Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

ആംബറിനും ക്രിസ്സിനും ഇത് ഇരട്ടിമധുരം!

19 APRIL 2018 02:58 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

2014-ല്‍ ആണ് അംബേറും ക്രിസും മെല്‍ബണില്‍ ഒരു വീട് വാങ്ങിയത്.വീട് സ്വന്തമായതോടെ ഒരു കുടുംബം തുടങ്ങണമെന്നുള്ള ആഗ്രഹമായി. അങ്ങനെയിരിക്കെ 23-കാരിയായ ആംബറിന് ഹോട്ട് ഫ്‌ളാഷസ് ഉണ്ടാകാന്‍ തുടങ്ങി. പെട്ടെന്ന് ശരീരത്തിന്റെ ചൂട് കൂടുക, ചര്‍മത്തില്‍ ഇടയ്ക്കിടെ ചൂട് അനുഭവപ്പെടുക, മുഖം, കഴുത്ത്,കാതുകള്‍, നെഞ്ചു തുടങ്ങിയ ഭാഗങ്ങളിലെ ചര്‍മങ്ങള്‍ക്കു ചുവന്ന നിറം ഉണ്ടാവുക എന്നിങ്ങനെ വിവിധ ലക്ഷണങ്ങളാണ് കണ്ടത്.

തുടര്‍ന്ന് ഡോക്ടറെ കണ്ടു.അവളുടെ ഫോളിക്കിള്‍ സ്റ്റിമുലേറ്റിംഗ് ഹോര്‍മോണിന്റെ ലെവല്‍ ഉയര്‍ന്നിരിക്കുന്നത് മൂലമാണ് അവള്‍ക്കു ഹോട്ട് ഫ്‌ലാഷുകള്‍ ഉണ്ടാകുന്നതെന്നാണ് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ അവള്‍ ഞെട്ടിയത് അപ്പോഴല്ല. അങ്ങനെ ഫോളിക്കിള്‍ സ്റ്റിമുലേറ്റിംഗ് ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിയ്ക്കുന്നത് അവള്‍ ആര്‍ത്തവവിരാമത്തോട് അടുത്തത് കൊണ്ടാണെന്ന് ഡോക്ടര്‍ അറിയിച്ചപ്പോള്‍ 23-കാരിയായ അംബേറും ഭര്‍ത്താവ് ക്രിസും തകര്‍ന്നു പോയി.

വീണ്ടും അവളെ നിരാശപ്പെടുത്തുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് അവള്‍ക്കുള്ളതായി വെളിപ്പെട്ടുകൊണ്ടിരുന്നത്.അവളുടെ അണ്ടാശയത്തില്‍ 7 സെന്റിമീറ്റര്‍ വ്യാസമുള്ള ഒരു മുഴ ഉള്ളതായി കണ്ടെത്തി.അത് നീക്കം ചെയ്യാനായി ശസ്ത്രക്രിയ നടത്തി. പിന്നീട് അവള്‍ക്കു അണ്ഡവിസര്‍ജ്ജനം നടക്കുന്നുണ്ടോ എന്നറിയുന്നതിനായി 6 മാസത്തേയ്ക്ക് വന്ധ്യതാ ചികിത്സയായ ക്ലോമിഡ് ഏര്‍പ്പെടുത്തി. ചികിത്സയ്ക്ക് ശക്തമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതല്ലാതെ അവള്‍ക്കു അണ്ഡവിസര്‍ജനം ഉണ്ടായില്ല.അതോടെ സ്വാഭാവിക രീതിയില്‍ ഗര്‍ഭിണി ആകാന്‍ ആംബറിന് കഴിയില്ലെന്നും കൃതിമ മാര്‍ഗങ്ങളുടെ സഹായം വേണ്ടി വരുമെന്നും അവര്‍ക്കു മനസ്സിലായി.

പിന്നീട് ഐ വി എഫ് രീതി ഉപയോഗിച്ച് രണ്ടു തവണ അവളില്‍ ഭ്രൂണം നിക്ഷേപിച്ചു. രണ്ടു തവണയും വിജയമായില്ല.അതിനിടെ ആംബറിന്റെ ഇടതു ഫാലോപ്പിയന്‍ ട്യൂബില്‍ ഒരു സിസ്‌ററ് ഉണ്ടെന്നു കണ്ടെത്തി.അതോടെ സിസ്റ്റിനോടൊപ്പം ആ ഫലോപ്യന്‍ ട്യൂബ് കൂടി നീക്കം ചെയ്യേണ്ടി വന്നു. പ്രവര്‍ത്തനക്ഷമമല്ലാത്ത അണ്ഡാശയങ്ങളും ഒരേ ഒരു ഫലോപ്യന്‍ ട്യൂബുമുള്ള ആംബറിന് കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ സാധ്യതകള്‍ തീരെ കുറവാണെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ചു. കൃത്രിമ ഗര്‍ഭധാരണത്തിനായി ബീജം നല്‍കാന്‍ ആംബറിന്റെ അണ്ഡാശയങ്ങള്‍ക്കു കഴിവില്ലായിരുന്നു.

ഒടുവില്‍ ആംബറിന്റെ കുഞ്ഞനിയത്തി ടൈലോറില്‍ നിന്നും ബീജം സ്വീകരിച്ച്് കൃത്രിമ ഗര്‍ഭധാരണം നടത്താന്‍ തീരുമാനമായി.അനിയത്തിയില്‍ നിന്നും ബീജം സ്വീകരിച്ചപ്പോഴും ആദ്യ തവണ പരാജയമായിരുന്നു ഫലം.അവര്‍ എല്ലാവരും ആകെ തകര്‍ന്നുപോയി. മാനസികമായും, ശാരീരികമായും, സാമ്പത്തികമായും അവള്‍ ആകെ തളര്‍ന്നു പോയി.വീണ്ടും ഒരിക്കല്‍ കൂടി ശ്രമിയ്ക്കാനും കാത്തിരുന്നു നിരാശ സ്വന്തമാക്കാനും അവര്‍ക്കു വയ്യായിരുന്നു.

ഒടുവില്‍ ഒരിക്കല്‍ കൂടി അവസാനമായി ശ്രമിയ്ക്കാമെന്നു തീരുമാനമായി. പിന്നേയും ഭ്രൂണം നിക്ഷേപിച്ചു കാത്തിരിപ്പായി. രണ്ടാഴ്ച കാത്തിരിക്കണം പരീക്ഷണം വിജയിച്ചോ എന്നറിയാന്‍. ആ രണ്ടാഴ്ചക്കാലത്തെ അസ്വസ്ഥത പറഞ്ഞറിയിക്കാന്‍ ആവുമായിരുന്നില്ല. ഭ്രൂണം ഗര്‍ഭാശയ ഭിത്തിയില്‍ പറ്റിപ്പിടിച്ചു വളര്‍ന്നു തുടങ്ങിയോ അതോ വീണ്ടും ഒരിക്കല്‍ കൂടി നിരാശ ആണോ ഫലം എന്നൊക്കെ ചിന്തിച്ചു ആകുലപ്പെട്ടു ദിവസങ്ങള്‍ തള്ളി നീക്കി.ഒ ടുവില്‍ രണ്ടാഴ്ച കഴിഞ്ഞുള്ള ഒരു ദിവസം ഒരു പ്രെഗ്‌നന്‍സി കിറ്റിന്റെ സഹായത്തോടെ ഗര്‍ഭിണി ആണോ എന്ന് പരിശോധിച്ചു നോക്കി.ഒന്നും സംഭവിച്ചിട്ടുണ്ടാവില്ല...താന്‍ ഗര്‍ഭിണി ആയിട്ടുണ്ടാവില്ല എന്ന വിചാരത്തോടെയാണ് പരിശോധിച്ചു നോക്കിയത്.ഗര്‍ഭിണി അല്ലെങ്കില്‍ ആ ടാബില്‍ തെളിയുന്നത് ഒരു വര ആയിരിയ്ക്കും. ഗര്‍ഭിണി ആണെങ്കില്‍ രണ്ടു വരകള്‍ തെളിഞ്ഞു കാണും. ഒരു രേഖ ആയിരിക്കും എന്ന് പ്രതീക്ഷിച്ചു കൊണ്ട് നോക്കിയ ആംബര്‍ രണ്ടു രേഖകള്‍ തെളിഞ്ഞു നില്‍ക്കുന്നത് കണ്ടു തുള്ളിച്ചാടിപ്പോയി. അതെ... താന്‍ ഗര്‍ഭവതി ആയിരിയ്ക്കുന്നു എന്ന് വിളിച്ചു കൂവാന്‍ പോലും അവള്‍ക്കു തോന്നി.

23-ാം വയസ്സില്‍ ആര്‍ത്തവവിരാമം സംഭവിച്ച താന്‍ ഗര്‍ഭിണി ആയിരിക്കുന്നു എന്നത് തന്നെ അവളെ 7-ാം സ്വര്‍ഗത്തില്‍ എത്തിച്ചു. എന്നാല്‍ വിധി അവള്‍ക്കായി കരുതിയിരുന്നത് ഇതിലും വലിയ സന്തോഷമായിരുന്നു. തുടര്‍ പരിശോധനകളില്‍ അവളുടെ ഗര്‍ഭത്തില്‍ ഇരട്ട കുട്ടികള്‍ ആണെന്ന് കണ്ടെത്തി. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍്കുട്ടിയുമാണ് അവള്‍ക്കു പിറക്കാന്‍ പോകുന്നത്.

ഐ വി എഫ് ഓസ്‌ട്രേലിയ എന്ന ഗ്രൂപ്പിന്റെ ഫെയ്‌സ്ബൂക്കിലൂടെ കുഞ്ഞുങ്ങള്‍ക്കായി കാത്തിരിയ്ക്കുന്ന അനേകം പേരുമായി തന്റെ അനുഭവം പങ്കുവയ്ക്കുകയാണ് ആംബര്‍ ഇപ്പോള്‍.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (1 hour ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (1 hour ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (1 hour ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (1 hour ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (2 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (2 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (3 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (3 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (3 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (3 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (3 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (3 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (4 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (4 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (4 hours ago)

Malayali Vartha Recommends