Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

എഞ്ചിനില്‍ പൊട്ടിത്തെറി ഉണ്ടായ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തെ സുരക്ഷിതമായി ലാന്‍ഡ് ചെയ്യിച്ച വനിതാ പൈലറ്റിന് അഭിനന്ദനപ്രവാഹം

18 APRIL 2018 12:22 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ന്യൂയോര്‍ക്കിലെ ലാ ഗാര്‍ഡിയ എയര്‍പോര്‍ട്ടില്‍ നിന്നും ഡാലസിലേക്കു പോകയായിരുന്ന ബോയിംഗ് 737-700 വിമാനത്തിന്റെ ഇടതു വശത്തെ എഞ്ചിന്‍ 32,500 അടി ഉയരത്തില്‍ വച്ച് പൊട്ടിത്തെറിച്ചു. ടാമി ജോ ഷുട്‌സ് എന്ന വനിത ആയിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്. അതീവ ഗുരുതരമായ ആ സാഹചര്യത്തിലും മനസാന്നിദ്ധ്യം കൈവിടാതെ അവര്‍ എയര്‍ട്രാഫിക് കണ്‍ട്രോളില്‍ വിവരം അറിയിച്ചു.

നമ്മുടെ വിമാനത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടിരിക്കുന്നു എന്ന്! വിമാനത്തിന് തീ പിടിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല, തീ പിടിച്ചിട്ടില്ല, ഒരുഭാഗം പൊട്ടിത്തെറിയില്‍ തെറിച്ചു പോയി എന്നറിയിച്ചു. അവിടെ അപ്പോള്‍ ഉണ്ടായ ദ്വാരത്തിലൂടെ യാത്രക്കാരിലൊരാള്‍ പുറത്തേക്ക് തെറിച്ചു പോകാനിടയായെന്നും മറ്റു യാത്രക്കാര്‍ ചേര്‍ന്ന് അവരെ പിടിച്ച് വലിച്ച് അകത്തേക്കിടുകയായിരുന്നുവെന്നും പറഞ്ഞു.

ഫിലാഡല്‍ഫിയ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ രാവിലെ 11.30-ന് എമര്‍ജന്‍സി ലാന്‍ഡിംഗ് അനുവദിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ തന്നെ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അവര്‍ക്കു വേണ്ട അടിയന്തിര മെഡിക്കല്‍ സഹായം ലഭ്യമാക്കണമെന്നും ഷുള്‍ട്‌സ് അറിയിച്ചു. യുഎസ് നേവിയിലെ ആദ്യകാല വനിതാ പൈലറ്റുമാരില്‍ ഒരാളാണ് ടാമി ജോ ഷുള്‍ട്‌സ്. എഫ് -18 യുദ്ധവിമാനങ്ങള്‍ പറപ്പിച്ചിട്ടുള്ള ആദ്യ വനിതയാണ് ഷുള്‍ട്‌സ്. അമേരിക്കന്‍ നേവി, വനിതകളെ യുദ്ധത്തില്‍ പങ്കെടുപ്പിക്കില്ലെന്നുള്ളതു കൊണ്ട് പിന്നീട് ഇവര്‍ ഇന്‍സ്ട്രക്ടറായി മാറുകയായിരുന്നു. ഒടുവില്‍ 1993-ലാണ് നേവിയില്‍ നിന്നും രാജി വച്ച് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സില്‍ ചേര്‍ന്നത്. രണ്ടു കുട്ടികളുടെ അമ്മയായ ഷുള്‍ട്‌സിന്റെ ഭര്‍ത്താവ് ഡീനും പൈലറ്റാണ്, ന്യൂമെക്‌സിക്കോക്കാരിയായ ഷുള്‍ട്‌സ് ഭര്‍ത്താവിനോടും കുട്ടികളുമോടൊപ്പം ഇപ്പോള്‍ ടെക്‌സസിലാണ് താമസിക്കുന്നത്.

വലിയ ഒരു പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതിനുശേഷം വിമാനം പെട്ടെന്ന് താഴുന്നതായി അനുഭവപ്പെട്ടെന്നാണ് പ്ലെയിനിന്റെ പുറകുവശത്തുള്ള സീറ്റിലായിരുന്ന ടിമോത്തി ബോര്‍മന്‍ പിന്നീട് പറഞ്ഞത്. പലരും നിലവിളിക്കാനും കരയാനും തുടങ്ങിയിരുന്നു. ഫ്‌ലൈറ്റ് അറ്റന്‍ഡന്റില്‍ ചിലര്‍ പോലും പ്ലെയിനില്‍ ദ്വാരമുണ്ടായിടത്തെത്തി കരഞ്ഞു തുടങ്ങിയിരുന്നു.

അതിനിടയില്‍ ഓക്‌സിജന്‍ മാസ്‌ക് ധരിക്കുന്നതിനിടയില്‍ മാര്‍ട്ടി മാര്‍ട്ടിനെസ് എന്ന യാത്രക്കാരന്‍ ഫെയ്‌സ്ബുക്ക് ലൈവിലെത്തി. പ്ലെയിനിന് എന്തോ തകരാര്‍ ഉണ്ടായിട്ടുണ്ട്. നാമെല്ലാം നിലംപതിക്കാന്‍ പോവുകയാണ് എന്നാണ് തോന്നുന്നത് എന്നറിയിച്ചു. പ്ലെയിന്‍ താഴേക്കു വന്നു കൊണ്ടിരിക്കുന്നതിനിടയില്‍ എല്ലാവരോടും അവസാനമായി ഗുഡ്‌ബൈ പറയാനായി വൈ ഫൈ കണക്ഷന്‍ ലഭിക്കാനായി 8 ഡോളറും മാര്‍ട്ടി മാര്‍ട്ടിനെസ് കൊടുത്തുവത്രേ!

ടെക്‌സസില്‍ നിന്നുള്ള യാത്രക്കാരനായ ആല്‍ഫ്രഡ് ടും ലിന്‍സണ്‍ പറയുന്നത്, പൈലറ്റ് ഷുള്‍ട്‌സിന്റേത് ഉരുക്കിന്റെ ശക്തിയുള്ള മനധൈര്യമാണ്. ഞാനവര്‍ക്ക് ക്രിസ്തുമസ് കാര്‍ഡ് അയയ്ക്കും. എന്നെ സുരക്ഷിതമായി നിലത്തെത്തിച്ചതിന് നന്ദി അറിയിക്കും. അവര്‍ ചെയ്തത് അതിശയകരമായ കാര്യമാണ് എന്നാണ്. ഷുള്‍ട്‌സ് യഥാര്‍ത്ഥ അമേരിക്കന്‍ ഹീറോയാണ്. അവരുടെ അറിവിനും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും ധൈര്യത്തിനുമൊക്കെ ഒരു വലിയ നന്ദി അറിയിക്കുന്നു . അവരേയും ക്രൂവിനേയും ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് ഡയാന മക്‌ബേര്‍ഡ് എന്ന യാത്രിക പിന്നീട് എഴുതിയത്.

പ്ലെയിന്‍ ലാന്‍ഡ് ചെയ്തതിനുശേഷം ഓരോ യാത്രക്കാരന്റേയും അരികിലെത്തി ഷുള്‍ട്‌സ് ആശ്വസിപ്പിച്ചുവെന്നും അവര്‍ പറഞ്ഞു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിരുന്നു. ജനാലയിലൂടെ പുറത്തേക്ക് വലിച്ചെടുക്കപ്പെട്ട റിയോര്‍ഡര്‍ എന്ന വനിതയെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും പിന്നീട് മരണപ്പെട്ടതായി എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (3 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (3 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (3 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (3 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (3 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (4 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (4 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (4 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (4 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (5 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (5 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (5 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (6 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (6 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (6 hours ago)

Malayali Vartha Recommends