Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...

കണ്ടുപിടിത്തങ്ങളുടെ ലോകമായിരുന്നു ദീപുവിന്റെത്, പഠിക്കാന്‍ മിടുക്കനായിരുന്നു ദീപു പക്ഷേ എപ്പോഴോ മനസിന്റെ താളം തെറ്റി

22 AUGUST 2015 01:29 PM IST
മലയാളി വാര്‍ത്ത.

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

പഠിക്കാന്‍ മിടുക്കനായിരുന്നു ദീപു എന്ന ചെറുപ്പക്കാരന്‍. പക്ഷേ, എപ്പോഴോ രക്ഷിതാക്കള്‍ പോലും അറിയാതെ ദീപുവിന്റെ മനസ് തെറ്റായ ദിശയിലേക്ക് സഞ്ചരിച്ചു. കണ്ടുപിടുത്തങ്ങളുടെ ലോകമായിരുന്നു ദീപുവിന്റെത്. ഹെലികോപ്ടറുകള്‍, പൊട്ടിചിരിക്കുന്ന പാവകള്‍, സോളാര്‍ ലൈറ്റ്, താനേ പറക്കുന്ന വിമാനങ്ങള്‍ അങ്ങനെ പലതും ഉണ്ടാക്കാന്‍ ദീപുവിന് അതിയായ താല്‍പര്യമായിരുന്നു. ശരിക്കും പറഞ്ഞാല്‍ കണ്ടുപിടുത്തങ്ങളുടെ താഴ്‌വരയാണ് പൂവന്തുരുത്ത് കൊച്ചുപറമ്പില്‍ ദീപുവിന്റെ വീട്. ആരോടും അധികം സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു ദീപു. നിഗൂഢതകള്‍ കൊണ്ട് നിറഞ്ഞതായിരുന്നു ദീപുവിന്റെ മനസും മുറിയും.
എല്ലാവരും അലക്ഷ്യമായി ഉപേക്ഷിക്കുന്ന വസ്തുക്കള്‍ ദീപുവിന്റെ കൈകളില്‍ പുതിയ വസ്തുവിന്റെ രൂപമായി മാറും. ദീപു ഒരു മാനസിക രോഗിയാണെന്ന് നാട്ടുക്കാര്‍ക്കും സുഹ്യത്തുക്കള്‍ക്കും നല്ലപ്പോലെ അറിയാമായിരുന്നു. പക്ഷേ, ട്രെയിന്‍ അട്ടിമറിക്കാനുള്ള ധൈര്യം ദീപുവിന് ഉണ്ടാകുമെന്ന് ആരും വിശ്വാസിക്കുന്നില്ല. പഠിക്കാന്‍ മിടുക്കനായിരുന്ന ദീപു പള്ളം സി.എം.എസ് സ്‌കൂളില്‍ പ്രഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോട്ടയം സി.എം.എസ് കോളേജില്‍ പ്രീഡിഗ്രി പഠിച്ചു.
ചെറുപ്പം മുതല്‍ക്കേ ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരീക്ഷണശാലയായിരുന്നു ദീപുവിന്റെ മുറിയും മനസും. പ്രീഡിഗ്രി കഴിഞ്ഞാല്‍ ഏത് കോഴ്‌സ് ചെയ്യണമെന്ന് ദീപുവിനും രക്ഷിതാക്കള്‍ക്കും തീരെ സംശയമില്ലായിരുന്നു. ബാംഗ്ലൂരിലെ പോളിടെക്‌നിക് കോളേജില്‍ എന്‍ജിനീയറിംഗിനയച്ചു. ആദ്യമൊക്കെ പഠിക്കാന്‍ താല്‍പര്യം കാണിച്ചെങ്കിലും പിന്നീട് ദീപുവില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങുകയായിരുന്നു. എല്ലാവരോടും ചിരിച്ച് പ്രസരിപ്പോടെ നടന്ന ദീപു പിന്നീട് മാനസിക രോഗിയായി മാറി. മാനസികാസ്വസ്ഥ്യം പ്രകടിപ്പിക്കാനും തുടങ്ങി. കോഴ്‌സ് പൂര്‍ത്തിയാക്കാതെ വീട്ടിലേക്ക് ദീപു തിരിച്ചു. മകന്റെ അവസ്ഥ ഓര്‍ത്ത് രക്ഷിതാക്കള്‍ കരയാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. ദീപുവിന് കുറച്ച് നാള്‍ ചികിത്സ നടത്തിയെങ്കിലും യാതൊരു മാറ്റവും ഉണ്ടായില്ല.
വീണ്ടും പഴയ ലോകത്തേക്ക് ദീപു എത്തി. തന്റെ രോഗം കൂടുതല്‍ ഭേദമാക്കാന്‍ പ്രാര്‍ത്ഥനകള്‍ക്കേ സാധിക്കൂ എന്നാണ് ദീപു പിന്നീട് വിശ്വാസിച്ചത്. ഇയാള്‍ പ്രര്‍ത്ഥനയുടെ വഴിയിലേക്ക് പോവുകയായിരുന്നു. ആ യാത്ര മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രാര്‍ത്ഥനാലയത്തിലെത്തിച്ചു. കുറച്ചു നാള്‍ അവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മറ്റും സഹകരിച്ച് ജോലി ചെയ്തു. പിന്നീട് രണ്ട് വര്‍ഷം മുന്‍പാണ് ദീപു നാട്ടില്‍ തിരികെ എത്തുന്നത്. പ്രാര്‍ത്ഥന എല്ലാം കഴിഞ്ഞ് ദീപു വീട്ടിലെത്തിയപ്പോള്‍ എല്ലാവരെയും നിരാശപ്പെടുത്തി. ആരോടും മിണ്ടാത്ത ഒരു മാനിസക രോഗിയെ പോലെയായി പിന്നീട് ദീപുവിന്റെ ജീവിതം.
നാട്ടില്‍ ദീപുവിന് സുഹൃത്തുക്കളൊന്നുമില്ലെന്നാണ് അറിയുന്നത്. വീട്ടിലെത്തിയാല്‍ ദീപു തന്റെ ഇരുണ്ട മുറിയില്‍ ഒറ്റയ്ക്ക് ആരോടും മിണ്ടാതെ ഇരിക്കുന്നതാണ് രക്ഷിതാക്കള്‍ കാണാറുള്ളത്. ഫോണില്‍ ചെലവഴിക്കുന്ന ഇയാള്‍ നാട്ടുകാരോടും വീട്ടുകാരോടും അധികമൊന്നും സംസാരിക്കില്ല. ശബ്ദമുണ്ടാക്കുന്ന പാവയും മിന്നിത്തെളിയുന്ന ബള്‍ബുകളും പുതിയ വാഹനങ്ങളുടെ മോഡലുകളും ദീപുവിന്റെ കൈകളിലൂടെ ജീവന്‍ വച്ചു. പക്ഷേ ദീപുവിന്റെ ജീവിതം മാത്രം ഇരുട്ടിന്റെ കൈകളില്‍. ചിങ്ങവനത്തില്‍ ട്രാക്കില്‍ ബൈക്ക് കണ്ടെത്തി ദിവസം ദീപു വൈകിയാണ് വീട്ടിലെത്തിയതെന്നാണ് വീട്ടുക്കാര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി  (5 hours ago)

യദുവിനെ പൂട്ടികെട്ടാൻ പതിനെട്ടാമത്തെ അടവ്  (5 hours ago)

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (5 hours ago)

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍  (5 hours ago)

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്തു ; കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു  (5 hours ago)

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ  (5 hours ago)

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു....  (5 hours ago)

എസ്എന്‍സി ലാവ്‌ലിന്‍ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും....  (5 hours ago)

മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...  (6 hours ago)

തിങ്കളാഴ്ചയറിയാം സർക്കാരിന്റെ ഭാവി...രഹസ്യരേഖകളുമായി കുഴൽനാടൻ..ഞെട്ടി ക്ലിഫ് ഹൗസ് ....മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പ്രതിയായ മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്....  (6 hours ago)

റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...  (6 hours ago)

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു...  (6 hours ago)

കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...  (6 hours ago)

മേയർ ആര്യ രാജേന്ദ്രനും, എംഎൽഎ സച്ചിൻ ദേവിനുമെതിരെ വെളിപ്പെടുത്തലുമായി സെക്യൂരിറ്റി ജീവനക്കാരൻ: നോ പാർക്കിങ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിന് ജോലി നഷ്ടമാക്കി എന്ന് പരാതി...  (7 hours ago)

Malayali Vartha Recommends