Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ

പൂവക്കുളത്തെ വീട്ടില്‍ ഭര്‍ത്താവിനൊപ്പം പുലര്‍ച്ചെ 4 മണി വരെ കിടന്നുറങ്ങി... തുടര്‍ന്ന് ബാത്ത് റൂമില്‍ പോകാനെന്ന വ്യാജേന എഴുന്നേറ്റ് പുറത്തിറങ്ങിയതിന് പിന്നാലെ മുങ്ങിയത് കാമുകനൊപ്പം... മദ്യപാനം മാത്രമല്ല ഭര്‍ത്താവിന്റെ ആ സ്വഭാവം സഹിക്കാന്‍ കഴിയില്ല, പാലായിൽ കാമുകനൊപ്പം മുങ്ങിയ വീട്ടമ്മയുടെ മൊഴിയിൽ അന്വേഷണ സംഘം പോലും ഞെട്ടി... സംഭവം ഇങ്ങനെ...

19 JUNE 2021 11:47 AM IST
മലയാളി വാര്‍ത്ത

പൂവക്കുളത്തു നിന്നു മുങ്ങി ഷൊര്‍ണ്ണൂരില്‍ പൊങ്ങിയ യുവതിയായ വീട്ടമ്മ ഇന്നലെ വൈകിട്ട് രാമപുരം പൊലീസ് സ്റ്റേഷനിലെത്തിയത് കാമുകനുമൊത്ത്. ഭര്‍ത്താവിന്റെ മദ്യപാനവും പാന്‍പരാഗ് ഉപയോഗവും മൂലം മനംമടുത്ത താന്‍ ഒരു വര്‍ഷം മുമ്ബ് സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിക്കൊപ്പമാണ് വീടുവിട്ടതെന്നാണ് യുവതിയുടെ മൊഴി.

പൂവക്കുളത്തെ വീട്ടില്‍ ഭര്‍ത്താവിനൊപ്പം പുലര്‍ച്ചെ 4 മണി വരെ കിടന്നുറങ്ങി. തുടര്‍ന്ന് ബാത്ത് റൂമില്‍ പോകാനെന്ന വ്യാജേന എഴുന്നേറ്റ് പുറത്തിറങ്ങി. നേരത്തേ പറഞ്ഞുറപ്പിച്ച പ്രകാരം കാമുകന്‍ പുലര്‍ച്ചെ വീടിനു സമീപത്തെ വഴിയില്‍ കാറുമായി കാത്തു നിന്നിരുന്നു.

തന്റെ ഫോണിലെ സിം കഴിഞ്ഞയാഴ്ച ഭര്‍ത്താവ് ഒടിച്ചു കളഞ്ഞിരുന്നതിനാല്‍ ഭര്‍ത്താവിന്റെ ഫോണിലെ സിമ്മും അടിച്ചുമാറ്റിയാണ് സ്ഥലം വിട്ടത്. പോയ പോക്കില്‍ വഴിയില്‍ കണ്ട ഒരു ക്ഷേത്രത്തില്‍ വച്ച്‌ തങ്ങള്‍ വിവാഹിതരായെന്നും യുവതി പൊലീസിനോടു പറഞ്ഞു.

ഇന്നലെ കാമുകനൊപ്പമാണ് യുവതി രാമപുരം പൊലീസ് സ്റ്റേഷനിലെത്തിയത്. ഭാര്യയെ കാണാനില്ലെന്ന് പരാതിപ്പെട്ട ഭര്‍ത്താവും എത്തിയിരുന്നു. യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പൊലീസ് ഓണ്‍ലൈനിലൂടെ പാലാ കോടതിക്കു മുമ്ബാകെ യുവതിയെ ഹാജരാക്കി.

കാമുകനൊപ്പം പോകാനാണ് ആഗ്രഹമെന്ന് അറിയിച്ച യുവതിയെ കോടതി വിട്ടയച്ചു. അയാള്‍ക്കൊപ്പം യുവതി രാത്രി തന്നെ കാറില്‍ പാലക്കാട്ടേയ്ക്ക് തിരിച്ചപ്പോള്‍ പരാതിക്കാരനായ ഭര്‍ത്താവ് ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങി.

രാമപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പൂവക്കുളം കാരമല കുമ്ബളാംപൊയ്കയില്‍ ഭാഗത്തുള്ള 22 കാരിയെ കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ മുതലായിരുന്നു കാണാതായത്.

ഊര്‍ജ്ജിത അന്വേഷണം നടത്തിവരുന്നതിനിടെ യുവതി ഷൊര്‍ണ്ണൂരില്‍ നിന്നും രാമപുരം പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയും ഇന്നലെ സ്‌റ്റേഷനിലെത്താമെന്ന് അറിയിക്കുകയുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം  (3 minutes ago)

ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...  (11 minutes ago)

സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്‌ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും  (16 minutes ago)

ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...  (29 minutes ago)

ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...  (47 minutes ago)

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...  (1 hour ago)

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (3 hours ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (4 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (4 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (4 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (4 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (4 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (4 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (5 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (5 hours ago)

Malayali Vartha Recommends