Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...


ഈ വർഷം സർവീസ് അവസാനിക്കുന്നവരിൽ ബഹുഭൂരിപക്ഷവും ഇപ്പോഴാണ് വിരമിക്കുക.... ആനുകൂല്യങ്ങൾ നൽകുന്നതിന് 9151.31കോടിയോളം രൂപ വേണ്ടിവരും...പുറമെ ശമ്പളവും പെൻഷനും നൽകാൻ 5500കോടിയും കണ്ടെത്തണം...എന്ത് ചെയ്യണം എന്നറിയാതെ സർക്കാർ..


യുദ്ധാനന്തര ഗാസ പദ്ധതി ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്...


നിമിഷ പ്രിയയുടെ മോചനത്തിനായി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ വ്യാജ അക്കൗണ്ടിലേക്ക് പണം സ്വരൂപിക്കുന്നതായി പരാതി...

എന്റെ വൈഫ് പൂര്‍ണ ഗര്‍ഭിണിയാ; എന്നെ സിനിമയില്‍ നിന്നും പുറത്താക്കി; തസ്‌ലീഖിന്റെ കണ്ണീര്‍ കഥ ഇങ്ങനെ

06 JUNE 2016 12:52 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകിയുടെ രേഖാചിത്രവുമായി സാമ്യമുള്ളതുകൊണ്ട് മാത്രം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ യുവാവിന്റെ അവസ്ഥ ദയനീയമാണ്. നാടാകെ കൊലപാതകിയായി ചിത്രീകരിച്ചപ്പോള്‍ ഗര്‍ഭിണിയായ ഭാര്യയില്‍ നിന്നും അത് മറച്ച് വയ്ക്കാന്‍ ഏറെ പാടുപെട്ടു.
താന്‍ ജിഷയെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ആരോ കാണിച്ച കുസൃതി തന്റെ ജീവിതം തന്നെ വഴിമുട്ടിച്ചിരിക്കുകയാണെന്നും തസ്‌ലീഖപറഞ്ഞു. ഈ സംഭവം തനിക്ക് മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കി.
ജിഷയുടെ ഘാതകന്റെ രേഖാചിത്രം കഴിഞ്ഞദിവസമാണ് അന്വേഷണോദ്യേഗസ്ഥര്‍ പുറത്തുവിട്ടത്. തുടര്‍ന്ന് രേഖാചിത്രം വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും ഉള്‍പ്പെടെ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. ഇതിനിടയില്‍ ഘാതകിയുടെതെന്ന് തോന്നിപ്പിക്കുന്ന ഛായയുള്ള യുവാവിന്റെ ചിത്രവും സോഷ്യല്‍മീഡിയയില്‍ രേഖാചിത്രത്തോടൊപ്പം പ്രചരിച്ചത്.
ജിഷയുടെ മരണവാര്‍ത്തയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലെ ഫോട്ടോ മാത്രമേ താന്‍ കണ്ടിട്ടുള്ളൂവെന്ന് തസ്‌ലീഖ് പറയുന്നു. പെരുമ്പാവൂരില്‍ ജിഷയുടെ കൊലപാതകം നടന്ന ഭാഗത്തേക്കൊന്നും ഇതുവരെ പോയിട്ടില്ല. ഓണ്‍ലൈനിലൂടെ പ്രചരിച്ച ചിത്രം പുറത്തു വന്നതില്‍ പിന്നെ ധാരാളം ആളുകള്‍ വിളിച്ചിരുന്നു. കൂടാതെ അനേകം ആരോപണങ്ങളും ഉയര്‍ന്നു വന്നു.
താന്‍ പിപി തങ്കച്ചന്റെ െ്രെഡവറാണെന്നും ജിഷയുടെ കൊലപാതകിയുടേതിന് സാമ്യമുള്ള പല്ല്, മുടി, കണ്ണ് എന്നിവയുള്ളതിനാല്‍ താന്‍ കൊലപാതകിയാണെന്നുമായിരുന്നു ആരോപണങ്ങള്‍. ഭാര്യയുടെ പ്രസവം ഈ മാസമാണ്. അതിനാല്‍ തന്നെ തീരാ വേദനയിലും അത് മറച്ചു വച്ചു. ഇന്ന് ഇപ്പോഴാണ് ഭാര്യയും കുടുംബാംഗങ്ങളുമെല്ലാം വിവരം അറിഞ്ഞതെന്നും തസ്‌ലീഖ് പറഞ്ഞു.
പറവൂരിലെ ഒരു തുണിക്കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന തസ്‌ലീഖ് കാഴ്ചയില്‍ സാമ്യമുള്ളതിനാല്‍ മാത്രമാണ് സോഷ്യല്‍മീഡിയയിലൂടെ ചര്‍ച്ചയായത്. അഞ്ചാംപുര തുടങ്ങിയ ചില മലയാള സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ തസ്‌ലിക് അഭിനയിച്ചിട്ടുണ്ട്. പുതിയ ചിത്രത്തിന്റെ അണിയറക്കാരെ താന്‍ വിളിച്ചിട്ട് ഫോണെടുക്കുന്നു പോലുമില്ല...

ചിലര്‍ അവരുടെ സാമൂഹിക പ്രതിബദ്ധത തെളിയിച്ചു. പാമ്പ് കടിച്ച ശേഷം ഇടിമിന്നലേറ്റ് ചാവനേ എന്ന് പോലും മുഖ പുസ്തകത്തില്‍ ഇരുന്ന് പ്രാര്തിച്ചവര്‍ ഉണ്ട് എന്ന് ചില കമന്റുകളിലൂടെ വായിച്ചറിയാന്‍ കഴിഞ്ഞു. പക്ഷെ എന്റെ നഷ്ടങ്ങളുടെ ആരംഭം ആണിത്. ജീവിതത്തില്‍ ഒരു അഭിനേതാവ് ആകണം എന്നായിരുന്നു എന്നായിരുന്നു ആഗ്രഹം. അതിനായി ഒരുപാട് കഷ്ടപ്പെട്ടിടുണ്ട്. അതിനിടയില്‍ കുടുംബവും കുട്ടിയും ഉള്ളത് കൊണ്ടാണ് അഷ്ടിക്കു വക തേടി മറ്റു ജോലികള്‍ക്കായി പോയിരുന്നത്. അതും നിലച്ച മട്ടാണ്. ഇപ്പോള്‍ ഇതാ ഞാന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയില്‍ നിന്ന് എന്നെ ഒഴിവാക്കിയതായും അറിയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (18 minutes ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (33 minutes ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (46 minutes ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (1 hour ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (1 hour ago)

യുദ്ധാനന്തര ഗാസ പദ്ധതി ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്...  (1 hour ago)

നിമിഷ പ്രിയയുടെ മോചനത്തിനായി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ വ്യാജ അക്കൗണ്ടിലേക്ക് പണം സ്വരൂപിക്കുന്നതായി പരാതി...  (1 hour ago)

പത്തനംതിട്ടയിൽ കൊടും മഴ...പള്ളി സെമിത്തേരിയുടെ സംരക്ഷണഭിത്തി തകർന്ന്, ശവപ്പെട്ടി റോഡിൽ വീണു..മതിൽ പൂർണമായും തകരുന്ന നിലയിലാണെന്നും അടിയന്തരമായി സംരക്ഷണമേർപ്പെടുത്തണമെന്നും പരിസരവാസികളും യാത്രക്കാരും ആ  (1 hour ago)

വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും  (2 hours ago)

സിംഗപ്പൂരില്‍ പുതിയ കോവിഡ് തരംഗം;  (2 hours ago)

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. നഗരപരിധിയിലെ ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി  (3 hours ago)

സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍.... പൊതുപ്രവര്‍ത്തകരെ അധിക്ഷേപങ്ങള്‍ കൊണ്ട് തളര്‍ത്തി കളയാമെന്നോ തകര്‍ത്ത് കളയാമെന്നോ കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്  (3 hours ago)

തീ.. തീ...നിലവിളിച്ച് യാത്രക്കാർ..പറന്നുയർന്ന വിമാനം തിരിച്ചിറക്കി...എല്ലാ എമർജൻസി വാതിലുകൾ വഴിച്ചാടി ഇറങ്ങി യാത്രക്കാർ..... ശനിയാഴ്ച രാത്രി 179 യാത്രക്കാരും ആറു ജീവനക്കാരുമായി പറന്ന എയർ ഇന്ത്യാ എക്സ്  (3 hours ago)

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ  (3 hours ago)

കേജ്‌രിവാളിന്റെ വിശ്വസ്‌തൻ ബിഭവ്കു‌മാർ അറസ്റ്റിൽ  (5 hours ago)

Malayali Vartha Recommends