Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓപ്പറേഷൻ സിന്ദൂർ..പാക്കിസ്ഥാൻ ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുള്ള കിരാന ഹിൽസിൽ ഇന്ത്യ ആക്രമണം നടത്തിയോ..? ഇന്ത്യൻ വിമാനങ്ങൾ അണിനിരക്കുന്ന വിഡിയോ..


ഏകദേശം 146 പ്രകാശവർഷം അകലെ വാസയോഗ്യമായ ഒരു പുതിയ ഗ്രഹം ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി... ഭൂമിയേക്കാൾ 6% വലുതാണ്.. ഈ ഗ്രഹത്തിന്റെ ഉപരിതലത്തില്‍ ദ്രാവക ജലവും ജീവന്റെ നിലനില്‍പ്പിന് അനുയോജ്യമായ അന്തരീക്ഷവും..


ലോക കേരള സഭ അധികാര ആഭാസം: ചെറിയാൻ ഫിലിപ്പ്


നെതന്യാഹുവിന്റെ ഫോണിലെ ചുവന്ന സ്റ്റിക്കർ..അതീവ സുരക്ഷാ മേഖലകളിൽ ഉപയോഗിക്കുന്ന ഒരു പ്രത്യേക സ്റ്റിക്കറാണിത്..എന്തിനാണ് തന്റെ ഫോൺ ക്യാമറ ടേപ്പ് ചെയ്യുന്നത്?


അമേരിക്ക ഇറാനെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണ്..യു.എസ് 'ആണവ സ്‌നിഫർ' വിമാനം യുകെയിൽ ലാൻഡ് ചെയ്തത് എന്തുകൊണ്ട്? മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർദ്ധിക്കുന്നു..

മൗനരാഗത്തിൽ ഞെട്ടിക്കുന്ന വാർത്ത കല്യാണി സംസാരിക്കുന്നു... വാലും ചുരുട്ടി സരയുവും സംഘവും: ഇത് പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡ്

24 OCTOBER 2021 08:09 PM IST
മലയാളി വാര്‍ത്ത

രൂപയുടെ മുന്നിൽ സരയുവിന്റെ എല്ലാ കള്ളക്കളികളും കിരൺ പൊളിച്ചടുക്കുന്ന തോടുകൂടി, തന്റെ അവസാനത്ത ആയുധമെടുത്ത് ഇറങ്ങിയിരിക്കുകയാണ് സരയു.

രൂപ റൂമിൽ ഇരിക്കുമ്പോൾ, അവിടേക്ക് കയറിച്ചെന്ന് കാലിൽ വീണ് മാപ്പ് ചോദിക്കുകയാണ്.

" ആന്റി ഞാൻ ചെയ്ത തെറ്റ് തന്നെയാണ്, പക്ഷേ അതിലും വലിയ തെറ്റാണ് കിരണും കല്യാണിയും ആന്റിയോട് സ്വീകരിക്കുന്നത്, കല്യാണി ഊമയാണ്. അവൾ ഒരിക്കലും സംസാരിക്കില്ല, ആന്റിക്ക് ഇഷ്ടമില്ലാത്ത വൈകല്യമാണ് അവൾക്ക്, ആന്റിയെ ഇത് അറിയിക്കാതിരിക്കാൻ ആണ്, അവരെല്ലാവരും ചേർന്ന്, കല്യാണി മൗനവ്രതത്തിലാണ് എന്ന് പറഞ്ഞ്, ആന്റിയെ പറ്റി ച്ചിരിക്കുന്നത്. "

ഇത് കേട്ടതും, രൂപ ഞെട്ടിത്തരിച്ച് എഴുന്നേറ്റു നിൽക്കുകയാണ്.... പിന്നെ ഒന്നും നോക്കിയില്ല, നേരെ പോയി, കിരണിനും കല്യാണിക്കും കണക്കിന് വഴക്ക് കൊടുക്കുവാണ്....

ഇതിൽ നിന്നും രക്ഷപ്പെടുവാൻ, കിരൺ എപ്പോഴത്തെയും പോലെ, ഒരു പാടു കാര്യങ്ങൾ പറയുന്നുണ്ട്.

 

" അമ്മേ... സരയു പറയുന്നതൊന്നും വിശ്വസിക്കരുത്, കല്യാണിയെ കൊല്ലാൻ ഗുണ്ടയെ അയച്ചവളാണ്.... അമ്മ അവളോടുള്ള ദേഷ്യം മാറ്റാൻ, പലതും പറയും.... ഒരിക്കലും അതൊന്നും വിശ്വസിക്കരുത്. കല്യാണി മൗന വ്രതത്തിൽ തന്നെയാണ്. "

ഇതൊക്കെ കേട്ട്, പകുതി വിശ്വാസത്തിലാണ് രൂപ തിരിച്ചു പോകുന്നത്.

രൂപ തിരിച്ചു പോകുമ്പോൾ, ഇതെല്ലാം കേട്ടുകൊണ്ട് നിന്ന കല്യാണിക്ക് സങ്കടം സഹിക്കാൻ കഴിയുന്നില്ല, അറിയാതെ കരയുമ്പോൾ.... തന്റെ ഉള്ളിൽനിന്നും ശബ്ദം പുറത്തു വരുന്നു. അങ്ങനെ, കിരൺ ഒരു സർജറിയിലൂടെ കല്യാണിയുടെ ശബ്ദം തിരിച്ചു കിട്ടിയിരുന്നെങ്കിൽ, എന്നാലോചിച്ചു നിൽക്കുന്ന സമയത്ത്..... ദൈവാനുഗ്രഹം പോലെ കല്യാണി ഉറക്കെ കരഞ്ഞുകൊണ്ട് സംസാരിക്കുകയാണ്.

എല്ലാ മൗനരാഗം ആരാധകരും, ഒരുപോലെ കാണാൻ കൊതിച്ചിരുന്ന എപ്പിസോഡ് ആണിത്....

 

പിറ്റേന്ന്, രൂപയുടെ അടുത്തുപോയി... കല്യാണി നല്ലതുപോലെ സംസാരിക്കുന്നുണ്ട്, ഇത് കേട്ട് അന്തംവിട്ടു നിൽക്കുകയാണ് രാഹുലും, സരയുവും ശാരിയുമൊക്കെ.... തന്റെ അവസാനത്തെ ആയുധവും തിരിച്ചടിയായ അവസ്ഥയിലാണ് സരയൂ.

തന്റെ അച്ഛൻ കാരണം, നഷ്ടപ്പെട്ട ശബ്ദം കല്യാണിക്ക് തിരിച്ചു കിട്ടിയിരിക്കുകയാണ്, ജന്മനാ തന്നെ ഊമ ആക്കിയ അച്ഛൻ....

രൂപയോട്, സത്യങ്ങൾ മറച്ചു വെക്കാൻ മടിച്ച് കല്യാണിയും കിരണും പാറുമോളും കൂടി, കല്യാണിക്ക് ജന്മനാ സംഭവിച്ച വൈകല്യവും, ഒടുവിലിപ്പോൾ, ദൈവാനുഗ്രഹം പോലെ തിരിച്ചു കീട്ടിയ സൗണ്ടിനെ കുറിച്ചും പറയുന്നുണ്ട്....

ഇതോടു കൂടി രൂപയ്ക്ക് പ്രകാശൻ ഒരു കൊടും ക്രൂരനാണെന്ന് മനസിലാകും. ഇതിന് പിന്നിൽ മൂങ്ങയ്ക്കും പങ്കുണ്ടെന്ന് പാറു മോൾ പറയുന്നുണ്ട്.

ഇതോടു കൂടി കല്യാണി വളരെ വ്യക്തതയോട് കൂടി സംസാരിക്കുന്നുണ്ട്. വിക്രമിന്റെ ശബ്ദം നഷ്ട്ടപെട്ടപ്പോൾ, കല്യാണിയുടെ സൗണ്ട് തിരികെ കിട്ടിയിരിക്കുകയാണ്.....

ആരാധകർ കാത്തിരിക്കുന്ന ആ എപ്പിസോഡുകൾക്കായി കാത്തിരിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Sindoor. അന്ന് പാക്കിസ്ഥാനിലെ കിരാനയെ വിറപ്പിച്ചോ?;  (6 minutes ago)

ജൂസ് കൊടുത്ത് മയക്കിയശേഷം മെയില്‍ നഴ്‌സ് യുവതിയെ പീഡിപ്പിച്ചു  (19 minutes ago)

50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷ  (39 minutes ago)

ലോക കേരള സഭ അധികാര ആഭാസം: ചെറിയാൻ ഫിലിപ്പ്  (47 minutes ago)

NASA ഗ്രഹത്തില്‍ ജീവന്റെ തുടിപ്പോ?  (53 minutes ago)

തൃശ്ശൂരില്‍ വിഷം കഴിച്ച് മൂന്ന് സഹോദരിമാര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു; സംഭവത്തില്‍ ഒരാള്‍ മരിച്ചു  (53 minutes ago)

നേതൃത്വ ഭിന്നതകള്‍ മാധ്യമ വ്യാഖ്യാനങ്ങള്‍ മാത്രമാണെന്ന് ശശി തരൂര്‍  (58 minutes ago)

ISRAEL സുരക്ഷാ രഹസ്യങ്ങൾ പുറത്ത്  (3 hours ago)

സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം  (3 hours ago)

IRAN ഇന്ത്യയുടെ രഹസ്യ നീക്കം  (3 hours ago)

ബംഗ്ലാദേശിൽ നിന്നുള്ള വിമാനം പാകിസ്താനിൽ ഇറങ്ങി  (4 hours ago)

ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി  (4 hours ago)

. കേരളത്തെ ലോക കേരളമായി പുനർവിഭാവനം ചെയ്യേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ  (4 hours ago)

കടകംപള്ളി അടുത്തയാഴ്ച ചോദ്യമുനയിൽ ശബരിമല കൊള്ള സി പി എമ്മിലേക്കോ ? പിടിമുറുക്കി ഇ ഡി  (4 hours ago)

വൻ നേട്ടങ്ങളുമായി മലയാളികൾ...  (5 hours ago)

Malayali Vartha Recommends