Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

വൈറലായ ഒരു വക്കീലിന്റെ വക്കാലത്ത്... എന്തിന് അവരുടെ കാലുതടവാന്‍ ആ മുറികളില്‍ പോയി?

13 OCTOBER 2017 11:01 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

അനുവാദമില്ലാതെ സ്ത്രീത്വത്തിനു മേല്‍ നടത്തുന്ന ഏതു കൈയ്യേറ്റവും പീഡനത്തില്‍ വരും. അത് ചെറുക്കുവാന്‍ നിയമവുമുണ്ട്. നിസ്സാരം തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്നതായി, സ്ത്രീയില്‍ ഒരു തോന്നല്‍ ഉളവായാല്‍ മതി അവള്‍ക്ക് നിയമ പരിരക്ഷ നേടാം പരാതിപ്പെടാം ഇതാണ് ഇന്ത്യന്‍ നിയമ വ്യവസ്ഥ എന്നിരിക്കെ എന്തുകൊണ്ട് ഈ പീഡനം മുഴുവന്‍ അവര്‍ സഹിച്ചു. ചോദ്യം ചോദിക്കുന്നത് പ്രമുഖ അഭിഭാഷകയായ അഡ്വ.വിമലയാണ്. വിമല സോളാര്‍ കേസിലെ പീഡനാരോപണങ്ങളെക്കുറിച്ച് പറയുന്നതിങ്ങനെയാണ്.

വ്യവസ്ഥകളില്ലാതെ സ്വന്തം ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച മുന്‍ മുഖ്യമന്ത്രി അടക്കമുള്ളവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ നിയമ പ്രകാരം ആരോപണം ഉന്നയിക്കുന്ന വ്യക്തിയുടെ വിശ്വാസ്യത കോടതിയില്‍ നിസംശയം തെളിയിക്കപ്പെടേണ്ടതാണ്. വിശ്വാസ യോഗ്യമായതാണോ പരാതിക്കാരി ഉയര്‍ത്തുന്ന ആരോപണങ്ങള്‍ എന്നുള്ളത് പ്രധാനകാര്യമായി കോടതി പരിഗണിക്കുകയും വേണം. സ്വാര്‍ഥലാഭങ്ങള്‍ക്കായി സ്വന്തം മാനത്തിനു വിലപേശാന്‍ ഇനിയൊരു മലയാളി സ്ത്രീ മുതിരരുത്. തലകുനിക്കേണ്ടി വന്നത് ഞാന്‍ അടങ്ങുന്ന മലയാളി സ്ത്രീത്വത്തിനാണ്. സ്വന്തം ചാരിത്ര്യത്തെ ജീവനേക്കാള്‍ വിലപ്പെട്ടതായി കരുതുന്ന മലയാളി സ്ത്രിത്വം. ഒറ്റപ്പെട്ട പീഡനങ്ങളോ ആക്രമണങ്ങളോ നമ്മുടെ നാട്ടില്‍ നടന്നാല്‍ അവ പ്രത്യേക സാഹചര്യങ്ങളിലാണെങ്കില്‍ (പ്രമുഖ നടിയുടെ പീഡന കേസ് പോലുള്ളവ) ശിക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. മേല്‍ സൂചിപ്പിച്ച കേസിലുള്‍പ്പെട്ട നിരാലംബമായ സാഹചര്യമല്ല പരാതിക്കാരിക്കുണ്ടായത്.

രക്ഷപ്പെടാന്‍ വേണ്ടത്ര സാഹചര്യങ്ങളുണ്ടായിട്ടും പണത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ വേണ്ടി സ്വന്തം ശരീരം അടിയറവുവെയ്ക്കുന്നവരെ പരമ്പരാഗതമായി വേശ്യാസ്ത്രീകള്‍ എന്നാണു വിളിക്കാറ്. ഇപ്രകാരം താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി കമ്പനിയെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാനുള്ള മാര്‍ഗമായാണ് പരാതിക്കാരി തന്റെ മുന്‍ ലൈംഗിക വേഴ്ചകളെ വിലയിരുത്തിയിരിക്കുന്നത്. അങ്ങിനെയെങ്കില്‍ കടകെണിയിലായ ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഇനി മുതല്‍ വേശ്യാലയം തുടങ്ങാം എന്നു വരും.

പരാതിയുടെ ഗൗരവം ചോരുന്നത് വര്‍ഷങ്ങളായി പരാതിപ്പെടാത്തതിനാലും സാക്ഷി വഞ്ചനാക്കുറ്റം ആരോപിക്കപ്പെട്ട മറ്റു ക്രിമിനല്‍ കേസുകളിലെ പ്രതിയായതിനാലും ആണ്. കോടതിക്കു മുമ്പില്‍ ക്രിമിനല്‍ നിയമസംഹിതയില്‍ തന്നെയാണ്. മാത്രമല്ല കമ്പനി പ്രതിസന്ധിയിലായിരുന്നതുകൊണ്ട് താന്‍ സഹിക്കുകയായിരുന്നു എന്ന വിശദീകരണം സ്ത്രീത്വത്തെ അപമാനിക്കുന്നതു തന്നെയാണ്. കാരണം പ്രതിസന്ധിയില്‍ പെടുന്നവര്‍ക്ക് രക്ഷപ്പെടുവാനുള്ള വഴിയാണോ ഇത്.

സഹിക്കുക എന്നു പറഞ്ഞാല്‍ സ്വയം അനുഭവിക്കുക പരാതികളില്ലാതെ എന്നാണര്‍ത്ഥം എന്നു വെച്ചാല്‍ സാഹചര്യപ്രകാരം നിന്നുകൊടുത്തു ,വിധേയയായി എന്നര്‍ത്ഥം. consensual sexual intercourse നിയമ വ്യാഖ്യാനത്തിനുള്ളിലെ ഈ പീഡനങ്ങളെ വിലയിരുത്തുവാന്‍ കഴിയും. അതു മാത്രമല്ല മൊഴി നല്‍കിയ സ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും കാണാന്‍ സാധിക്കും. ഉമ്മന്‍ചാണ്ടി പിതൃതുല്യനാണ്, 10കോടി സി.പി. എം. വാഗ്ദാനം ചെയ്തു തുടങ്ങിയ പ്രസ്താവനകളും ഗൗരവമായി കോടതിയില്‍ കൈകാര്യം ചെയ്യേപ്പെടേണ്ട വിഷയങ്ങളാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (2 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (2 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (2 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (2 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (2 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (3 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (3 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (3 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (3 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (3 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (3 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (4 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (4 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (5 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (5 hours ago)

Malayali Vartha Recommends