Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

അറിഞ്ഞില്ലേ ഞങ്ങള്‍ എല്ലാം പറഞ്ഞ് കോംപ്ലിമെന്റ്‌സ് ആക്കി... ക്യൂ തെറ്റിച്ച് അവസാനം ചീത്തവിളിച്ചെന്ന കേസില്‍ രജ്ഞിനിയും പ്രവാസിയും കേസ് ഒത്തുതീര്‍പ്പാക്കി

28 AUGUST 2015 10:55 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

അറിഞ്ഞില്ലേ ഞങ്ങള്‍ എല്ലാം പറഞ്ഞ് കോംപ്ലിമെന്റ്‌സ് ആക്കി... എന്ന മാന്നാര്‍ മത്തായി സ്പീക്കിങ്ങ് എന്ന സിനിമയില്‍ ഗര്‍വാസീസ് ആശാന്‍ സുകുമാരിയോട് പറയുന്ന ഡയലോഗാണ് രഞ്ജിനി ഹരിദാസിന്റെ അവസ്ഥ. അങ്ങേയറ്റം ശത്രുക്കളായി കണ്ട ആ പ്രവാസിയുടെ കേസില്‍ നിന്നും കോപ്രമൈസായി.
2013 മെയ് 16നാണ് കേസുകള്‍ക്കാസ്പദമായ സംഭവം നെടുമ്പാശേരി വിമാനത്താവളത്തിനകത്ത് നടന്നത്. എമിഗ്രെഷന്‍ ക്ലിയറന്‍സ് കൗണ്ടറിനു മുന്‍പില്‍ രഞ്ജിനി ക്യൂ തെറ്റിച്ച് കയറിയെന്നും ഇത് ചോദ്യം ചെയതതിനു തന്നേയും ഭാര്യയേയും കയ്യേറ്റം ചെയ്യാന്‍ അവര്‍ ശ്രമിച്ചെന്നുമാണ് ബിനോയ് എന്ന അമേരിക്കന്‍ മലയാളിയും ഭാര്യ കൊച്ചുറാണിയും നല്കിയ പരാതി. എന്നാല്‍ ബിനോയ് തന്നെ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്‌തെന്നായിരുന്നു രഞ്ജിനിയുടെ പരാതി. സംഭവത്തില്‍ അപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും ക്യൂവിലുണ്ടായിരുന്ന പ്രവാസികളുമെല്ലാം സാക്ഷികളായി ഉണ്ടായിരുന്നു.
ഈ കേസാണ് ഇരുവരും ചേര്‍ന്ന് കോടതിക്കു പുറത്ത് അനുരഞ്ജനത്തിലാക്കിയത്. തന്നെ കയ്യേറ്റം ചെയ്യാന്‍ രഞ്ജിനി മുതിര്‍ന്നെന്ന പരാതിയില്‍നിന്ന് അമേരിക്കന്‍ മലയാളിയും കോട്ടയം പൊന്‍കുന്നം സ്വദേശിയുമായ ബിനോയിയും ക്യൂ തെറ്റിച്ചെന്നു പറഞ്ഞ് ചോദ്യം ചെയ്ത ബിനോയിയെ കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞ് അപമാനിച്ചെന്ന പരാതിയില്‍നിന്ന് രഞ്ജിനിയും ഒരുപോലെ പിറകോട്ടു പോകുകയായിരുന്നു.
കേസില്‍ കോടതി സമന്‍സ് അയയ്്ക്കുമ്പോഴെല്ലാം ഹാജരാകേണ്ടി വരുന്നതു മൂലമുള്ള സമയനഷ്ടവും ധനനഷ്ടവും കൃത്യമായി ബോധ്യപ്പെട്ടതോടെയാണത്രെ കോംപ്രമൈസ് എന്ന ധാരണയിലേക്ക് ഇരുകൂട്ടരും എത്തിച്ചേര്‍ന്നത്. അമേരിക്കയില്‍ ജോലിചെയ്യുന്ന ബിനോയിക്കും കുടുംബത്തിനും കേസിന്റെ ആവശ്യത്തിനായി ഇടക്കിടക്ക് നാട്ടില്‍ വന്നുപോകാനുള്ള ബുദ്ധിമുട്ട്. രഞ്ജിനിക്കും തിരക്കുപിടിച്ച പരിപാടികള്‍ക്കിടെ കൃത്യസമയത്തു കോടതിയില്‍ വരേണ്ടിവരുന്നു. ഈ ബുദ്ധിമുട്ടു മനസിലാക്കിയാണ് അഭിഭാഷകര്‍ മുഖേനയുള്ള ഒത്തുതീര്‍പ്പിലേക്ക് ഇരുവരും എത്തിച്ചേര്‍ന്നത്.
കേസും കൗണ്ടര്‍ കേസുമുള്ളതിനാല്‍ രണ്ടുകൂട്ടരും നഷ്ടപരിഹാരം കൊടുക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല. ആലുവ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസില്‍ ഒരു തവണ മാത്രമാണ് രഞ്ജിനിയും ബിനോയിയും ഹാജരായത്. ഇതോടെ തന്നെ രണ്ടുപേര്‍ക്കും തീരെ ശീലമില്ലാത്ത കോടതിയിടപാട് മടുത്തുപോയി.\"\"
സെലിബ്രിറ്റി ആയാലും വ്യവഹാരം നടക്കുമ്പോള്‍ കോടതിയില്‍ ജഡ്ജിക്കു മുന്നില്‍ രഞ്ജിനിയും വെറും കക്ഷി മാത്രമാണ്. കോടതിയിലെ കേസുകളുടെ എണ്ണക്കൂടുതല്‍ കാരണം ഇവര്‍ തമ്മിലുള്ള കേസ് രണ്ടുവര്‍ഷമായിട്ടും ഏതാണ്ട് വിചാരണയുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെയാണ്. ഇതാണ് കണിശക്കാരിയായി അറിയപ്പെടുന്ന രഞ്ജിനി ഹരിദാസ് തന്റെ അഭിമാനപ്രശ്‌നം കൂടിയായ വിമാനത്താവള കേസില്‍ നിന്നു പിന്മാറാന്‍ പ്രേരിപ്പിച്ച ഘടകം. കേസില്‍ നിന്ന് ഒരു കാരണവശാലും പിന്നോട്ടില്ലെന്നായിരുന്നു രഞ്ജിനിയുടെ തുടക്കത്തിലുള്ള നിലപാട്. എന്നാല്‍ ഒടുക്കം വിചാരിച്ചതു പോലെ തന്നെ ഒത്തുതീര്‍പ്പ് എന്ന സ്ഥിരം കേസുകളുടെ അവസ്ഥയിലേക്ക് ഈ കേസും എത്തിച്ചേരുകയായിരുന്നു. പെറ്റി കേസാണെങ്കിലും രണ്ടു തവണ സമന്‍സ് അയച്ച് പ്രതി ഹാജരായില്ലെങ്കില്‍ വാറന്റും റിമാന്‍ഡും ഉള്‍പ്പെടെ സംഭവിക്കാനുള്ള സാധ്യതയും ഈ കേസുകളില്‍ ഉണ്ടായിരുന്നു. തിരക്കുള്ള സെലിബ്രിറ്റി ആയതിനാല്‍ കോടതിയില്‍ ഹാജരാകുന്നതില്‍ രഞ്ജിനിക്ക് വീഴ്ചയുണ്ടാകാന്‍ സാധ്യതയുള്ളതായി ഭയപ്പെട്ടിരുന്നു.
എന്നാല്‍ ആരാണ് ആദ്യം കേസ് ഒത്തുതീര്‍പ്പാക്കാം എന്ന ഫോര്‍മുല മുന്നോട്ടുവച്ചതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്തായാലും രഞ്ജിനി ഹരിദാസ് ഈ വിഷയത്തില്‍ ഇതുവരെ ഒരു പരസ്യ പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (2 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (2 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (2 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (2 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (2 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (3 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (3 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (3 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (3 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (4 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (4 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (4 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (5 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (5 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (5 hours ago)

Malayali Vartha Recommends