Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

ഇണയെ ആകര്‍ഷിക്കാന്‍ പുരുഷ ഹമ്മിംഗ് ബേര്‍ഡുകളുടെ ഹൈ സ്പീഡ് ഡൈവുകള്‍!

14 APRIL 2018 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

പെണ്‍കിളികളുടെ ശ്രദ്ധ നേടാനായി പുരുഷ ഹമ്മിംഗ് ബേര്‍ഡുകള്‍ എന്തൊക്കെ പാടാണ് പെടുന്നതെന്നറിയാമോ? പെണ്‍പക്ഷികള്‍ ഇരിക്കുന്നയിടത്തേക്ക് ചാടിപ്പറക്കല്‍ നടത്തുകയാണ് അവയിലൊരു കാര്യം. പെണ്‍പക്ഷികള്‍ക്ക് വേഗതയാണ് ഇഷ്ടമത്രേ. കൂടിയ വേഗത്തില്‍ ചാടിപറക്കുന്ന ആണ്‍പക്ഷികളേയാണ് പെണ്‍കിളികള്‍ക്ക് ഇഷ്ടമെന്ന് മനസ്സിലാക്കിയ പാവം ആണ്‍ കിളികള്‍ 'അവളുമാരുടെ' മനസ്സില്‍ കയറിപ്പറ്റാനായി പ്രത്യേക തന്ത്രമാണ് ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നത്. നല്ല വേഗത്തിലാണ് താന്‍ ചാടിപ്പറന്നിറങ്ങുന്നതെന്ന തോന്നല്‍ ഉളവാക്കുകയാണ് തന്ത്രം.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച കറന്റ് ബയോളജിയില്‍ കാലിഫോര്‍ണിയ റിവര്‍സൈഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള റിപ്പോര്‍ട്ടിലാണ് ഈ കാര്യം പ്രതിപാദിച്ചിട്ടുള്ളത്.

പെണ്‍പക്ഷികളുടെ നേരെ മുന്നിലേക്ക് ഈ എടുത്തു ചാട്ടം അവര്‍ നടത്തുകയില്ല. അതിന്റെ ഏതെങ്കിലും വശത്തേക്കാണ് ആണ്‍കിളികള്‍ ചാടിപ്പറന്നിറങ്ങാറുള്ളതെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഇവ ഇപ്രകാരം ചാടിയിറങ്ങുമ്പോള്‍ പുറപ്പെടുന്ന ഡോപഌ ഇഫക്ട് ഉള്ള ഒരു ശബ്ദമുണ്ട്. ചാട്ടം ഒരു വശത്തേക്കാകുമ്പോള്‍ പെണ്‍കിളികള്‍ ആ ശബ്ദം കേള്‍ക്കുന്നത് കുറഞ്ഞ ശബ്ദത്തിലാണത്രേ. ഡോപഌ ഇഫക്ട് എന്നു പറയുന്നത്, ഒരു ആംബുലന്‍സില്‍ നിന്ന് കേള്‍പ്പിക്കുന്നതു പോലെ, ശബ്ദം ഉയര്‍ന്നു താഴുന്ന രീതിയാണ്. പറന്നിറങ്ങുന്നതിന്റെ അവരുടെ വേഗത കൃത്യമായി മനസ്സിലാക്കാനുള്ള അവസരം പെണ്‍കിളികള്‍ക്ക് നിഷേധിക്കുന്ന സൂത്രമാണിതെന്നാണ് ഗവേഷകരുടെ അഭിപ്രായം.

തങ്ങളുടെ വാല്‍ച്ചിറകുകളെ ശരീരത്തില്‍ നിന്നും 90ഡിഗ്രി അകലേയ്ക്ക് തിരിച്ചു പിടിച്ചു കൊണ്ട് ചാടിയിറങ്ങുമ്പോഴാണ് ആണ്‍ പക്ഷികളുടെ ചാട്ടത്തിന്റെ ശബ്ദം പെണ്‍പക്ഷികള്‍ക്ക് കേള്‍ക്കാന്‍ ഇടയാകുന്നത്. ആ സമയത്ത് ചിറകിലെ തൂവലുകള്‍ തമ്മില്‍ ഉരസി ഒരു പ്രത്യേക സംഗീത താളം ഉയര്‍ത്തുകയും ചെയ്യുമത്രേ. 90ഡിഗ്രിയില്‍ പെണ്‍ പക്ഷിയുടെ ദിശയിലേക്ക് ചരിച്ചു പിടിക്കുന്നത് വാല്‍ ചിറകിലെ പകുതി തൂവലുകള്‍ മാത്രമാണ്. എന്തുകൊണ്ടാണ് ചിറക് പൂര്‍ണ്ണമായും 90 ഡിഗ്രിയിലേക്ക് തിരിക്കാതിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ശാസ്ത്രകാരന്മാര്‍ പറയുന്നത്. ചിലപ്പോള്‍ അതിന്റെ ശരീരഘടനയിലെ പരിമിതികള്‍ ആയിരിക്കാം അതിനു കാരണമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

ഇപ്രകാരം തങ്ങള്‍ക്ക് എത്ര വേഗതയുണ്ടെന്ന് പെണ്‍ പക്ഷികള്‍ കൃത്യമായി മനസ്സിലാക്കാതിരുന്നാല്‍ വേഗം കുറഞ്ഞവരെ ഒഴിവാക്കാന്‍ അവയ്ക്ക് ബുദ്ധിമുട്ട് വരുമെന്നും അങ്ങനെ കൂടുതല്‍ ആണ്‍പക്ഷികള്‍ക്ക് ഇണയെ കിട്ടാനുള്ള സാധ്യത ഉണ്ടാകുമെന്നാണ് ഇവ വിചാരിക്കുന്നതത്രേ.

ഈ നിര്‍ണ്ണയത്തിലെത്തിച്ചേരുന്നതിനായി ഗവേഷകസംഘം ഒരു അകൗസ്്റ്റിക് കാമറ ഉപയോഗിച്ച് ആണ്‍പക്ഷികളുടെ ചാട്ടങ്ങള്‍ നിരീക്ഷിച്ചിരുന്നു. പെണ്‍കിളികളെ ആകര്‍ഷിക്കാന്‍ ആണ്‍കിളികള്‍ കായികാഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നതായി നേരത്തെയുള്ള പഠനങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇതിന്റെ ഉദ്ദേശ്യമെന്താണെന്ന് കണ്ടെത്താന്‍ ശ്രമിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (1 hour ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (1 hour ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (1 hour ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (1 hour ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (2 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (2 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (3 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (3 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (3 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (3 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (3 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (3 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (4 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (4 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (4 hours ago)

Malayali Vartha Recommends