Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

ബാഗ്ലൂരിലേക്ക് പോയ യുവതികള്‍ക്കുണ്ടാകുന്ന ലൈംഗിക മാറ്റം അനുഭവത്തിന്റെ വെളിച്ചത്തില്‍ തുറന്ന് പറയുന്ന യുവാവിന്റെ ലൈവ് വീഡിയോ വൈറല്‍

04 OCTOBER 2017 09:44 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

അന്യ നാടുകളിലേക്ക് പഠിക്കാനും ജോലിക്കായും പോകുന്ന നിരവധി പെണ്‍കുട്ടികളുണ്ട്. നല്ല നിലയില്‍ പഠിത്തം നടത്തി ജീവിതത്തിന്റെ ഉന്നതങ്ങളിലേക്കെത്തിയവരാണ് അധികവും. എന്നാല്‍ നിരവധി പേര്‍ താത്ക്കാലിക സുഖത്തിനും പണത്തിനുമായി ലൈംഗികതയുടെ ചതിക്കുഴിയില്‍ ഹോമിക്കപ്പെടാറുണ്ട്. അത്തരക്കാരുമായുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് റിയാസ് കുന്ദമംഗലം ഫേസ്ബുക്ക് ലൈവിലൂടെ. സത്യമോ മിഥ്യയോ എന്നറിയില്ലെങ്കിലും നിരവധി പേരാണ് റിയാസിന്റെ വീഡിയോ ഷെയര്‍ ചെയ്തത്.

റിയാസ് കുന്നമംഗലം പറയുന്നതിങ്ങനെ

അന്യസംസ്ഥാനങ്ങളില്‍ പഠിക്കുന്ന കോളേജ് കുമാരികളുടെ മാതാപിതാക്കള്‍ അറിയാന്‍ വേണ്ടിയാണ് ഈ മേസേജ് കൊടുക്കുന്നത്. ഈ ലൈവ് വരാന്‍ കാരണം ഇതാണ്. മെനിങ്ങാന്ന് ശനിയാഴ്ച വൈകിട്ട് രാത്രി 8.30 ന് കോഴിക്കോട് എലഞ്ഞി പാലത്ത് നിന്ന് ബാഗ്ലൂരിലേയ്ക്കുളള എ1 ട്രാവല്‍സ് സെമി സ്വീപര്‍ ബസിലാണ് വന്നത്. അത് വടകര തലശേരി കൂത്തുപറമ്പ് ഇരങ്ങി വഴി കൊടക് കയറി വരുന്ന ബസ്സാണ്. ഡ്രൈവര്‍ എന്റെ സുഹൃത്താണ്. ഞാന്‍ വിളിച്ചപ്പോള്‍ ഇലഞ്ഞിപ്പാലത്ത് നില്‍ക്കാന്‍ പറഞ്ഞു. അതില്‍ കയറി കുറച്ചു കഴിഞ്ഞ് ഉറങ്ങിപോയി. പിന്നെ വടകര കഴിഞ്ഞാണ് ഞാന്‍ എണീറ്റത്. എസി ബസ്സായിരുന്നു. ബസ് ഫുള്‍ കാലിയാണ്. മുകളില്‍ ബെര്‍ത്ത് ഫൂള്‍, ബെഡ് ഫുള്‍ ഫാമിലി.

കാമിതാക്കള്‍ മുമ്പേ ബുക്ക് ചെയ്തതാണ്. പക്ഷേ സീറ്റ് ഫുള്‍ കാലി. ആകെ ഞാനോര്‍ത്ത് ബസില്‍ അഞ്ചോ ആറോ പേരേ ഉണ്ടായിരുന്നുളളു എന്ന്. വടകരകഴിഞ്ഞപ്പോള്‍ ഞാന്‍ കുറച്ച് ഉറങ്ങിപ്പോയി. ഏറ്റവും ബാക്ക് സീറ്റിന്റെ തൊട്ടുമുന്നിലുളള വലതു സൈഡിലെ സീറ്റിലാണ് ഞാന്‍ ഇരിക്കുന്നത്. പിന്നെ കുറച്ചുനേരം കഴിഞ്ഞ് ഞാന്‍ ഡ്രൈവറിന്റെ അടുത്ത് ചെന്ന് കമ്പനിയടിച്ച് സംസാരിച്ചിരുന്നു. പിന്നെ പുറകോട്ട് വന്നപ്പോള്‍ എന്റെ ബാക്ക് സീറ്റില്‍ രണ്ട് കാമിതാക്കള്‍ ഇരിക്കുന്നു. ആരാ, എന്താന്ന് അറിയില്ല. അവരുടെ ചെറിയ കുറുകുന്ന സൗണ്ടും ശില്‍ക്കാര സൗണ്ടുകളും കേട്ടു. പക്ഷേ ഞാന്‍ ഫാമിലിയാണെന്നാണ് ആദ്യം വിചാരിച്ചത്. പക്ഷേ നേരം വെളുത്തു നോക്കുമ്പോഴാണ്.... പക്ഷേ പാതിരാത്രിവരെ നമ്മുടെ ഇംഗ്ലീഷ് സിനിമയെ വെല്ലുന്ന രീതിയിലുളള ശില്‍ക്കാര സൗണ്ടുകളും ഫുള്‍ എന്താ പറയ്ക, ഫുള്‍ ലൈവ് ആയിട്ടുളള സെക്‌സാണ് ബാക്കില്‍ നടന്നുകൊണ്ടിരിക്കുന്നത്. അവരുടെ ശബ്ദത്തിലും അവരുടെ ശില്‍ക്കാര ശബ്ദത്തിലുമൊക്കെ അത് മനസിലാക്കാന്‍ പറ്റുന്നുണ്ട്.

പിന്നെ രാവിലെ 7 മണിയോടുകൂടി മജിസ്റ്റിക്ക് എത്തിയപ്പോള്‍ ബാക്ക് സീറ്റില്‍ നിന്ന് അവരെണീറ്റ് പോകുമ്പോഴാണ് ഞാന്‍ ശ്രദ്ധിക്കുന്നത്. ഒരു 18 വയസ്സോളും പ്രായമുളള പെണ്‍കുട്ടി. നല്ല മഫ്തയൊക്കെയിട്ടി, മഫ്തയൊക്കെ റഡിയാക്കി എണീറ്റ് പോകുന്നു. അത് മാതിരി പത്തി ഇരുപത്തിരണ്ട് വയസ്സുളള ഒരു പയ്യനുമായിരുന്നു അത്. അവരാണ് രാത്രി നേരം വെളുക്കുന്നവരെ അവിടെ ഫസ്റ്റ് നൈറ്റ് ആഘോഷിച്ചത്. പക്ഷേ നോക്കുമ്പോള്‍ അവര്‍ കോളേജ് സ്റ്റുഡന്‍സാണ്. പിന്നെ ഞാന്‍ ബസില്‍ നിന്ന് എല്ലാരും ഇറങ്ങി.

ബസ് സര്‍ജാപുരം റൂട്ടില്‍ എന്റെ റൂമിനടുത്തുവരെ വരുന്ന ബസ്സാണ്. അപ്പോള്‍ ഞാനും ഡ്രൈവറും കിളിയും മാത്രമേയുളളു. ഞങ്ങള്‍ ഫ്രണ്ടിലിരുന്ന് ഞാന്‍ ഡ്രൈവറോട് കാര്യങ്ങള്‍ സംസാരിച്ചു. ബാക്കില്‍ ഇങ്ങനൊരു സംഭവം നടന്നു. ഇങ്ങനാണ്, കോളേജ് കുട്ടികളാണ്. അവരുടെ അവസ്ഥ എന്താണ്. കുട്ടികള്‍ ഇങ്ങനെയായാല്‍ എന്താണ് അവരുടെ സ്ഥിതി എന്നൊക്കെ ഡ്രൈവറുമായി ഡിസ്‌കസ് ചെയ്തു. ഡ്രൈവര്‍ അപ്പോള്‍ തന്നെ കാള്‍ഷീറ്റ് എടുത്ത് നോക്കുമ്പോള്‍ ഇവര്‍ക്ക് ഒരാള്‍ക്ക് ഒന്നാം നമ്പര്‍ സീറ്റും ഒരാള്‍ക്ക് നാലാം നമ്പര്‍ സീറ്റും ഒരാള്‍ക്ക് ഏഴാം നമ്പര്‍ സീറ്റുമാണ്. ഇവര്‍ വടകരയില്‍ നിന്ന് രണ്ട് പെണ്‍കുട്ടികള്‍ അവരുടെ ബാപ്പയും ഉമ്മയും അച്ഛനും അമ്മയും അവരെ കൊണ്ട് കയറ്റി യാത്ര അയച്ചതാണ്. യാത്ര ശ്രദ്ധിക്കണം സൂക്ഷിച്ചു പോകണം എന്നൊക്കെ പറയുന്നുണ്ട്. അതിനിടയ്ക്ക് ഈ പയ്യന്‍ എവിടുന്നാണ് കയറിയതെന്ന് നമുക്ക് കറക്ട് അറിയില്ല. ഈ പയ്യനും കയറി പിന്നെ ബാക്കില്‍ കലാപരിപാടികളാണ്.

അതുപോലെതന്നെ ബാഗ്ലൂരില്‍ എനിക്കറിയാം. ഇവിടെ 5000, 25000 മുതല്‍ 50000 വരെ കൊടുത്താല്‍ നല്ല കോളേജ് സ്റ്റുഡന്‍സുകള്‍ മലയാളികളായ നല്ല കോളേജ് സ്റ്റുഡന്‍സുകളെ എത്തിച്ചുതരാനും ഒരു രാത്രി ഫുള്‍ എന്‍ജോയ് ചെയ്യാനുമുളള ആള്‍ക്കാര്‍, കുട്ടികള്‍ ഇവിടെ തയ്യാറാണ്. ഒന്നോ രണ്ടോ അല്ല. നൂറുകണക്കിന് ആയിരക്കണക്കിന് കുട്ടികള്‍. ഇവിടെ അടിച്ചുപൊളിയ്ക്കാനുളള പൈസയ്ക്ക് വേണ്ടിയാണിത്. ശരിക്കും വീട്ടില്‍ നിന്നും ട്രവലിങ്ങിനുളള പൈസയും ഹോസ്റ്റല്‍ ഫീയും ചെറിയ ചില ചിലവിനുളള പൈസയും മാത്രമേ കൊടുക്കുന്നുളളു. ബാക്കി ഇവര്‍ക്ക് അടിച്ച് പൊളിക്കാനുളള പൈസ ഇവര്‍ രാത്രിയെ പകലാക്കികൊണ്ട് നേടിയെടുക്കുകയാണ് ചെയ്യുന്നത്.

പക്ഷേ ഇവര്‍ തിരിച്ച് നാട്ടില്‍ പോകുമ്പോല്‍ ഒന്നും അറിയാത്തെമാതിരി എത്ര പാവം കുട്ടികള്‍. വീട്ടില്‍ മാതാപിതാക്കള്‍ പറയും എന്റെ മകള്‍ ബാഗ്ലൂരില്‍ പഠിക്കുകയാണ്. നല്ല പഠിക്കുന്നുണ്ട്. നല്ല ഉഷാറാണ്. എന്നൊക്കെ. സത്യാവസ്ഥ അറിയുന്നില്ലല്ലോ. ഇപ്പോള്‍ അടുത്ത് തന്നെ ഒരു വാര്‍ത്ത വന്നിരുന്നു. ഒരു അച്ഛന്‍ മോളെ സന്ദര്‍ശിക്കാന്‍ വന്നതാണ്. മോളെ കണ്ട് സംസാരിച്ച് പോയി. പുളളിയുടെ കമ്പനിക്കാരുടെ റൂമില്‍ പോയപ്പോള്‍ പുളളിക്കൊരു ആഗ്രഹം ഒന്നു ബാഗ്ലൂര്‍ വന്നതല്ലേ. അടിച്ച് പൊളിക്കാമെന്ന്. ആ സുഹൃത്തിന്റെ കൂടെ ബാഗ്ലൂരിലെ ഒരു വേശ്യാലയത്തില്‍ പോയി നോക്കുന്ന സമയത്ത് ഇയാള്‍ കയറി ചെന്നു നോക്കുമ്പോള്‍ അന്ന് അച്ഛന്‍ മോളേയും കൊണ്ടു പുറത്തു പോയപ്പോള്‍ വാങ്ങികൊടുത്ത ചുരുദാറിട്ട് മകള്‍. ആ അച്ഛന്‍ അപ്പോള്‍ തന്നെ പോയി സുഹൃത്തിന്റെ വീട്ടില്‍ ചെന്ന് ആത്മഹത്യ ചെയ്തു. അടുത്തുവന്ന ഓണ്‍ലൈനിലൊക്കെ ഭയങ്കരവാര്‍ത്തയായി വന്ന സംഭവമായിരുന്നു.

ഈ രീതിയിലാണ് ഇവിടെ ബാഗ്ലൂരില്‍ വരുന്ന കുട്ടികള്‍ അഴിഞ്ഞാടുന്നത്. ഇവിടോരോ പാര്‍ക്കിലും. അതുപോലെ തന്നെ നന്ദിഹില്‍ എന്ന സ്ഥലമുണ്ട്. ഞാന്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് ഒരു 6070 കിലോമീറ്റര്‍ പോയാല്‍ നന്ദി ഹില്‍ ആയി. പക്ഷേ ആ നന്ദി ഹില്‍ പോയി കഴിഞ്ഞാല്‍ കാണാം ഫുള്‍ ബൈക്കില്‍ വരുന്ന കാമിതാക്കള്‍. മലയാളീസാണ് കൂടുതല്‍. ഇവര്‍ വന്നിട്ട് നന്ദിഹില്‍ ടിപ്പുവിന്റെ കോട്ടയുണ്ട്. അതിന് മുകളില്‍ ക്ഷേത്രങ്ങളുമുണ്ട്. ചരിത്രസംബന്ധമായ ടിപ്പുവിന്റെ കോട്ടയാണിത്. പക്ഷേ ആ മലയുടെ മുകളില്‍ ഒരു ഭാഗത്ത് വന്‍ ഫോറസ്റ്റാണ്. അതിനുളളില്‍ കയറിയാല്‍ അപ്പുറവും ഇപ്പുറവും ഉളളവര്‍ക്ക് തമ്മില്‍ കാണാന്‍ പറ്റില്ല.

അതിന്റെ ഉളളില്‍ നടക്കുന്ന തോന്നിയവാസങ്ങള്‍ എന്ന് പറഞ്ഞാല്‍ അത്രയും വള്‍ഗറായിട്ടുളളതാണ്. നമ്മുടെ ഇംഗ്ലീഷുകാരുവരെ മദാമയും സായിപ്പും വരെ നാണം കെട്ടുപോകും. അമ്മാതിരി ലീലാവിലാസങ്ങളാണ് ഇവിടെ നടക്കുന്നത്. അപ്പോ ഞാന്‍ പറയുന്നത്. ഈ അന്യ സംസ്ഥാനങ്ങള്‍ പഠിക്കാന്‍ വരുന്ന കുട്ടികളുടെ മാതാപിതാക്കള്‍ അവരെ ഒന്നു ഫോളോ ചെയ്യുക. അവര്‍ എവിടെ പോകുന്നു എന്തു ചെയ്യുന്നു എന്തൊക്കെയാണ് അവരുടെ ദിനചര്യകള്‍ കോളേജില്‍ കറക്ട് വരുന്നുണ്ടോ ഇങ്ങനെയുളള കാര്യങ്ങള്‍ ഒന്നു അന്വേഷിക്കുന്നത് നല്ലതായിരിക്കും. അല്ലെങ്കില്‍ കുട്ടികള്‍ ആത്മഹത്യചെയ്യുകയോ വിഷം കഴിക്കുകയോ, ഒന്നും രണ്ടും അബോര്‍ഷന്‍ ഒക്കെ കഴിഞ്ഞിട്ടുമായിരിക്കും നാട്ടിലെത്തുന്നത്. പിന്നെ ഇതൊന്നും അറിയാതെ ഏതെങ്കിലും ആണുങ്ങള്‍ വന്ന് ഇവരെ കെട്ടികൊണ്ട് പോകുകയും ചെയ്യും. അപ്പോ ഇതൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. എല്ലാ മാതാപിതാക്കളും കുട്ടികളെ പുറത്തേക്ക് വിടുന്ന സമയത്ത് ഒന്ന് ശ്രദ്ധിക്കുക. കഴിയുന്നതും കുട്ടികളെ ഇവടെ കൊണ്ടാക്കാനും വരുന്ന സമയത്തും കൂട്ടികൊണ്ടു പോവുക. പിന്നെ ഇടക്ക് മാസത്തില്‍ ഒന്നോ രണ്ടോ തവണ കോളേജില്‍ വന്ന് അവരുടെ നിലവാരങ്ങളും കാര്യങ്ങളും ഒന്ന് അന്വേഷിക്കുകയുെ ചെയ്യണം. അല്ലെങ്കില്‍ മക്കള്‍ കൈവിട്ടു പോകും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (3 minutes ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (46 minutes ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (54 minutes ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (1 hour ago)

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്... പ്രതി രാഹുലിന്റെ അമ്മ ഉഷ കുമാരിയും സഹോദരിയും മുന്‍കൂര്‍ ജാമ്യം തേടി  (1 hour ago)

വര്‍ക്കലയില്‍ സ്വകാരൃ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്  (1 hour ago)

കേരളത്തിൽ കാലവർഷം എത്തുന്നു!!! നാളെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേരും; ഈ മാസം 31 ഓടെ കാലവർഷം കേരളതീരം തൊട്ടേക്കും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത  (3 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്!!! കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്  (3 hours ago)

ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അംഗീകൃത കുടില്‍ വ്യാവസായവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ പോഷകസംഘടനാ നേതാക്കളും ആണോ? കണ്ണൂര്‍ ജില്ലയിലെ പല സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്!!!  (3 hours ago)

ദീപാ നിശാന്ത് ജി ഇംഗ്ളണ്ടിൽ പോയി ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്തപ്പോൾ അടിക്കുറുപ്പായി ഇടാൻ മനസിൽ പെട്ടെന്ന് തോന്നിയത് ഏതെങ്കിലും കമ്മി സാഹിത്യമല്ല , ആർഎസ്എസിൻ്റെ ഗണഗീതമാണ്; മലയാളി മനസിലേക്ക് ആർഎസ്എസ് സോ  (3 hours ago)

പറന്നുയര്‍ന്ന വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ് യൂണിറ്റില്‍ തീപ്പിടിത്തം; ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ.ഐ.-807 വിമാനം അടിയന്തരമായി തിരിച്ചിറക്കി  (3 hours ago)

തനിക്കെതിരായ അപകീർത്തി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ഹർജി; പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 21ലേക്കു മാറ്റി  (3 hours ago)

ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...  (3 hours ago)

ഉപഭോക്താക്കളുടെ പേരിൽ വായ്പ എടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍  (3 hours ago)

യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...  (3 hours ago)

Malayali Vartha Recommends