Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

പ്രാതല്‍ ഒഴിവാക്കിയാല്‍ ഹൃദയം പിണങ്ങും!

03 OCTOBER 2017 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

തുടര്‍ച്ചയായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് സ്‌പെയിനില്‍ നിന്നുള്ള പഠനഫലം വെളിപ്പെടുത്തുന്നു.

ആരോഗ്യദായകമായ പ്രാതല്‍ കഴിക്കുന്നവരെ അപേക്ഷിച്ച് പ്രാതല്‍ ഉപേക്ഷിച്ച് വെറും ജ്യൂസോ കാപ്പിയോ കഴിക്കുന്ന മധ്യവയസ്സുകാര്‍ക്ക് അതീറോ സ്‌ക്ലീറോസിസ് പിടിപെടാന്‍ കൂടുതല്‍ സാധ്യതയാണുള്ളതെന്ന് പഠനം പറയുന്നു. (ഹൃദയത്തില്‍ നിന്ന് പുറത്തേക്ക് രക്തം വഹിച്ചു കൊണ്ടു പോകുന്ന രക്തധമനികളുടെ വ്യാപ്തി കുറയുകയും കട്ടിയാവുകയും ചെയ്യുന്ന അവസ്ഥയാണ് അതീറോസ്‌ക്ലീറോസിസ്).

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്, അനാരോഗ്യകരമായ മറ്റു ആഹാര ശീലങ്ങളും ജീവിത ശൈലിയും പരിശീലിക്കുവാന്‍ ഇടയാക്കുമെന്ന് പ്രസ്തുത പഠനത്തില്‍ സഹകരിച്ച ഫ്രീഡ്മന്‍ സ്‌കൂള്‍ ഓഫ് നുട്രീഷന്‍ സയന്‍സ് ആന്റ് പോളിസിയിലെ ഹോസെ പെനള്‍വോ പറഞ്ഞു. പുകവലി, അമിത മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ പരീക്ഷിക്കാനിത് ഇടയാക്കുമെന്നും ഇത് അതീറോസ്‌ക്ലീറോസിസ് ഉണ്ടാവാനുള്ള സാധ്യത കൂട്ടുമെന്നും പെനള്‍വോ വ്യക്തമാക്കി.

വ്യായാമമില്ലായ്മ, പുകവലി, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിങ്ങനെ ഹൃദയാരോഗ്യത്തെ ദോഷമായി ബാധിക്കുന്ന മറ്റു ഘടകങ്ങളെ ഒഴിവാക്കി നടത്തിയ ഗവേഷണങ്ങളിലും പ്രാതല്‍ ഒഴിവാക്കുന്നവരുടെ നിലയാണ് കൂടുതല്‍ അപകടകരം എന്നു തന്നെയാണ് കണ്ടത്. ജേര്‍ണല്‍ ഓഫ് ദ അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തിയതാണ് ഈ വിവരങ്ങള്‍.

നന്നായി പ്രഭാത ഭക്ഷണം കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ദിവസം മുഴുവന്‍ നിയന്ത്രണത്തില്‍ നിര്‍ത്താനാവുമെന്നും വിശപ്പിനെ പിടിച്ചു നിര്‍ത്താനാവുമെന്നും തന്മൂലം അമിത ഭക്ഷണം മൂലമുണ്ടാകുന്ന ദോഷങ്ങളെ അകറ്റി നിര്‍ത്താനാവുമെന്നും പെനള്‍വോ അഭിപ്രായപ്പെട്ടു.

പ്രാതലിനേയും ഹൃദയാരോഗ്യത്തേയും ബന്ധപ്പെടുത്തി കൊണ്ടുള്ള ആദ്യ ഗവേഷണമല്ല ഇതെങ്കിലും മൂന്നു രീതിയില്‍ പ്രഭാത ഭക്ഷണം കഴിക്കുന്നവരെ ഇതില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഈ പഠന ഫലങ്ങള്‍ പ്രത്യേക ശ്രദ്ധയാര്‍ജ്ജിക്കുന്നു. പ്രാതല്‍ തീര്‍ത്തും ഒഴിവാക്കിയവര്‍, മിതമായി പ്രാതല്‍ കഴിക്കുന്നവര്‍, വളരെ നന്നായി പ്രാതല്‍ കഴിക്കുന്നവര്‍ എന്നിങ്ങനെയായിരുന്നു തരം തിരിച്ചത്. അവരുടെ രക്തധമനികളില്‍ അടിഞ്ഞു കൂടിയ പ്ലാക്കിന്റെ അംശത്തെ കുറിച്ചും അവര്‍ പഠനം നടത്തി.

ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ലാത്ത 40-നും 54-നും ഇടയില്‍ പ്രായമുള്ള 4000 മുതിര്‍ന്നവരെ ഉള്‍ക്കൊള്ളിച്ചു കൊണ്ടായിരുന്നു സ്‌പെയിനില്‍ ഈ പഠനം സംഘടിപ്പിച്ചത്. ഇവരുടെ ഭക്ഷണ ശീലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ക്രോഡീകരിച്ചാണ് മൂന്നു തരത്തിലുള്ള പ്രഭാതഭക്ഷണക്കാരെ വേര്‍തിരിച്ചത്.

പഠനവുമായി സഹകരിച്ചവരില്‍ 3ശതമാനത്തോളം പേര്‍ പ്രാതല്‍ തീര്‍ത്തും ഉപേക്ഷിക്കുന്ന കൂട്ടത്തിലുള്ളവരായിരുന്നു. ഒരു ദിവസം ആവശ്യമുള്ള കലോറിയുടെ 5 മുതല്‍ 20 ശതമാനം മാത്രം പ്രഭാത ഭക്ഷണത്തില്‍ നിന്നു ലഭിക്കുന്ന രീതിയിലുള്ള പ്രാതല്‍ കഴിക്കുന്നവരായിരുന്നു രണ്ടാമത്തെ കൂട്ടര്‍. കാപ്പിയോ ജ്യൂസോ പഴങ്ങളോ ബ്രെഡോ പേസ്ട്രിയോ മാത്രം പ്രാതലിന് കഴിയ്ക്കുന്ന ഇത്തരക്കാര്‍ ഗവേഷണവുമായി സഹകരിച്ചവരില്‍ 70 ശതമാനത്തോളമായിരുന്നു.

ഒരാള്‍ക്ക് ഒരു ദിവസം മുഴുവന്‍ ആവശ്യമുള്ള കലോറിയേക്കാള്‍ 20 ശതമാനം കൂടുതല്‍ പ്രാതലില്‍ നിന്നു ലഭിക്കുന്ന വിധത്തില്‍ അമിതമായി പ്രഭാതഭക്ഷണം കഴിക്കുന്നവരായിരുന്നു മൂന്നാമത്തെ കൂട്ടര്‍. 27 ശതമാനത്തോളം പേര്‍ ഈ ഗണത്തില്‍പെടുന്നവരായിരുന്നു. ബ്രെഡ്, ഫലവര്‍ഗ്ഗങ്ങള്‍, ഹാംബര്‍ഗര്‍, പയറുവര്‍ഗ്ഗങ്ങള്‍, ടൊമാറ്റോ, പേസ്ട്രി എന്നിവയിലേതെങ്കിലിനോടൊപ്പം കാപ്പിയോ ജ്യൂസോ ഒക്കെയായിരുന്നു. ഇവരുടെ പ്രഭാതഭക്ഷണം. അമിതമായി പ്രാതല്‍ കഴിച്ചിരുന്നവരേക്കാള്‍ വെറുതെ കാപ്പിയോ ജ്യൂസോ മാത്രം പ്രാതലിനു കഴിച്ചിരുന്നവരുടെ ധമനികളിലായിരുന്നു കൂടുതല്‍ പ്ലാക്ക് അടിഞ്ഞു കൂടിയിരുന്നത് എന്നത് കൗതുകകരമായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (2 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (2 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (2 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (2 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (2 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (3 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (3 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (3 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (3 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (3 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (3 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (4 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (4 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (5 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (5 hours ago)

Malayali Vartha Recommends