Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

ആർക്ക് വേണ്ടിയോ ഒരു ഹർത്താൽ; നേതാക്കളുടെ തമ്മിലടിയിൽ തകർന്ന് കോൺഗ്രസ്സും; ക്ഷയിച്ച തറവാട് പോലെ യു.ഡി.എഫും

06 OCTOBER 2017 11:53 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

എൽ. ഡി.എഫ് ഭരണത്തിനെതിരെ ശക്തമായി പ്രതികരിക്കാനോ, പ്രതിഷേധമുയർത്തനോ കഴിയാതെ കുഴങ്ങുന്ന യു.ഡി.എഫ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി തട്ടികൂട്ടിയെടുത്ത ഹാർത്തലാഹ്വാനവും പിന്നീട് സൗകര്യത്തിനായി ഓരോരോ ദിവസങ്ങൾ മാറ്റിപ്പറഞ്ഞ് വഷളാകുന്ന കാഴ്ചയുമാണ് കേരളം കണ്ടത്.

ബിജെപിയും ആര്‍എസ്എസുമായി എല്‍ഡിഎഫിന് രഹസ്യബന്ധമെന്നാണ് വേങ്ങരയില്‍ യുഡിഎഫ് നടത്തുന്ന കള്ളപ്രചാരണമെന്നാണ് എൽ.ഡി.എഫിന്റെ വാദം. രഹസ്യമായല്ല, പരസ്യമായിത്തന്നെ അവരുമായി ആര്‍ക്കാണ് ബന്ധമുള്ളതെന്ന് ഹര്‍ത്താല്‍ മാറ്റിയതിലൂടെ മനസ്സിലാകുമെന്നാണ് എൽ. ഡി.എഫ്. വേങ്ങരയിലെ ഫലത്തെക്കുറിച്ച് യുഡിഎഫിന് തിരിച്ചറിവുണ്ടായതിന്റെ സൂചനകൂടിയാണ് ഹര്‍ത്താല്‍ പ്രഖ്യാപനം എന്നും എൽ. ഡി.എഫ്. 

ഇരുളിന്റെ മറവിൽ കൊലക്കത്തി രാകുന്ന ക്വട്ടേഷൻ സംഘങ്ങളുടെ ചുരുളുകൾ അഴിയുമ്പോൾ പിന്നിൽ പാർട്ടിയുടെ മുഖഛായ അഴിഞ്ഞു വീഴുമ്പോൾ

പാർട്ടി കൊലപാതകത്തിൽ വിറങ്ങലിച്ചാണ് ഇപ്പോൾ നമ്മുടെ കേരളം. തുടർച്ചയായ സംഘർഷങ്ങളും ശേഷമുണ്ടാകുന്ന കൊലപാതകങ്ങളും തുടർന്ന് കൊണ്ടേ ഇരിക്കുകയാണ്. കേരളം കണ്ട ഏറ്റവും വലിയ പാർട്ടി കൊലപാതകമായിരുന്നു ടി.പി ചന്ദ്രശേഖരൻ വധക്കേസ്. അതിനൊക്കെ ശേഷം തലസ്ഥാന ജില്ല വിറങ്ങലിച്ച പാർട്ടി കൊലപാതകമായിരുന്നു ശ്രീകാര്യം ഇടവക്കോട് സ്വദേശി രാജേഷിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പാർട്ടി ഒാഫിസുകൾക്കും നേതാക്കളുടെ വീടുകൾക്കും നേരെയുള്ള അതിക്രമങ്ങൾ ക്രൂരമായ കൊലപാതകത്തിന് വഴിമാറിയയോടെ നഗരത്തിലെയും പരിസരങ്ങളിലും സമാധാന അന്തരീക്ഷം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

കുട്ടികളോടുള്ള ലൈംഗികാതിക്രമങ്ങൾ... നോക്കു കുത്തിയായി പാർട്ടികളും

രാഷ്‌ടീയ കൊലപാതകം മാത്രമല്ല കുട്ടികളോടുള്ള ലൈംഗികാതിക്രമങ്ങൾ കൂടുന്നതും ഏറ്റവും ബീഭത്സമായ കാഴ്ച്ചയാണ് ദിനം പ്രതി കാണാൻ സാധിക്കുക. ചിറ്റപ്പൻ കുട്ടിയെ പീഡിപ്പിക്കുന്നു, അധ്യാപകർ, സഹോദരങ്ങൾ ,കൂട്ടുക്കാർ എന്തിനേറെ പറയുന്നു മാതാപിതാക്കളുടെ കയ്യിൽ പോലും കുട്ടികൾ സുരക്ഷിതരല്ല.. ഇതൊക്കെ കണ്ട് വിറങ്ങലിച്ച് നിൽക്കാനേ പ്രതിപക്ഷത്തിന് പറ്റൂ.

മുസ്‌ലിം ലീഗ് പാർട്ടിയും കുഞ്ഞാലിക്കുട്ടിയും

ഇടത് പക്ഷ നേതാക്കൾക്കെതിരെ യു.ഡി.എഫിനെ കുഞ്ഞാലിക്കുട്ടി തടയിട്ടു. എന്നാൽ നേരത്തെ ഒരു വിധ പ്രതിഷേധങ്ങൾക്കും കുഞ്ഞാലിക്കുട്ടി സമ്മതിച്ചിരുന്നില്ല.  വര്‍ഗീയതയും തീവ്രവാദവും തൊട്ടുതീണ്ടാത്ത പാര്‍ട്ടിയായിരുന്നു മുസ്‌ലിം ലീഗ്. നേതാക്കളെയും അണികളെയും ഇവ തൊട്ടുതീണ്ടാതെ നോക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് അറിയാമായിരുന്നു.

നേതാക്കളുടെ തമ്മിലടി

കേരളം ഒഴികെയുള്ള സംസ്ഥാനങ്ങൾ പിസിസി അംഗങ്ങളുടെ പട്ടിക അംഗീകരിച്ചു പൊതുയോഗത്തിലേക്കു കടന്നിട്ടുണ്ട്. പിസിസി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറർ എന്നിവരെ തിരഞ്ഞെടുക്കേണ്ടതു പൊതുയോഗത്തിലാണ്. പകരം, ഈ പദവികളിലേക്കു നാമനിർദ്ദേശം നടത്തുന്നതിനു കേന്ദ്രനേതൃത്വത്തെ അധികാരപ്പെടുത്തുകയുമാവാം. ചൊവ്വാഴ്ചയെങ്കിലും ഈ നടപടി പൂർത്തിയാക്കണം. കേരളത്തിലെ സാഹചര്യത്തിൽ സ്ഥാനമാനങ്ങൾ നാമനിർദ്ദേശമാകും.

ഇതിനുള്ള ശുപാർശ കെപിസിസി യോഗം പാസാക്കാനാണ് സാധ്യത. ഉമ്മൻ ചാണ്ടി കെപിസിസി അധ്യക്ഷനാകാൻ ഇല്ലെന്ന് വ്യക്തമായി കഴിഞ്ഞു. ബെന്നി ബെഹന്നാന്റെ പേരാണ് ഉമ്മൻ ചാണ്ടി മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ എ ഗ്രൂപ്പിന്റെ പിൻബലത്തിൽ ഹസൻ തുടരാനും കരുനീക്കം നടത്തുന്നുണ്ട്. ജനറൽ സെക്രട്ടറിമാരെ പിസിസി പ്രസിഡന്റിനു നാമനിർദ്ദേശം ചെയ്യാം. അതതു പ്രദേശങ്ങളിൽ നിന്നു തന്നെ പിസിസി അംഗങ്ങളെ നിയോഗിക്കുകയെന്ന നിബന്ധന പാലിക്കാത്തതാണു കേരള പട്ടികയിലെ പോരായ്മ. വനിതാ, പട്ടികജാതി വർഗ സംവരണവും ന്യൂനപക്ഷ യുവജന പ്രാതിനിധ്യവും ഉറപ്പാക്കിയിട്ടുണ്ടോ എന്ന സൂക്ഷ്മപരിശോധന പൂർത്തിയായിട്ടില്ല.

ഇതെല്ലാം കെപിസിസി തെരഞ്ഞെടുപ്പിലെ വെല്ലുവിളികളാണ്. ഇതിനൊപ്പമാണ് കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ ധാരണയുണ്ടാക്കാനാവാത്തതും. എ ഗ്രൂപ്പിന് അധ്യക്ഷ സ്ഥാനം നൽകാൻ രമേശ് ചെന്നിത്തല തീരുമാനിച്ചിട്ടുണ്ട്. അപ്പോഴും ഐ ഗ്രൂപ്പിലെ കെ മുരളീധരനും കെ സുധാകരനും കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി ചരടുവലികൾ നടത്തുന്നുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രൻ, കെവി തോമസ്, കെസി വേണുഗോപാൽ എന്നിവർക്കും സാധ്യത ഏറെയാണ്. ഹൈക്കമാണ്ട് മനസ്സ് തന്നെയാകും നിർണ്ണായകം. എകെ ആന്റണിയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. അതുകൊണ്ടു തന്നെ ആർക്കും ഒന്നും പറയാനാകുന്നുമില്ല.

കെപിസിസി പട്ടികയിൽ കെ മുരളീധരൻ അതൃപ്തി അറിയിച്ചു കഴിഞ്ഞു. കെപിസിസി പ്രസിഡന്റ് പദം മുന്നില്ഡ കണ്ടെന്നാണ് വിലയിരുത്തൽ. രാഹുൽ ഗാന്ധി തന്റെ മനസ്സ് തുറന്നിട്ടില്ല. എകെ ആന്റണിയുമായി രാഹുൽ ഉടൻ ചർച്ച നടത്തും. അതിന് ശേഷമാകും തീരുമാനം എടുക്കുക. ഗ്രൂപ്പിന് അതീതമായി പ്രസിഡന്റ് വേണമെന്നതാണ് ആന്റണിയുടെ നിലപാട്. ഇത് ഗ്രൂപ്പ് മാനേജർമാരെ ആശങ്കപ്പെടുത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (55 minutes ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (1 hour ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (1 hour ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (1 hour ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (1 hour ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (2 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (2 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (2 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (2 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (2 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (2 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (3 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (3 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (3 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (4 hours ago)

Malayali Vartha Recommends