Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

മറ്റ് പിടിവള്ളികളെല്ലാം പോയി അഡ്വ. ഉദയഭാനു; ബ്രോക്കര്‍ രാജീവിന് ജീവന്‍ നഷ്ടമായതിന് പിന്നിലെ ഭൂമിയിടപാട് നടന്ന പ്രൊഫസര്‍ മേരി വിധേയത്തിലിന്റെ തോട്ടം മാനേജരെ പോലീസ് ചോദ്യം ചെയ്യുന്നു

03 OCTOBER 2017 03:02 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ബ്രോക്കര്‍ രാജീവിനു ജീവന്‍ നഷ്ടപ്പെടുത്തിയെന്ന് കരുതിയ പാലക്കാട് മുതലമടയിലെ പതിനേഴര ഏക്കര്‍ മാവിന്‍തോട്ടത്തിലെ മാനേജരെ പോലീസ് ചോദ്യം ചെയ്യുന്നു. ഇതോടെ അഡ്വ. സിപി ഉദയഭാനുവിനെതിരെയുള്ള ശക്തമായ തെളിവുകള്‍ പുറത്ത് വരുമെന്നാണ് കരുതുന്നത്. അതേസമയം എല്ലാ അടവുകളും പിഴച്ച ഉദയഭാനു ഹൈക്കോടതിയിലേക്ക് പോകുകയാണ്. 

വിധവയായ പ്രൊഫസര്‍ മേരി വിധേയത്തിലിന്റെ ഈ തോട്ടം ഏക്കറിന് ഇരുപത്തി ഒന്നു ലക്ഷം രൂപയ്ക്കാണ് സിപി ഉദയഭാനുവും ഇടപാടുകാരന്‍ രാജീവും കൂടി അന്‍പത് ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി എഗ്രിമെന്റ് വച്ചത്. മുഖ്യമായും ബ്ലാക് മണിയാണ് കച്ചവടത്തില്‍ പറഞ്ഞുറപ്പിച്ചത്. മക്കളില്ലാത്ത ടീച്ചറിന് സഹായിയായി നില്ക്കുന്ന കാര്യസ്ഥന് 22 സെന്റ് സ്ഥലവും പത്തുലക്ഷം രൂപയും ടീച്ചര്‍ വാഗ്ദാനം ചെയ്തു. കാര്യസ്ഥനും രാജീവും ചില തലേക്കെട്ടുകള്‍ കൂടി കച്ചവടത്തില്‍ ഉറപ്പിച്ചു.

മിക്ക ദിവസങ്ങളിലും മുതലമടയിലെത്തുന്ന രാജീവ് വില കൂടിയ കാറുകളിലെത്തി മദ്യമൊക്കെ നല്‍കി കാര്യസ്ഥനെ പൂര്‍ണ്ണമായും കയ്യിലെടുത്തു. ടീച്ചറിനും പൂര്‍ണ്ണ വിശ്വാസം. ഇതിനിടയില്‍ കരാറില്‍ കാണിക്കാത്ത പണം പൂര്‍ണ്ണമായും ഉദയഭാനു രാജീവിനെ ഏല്‍പ്പിച്ചതായാണ് കേട്ടു കേള്‍വി. ഇക്കാര്യം പറഞ്ഞ് പലതവണ ഉദയഭാനു ടീച്ചറിനടുത്തെത്തി. അവര്‍ കൈമലര്‍ത്തി. അന്‍പതു ലക്ഷം രൂപയുടെ ഉത്തരവാദിത്വമുണ്ടെന്നും ബാക്കി തുകയെ കുറിച്ചറിയില്ലെന്നുമായി ടീച്ചര്‍.

ഉദയഭാനു പെട്ടു. ഒരു വിധ രേഖയുമില്ല. ഡീമോനിറ്റൈസേഷനില്‍ താനും പെട്ടെന്ന് രാജീവ് തുക തിരിച്ചു തരണമെന്നായി ഉദയഭാനു. പക വളര്‍ന്നു. ഉറ്റ സുഹൃത്ത് ചക്കര ജോണിയെയും കൂട്ടി വക്കീല്‍ ഭീഷണിയുയര്‍ത്തി. ചക്കര ജോണി വഴി നടത്തിയ ക്വട്ടേഷന്‍ പാളി. രാജീവിനെ കൊണ്ട് ഒപ്പിട്ടു വാങ്ങാനുള്ള കരാര്‍ പോലും തയ്യാറാക്കിയത് ഉദയഭാനു വക്കീലാണെന്നും കണ്ടെത്തി. ഇതെല്ലാം ഉദയഭാനുവിനെ കുടുക്കുന്ന ശക്തമായ തെളുവുകളാണ്. 

പോലീസ് തോട്ടം കാര്യസ്ഥനെ ചോദ്യം ചെയ്യാനായി ഇന്നു വിളിപ്പിച്ചിട്ടുണ്ട്. അതിനിടയില്‍ സ്വാധീനത്തിനായി ചിലര്‍ ശ്രമിച്ചു. അക്ഷരാര്‍ത്ഥത്തില്‍ ടീച്ചറും പെട്ടു. ഉദയഭാനുവിന്റെ മിക്ക ഭൂമിയിടപാടുകളിലെയും ബ്രോക്കറോ പങ്കാളിയോ ഒക്കെ ആയിരുന്ന രാജീവ് ചക്കര ജോണിയുടെയും വിശ്വസ്ഥനായിരുന്നു. പൂജ്യത്തില്‍ നിന്നു കോടികള്‍ നേടിയെടുത്ത രാജീവിന്റെ വളര്‍ച്ചയില്‍ ഇരുവര്‍ക്കും വലിയ പകയായിരുന്നു.

അതേസമയം രാജീവിന്റെ വീട്ടില്‍ അഡ്വ.സി.പി.ഉദയഭാനു പല തവണ വന്നതിന് തെളിവ് ലഭിച്ചു. രാജീവിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. ഗൂഢാലോചന കേന്ദ്രീകരിച്ചാണ് കേസന്വേഷണം പുരോഗമിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (2 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (2 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (2 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (2 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (2 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (3 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (3 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (3 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (3 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (3 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (3 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (4 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (4 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (5 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (5 hours ago)

Malayali Vartha Recommends