Widgets Magazine
20
Sep / 2018
Thursday
Forex Rates:

1 aed = 19.59 inr 1 aud = 52.30 inr 1 eur = 84.22 inr 1 gbp = 95.11 inr 1 kwd = 237.58 inr 1 qar = 19.77 inr 1 sar = 19.19 inr 1 usd = 71.97 inr

EDITOR'S PICK


സീരിയൽ നടിയുമായുള്ള സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ഷൂട്ടിംഗ് സെറ്റില്‍ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്ത് കാമുകൻ; അയാളൊരു പെണ്ണുപിടിയനും ആഭാസനുമാണെന്ന് നടി...


പ്രവാസി ഭർത്താവ് ബിസിനസ് ആവശ്യങ്ങൾക്കായി യാത്രയിൽ ആയിരിക്കുമ്പോൾ ഭാര്യ കാമുകനൊപ്പം ചുറ്റിക്കറങ്ങും; അപ്രതീക്ഷിതമായി ഫേസ്ബുക്കിൽ കാമുകനൊപ്പം നിൽക്കുന്ന ഭാര്യയുടെ ഫോട്ടോ കണ്ട് ഭർത്താവ് ഞെട്ടി: ഒടുവിൽ ഒരു ഫോൺകോൾ പോലും ചെയ്യാതെ ഭാര്യയുടെ മുറിയിൽ എത്തിയ ഭർത്താവ് കണ്ടത്...


തിരുവനന്തപുരത്ത് എന്‍ട്രന്‍സ് കോച്ചിംഗിനു സീറ്റ് ശരിയാക്കികൊടുക്കാമെന്നു പറഞ്ഞു പെണ്‍കുട്ടിയെ കൊണ്ടുവന്നു... പെണ്‍ക്കുട്ടിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ലാലിനെതിരെ തെളിവുകള്‍ ലഭിച്ചു


പരസ്പരം കൈകോര്‍ത്ത് പാട്ട് പാടി നൃത്തം ചെയ്തു... ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് പേളിയുടെ സ്റ്റൈൽ ക്ലാസ് ഉമ്മ; ബിഗ്‌ബോസ് വീട്ടിൽ പ്രണയ ലഹരിയിൽ മുഴുകി പേളിയും ശ്രീനിയും... ആടിപാടിയും ഉമ്മകൾ നൽകിയും ബിഗ്‌ബോസ് ഇണക്കുരുവികൾ


വീട്ടമ്മമാരുടെ ഭാവി തുലാസിൽ വച്ച് ഭീഷണി; യൂ ട്യൂബിൽ ഫോട്ടോ ഇടരുതേ എന്ന് കേണ് നിരവധി സ്ത്രീകളുടെ മെസ്സേജുകൾ; കൊച്ചിയിലെ വീട്ടമ്മയെ വലയിൽ വീഴ്ത്താൻ ഒന്നിലധികം വ്യാജ അക്കൗണ്ടുകൾ പെൺകുട്ടികളുടെ പേരിൽ തുടങ്ങിയ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങ്‌ ബിരുദധാരിയുടെ ലീലാവിലാസങ്ങൾ പുറത്ത്...

തളരാത്ത ആത്മവിശ്വാസം കൊണ്ട് സൈക്കോളജിക്കല്‍ ഈറ്റിങ് ഡിസോഡറിനെ തകര്‍ത്ത് ജീവിതത്തെ തിരിച്ചുപിടിച്ച വേരാ ഷൂള്‍സ്

11 OCTOBER 2017 01:14 PM IST
മലയാളി വാര്‍ത്ത

More Stories...

ബിസിനസ് ട്രിപ്പെന്ന വ്യാജേന പോയി വിവാഹം വരെ നിശ്ചയിച്ച ഭര്‍ത്താവിന് പണി കൊടത്ത് ഭാര്യ

താരസംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് മോഹൻലാൽ മാറി നിൽക്കുന്നു... യോഗ ദിവസങ്ങളിൽ നൈസായി സ്കൂട്ടാകാൻ പദ്ധതിയെന്ന് ലാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ

33 ട്രക്ക് ഡ്രൈവര്‍മാരെ കൊലപ്പെടുത്തിയ ആദേശ് ഖാമ്രയ്ക്ക് രണ്ടാം സ്ഥാനമേ ഉള്ളൂ; ഇന്ത്യയിലെ ഏറ്റവും വലിയ പരമ്പരക്കൊലയാളി എന്ന ഒന്നാം സ്ഥാനം 41 പേരെ ഇല്ലാതാക്കിയ രാമന്‍ രാഘവന്!

ആ കല്ലറ തുറന്നാല്‍ ലോകത്തെ നശിപ്പിക്കുന്ന ശാപം പുറത്ത് വരും എന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്ന ഈജിപ്തിലെ ആ കറുത്ത ശവക്കല്ലറ തുറന്നു!

ബ്രസീലിലെ കാന്‍ഡിഡോ ഗൊഡോയ് ഗ്രാമം, പ്രശസ്തമായത് അവിടെയുള്ള ഇരട്ടകളുടെ എണ്ണം കൊണ്ട്!

കാഴ്ചയില്‍ ഒട്ടും ഊര്‍ജസ്വലതയില്ലാത്ത, നിവര്‍ന്നു നില്‍ക്കാന്‍ പോലും ആരോഗ്യമില്ലാത്ത എല്ലും തോലുമായ ഒരു പെണ്‍കുട്ടി. നാലുവര്‍ഷം മുമ്പ് അവളുടെ ഭാരം വെറും മൂപ്പതു കിലോയായിരുന്നു. ഇന്നു കാഴ്ചയില്‍ ആരേയും ആകര്‍ഷിക്കുന്ന സുന്ദരിയായിമാറിയിരിക്കുന്നു അവള്‍. അതിനു പിന്നില്‍ നൂറുശതമാനം ആത്മാര്‍ത്ഥമായ അര്‍പ്പണബോധവും കഠിനാധ്വാനവുമാണ്. സൗത്ത് വെസ്റ്റ് റഷ്യയിലെ സ്റ്റാവ്‌റോപൂള്‍ സ്വദേശിനി വേരാ ഷൂള്‍സ് എന്ന പെണ്‍കുട്ടിയുടെ കഥ ആരേയും അമ്പരപ്പിച്ചുകളയും. അനേറെക്‌സ്യ എന്ന രോഗമായിരുന്നു ഈ മെലിഞ്ഞ ശരീരത്തിന് കാരണം. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ സൈക്കോളജിക്കല്‍ ഈറ്റിങ് ഡിസോഡര്‍.

വണ്ണം വയ്ക്കുമോ എന്ന ഭയംമൂലം ഭക്ഷണത്തെ അകറ്റി നിര്‍ത്തുന്ന അവസ്ഥയാണ് ഇത്. ഇതേ തുടര്‍ന്ന് ഇവര്‍ ഭക്ഷണം പൂര്‍ണ്ണമായി ഒഴിവാക്കുകയും വൈകാതെ കടുത്ത മാനസികസമ്മര്‍ദ്ദത്തിന് അടിമയാകുകയും ചെയ്യുന്നു. തുടര്‍ന്ന് ഈ ലോകത്തില്‍ ഒന്നും ചെയ്യാനില്ല എന്ന തോന്നല്‍ ഇവരുടെ മനസില്‍ ഉണ്ടാകുന്നു.

ഹൈസ്‌കൂളില്‍ പഠിക്കുന്ന സമയത്തു ഖരപദാര്‍ത്ഥം പൂര്‍ണ്ണമായും ഉപേക്ഷിച്ചതോടെ മുടി കൊഴിച്ചിലും തുടങ്ങി. തുടര്‍ന്ന് ആത്മവിശ്വാസം കൊണ്ടു മാത്രം 30 കിലോയില്‍ നിന്നിരുന്ന വേര ഈ രൂപത്തില്‍ എത്തുകയായിരുന്നു. അവര്‍ ഇന്ന് ഒരു ഫിറ്റ്‌നസ് ഇന്‍സ്ട്രക്ട്ടര്‍ കൂടിയാണ്. താന്‍ അനോറെക്‌സ്യക്ക് അടിമപ്പെടുകയാണെന്നു തിരിച്ചറിഞ്ഞ അവള്‍ ജിമ്മില്‍ പോകാന്‍ തീരുമാനിച്ചു.

ഭക്ഷണം കഴിക്കുന്ന രീതിയില്‍ തന്നെ മാറ്റം വരുത്തണം എന്ന് ജിമ്മില്‍ എത്തിയതോടെ അവള്‍ തിരിച്ചറിയുകയായിരുന്നു. തുടക്കത്തില്‍ പച്ചക്കറിയും പഴങ്ങളും കഴിച്ചിരുന്ന അവള്‍ പതിയെ പലതരത്തിലുള്ള ഭക്ഷണം കഴിച്ചു തുടങ്ങി. മസിലുകള്‍ ശക്തമാക്കുന്നതിനുള്ള വ്യായാമങ്ങള്‍ തുടങ്ങി. വളരെ വേഗം തന്നെ അവള്‍ക്കു തന്റെ ശരീരം മനോഹരമായി വീണ്ടെടുക്കാന്‍ കഴിഞ്ഞു. ഇന്ന് വേരയുടെ ഭാരം 60 കിലോയാണ്.

താന്‍ കടന്നു പോയ രോഗാവസ്ഥയില്‍ നിന്നു പെട്ടെന്നു മുക്തി നേടുക സാധ്യമല്ല എന്ന് ഇവര്‍ പറയുന്നു. എന്നാല്‍ എന്തൊക്ക ബുദ്ധിമുട്ടു സഹിച്ചും വിജയം നേടും എന്നു തിരുമാനിക്കുന്നവര്‍ വിജയിക്കും. ഇന്ന് ഇരുപത്തിരണ്ടായിരത്തില്‍ അധികം ഫോളോവേഴ്‌സ് ഇന്‍സ്റ്റഗ്രാമില്‍ ഇവരെ പിന്തുടരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോ​ലി​ക്കി​ടെ അബദ്ധത്തിൽ ക്രെയിനിൽ നിന്നും താഴേയ്ക്ക് വീണു; കുവൈത്തിൽ പ്രവാസിയായ തൊഴിലാളിക്ക് ഗുരുതര പരിക്ക്  (6 minutes ago)

ഫ്രാങ്കോയെ മാറ്റി; ആഗ്‌നെലോ റുഫീനോ ഗ്രേഷ്യസ് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍; ജലന്ധര്‍ ബിഷപ്പ് സ്ഥാനത്തുനിന്ന് ഫ്രാങ്കോ മുളയ്ക്കലിനെ നീക്കി വത്തിക്കാന്‍ കല്പന  (9 minutes ago)

ദിവസവും ഒന്നോ രണ്ടോ പെഗ്ഗ് മദ്യം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്; വാഷിംഗ്ടണ്‍ സര്‍വ്വകലാശാല ഗവേഷക സംഘത്തിന്റെ പഠനങ്ങളുടെ റിപ്പോർട്ടുകൾ പുറത്ത്  (29 minutes ago)

ഫ്രാങ്കോയുടെ കൈകളിൽ ഉടൻ വിലങ്ങ് വീഴും; ബിഷപ്പിന്റെ അറസ്റ്റിൽ പോലീസ് നിയമോപദേശം തേടുന്നു; ഐ ജി വിജയ് സാക്കറെ സർക്കാർ അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തി  (1 hour ago)

വാട്സ്ആപ്പ് സന്ദേശത്തിന് മറുപടി നൽകാൻ സ്വൈപ്പിങ് സംവിധാനം; പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്  (1 hour ago)

യു എ ഇയില്‍ പബ്ലിക്ക്‌ വൈഫൈ ഉപയോഗിക്കുന്നവര്‍ക്ക്‌ മുന്നറിയിപ്പുമായി ടെലികോം അതോറിറ്റി  (1 hour ago)

ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്ന ഒന്‍പത് മാസം ശാരീരികമായും മാനസികമായും വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോയത്; കായംകുളം കൊച്ചുണ്ണിയുടെ വിശേഷങ്ങൾ പങ്കുവച്ച് നിവിൻ പൊളി  (1 hour ago)

ദിലീപ് വിഷയത്തില്‍ എന്ത് തീരുമാനമെടുക്കും എന്ന ആശങ്കയിൽ അമ്മ നേതൃത്വം ; താരസംഘടനയായ അമ്മ വീണ്ടും തമ്മിലടിക്ക് ഒരുങ്ങുന്നു ; നിരപരാധിത്വം തെളിയിക്കുന്നത് വരെ അമ്മയിലേക്കില്ല എന്ന നിലപാടിൽ ദിലീപ്  (1 hour ago)

പി.സി ജോര്‍ജിന് തിരിച്ചടി ; ദേശീയ വനിതാ കമീഷന്‍ മുമ്പാകെ ഹാജരാകണമെന്ന ആവശ്യം തള്ളണമെന്നാവശ്യപ്പെട്ട് പി.സി ജോര്‍ജ് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു  (1 hour ago)

അടിക്കടി ഉയരുന്ന ഇന്ധന വില വര്‍ദ്ധനവിന് ആശ്വാസമാകുന്നു; ഇലക്ട്രിക് ടുവീലര്‍ വാഹനങ്ങളുടെ നിർമ്മാണത്തിലേയ്ക്ക് ചുവടുവയ്ക്കാനൊരുങ്ങി യമഹ  (1 hour ago)

എഞ്ചീനിയറിംഗ് കോളേജ് വിദ്യാർത്ഥിനിയുമായി പ്രണയത്തിലായി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ബന്ധുക്കൾക്ക് അയച്ചുകൊടുത്ത് പ്രതികാരം; വാക്കുതർക്കമായപ്പോൾ പരസ്യമായി പെൺകുട്ടിയുടെ വസ്ത്രങ്ങൾ വലിച്ച് കീറി സഹപാഠി...എ  (1 hour ago)

കുവൈത്തിൽ പ്രവാസി മലയാളി ഹൃ​ദ​യാ​ഘാ​തം മൂ​ലം മരണപ്പെട്ടു  (1 hour ago)

സീരിയൽ നടിയുമായുള്ള സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ഷൂട്ടിംഗ് സെറ്റില്‍ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്ത് കാമുകൻ; അയാളൊരു പെണ്ണുപിടിയനും ആഭാസനുമാണെന്ന് നടി...  (2 hours ago)

ബിഷപ്പ് ഫ്രാങ്കോ ഇനി വെറും ഫ്രാങ്കോ...ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്ലിനെ ചുമതലകളില്‍ നിന്നും മാറ്റി വത്തിക്കാന്‍; ബിഷപ്പിന് നല്‍കിയ സ്ഥാനം തിരികെയെടുത്ത് വത്തിക്കാന്റെ സംയോജിത ഇടപെടല്‍  (2 hours ago)

ചാണക്യതന്ത്രവുമായി അമിത് ഷാ ; ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന അവകാശവാദവുമായി സര്‍‌ക്കാരുണ്ടാക്കാന്‍ പുറപ്പെട്ട കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയുമായി ബി.ജെ.പി  (2 hours ago)

Malayali Vartha Recommends