Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

പൊന്നിന്‍ ചിങ്ങം വരവായി… ഇനി പൊന്നോണ നാളുകള്‍

17 AUGUST 2015 10:56 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഏത് ലോകത്ത് ജീവിച്ചാലും മനസില്‍ ഗൃഹാതുരത്വം വിളിച്ചോതി പൊന്നിന്‍ ചിങ്ങമെത്തി. കള്ളക്കര്‍ക്കടകത്തിന്റെ വറുതിയില്‍ നിന്ന് വിടുതി നേടുന്നതിന്റെ തുടക്കം. കാലഗണനയനുസരിച്ച് ചിങ്ങം (സിംഹം) മാസമാണ് മലയാളികളുടെ ഒരു വര്‍ഷത്തിലെ ആദ്യത്തെ മാസം. മലയാളവര്‍ഷം കൊല്ലവര്‍ഷം എന്നും അറിയപ്പെടുന്നു. ഇന്നുമുതല്‍ കൊല്ലവര്‍ഷം 1191നു തുടക്കമാവും. ചിങ്ങമാസം കാര്‍ഷികവിളവെടുപ്പിന്റെ കാലവുമാണ്. സമൃദ്ധമായ ഒരു കാലത്തിന്റെ ഓര്‍മകളെ പുനരാനയിക്കുന്ന ഓണാഘോഷവും ഈ ചിങ്ങത്തില്‍തന്നെ.
മലയാളിയുടെ സ്വന്തം കൊല്ലവര്‍ഷം ഉടലെടുത്തതും കച്ചവടതാല്പര്യവുമായി ബന്ധപ്പെട്ടാവണം. തിരുവിതാംകൂറിലെ കൊല്ലം തുറമുഖനഗരമായി വികസിച്ചിരുന്നതിനാല്‍ വിദേശരാജ്യങ്ങളുമായി കച്ചവടം നടത്തുന്നതിന് ക്ലിപ്തമായ ഒരു കാലഗണന വേണ്ടിവന്നിരിക്കാം. ചരിത്രത്തില്‍ ഇങ്ങനെയും ചില രേഖപ്പെടുത്തലുകളുണ്ട്. മലബാറിലെ കൊല്ലം എന്ന പ്രദേശവുമായി ബന്ധപ്പെട്ടും കൊല്ലവര്‍ഷത്തിനു ബന്ധമുണ്ട്. (തെക്കന്‍ കൊല്ലം വടക്കന്‍ കൊല്ലം എന്ന് സംഘകാലകൃതികളില്‍ പരാമര്‍ശം)
മറ്റൊന്ന് ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കണ്ടിയൂരില്‍ രാജാവായ ചേരമാന്‍ പെരുമാള്‍ ശിവക്ഷേത്രം സ്ഥാപിച്ചത് എ.ഡി.825 ല്‍ ആണെന്നാണ്. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ രചനകളില്‍ ഇത് പറയുന്നുണ്ട്. പ്രാദേശികമായ വിശ്വാസങ്ങളും ആചാരങ്ങളും ഇതിനു കാരണമാണത്രേ. വേണാട് രാജാവായ ഉടയ മാര്‍ത്താണ്ഡവര്‍മയാണ് കൊല്ലവര്‍ഷം തുടങ്ങിയതെന്ന് മറ്റു ചിലരും പറയുന്നു. എന്നാല്‍ ചില വൈരുദ്ധ്യങ്ങളും അഇതോടൊപ്പം പ്രചരിക്കുന്നു.
തിരുവിതാംകൂറില്‍ ചിങ്ങം ഒന്നിനും മലബാറില്‍ കന്നി ഒന്നിനുമാണ് വര്‍ഷം തുടങ്ങിയിരുന്നത്. മറ്റു ചിലര്‍ വിശ്വസിക്കുന്നത് ശങ്കരചാര്യരുടെ സമാധിയുമായി ബന്ധപ്പെട്ടാണ് മലയാളവര്‍ഷത്തിന്റെ തീയതികളും മാസങ്ങളും തിഥികളും മറ്റും നിശ്ചയിക്കപ്പെട്ടതാണെന്നാണ്. 
കാലാവസ്ഥയും അതില്‍ പ്രധാനമത്രേ. കേരളം നിലവില്‍വന്നിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ. 1956 നു മുമ്പ് പ്രധാനമായും മൂന്നു രാജ്യങ്ങായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍. അതിനു മുമ്പ് ചെറു ചെറു രാജ്യങ്ങള്‍. ഈ കൊച്ചുകൊച്ചു രാജ്യങ്ങള്‍ അപ്രത്യക്ഷമാവുകയും കേരളം ഏകീകൃതമായ ഒരു സംസ്‌കാരത്തിലേക്ക് നടന്നടുക്കുകയും ചെയ്തു തുടങ്ങിയ 1112 നൂറ്റാണ്ടിലാണ് കലണ്ടര്‍ എന്ന സമ്പ്രദായം പ്രചാരത്തിലായത്.
അതിനു രാഷ്ര്ടീയവും മതപരവും വാണിജ്യപരവുമായ ബന്ധങ്ങളുമുണ്ടെന്നും പണ്ഡിതര്‍ പറയുന്നു. എ.ഡി. 824 ആണ് കൊല്ലവര്‍ഷത്തിന്റെ തുടക്കമെന്നാണ് ഒരു വാദം. എന്നാല്‍ നാമിന്ന് എ.ഡി. 825 അടിസ്ഥാനമാക്കിയാണ് കൊല്ലവര്‍ഷം കണക്കാക്കുന്നത്.
മലയാളികളെ സംബന്ധിച്ച് കാര്‍ഷിക വിളവെടുപ്പിന്റെ തുടക്കവും ചിങ്ങമാസമാണ്. കര്‍ക്കടത്തിന്റെ മഴക്കാലം (മണ്‍സൂണ്‍) കഴിഞ്ഞ് കാര്‍ഷിവൃത്തിയിലേക്ക് തെളിമാനം. പാടങ്ങളും തൊടികളും വിത്തിറക്കാനും നടാനും പാകപ്പെടുന്ന കാലം. വറുതിയുടെ നാളുകളെ ദൂരെക്കളയുന്ന കാലം. മലകളും കാടുകളും നദികളും കടലും അനുഗ്രഹിക്കുന്ന മലയാളനാട്ടില്‍ കൃഷി ഒരു സംസ്‌കാരമായിരുന്ന കാലത്തെക്കൂടി ഓര്‍മിപ്പിക്കുന്ന ഓണത്തിന്റെ ദിനങ്ങളും ചിങ്ങത്തിലാണ്. സമതയുടെ ഗൃഹാതുരതയാണ് ഓണക്കാലം. എങ്ങും പൂക്കളൊരുക്കി പ്രകൃതി തന്നെ പൂക്കളമൊരുക്കുന്ന അപൂര്‍വ കാലം കൂടിയാണ് പൊന്നിന്‍ ചിങ്ങം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (3 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (3 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (3 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (3 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (3 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (4 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (4 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (4 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (4 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (5 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (5 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (5 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (6 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (6 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (6 hours ago)

Malayali Vartha Recommends