മാജിക്ക് രഹസ്യങ്ങളുടെ ചുരുളഴിയുന്നു
എത്ര കണ്ടാലും അത്ഭുതം കൂടി വരുന്ന വിസ്മയമാണ് മാജിക്ക്.
ചെറുതും വലുതുമായ മാജിക്കുകള്‍ ഉണ്ട്. തൊപ്പിയില്‍ നിന്നു പ്രാവിനെ എടുക്കുന്നതും കടലാസ് നോട്ടാക്കി മറ്റുന്നതുമടക്കം പല മാജിക്കുകള്‍ ഉണ്ട്.
എന്നാല്‍ വായുവില്‍ പെണ്‍കുട്ടിയെ നിര്‍ത്തുന്നതും മനുഷ്യശരീരം രണ്ടായി മുറിക്കുന്നതുമടക്കമുള്ള മാജിക്കുകള്‍ കാഴ്ച്ചക്കാരനില്‍ വിസ്മയത്തിനപ്പുറം ഭയം കൂടി ഉളവാക്കാറുണ്ട്.
എന്നാല്‍ ഇതൊക്കെ ചെയ്യുന്നതിനു പിന്നില്‍ ചില ട്രിക്കുകള്‍ ഉണ്ട്.
അവ എന്താണ് എന്നു വെളിപ്പെടുത്തുന്ന ഒരു യൂട്യൂബ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം.
https://www.facebook.com/Malayalivartha