത്മവിശ്വാസത്തോടെയാണ് അവള്‍ അഭിനയിക്കുന്നതും ഇടപെടുന്നതുമെല്ലാം. മരണവാര്‍ത്ത ഞെട്ടിച്ചു കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

' ഹമാസിന്റെ റോക്കറ്റുകള്‍ മഴ പോലെയാണ് ഇവിടെ പതിക്കുന്നത്, കഴിഞ്ഞ നാല് ദിവസമായി ഉറങ്ങിയിട്ടില്ല...' ഇസ്രയേലിലെ കലാപഭൂമിയില്‍ നിന്ന് മലയാളി നഴ്‌സുമാര്‍; പക്ഷേ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കു  (4 minutes ago)

സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ മൂന്ന് മാസം പ്രായമായ സ്വന്തം കുഞ്ഞിനെ അച്ഛനമ്മമാർ വിറ്റു ...  (8 minutes ago)

പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല...  (24 minutes ago)

കണ്ണൂര്‍ ദേശീയ പാതയില്‍ ഏഴാം മൈലില്‍ ആംബുലന്‍സ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്...  (28 minutes ago)

മുന്‍ കേന്ദ്രമന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന ആര്‍.എല്‍. ഭാട്ടിയ അന്തരിച്ചു  (41 minutes ago)

കലാപം അവസാനിക്കാത്ത മണ്ണിലെത്തിയവര്‍; കേരളത്തില്‍ നിന്നുള്ള ആയിരക്കണക്കിന് പേര്‍ ഇസ്രായേലില്‍ പരിചരണക്കാരായും വീട്ടുജോലിക്കാരായും ജോലി ചെയ്യുന്നു; കേരളത്തില്‍ നഴ്സുമാര്‍ക്ക് ലഭിക്കുന്ന ശമ്പളം കുറവാണ്  (48 minutes ago)

രാജ്യത്തെ കോവിഡ് സാഹചര്യവും വാക്‌സിനേഷനും വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച യോഗം ആരംഭിച്ചു  (49 minutes ago)

18-45 വയസ്സുകാർക്ക് വാക്സിന്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ..  (53 minutes ago)

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്...  (1 hour ago)

'മുഖ്യമന്ത്രിയുടെ മരുമകന്‍' എന്ന് പ്രയോഗത്തിൽ നിന്ന് 'ബേപ്പൂരിന്റെ മകന്‍' ആയി മാറിയ കാഴ്‌ച; മുഹമ്മദ് റിയാസിനെ പുകഴ്ത്തി സുഭാഷ്  (1 hour ago)

ചൊവ്വയില്‍ ചരിത്രം കുറിച്ച്‌ ചൈന; ചുവന്ന ഗ്രഹത്തില്‍ ജീവനുണ്ടോയെന്ന് അറിയുക ലക്ഷ്യം, ആദ്യ ദൗത്യത്തില്‍ തന്നെ സോഫ്‌റ്റ് ലാന്‍ഡിംഗ്  (1 hour ago)

അര്‍ബുദ രോഗബാധിതനായി മരണപ്പെട്ട നന്ദു മഹാദേവക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി  (1 hour ago)

ഗുരുതര പ്രളയസാധ്യത... മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷന്‍; കല്ലാര്‍കുട്ടി, മലങ്കര അണക്കെട്ടുകള്‍ തുറന്നു; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്; ചുഴലിക്  (1 hour ago)

സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങി ബഹ്റൈന്‍; മേയ് 17 മുതൽ സൗദി അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കുന്നു  (1 hour ago)

കോവിഡ്​ സ്ഥിരീകരിച്ചപ്പോള്‍​ ഭയമുണ്ടായിരുന്നില്ല! 103ാം വയസില്‍ കോവിഡിനെ അതിജീവിച്ച് സ്വാതന്ത്ര്യ സമരസേനാനി; സാധാരണ ചികിത്സ കൊണ്ട്​ തന്നെ അദ്ദേഹത്തിന്​ രോഗമുക്​തിയുണ്ടായതായി ഡോക്​ടര്‍  (1 hour ago)

Malayali Vartha Recommends