Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

വൈദ്യുത ഗണ്‍ ഉപയോഗിച്ച് വൈദ്യുതാഘാതം ഏല്‍പിച്ച് യുവാവിനെ കൊലപ്പെടുത്തിയതിന് പോലീസ് ഓഫീസര്‍മാര്‍ക്ക് എതിരെ അച്ചടക്ക നടപടി ഉണ്ടാവില്ലെന്ന് അധികൃതര്‍

02 MAY 2018 01:53 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

മാനസിക ആരോഗ്യം ശരിയല്ലാതിരുന്ന ഒരു യുവാവിനെ, അവന്റെ അപ്പാര്‍ട്‌മെന്റിലെ ഷവറിനു കീഴില്‍ നഗ്‌നനായി നില്‍ക്കുമ്പോള്‍ വിസ്‌കോണ്‍സിന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ടേസര്‍ ഗണ്‍ ഉപയോഗിച്ച് 18 തവണ വൈദ്യുതാഘാതം എല്‍പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു.

വാതിലില്‍ തട്ടി വിളിച്ചതിനു ശേഷവും യാതൊരു പ്രതികരണവും ലഭിയ്ക്കാതിരുന്നതിനെ തുടര്‍ന്ന് 22-കാരനായ ആദം ട്രാമ്മേലിന്റെ അപ്പാര്‍ട്‌മെന്റിലേയ്ക്ക് 3 മില്‍വാകീ പോലീസ് ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് കയറുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അവരുടെ ബോഡി ക്യാമില്‍ നിന്ന് ലഭിച്ചു. 2017 മേയ് 25-ന് നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വിട്ടിരിയ്ക്കുന്നത്.

ട്രാംവെല്ലിന്റെ അയല്‍ക്കാരിലൊരാള്‍, അടിയന്തിര ഘട്ടങ്ങളില്‍ സഹായം അഭ്യര്‍ഥിച്ചു വിളിയ്ക്കുന്ന നമ്പര്‍ ആയ 9-1 -1 ലേക്ക് വിളിച്ചു പറഞ്ഞതിനെ തുടര്‍ന്നായിരുന്നു അവിടേയ്ക്ക് പോലീസ് എത്തിയത്. അവരുടെ അപാര്‍ട്‌മെന്റ് സമുച്ചയത്തിലെ ഹാള്‍വേയില്‍ അവിടെയുള്ള ബ്രാന്‍ഡണ്‍ എന്നൊരാള്‍ പൂര്‍ണ നഗ്‌നനായി നില്‍ക്കുന്നുവെന്നും എന്തോ മാനസിക പ്രശ്‌നമുള്ളതു പോലെ തോന്നുന്നുവെന്നും അവന്‍ അവനെ തന്നെ അപകടപ്പെടുത്താന്‍ സാധ്യത ഉള്ളതിനാല്‍ പെട്ടെന്ന് വരണമെന്നുമാണ് അയല്‍വാസി പോലീസിനോട് പറഞ്ഞത്.

കതകു തള്ളിത്തുറന്ന് കയറിയ പോലീസുദ്യോഗസ്ഥര്‍ കണ്ടത്, ബാത്‌റൂമിലെ ഷവറിനു താഴെ പൂര്‍ണ നഗ്‌നനായി നില്‍ക്കുന്ന ട്രാംവെല്ലിനെയാണ്. കൈയ്യില്‍ എന്താണുള്ളത് എന്ന് കൈ കാണിയ്ക്കൂ, പുറത്തേയ്ക്കിറങ്ങി വരൂ എന്നൊക്കെ പോലീസ് അവനോടു ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒരു ഭാവഭേദവുമില്ലാതെ പോലീസിനെ നോക്കി നില്‍ക്കുന്ന ട്രാംവെല്ലിനെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. തുടര്‍ന്നാണ് മൈക്കേല്‍ റോഹിന്‍ഡര്‍ , അന്തോണി മുനോസ് എന്നീ ഓഫീസര്‍മാര്‍ വൈദ്യുത ഗണ്‍ ഉപയോഗിച്ച് ടേസ് ചെയ്യാന്‍ പോകയാണ് എന്നറിയിക്കുന്നത്. പുറത്തേയ്ക്കിറങ്ങി വരൂ, അല്ലെങ്കില്‍ വൈദ്യതാഘാതമേല്‍പ്പിക്കും എന്ന് അവര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കുന്നു. ട്രാംവെല്ലിനെ ബ്രാന്‍ഡന്‍ എന്നാണ് പോലീസുദ്യോഗസ്ഥര്‍ വിളിയ്ക്കുന്നത്. കാരണം ഫോണ്‍ ചെയ്ത അയല്‍വാസി പറഞ്ഞ പേര് അങ്ങനെയായിരുന്നു.

പോലീസുദ്യോഗസ്ഥരുടെ നിര്‍ദേശങ്ങളോടൊന്നും പ്രതികരിയ്ക്കാത്ത ട്രാംവെല്ലിനു നേര്‍ക്ക് ഒരു ഓഫിസര്‍ വൈദ്യുതഗണ്‍ ഉപയോഗിയ്ക്കുന്നു. ആദ്യ വൈദ്യുതാഘാതമേറ്റ ഉടന്‍ തന്നെ അവന്‍ ബാത്ടബിലേയ്ക്ക് മലര്‍ന്നു കിടന്ന് അതിവേദനയോടെ നിലവിളിയ്ക്കാന്‍ തുടങ്ങി.

എന്നാല്‍ അവര്‍ക്കു നേരെ ബലപ്രയോഗം നടത്താന്‍ അവന്‍ തുനിഞ്ഞതിനാല്‍ വീണ്ടും വീണ്ടും അവനെതിരെ അവര്‍ വൈദ്യുത ഗണ്‍ ഉപയോഗിയ്ക്കുന്നതായി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.അടുത്തുള്ള മറ്റൊരു പോലീസ് സ്‌റ്റേഷനില്‍ നിന്നും കൂടുതല്‍ പോലീസുകാരും പാരാമെഡിക് സ്റ്റാഫും എത്തിയപ്പോഴേയ്ക്കും ട്രാംവെല്‍ ബോധരഹിതനായി കഴിഞ്ഞിരുന്നു.അവനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും ആദ്യ വൈദ്യുതാഘാതം കിട്ടിയതിനു ശേഷം 30 മിനിറ്റ് കഴിഞ്ഞിരുന്നു.അവിടെ വച്ച് ഡോക്ടര്‍മാര്‍ പരിശോധിച്ചിട്ട് അവന്‍ മരിച്ചതായി അറിയി്ക്കുകയായിരുന്നു.അപ്പോഴേക്കും 18 തവണ അവനു നേര്‍ക്ക് ടേസര്‍ ഗണ്‍ പ്രയോഗിച്ചിരുന്നു.

പ്രസ്തുത സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെര്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടാവില്ലെന്ന് മില്‍വാകീ കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ജോണ്‍ ക്രിഷോം അറിയിച്ചു. ഉദ്യോഗസ്ഥര്‍ ഒരു നിയമലംഘനവും നടത്തിയിട്ടില്ലെന്നും ട്രാംവെല്ലിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോട്ടില്‍ മരണകാരണം എക്‌സൈറ്റഡ് ഡെലീറിയം എന്നാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നതെന്നും  അതിന്  ഉദ്യോഗസ്ഥരുടെ ചെയ്തികളുമായി ഒരു ബന്ധവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ട്രാംവെല്ലിന്റെ കുടുംബം ഈ കണ്ടെത്തലിനോട് അമര്‍ഷത്തോടെയാണ് പ്രതികരിച്ചത്. ട്രാംവെല്ലിന് 'ഓപ്പോസിഷനല്‍ ഡിഫിയന്റ് ഡിസോര്‍ഡര്‍ ' എന്ന മാനസിക പ്രശ്‌നവും ഷൈസോഫ്രീനിയയും, ബൈ പോളാര്‍ രോഗവും ഉണ്ടായിരുന്നതായാണ് കുടുംബം വിചാരിയ്ക്കുന്നത്. എന്നാല്‍ അവന്‍ എന്ത് മരുന്നുകളാണ് ഉപയോഗിച്ചിരുന്നതെന്നോ അവന്‍ യഥാര്‍ത്ഥത്തില്‍ രോഗിയായിരുന്നുവോ എന്നോ ഉറപ്പിച്ചു പറയാന്‍ കുടുംബാംഗങ്ങള്‍ക്കു പോലും കഴിയുന്നില്ല.

രണ്ടു വര്‍ഷത്തിന് മുന്‍പൊരു ദിവസം പൊതുസ്ഥലത്തു നഗ്‌നനായി ഓടിയതിന് പോലീസ് അവനു നേര്‍ക്ക് ടേസര്‍ ഗണ്‍ ഉപയോഗിച്ചിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ഇത്തവണ അവനെ ആശുപത്രിയില്‍ എത്തിച്ച ഉടനെ അവനെ കണ്ട ഒരു ഡോക്ടര്‍ പറഞ്ഞത്, വീട് വൃത്തിയാക്കാന്‍ ഉപയോഗി്ക്കുന്ന എന്തോ മരുന്ന് അവന്‍ ശ്വസിച്ചിട്ടുണ്ടെന്ന് തോന്നുന്നു എന്നായിരുന്നുവത്രെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (2 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (2 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (2 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (2 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (2 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (3 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (3 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (3 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (3 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (4 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (4 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (4 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (5 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (5 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (5 hours ago)

Malayali Vartha Recommends