Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; തീരത്ത് കിടന്ന് ഉറങ്ങരുതെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണമെന്നും അധികൃതര്‍, കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...

പള്‍സര്‍ സുനിക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയത് നിര്‍മാതാവ് ആന്റോ ജോസഫെന്ന് മുഖ്യധാരാ പത്രങ്ങള്‍; ആന്റോ ജോസഫിന് പങ്കില്ലെന്ന് പി.ടി തോമസ്

20 FEBRUARY 2017 11:07 AM IST
മലയാളി വാര്‍ത്ത

More Stories...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

നടിയെ അക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കു രക്ഷപെടാന്‍ വഴിയൊരുക്കിയത് നിര്‍മാതാവ് ആന്റോ ജോസഫ് ആണെന്ന് പോലീസ് പറയുന്നു എന്ന് മംഗളം ഉള്‍പ്പെടെയുള്ള മുഖ്യധാര പത്രങ്ങള്‍ പറയുന്നു. അവരുടെ റിപ്പോര്‍ട്ട് ഇങ്ങനെയാണ്. അന്വേഷണം ആരംഭിച്ച വിവരം പള്‍സര്‍ സുനിയെ ആന്റോ ജോസഫ് ഫോണ്‍ ചെയ്ത് അറിയിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആന്റോ ജോസഫിനെ പോലീസ് ചോദ്യം ചെയ്യും. തട്ടിക്കൊണ്ടുപോകല്‍ സംഭവത്തില്‍ സിനിമാ നിര്‍മാണക്കമ്പനിയായ ലാല്‍ ക്രിയേഷന്‍സിലെ ചിലരും സംശയ നിഴലിലാണ്. 

നടന്‍ ലാലിന്റെ വീട്ടില്‍ നടി എത്തിയശേഷം ഇവിടെയെത്തിയ ആന്റോ ജോസഫ് സംഭവം പോലീസ് കേസായ വിവരം പള്‍സര്‍ സുനിയെ ഫോണില്‍ അറിയിക്കുകയായിരുന്നു. സുനി പിന്നീട് ആന്റോ ജോസഫിനെ തിരികെ വിളിക്കുകയും ചെയ്തിട്ടുള്ളതായി കോള്‍ ഡീറ്റെയില്‍സ് പരിശോധനയില്‍ വ്യക്തമായി. 

ആന്റോ ജോസഫിന്റെ ഫോണ്‍ വിളിയെത്തുടര്‍ന്ന് അപകടം മനസിലാക്കിയ സുനി പോലീസിനെ കബളിപ്പിച്ച് രക്ഷപെടുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പള്‍സര്‍ സുനിക്ക് ലാല്‍ ക്രിയേഷന്‍സുമായുള്ള ബന്ധം പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ ലാല്‍ ക്രിയേഷന്‍സിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള നടപടികള്‍ പോലീസില്‍ സംശയം ജനിപ്പിച്ചിട്ടുമുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള സുനി ഏര്‍പ്പെടുത്തിയ െ്രെഡവറെ നടിയെ സ്റ്റുഡിയോയില്‍ എത്തിക്കാന്‍ നിയോഗിച്ചതുമുതല്‍ ഇവര്‍ എത്താന്‍ മണിക്കൂറുകള്‍ വൈകിയിട്ടും അന്വേഷിക്കാതിരുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംശയം ജനിപ്പിക്കുന്നതാണ്. 

സംഭവത്തിനുപിന്നില്‍ പ്രമുഖ നടന് ഈ നടിയുമായുള്ള വ്യക്തിവിരോധം കാരണമായിട്ടുണ്ടെന്ന അഭ്യൂഹം അടക്കമുള്ളവയ്ക്കു സ്ഥിരീകരണമുണ്ടാവണമെങ്കില്‍ പള്‍സര്‍ സുനി പിടിയിലാകേണ്ടതുണ്ട്. സുനിക്ക് ആലപ്പുഴ കൈനകരിയിലും കോയമ്പത്തൂരിലും ഗോവയിലുമുള്ള ഒളിത്താവളങ്ങള്‍ തിരിച്ചറിഞ്ഞ് പോലീസ് കോയമ്പത്തൂരില്‍ നടത്തിയ തെരച്ചിലിലാണ് രണ്ടുപേര്‍ പിടിയിലായത്. ആലപ്പുഴയില്‍ ആരെയും കണ്ടെത്താനായില്ല.

അതേസമയം യുവ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി രക്ഷപ്പെട്ടതില്‍ നിര്‍മാതാവ് ആന്റോ ജോസഫിന് പങ്കില്ലെന്ന് പി.ടി തോമസ് എംഎല്‍എ. പോലീസിന്റേയും സംവിധായകന്റെയും തന്റെയും മുന്നില്‍വച്ചാണ് ആന്റോ സുനിയെ വിളിച്ചത്. അറസ്റ്റിലായ മാര്‍ട്ടിനാണ് സുനിയുടെ നമ്പര്‍ നല്‍കിയതെന്നും എംഎല്‍എ പറഞ്ഞു. സുനി ഫോണ്‍ എടുത്തയുടന്‍ ആന്റോ ജോസഫ് എസിപിക്കു ഫോണ്‍ കൈമാറി. എന്നാല്‍ എസിപി ഹലോ എന്നു സംസാരിച്ചയുടനെ സുനി ബന്ധം വിച്ഛേദിച്ചെന്നു പി.ടി. തോമസ് അറിയിച്ചു. അതേസമയം, നടിയെ തട്ടിക്കൊണ്ടു പോയത് ക്വട്ടേഷന്‍ സംഘമാണെന്ന മൊഴിയും പി.ടി. തോമസ് സ്ഥിരീകരിച്ചു. ഇക്കാര്യം അക്രമികള്‍ നടിയോടു പറഞ്ഞു. തമ്മനത്തെ ഫ്‌ളാറ്റില്‍ എത്തിച്ച് ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇവിടെ 20 പേരുണ്ടെന്നായിരുന്നു അക്രമികളുടെ മുന്നറിയിപ്പ് എന്നാണ് മൊഴി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫഹദ് ഫാസില്‍ ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍  (10 minutes ago)

സംസ്ഥാനം വെന്തുരുകുന്നു... സാധാരണയെക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി വരെ അധിക താപനില, ഈമാസം ഏഴ് വരെ 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്  (36 minutes ago)

പന്തളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു...  (52 minutes ago)

പത്തനംതിട്ട പെരുമ്പെട്ടിയില്‍ വൃദ്ധദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....  (1 hour ago)

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കു കപ്പലിലുണ്ടായിരുന്ന എല്ലാ ജീവനക്കാരേയും വിട്ടയച്ചതായി റിപ്പോര്‍ട്ട്...  (1 hour ago)

സങ്കടം അടക്കാനാവാതെ... ഇടുക്കി ചിന്നക്കനാലില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളുമുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം....  (1 hour ago)

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവുമായി ഗതാഗത വകുപ്പ്.... പ്രതിദിന ലൈസന്‍സ് 40 ആക്കും  (2 hours ago)

ജസ്‌ന തിരോധാന കേസില്‍ പിതാവ് ജയിംസ് ജോസഫ് ഫോട്ടോസ് അടക്കമുള്ള തെളിവുകള്‍ ഹാജരാക്കി.... സിബിഐ അവ അന്വേഷിച്ചിട്ടുണ്ടോയെന്നറിയാന്‍ കേസ് ഡയറി ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു, പിതാവ് തെളിവുകള്‍ നല്‍കിയാല്‍  (2 hours ago)

സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (3 hours ago)

ഐപിഎലില്‍ മുംബൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വി... കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മിന്നും ജയം...  (3 hours ago)

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി....  (4 hours ago)

കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്.  (4 hours ago)

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (9 hours ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (9 hours ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (9 hours ago)

Malayali Vartha Recommends