Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

താന്‍ ജീവാംശം പകര്‍ന്നു നല്‍കിയ ശ്രീമാലിക്ക് കണ്‍മണിയുടെ സ്‌നേഹചുംബനം!

05 MAY 2018 11:53 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ബി ബ്ലോക്ക് ഓഡിറ്റോറിയത്തില്‍ വച്ച് ഡോ. കണ്‍മണി കണ്ണന്‍ ശ്രീലങ്കയിലെ  ശ്രീമാലി ബാലസൂര്യ എന്ന എട്ടു വയസ്സുകാരിയെ ആദ്യമായി കണ്ടുമുട്ടിയ നിമിഷത്തില്‍ അത് കണ്ടു നിന്നവരിലേക്കും ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും അതിരുകള്‍ ഭേദിച്ച മനുഷ്യത്വത്തിന്റെ വലിയ ഊര്‍ജം പ്രവഹിച്ചു. ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു ശ്രീമാലിയുടെ കവിളില്‍ മുത്തം കൊടുത്തപ്പോള്‍ കണ്‍മണിയുടെ കണ്ണില്‍ നിന്നിറ്റുവീണ സന്തോഷാശ്രുവില്‍ ജീവന്റെ തുടിപ്പുകളുണ്ടായിരുന്നു. ശ്രീലങ്കയില്‍ നിന്നെത്തിയ കുഞ്ഞു ശ്രീമാലിക്കു ഡോ. കണ്‍മണി അദ്ഭുതമായി മാറി.

ദാത്രി രക്തമൂലകോശ റജിസ്ട്രി ഒരുക്കിയ 'സഹജ' എന്ന പരിപാടിയിലാണ് ഡോ. കണ്‍മണി കണ്ണനും ശ്രീമാലി ബാലസൂര്യയും കണ്ടു മുട്ടിയത്. രക്തമൂലകോശം (Blood Stem Cell) ദാനം ചെയ്തയാളും സ്വീകരിച്ചയാളും തമ്മില്‍ ആദ്യമായി കണ്ടുമുട്ടുന്ന വേദിയാണ് സഹജ. രക്തമൂലകോശം ദാനം ചെയ്യുന്ന കേരളത്തിലെ ആദ്യ സ്ത്രീയാണു ഡോ. കണ്‍മണി. സ്വീകര്‍ത്താവ് ആരെന്നറിയാതെയാണ് ദാതാവ് കോശം ദാനം ചെയ്യുന്നത്.ദാതാവിന്റേയും സ്വീകര്‍ത്താവിന്റേയും വിവരങ്ങള്‍ ഒരു വര്‍ഷം വരെ ഇരുകൂട്ടരില്‍ നിന്നും മറച്ചുവയ്ക്കും. യോജിക്കുന്ന കോശമുള്ള ആളെ കണ്ടെത്തുന്നതിനുള്ള സാധ്യത പതിനായിരത്തിലൊന്നു മുതല്‍ പത്തു ലക്ഷത്തില്‍ ഒന്നു വരെ മാത്രമാണ്. അതുകൊണ്ടുതന്നെ വളരെ അപൂര്‍വമായ കൂടിക്കാഴ്ചയാണിത്.

ശ്രീലങ്കയിലെ കുറുനേഗലയില്‍ ജയന്‍ധാബ് ബാലസൂര്യയുടെയും നില്‍മിമി ഷാന്തിക്കിന്റെയും മകളാണു ശ്രീമാലി. ജനിച്ചു രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും ശ്രീമാലിക്ക്, രക്തത്തിലുണ്ടാകുന്ന താലസീമിയ മേജര്‍ എന്ന അസുഖം കണ്ടെത്തി. പതിനാലു ദിവസം കൂടുമ്പോള്‍ രക്തം മാറ്റിവയ്‌ക്കേണ്ട സ്ഥിതി. ദാരുണമായ അവസ്ഥയില്‍ കൂടി കടന്നുപോയ കുഞ്ഞിന്റെയും മാതാപിതാക്കളുടെയും മുന്‍പില്‍ രക്തമൂലകോശം മാറ്റിവയ്ക്കല്‍ മാത്രമേ മാര്‍ഗമുണ്ടായിരുന്നുള്ളൂ.

ബെംഗളൂരുവിലായിരുന്നു ചികിത്സ. കാത്തിരിപ്പിനൊടുവില്‍ ശ്രീമാലിയുടെ രക്തവുമായി ചേരുന്ന രക്തമൂലകോശവുമായി കേരളത്തില്‍ ഒരാളുണ്ടെന്ന അറിയിപ്പു ലഭിച്ചു. ദാത്രിയുടെ സഹായത്തോടെ ഒരു വര്‍ഷം മുന്‍പ് അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വന്നു കോശം സ്വീകരിച്ച ശ്രീമാലി ഇന്നു പൂര്‍ണ ആരോഗ്യവതിയാണ്. അമൃതയില്‍ തന്നെ എംബിബിഎസ് പഠിച്ചയാളാണ് ഡോ. കണ്‍മണി. ഡോ. കണ്ണന്റെയും തങ്കമണിയുടെയും മകളാണു തൃച്ചി സ്വദേശിയായ കണ്‍മണി. പഠിച്ചു കൊണ്ടിരിക്കുന്ന കാലത്ത് അമൃതയില്‍ വച്ചു തന്നെയാണ് കോശം ദാനം ചെയ്യുന്നതിനെക്കുറിച്ചു കേള്‍ക്കുന്നത്. 2013-ല്‍ ദാത്രിയില്‍ റജിസ്റ്റര്‍ ചെയ്തു. 2017 മേയില്‍ തന്റെ രക്തമൂല കോശം ആര്‍ക്കോ ഒരാള്‍ക്കു ചേരുന്നുണ്ടെന്നും അത്യാവശ്യമായി ദാനം ചെയ്യണമെന്ന അറിയിപ്പും ലഭിച്ചു. ഗ്രാജ്വേഷന്‍ ഡേയുടെ തലേന്ന് അഡ്മിറ്റായി. കൂട്ടുകാരൊക്കെ ആഘോഷങ്ങളില്‍ പങ്കെടുത്തപ്പോള്‍ താന്‍ ആശുപത്രി കിടക്കിയിലായിരുന്നെന്ന് കണ്‍മണി ഓര്‍ക്കുന്നു. എന്നാല്‍, ഇന്നു ശ്രീമാലിയെ കണ്ടപ്പോള്‍ മറ്റ് ആഘോഷങ്ങള്‍ക്കു പ്രസക്തിയില്ലായിരുന്നെന്നും കണ്‍മണി പറയുന്നു.

രക്താര്‍ബുദം പോലുള്ള മാരക രോഗങ്ങള്‍ കാരണം ബുദ്ധിമുട്ടുന്നവര്‍ക്ക് അവസാന പ്രതീക്ഷയാണ് പലപ്പോഴും രക്തമൂലകോശം മാറ്റിവയ്ക്കല്‍. രക്തദാനം പോലെ എളുപ്പവും സുരക്ഷിതവുമാണു രക്തമൂലകോശ ദാനവും. എന്നാല്‍, കേരളത്തില്‍ അറുപതിനായിരത്തോളം ആളുകള്‍ മാത്രമാണ് ദാതാക്കളുടെ പട്ടികയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി, ഐഎന്‍എസ് സഞ്ജീവനി കമാന്‍ഡിങ് ഓഫിസര്‍ ഡോ. സുഭാഷ് രഞ്ജന്‍, അമൃത സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സ് പ്രിന്‍സിപ്പല്‍ ഡോ. വിശാല്‍ മര്‍വാഹ, അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍, അസോഷ്യേറ്റ് പ്രഫസര്‍ ഡോ. നീരജ് സിദ്ധാര്‍ഥന്‍, ദാത്രി സിഇഒ രഘു രാജഗോപാല്‍, ദാത്രി കേരള ഹെഡ് എബി സാം. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (2 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (3 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (3 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (3 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (3 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (4 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (4 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (4 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (4 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (4 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (4 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (5 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (5 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (5 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (6 hours ago)

Malayali Vartha Recommends