Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

ഓൺലൈൻ ക്ലാസിനിടെ ഭൂമി കുലുക്കം: പേടിക്കരുതെന്ന് കുട്ടികളോട് പറഞ്ഞ ടീച്ചർ പേടിച്ചോടി: പിന്നെ കണ്ടത് വമ്പൻ ദിനോസറിനെ; യു.കെ.ജി കുട്ടികൾക്ക് ക്ലാസുകൾ ആസ്വദിക്കാൻ ടീച്ചറുടെ മകന്റെ ഒന്നൊന്നര ഐഡിയ: സംഭവം വൈറൽ

21 JUNE 2021 04:47 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ടീച്ചർ കുട്ടികൾക്ക് ക്ലാസെടുത്തുകൊണ്ടിരിക്കെ അതാ മൊബൈൽ സ്‌ക്രീനീൽ ഒരു ദിനോസർ..! കൊച്ചു കുട്ടികൾ ഞെട്ടി നിൽക്കെ ടീച്ചർ തിരികെ എത്തി ചിരിച്ചു കാട്ടി. ആപ്പിളെന്നു പറയുമ്പോൾ . ആപ്പിൾ വരുന്നു! കൗ എന്നു പറയുമ്പോൾ പശു വരുന്നു... ഒടുവിൽ ദിനോസറെന്നു പറഞ്ഞപ്പോൾ അതാ വരുന്നു ഒരു ഉശിരൻ ദിനോസർ.

ഓൺലൈൻ ക്ലാസിന്റെ എല്ലാ സാങ്കേതിക വിദ്യയും പ്രയോഗിച്ച് യു.കെ.ജി കുട്ടികൾക്ക് ക്ലാസെടുത്തത് മൗണ്ട് കാർമ്മൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപിക കഞ്ഞിക്കുഴി സ്വദേശിയായ റെജി ജോസ് ആണ്. കുഞ്ഞുകുട്ടികളെ നേരിൽ കാണാനാവാത്ത അമ്മയുടെ സങ്കടം മാറ്റാൻ വെർച്വൽ ക്ലാസ് അടിപൊളിയാക്കി വൈറലാക്കി മാറ്റാൻ വീഡിയോ നിർമ്മിച്ചു നൽകിയത് അമ്മയുടെ പൊന്നുമോൻ എം.കോം വിദ്യാർത്ഥിയായ എമിൽ ജോസുമാണ്.

കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ എൽ.പി സ്‌കൂളിലെ യു.കെ.ജി കുട്ടികളുടെ ഇംഗ്ലീഷ് ക്ലാസിൽ തിങ്കളാഴ്ച രാവിലെയാണ് രസകരമായ ദിനോസർ കഥ അരങ്ങേറിയത്. യു.കെ.ജി കുട്ടികളെ ഇംഗ്ലീഷ് അക്ഷരമാല പഠിപ്പിക്കുന്നതിനായാണ് റെജി ടീച്ചർ ചില നുറുങ്ങു വിദ്യകൾ പ്രയോഗിച്ചത്.

ഇംഗ്ലീഷ് അക്ഷരമാലയിലെ എ പറയുമ്പോൾ ആപ്പിൾ മുതൽ ഓരോ വസ്തുക്കളെ പരിചയപ്പെടുത്തുന്നതിനിടെയാണ് ദിനോസറും എത്തിയത്. ഭൂമി കുലുക്കി ദിനോസർ കടന്നു വരുന്ന കുലുക്കം! കുലുക്കത്തിനൊടുവിൽ ടീച്ചർ കുട്ടികളോട് പറയുന്നു ആരും പേടിക്കരുതേ... ഇപ്പോ ഡൈനോസർ എത്തുമെന്ന്.. പക്ഷേ, ഡൈനോസർ നേരിട്ട് വേദിയിൽ എത്തിയപ്പോൾ ടീച്ചർ തന്നെ പേടിച്ചോടി.!

കൊവിഡിനെ തുടർന്നു ക്ലാസുകൾ ഓൺലൈനായതോടെ കൊച്ചു കുട്ടികളെ പിടിച്ചിരുത്തുന്നതിനുള്ള ഭാഗങ്ങളാണ് ഇപ്പോൾ അദ്ധ്യാപകർ പുറത്തിറക്കുന്നത്. എൽ.കെ.ജി യു.കെ.ജി ക്ലാസുകളിലെ കുട്ടികൾ ഇതുവരെയും തങ്ങളുടെ അദ്ധ്യാപകരെ നേരിട്ട് കണ്ടിട്ടില്ല. ഫോണിലൂടെ മാത്രമാണ് ഭൂരിഭാഗം കുട്ടികൾക്കും അദ്ധ്യാപകരുമായി അടുപ്പം. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ മാനസിക സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ഇത്തരം രസകരമായ ഗെയിമുകളുമായി അദ്ധ്യാപകർ രംഗത്ത് എത്തിയിരിക്കുന്നത്. ഇത്തരം കളികളും തമാശകളും കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നാണ് ഈ വീഡിയോകൾ വൈറലാകുന്നതിൽ നിന്നും മനസിലാകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (2 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (27 minutes ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (41 minutes ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (2 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (2 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (2 hours ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (2 hours ago)

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (3 hours ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (3 hours ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (3 hours ago)

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...  (4 hours ago)

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്  (4 hours ago)

Malayali Vartha Recommends