Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

ഇനിയും ഒരുപാട് സ്വപ്‌നങ്ങളുണ്ട്... കോഴിക്കോട്ടുകാരുടെ പ്രിയ കളക്ടര്‍ എന്‍ പ്രശാന്ത് തുറന്ന് പറയുന്നു

03 SEPTEMBER 2015 02:38 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കോഴിക്കോട്ടുകാരുടെ പ്രിയ കളക്ടര്‍. ന്യൂജനറേഷന്‍കാരുടെ പ്രിയപ്പെട്ട കളക്ടര്‍. അതാണ് കലക്ടര്‍ എന്‍. പ്രശാന്ത്. പുതുതലമുറയിലെ ചെറുപ്പക്കാര്‍ക്ക് എന്നും ആവേശവും മാതൃകയുമാണ് പ്രശാന്ത്. കോഴിക്കോട്ടുകാര്‍ ദൈവത്തെ പോലെയാണ് പ്രശാന്തിനെ കാണുന്നത്. ജനങ്ങള്‍ക്കൊപ്പം എന്നും കൈതാങ്ങായി നില്‍ക്കുന്ന പ്രശാന്ത് കോഴിക്കോട്ടുകാരുടെ പ്രിയ കളക്ടറാണ്.

ഓപ്പറേഷന്‍ സുലൈമാനി, മൊബൈല്‍ ആപ്ലിക്കേഷന്‍, കലക്ടേഴ്‌സ് ഇന്റേന്‍ഷിപ് പ്രോഗ്രാം ഇങ്ങനെ പറഞ്ഞ തീര്‍ക്കാന്‍ പറ്റാത്തത്ര സല്‍പ്രവൃത്തികളാണ് പ്രശാന്ത് കോഴിക്കോട്ടുകാര്‍ക്കായി ചെയ്തതു. കോഴിക്കോട് ജില്ലാ കലക്ടറുടെ ഫെയ്‌സ് ബുക്ക് ഹിറ്റായത് മുതല്‍ തുടങ്ങി പ്രശാന്തിന്റെ നിറസാന്നിധ്യം. ജനങ്ങള്‍ക്ക് കലക്ടറുമായി സംസാരിക്കാനുളള പേജാണ് കോഴിക്കോട് ജില്ലാ കലക്ടറുടെ ഫെയ്‌സ് ബുക്ക് പേജ്.
അവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കും പരാതികള്‍ക്കും മറുപടിയും പരിഹാരവും പെട്ടെന്നുണ്ടായപ്പോള്‍ ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അങ്ങനെ ഈ ഫെയ്‌സ് ബുക്ക് പേജും ഹിറ്റായതായി എന്‍ പ്രശാന്ത് പറയുന്നു. ന്യൂജെന്‍ കളക്ടമാരുടെ കാലമാണോ ഇനി വരാന്‍ പോകുന്നത് എന്ന ചോദ്യത്തിന് പ്രശാന്ത് പറഞ്ഞ ഉത്തരം ഇങ്ങനെ. സിവില്‍ സര്‍വീസിനകത്ത് ന്യൂജെന്‍ കാലം തുടങ്ങി എന്നാണു വിശ്വസിക്കുന്നത്. സ്വതന്ത്രമായ പദവികള്‍ പുതിയ തലമുറ ഏറ്റെടുത്തു തുടങ്ങുമ്പോള്‍ ആ വ്യത്യാസം മനസ്സിലാക്കാം.
സിവില്‍ സര്‍വീസ് ഇല്ലെങ്കില്‍ പട്ടിണിയായി പോവും എന്നു കരുതുന്ന കൂട്ടരല്ല പുതിയ തലമുറ. ഇത് അഹങ്കാരമായി ഒരിക്കലും എടുക്കരുത്. പഠിച്ച തൊഴില്‍ ചെയ്ത് ജീവിക്കാം എന്ന ആത്മവിശ്വാസമുളള വിഭാഗമാണ് അവര്‍ എന്നും പ്രശാന്ത് പറയുന്നു. വേരുകള്‍ തലശേരിയില്‍ ആണെങ്കിലും പഠിച്ചതും വളര്‍ന്നതു മെല്ലാം തിരുവനന്തപുരത്തായിരുന്നുവെന്നും പ്രശാന്ത് പറഞ്ഞു. സിവില്‍ സര്‍വ്വീസില്‍ വരാന്‍ ഉണ്ടായ സാഹച്ചര്യത്തെ കുറിച്ചും പ്രശാന്ത് പറയാന്‍ മറന്നില്ല. സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ഐഎഎസ് സ്വപ്നം ജനിക്കുന്നത്. അതിനൊരു സന്ദര്‍ഭവുമുണ്ടായി. ഒരു ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ കാണാന്‍ പോയപ്പോള്‍ അമ്മ എന്നെയും കൂട്ടി. എന്തോ സര്‍വീസ് കാര്യത്തിനായിരുന്നു.\"\"

ഞങ്ങളെ ശ്രദ്ധിക്കുക പോലും ചെയ്യാതെ പ്രിന്‍സിപ്പല്‍ ഫയലില്‍ മുഖം താഴ്ത്തി ഇരുന്ന് എന്തൊക്കെയോ പറഞ്ഞു കാര്യം നടന്നില്ല എന്നു മാത്രം മനസ്സിലായി. പിന്നീട് പോയത് മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറെ കാണാന്‍. അദ്ദേഹവും ഇതു പോലെ എന്തൊക്കെയോ പറഞ്ഞു. അവിടെ നിന്നും കാര്യം നടന്നില്ല. ഒടുവില്‍ സെക്രട്ടറിയേറ്റിലേ ക്കു പോയി. അവിടെ വച്ചു കണ്ട ഉദ്യോഗസ്ഥന്‍ ഇവരില്‍ നിന്നു വ്യത്യസ്തമായി ഞങ്ങളോട് ഇരിക്കാന്‍ പറഞ്ഞു ചിരിയോടെ, സൗമ്യമായി കാര്യങ്ങള്‍ ചോദിച്ചു.
എനിക്ക് ആ ഉദ്യോഗസ്ഥന്റെ പെരുമാറ്റം ഒരുപാടിഷ്ടമായി. തിരിച്ചിറങ്ങുമ്പോള്‍ പുറത്തു വച്ച ബോര്‍ഡിലെ പേരു വായിച്ചു. രാജീവ് സദാനന്ദന്‍ ഐഎസ്. ഹെല്‍ത്ത് സെക്രട്ടറി. ഐഎഎസ് മോഹം ഉണ്ടായത് ഈയൊരു സംഭവത്തില്‍ നിന്നാണ്. രാജീവ് സദാനന്ദന്‍ സാറിന് ഇപ്പോഴും ഇതറിയില്ലെന്നും പ്രശാന്ത് പറഞ്ഞു. ഓപറേഷന്‍ സുലൈമാനി എന്ന പദ്ധതി കൊണ്ട് വരാനുണ്ടായ സാഹച്ചര്യവും പ്രശാന്ത് പറയുന്നു. കോഴിക്കോടിന്റെ നന്മ മനസ്സ് വലുതാണ്. അപ്പോള്‍ അതിനെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തണം എന്നു തോന്നി.
ഇവിടുത്തെ പല ഹോട്ടലുകളും സന്നദ്ധ സംഘടനകളും പാവപ്പെട്ട വര്‍ക്കു ഭക്ഷണം കൊടുക്കാറുണ്ട്. പക്ഷേ, ഈ കരുണ പലരും ചൂഷണം ചെയ്യുന്നുണ്ട്. മെഡിക്കല്‍ കോളജില്‍ ഭക്ഷണ വിത രണം നടക്കുമ്പോള്‍ ചിലര്‍ രണ്ടും മൂന്നും പായ്ക്കറ്റുകള്‍ വാങ്ങും. നല്ലത് എടുത്ത് ബാക്കി കളയും. വിശപ്പ് ആരുടേയും കുറ്റമൊന്നുമല്ല. വിശക്കുന്നവന് അഭിമാനത്തോടെ ചെന്ന് ഭക്ഷണം കഴിക്കാനാവണം. ലഞ്ച് ബോക്‌സ് നഷ്ടപ്പെട്ട കുട്ടിക്കു മുതല്‍ പോക്കറ്റ് അടിച്ചു പോയതു കൊണ്ട് പട്ടിണിയായ വൃദ്ധനു വരെ എവിടെയും കൈ നീട്ടാതെ ഭക്ഷണം കിട്ടണം.
അതാണ് ഓപ്പറേഷന്‍ സുലൈമാനി. വിചിത്രമായ പേരാണെങ്കിലും ഹിറ്റായെന്നും പ്രശാന്ത് പറഞ്ഞു. പ്രശാന്ത് തന്റെ മനസിലുള്ള സ്വപ്‌നങ്ങളെ കുറിച്ചും പറയുന്നു. കോഴിക്കോട്ടുകാരുടെ സഹായിക്കാനുളള മനസ്സും ആവശ്യക്കാരെയും കൂട്ടിമുട്ടിച്ചു കൊടുക്കുക. ഒറ്റവരിയില്‍ അങ്ങനെ പറയാം. നിര്‍ബന്ധിത ടാക്‌സ് പിരിവിലൂടെ കിട്ടുന്ന പണം ഉപയോഗിച്ചല്ലാതെയും കാര്യങ്ങള്‍ ചെയ്യാം എന്ന വിചാരമാണ് മനസ്സിലുളളത്. പ്രശാന്ത് തന്റെ സിനിമ ചര്‍ച്ചകളെ കുറിച്ചും വാതോരതെ പറഞ്ഞു.
മൂന്നു സിനിമകള്‍ പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ഞാനും തീരദേശ വികസന കോര്‍പറേഷന്‍ എംഡി അമ്പാടി സാറും ഒരുമിച്ചാണ് എഴുത്ത്. ഒരുമിച്ചു സിനിമ കാണാന്‍ പോയി തുടങ്ങിയ സൗഹൃദമാണ് ഇപ്പോള്‍ തിരക്കഥയെഴുത്തില്‍ എത്തി നില്‍ക്കുന്നത്. രാഷ്ട്രീയക്കാര്‍ കുഴപ്പക്കാരാണെന്ന് തോന്നിയിട്ടില്ല. പല ജന കീയ കാര്യങ്ങളും അവരാണ് പറയാറുളളത്. തുടക്കത്തില്‍ ചില മല്‍പിടുത്തങ്ങള്‍ നടത്തേണ്ടി വന്നിട്ടുണ്ട്. അജണ്ടകള്‍ ഇല്ല എന്നു തിരിച്ചറിയിക്കുന്നിടം വരേ മാത്രമേ പ്രശ്‌നമുളളൂ. ഞാന്‍ ഇലക്ഷനു നില്‍ക്കാനൊന്നും പോവുന്നില്ലല്ലോ എന്നും നിറഞ്ഞ ചിരിയോടെ പ്രശാന്ത് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (2 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (2 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (2 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (2 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (2 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (3 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (3 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (3 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (3 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (4 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (4 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (4 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (5 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (5 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (5 hours ago)

Malayali Vartha Recommends