Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

ഇന്ത്യക്കാര്‍ മരിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട 10 കാരണങ്ങള്‍'

04 OCTOBER 2017 12:25 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

വിമാനത്തിലോ ട്രെയിനിലോ സഞ്ചരിക്കുമ്പോള്‍ എന്തെങ്കിലും അപകടത്തില്‍പ്പെട്ട് മരിക്കുമെന്ന് നിങ്ങള്‍ ഭയക്കുന്നുണ്ടോ? എങ്കില്‍ ആ ഭയം മാറ്റിവെച്ചേക്കൂ. ഇന്ത്യക്കാര്‍ വിമാനാപകടത്തില്‍പ്പെട്ട് മരിക്കാനുള്ള സാധ്യത പത്തുലക്ഷത്തില്‍ ഒന്ന് മാത്രമാണ്. ഇന്ത്യക്കാര്‍ മരിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളെല്ലാം അസുഖങ്ങളാണ്. ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന മരണങ്ങളാണിതെന്ന് സാരം. ഇവിടെയിതാ, ഇന്ത്യക്കാരുടെ മരണകാരണമാകുന്ന ഏറ്റവും പ്രധാനപ്പെട്ട 10 കാരണങ്ങള്‍.

2016-ല്‍ ഗ്ലോബല്‍ ബേര്‍ഡന്‍ ഡിസീസസ് നടത്തിയ സ്റ്റഡിയെ അധികരിച്ചാണ് ഇന്ത്യക്കാരുടെ മരണ കാരണങ്ങള്‍ വ്യക്തമാക്കുന്നത്.

ഏറ്റവുമധികം ഇന്ത്യക്കാര്‍ മരണപ്പെടുന്നതിന്റെ പ്രധാന കാരണമാണ് ഹൃദ്രോഗം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി തെറ്റായ ജീവിതശൈലിയും മോശം ഭക്ഷണക്രമവും ഇന്ത്യക്കാരുടെ ഹൃദ്രോഗം വ്യാപകമാക്കി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിതവണ്ണം, ജോലിചെയ്യാതെയുള്ള ജീവിതം, പുകവലി എന്നിവയൊക്കെയാണ് പൊതുവെ ഇന്ത്യക്കാരിലെ ഹൃദ്രോഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങള്‍.

2, ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍

ഇന്ത്യക്കാര്‍ മരണപ്പെടുന്നതിന്റെ രണ്ടാമത്തെ കാരണമാണിത്. ഇന്ത്യയിലെ വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം ഗുരുതരമായ ശ്വാസകോശരോഗങ്ങള്‍ക്ക് കാരണാകുന്നുണ്ട്. ശുദ്ധവായുവിന്റെ അളവ് കുറഞ്ഞുകൊണ്ടിരിക്കുന്നതിനൊപ്പം പുകവലി പോലെയുള്ള മോശം ശീലങ്ങളും ശ്വാസകോശരോഗങ്ങളുടെ തീവ്രത കൂട്ടുന്നു.

3, അതിസാരം

അതിസാര രോഗങ്ങളായ ഛര്ദ്ദി, വയറിളക്കം എന്നിവയാണ് ഇന്ത്യക്കാര്‍ മരിക്കുന്നതിന്റെ മൂന്നാമത്തെ കാരണം. അഞ്ചു വയസില്‍ താഴെയുള്ളവരാണ് ഈ പ്രശ് നം മൂലം കൂടുതലും മരണപ്പെടുന്നത്. പ്രതിവര്‍ഷം എട്ടുലക്ഷത്തിനും പത്തുലക്ഷത്തിനുമിടയില്‍ ആളുകള്‍ അതിസാരം മൂലം മരണപ്പെടുന്നു.

4, സ്‌ട്രോക്ക്

2005-ല്‍ ഇന്ത്യക്കാര്‍ മരണപ്പെടുന്നതിന്റെ കാരണങ്ങളില്‍ ആറാം സ്ഥാനമായിരുന്നു സ് ട്രോക്കിന് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് നാലായി ഉയര്‍ന്നു. കാര്‍ഡിയോ വാസ്‌കുലാര്‍ ഡിസീസ് പോലെ തന്നെ അപകടകരമാണ് സെറിബ്രോവാസ്‌കുലാര്‍ ഡിസീസും. ഇതുകാരണം മരണപ്പെടാനും, ശരീരം പൂര്‍ണമായോ ഭാഗികമായോ സ് തംഭിക്കപ്പെടാനും സാധ്യതുണ്ട്.

5, ശ്വാസകോശാണുബാധ

ന്യൂമോണിയ, അക്യൂട്ട് ബ്രോങ്കൈറ്റിസ് പോലെയുള്ള രോഗങ്ങള്‍ മൂലമുള്ള ഇന്ത്യക്കാരുടെ മരണത്തില്‍ ശ്വാസകോശ അണുബാധ അഞ്ചാം സ്ഥാനത്താണുള്ളത്. നേരത്തെ നാലാമതായിരുന്നെങ്കിലും ഈ രംഗത്തെ ചികില്‍സയിലുണ്ടായ പുരോഗതിയാണ് ഇതുമൂലമുള്ള മരണനിരക്ക് കുറയ്ക്കുന്നത്.

6, ക്ഷയം

ലോകത്ത് 10.4 മില്യണ്‍ പുതിയ ക്ഷയരോഗബാധ കണ്ടെത്തിയതില്‍ 2.8 മില്യണും ഇന്ത്യയിലാണ്. വ്യാപകമായ ബോധവല്‍ക്കരണവും സൗജന്യമരുന്നും ഉണ്ടെങ്കിലും മരുന്ന് കഴിക്കുന്ന കാലാവധി പൂര്‍ത്തിയാക്കാത്തതാണ് ഇതുമൂലമുള്ള മരണം കൂടാനുള്ള കാരണം.

7, പൂര്‍ണവളര്‍ച്ചയെത്താതെയുള്ള മരണം

പൂര്‍ണവളര്‍ച്ചയെത്താതെ ഗര്‍ഭാവസ്ഥയിലോ, പ്രസവിച്ചയുടനെയോ ഉള്ള മരണനിരക്ക് ഇന്ത്യയില്‍ കൂടിവരികയാണ്. 2005-ല്‍ ഈ മരണകാരണം നാലാമതായിരുന്നു. എന്നാല്‍ ആത്യാധുനികചികില്‍സാ സൗകര്യങ്ങളും, നിയോനാറ്റല്‍ ഐസിയു, ഇന്‍ക്യൂബേറ്റര്‍ സൗകര്യങ്ങളുമാണ് ഇത്തരത്തിലുള്ള മരണനിരക്ക് ഇന്ത്യയില്‍ കുറച്ചത്.

8, ആത്മഹത്യ

ആത്മഹത്യ മൂലമുള്ള മരണനിരക്ക് 2005-ല്‍ പത്താമതായിരുന്നുവെങ്കില്‍ ഇപ്പോഴത് ഉയര്‍ന്നിരിക്കുകയാണ്്്്്. ഇന്ത്യക്കാരുടെ മരണനിരക്കില്‍ 17.3 ശതമാനവും ആത്മഹത്യ മൂലമാണ്.

9, റോഡപകടം

ഇന്ത്യക്കാരുടെ മരണകാരണങ്ങളില്‍ റോഡപകടത്തിന് ഒമ്പതാം സ്ഥാനമാണുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ റോഡപകടം മൂലമുള്ള മരണനിരക്ക് 3.1 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ കേരളം, ഉത്തര്‍പദേശ് എന്നീ സംസ്ഥാനങ്ങളാണ് മുന്നില്‍ നില്‍ക്കുന്നത്.

10, നവജാതശിശുക്കളുടെ മരണം.

ആവശ്യത്തിന് പോഷണമോ, വാക്‌സിനേഷനോ മുലപ്പാലോ ലഭിക്കാതെയുള്ള ശിശുക്കളുടെ മരണവും കൂടി വരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (31 minutes ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (41 minutes ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (46 minutes ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (49 minutes ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (57 minutes ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (1 hour ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (1 hour ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (2 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (2 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (2 hours ago)

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്... പ്രതി രാഹുലിന്റെ അമ്മ ഉഷ കുമാരിയും സഹോദരിയും മുന്‍കൂര്‍ ജാമ്യം തേടി  (2 hours ago)

വര്‍ക്കലയില്‍ സ്വകാരൃ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്  (3 hours ago)

കേരളത്തിൽ കാലവർഷം എത്തുന്നു!!! നാളെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേരും; ഈ മാസം 31 ഓടെ കാലവർഷം കേരളതീരം തൊട്ടേക്കും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത  (4 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്!!! കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്  (4 hours ago)

ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അംഗീകൃത കുടില്‍ വ്യാവസായവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ പോഷകസംഘടനാ നേതാക്കളും ആണോ? കണ്ണൂര്‍ ജില്ലയിലെ പല സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്!!!  (4 hours ago)

Malayali Vartha Recommends