Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

മുന്നില്‍ നിന്നും പടനയിച്ചയാളെ മൂലയ്ക്കിരുത്തി; നാണക്കേട് സഹിക്കാതെ ശശി തരൂര്‍ വിദേശത്തേയ്ക്ക് പറന്നു; ക്രെഡിറ്റ് തരൂര്‍ കൊണ്ട് പോകാതിരിക്കാന്‍ കോണ്‍ഗ്രസുകാര്‍ വേണ്ടത് ചെയ്തു

18 AUGUST 2015 10:10 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ശശി തരൂര്‍ എംപിയുടെ സ്വപ്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കുക എന്നത്. ഒരു കേന്ദ്ര പദ്ധതി നേടിയെടുക്കുന്നതിന്റെ സുപ്രധാന ക്രെഡിറ്റ് ആ നിയോജക മണ്ഡലത്തിലെ എംപിക്കാണുള്ളത്. അത് എവിടെയാണെങ്കിലും ശരി. ഉദാഹരണത്തിന് പാലക്കാട് ഐഐടി കൊണ്ടു വന്നതിന്റെ ക്രഡിറ്റ് സിപിഎമ്മുകാരനായ എംവി രാജേഷിനാണ് നല്‍കിയത്. അതു പോലെ തന്നെയാണ് വിഴിഞ്ഞത്തിന്റെ കാര്യവും. ഇവിടെയാണ് തിരുവനന്തപുരം എംപി കൂടിയായ ശശി തരൂരിന്റെ പ്രസക്തി.
കോണ്‍ഗ്രസുകാര്‍ കേന്ദ്രം ഭരിച്ചിരുന്ന സമയത്തും വിഴിഞ്ഞത്തിന് വേണ്ടി ശശി തരൂര്‍ ആവത് ചെയ്തു. എന്നാല്‍ കേരളത്തിന്റെ സാഹചര്യത്തില്‍ വിഴിഞ്ഞം ആരും ഏറ്റെടുക്കാതെ വന്നു. അതേസമയം ഭരണം മാറി മോഡി വന്നതോടെ വന്‍ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചു. വന്‍ വ്യവസായികള്‍ക്ക് എല്ലാ സഹായവും മോഡി വാഗ്ദാനം ചെയ്തപ്പോള്‍ ഒരിക്കല്‍ കൂടി വിഴിഞ്ഞം പൊങ്ങി വന്നു. തിരുവനന്തപുരം എംപിയെന്ന നിലയില്‍ ശശി തരൂര്‍ വിഴിഞ്ഞത്തിനായി മോഡിയെ സമീപിച്ചു. ഇതിന് ബിജെപി നേതാക്കളുടെ പിന്തുണ കൂടി ലഭിച്ചു. തുടര്‍ന്ന് മോഡിയുടെ ഉറ്റ സുഹൃത്തും ഗുജറാത്തി വ്യവസായിയുമായ അദാനി വിഴിഞ്ഞത്തെ നോട്ടമിട്ടു. ശശി തരൂരിനാകട്ടെ അദാനിയുമായി നല്ല അടുപ്പവുമുണ്ട്. പണ്ട് ഐപിഎല്ലില്‍ അദാനിയെ തോല്‍പിച്ചാണ് കേരളത്തിന് വേണ്ടി ശശി തരൂര്‍ ടീമിനെ നേടിയത്. കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂര്‍ അദാനിയുമായി നല്ല ബന്ധത്തിലുമായിരുന്നു.\"\"
അദാനിയുടെ തീരുമാനങ്ങള്‍ ശശി തരൂര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി. വിഴിഞ്ഞത്തെ ഉയര്‍ത്തിക്കാട്ടി അരുവിക്കരയില്‍ നല്ല വിജയവും നേടി. ഇതിനിടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിഴിഞ്ഞത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയപ്പോഴും ശശി തരൂര്‍ ഇടപെട്ടു. തുടര്‍ന്നാണ് ശശി തരൂരിനെ ഹൈക്കമാന്‍ഡ് ശാസിച്ചത്.
വിഴിഞ്ഞം ശശി തരൂരിന്റെ മാത്രമല്ലെന്നും കേരളത്തിലെ വലിയൊരു വോട്ടു ബാങ്കാണെന്നും മനസിലാക്കിയ ഉമ്മന്‍ ചാണ്ടിയും മറ്റ് കോണ്‍ഗ്രസ് മന്ത്രിമാരും വിഴിഞ്ഞം ഈ മന്ത്രിസഭാ കാലത്ത് തന്നെ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിച്ചു. അതോടെ അദാനി ഗ്രൂപ്പ് കേരളത്തില്‍ പറന്നെത്തി.\"\"
തിരുവനന്തപുരത്തെത്തിയ അദാനി ഗ്രൂപ്പ് ശശി തരൂരിനോടുള്ള പ്രത്യേക താല്‍പ്പര്യം വ്യക്തമാക്കുകയും ചെയ്തു. മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് എത്തിയ ഗൗതം അദാനിയുടെ മകന്‍ കരണ്‍ അദാനി നേരെ പോയത് തരൂരിന്റെ ഫഌറ്റിലാണ്. അവിടെയായിരുന്നു പ്രഭാത ഭക്ഷണം. അതിന് ശേഷം മുഖ്യമന്ത്രിയെ കാണാന്‍ നിയമസഭയിലേക്ക് പോയത് തരൂരുമൊത്താണ്. അങ്ങനെ കേരളത്തിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ മുന്നില്‍ നിന്ന തരൂരിനെ മലയാളികള്‍ തിരിച്ചറിഞ്ഞു. മാധ്യമങ്ങള്‍ ആവോളം വാഴ്ത്തുകയും ചെയ്തു.\"\"
എന്നും വിവാദങ്ങളില്‍പ്പെട്ട തരൂരിനെ കോണ്‍ഗ്രസുകാര്‍ക്കും ജനങ്ങള്‍ക്കും വേണ്ടാതായി തുടങ്ങിയിരുന്നു. അവിടെ നിന്നായിരുന്നു തരൂരിന്റെ ഈ ഉയര്‍ത്തെഴുന്നേല്‍പ്പ്. എന്നാല്‍ വിഴിഞ്ഞം കരാര്‍ ഒപ്പിടുന്ന സമയത്ത് ശശി തരൂരിനെ മാത്രം കണ്ടില്ല. \"\"വിഴിഞ്ഞത്തിന് വേണ്ടി ഒന്നും ചെയ്യാത്ത മന്ത്രിമാര്‍ പോലും സദസില്‍ ഞെളിഞ്ഞിരുന്നപ്പോള്‍ ശശി തരൂരൂരിനെ കാണാനില്ല. അന്വേഷിച്ചപ്പോഴാണറിയുന്നത് ശശി തരൂര്‍ അമേരിക്കയിലാണ്. മകന്റെ വിവാഹ കാര്യങ്ങള്‍ക്കാണ് ശശി തരൂര്‍ പോയതെന്ന്. ആദ്യ ഭാര്യ തിലോത്തമ മുഖര്‍ജിയിലുള്ള മകന്‍ കനിഷ്‌ക് തരൂരിന്റെ വിവാഹത്തിനായാണ് തരൂര്‍ ന്യൂയോര്‍ക്കില്‍ പോയത്. 

സംഗതി ശരിതന്നെയെങ്കിലും ശശി തരൂര്‍ മനം നൊന്താണ് കേരളം വിട്ടത്. ചിങ്ങം ഒന്നിന് വിഴിഞ്ഞം കരാര്‍ ഒപ്പിടുമെന്ന് വളരെ നേരെത്തേ പ്രഖ്യാപിച്ചതാണ്. അത് കൊണ്ട് തന്നെ തനിക്ക് ഏറെ രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കുന്ന ഈ ദിനത്തില്‍ മകന്റെ കല്യാണത്തിന്റെ പേര് പറഞ്ഞ് തരൂര്‍ ഒരിക്കലും കേരളം വിടില്ല.\"\"
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററും ഫ്‌ളക്‌സുകളും കണ്ടാല്‍ എല്ലാം വ്യക്തമാകും. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഇറക്കിയ പോസ്റ്ററില്‍ ശശി തരൂര്‍ മാത്രം ഇല്ല. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മന്ത്രി കെ. ബാബു, വി.എസ്. ശിവകുമാര്‍ എന്തിന് വിഴിഞ്ഞത്തിന് വേണ്ടി ഒന്നും ചെയ്യാത്ത ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണ പിള്ളയുടെ ഫോട്ടോ പോലുമുണ്ട്. വിഞ്ഞത്തിന് ചിങ്ങം ഒന്നിന് നങ്കൂരം എന്നാണ് പോസ്റ്ററിന്റെ തലവാചകം.\"\"
ശശി തരൂര്‍ മാത്രം കോണ്‍ഗ്രസുകാരനല്ലേ എന്നാണ് പലരുടേയും സംശയം. രാവന്തിയോളം അദാനിയുമായി ചര്‍ച്ച നടത്തി എല്ലാം ശരിയായപ്പോള്‍ ശശി തരൂരിന് ഒരു സീറ്റ് പോലും വേദിയില്‍ നല്‍കിയില്ല. മുന്നില്‍ നിന്നും പടനയിച്ച തരൂരിനെ മൂലയ്ക്കിരുത്തി. ഇനി എല്ലാ ക്രെഡിറ്റും തരൂര്‍ കൊണ്ട് പോയെങ്കിലോ…

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (2 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (2 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (2 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (2 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (2 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (3 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (3 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (3 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (3 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (4 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (4 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (4 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (5 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (5 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (5 hours ago)

Malayali Vartha Recommends