Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

12 APRIL 2024 06:17 PM ISTമലയാളി വാര്‍ത്ത
ഇപ്പോൾ പുതിയ ഒരു വിവാദത്തിനുതിരി തെളിഞ്ഞിട്ടുണ്ട്. അതൊരുസ്ഥല നാമവുമായി ബന്ധപ്പെട്ടതാണ്. ന്യൂനപക്ഷപ്രീണനമെന്ന രാഷ്ട്രീയം ഒന്ന് മറന്നു ചിന്തിച്ചാൽ  ഗണപതിവട്ടവും സുല്‍ത്താന്‍ ബത്തേരിയും കേവലം ഒരു സ്ഥലനാമം മാത്രമല്ലെന്നു മനസ്സിലാകും. ഗണപതിവട്ടം സുല്‍ത്താന്‍ ബത്തേരി ആയത് എങ്ങനെ എന്നറിയാൻ ചരിത്രത്തിന്റെ പ...

പ്രൗഢ ഗംഭീരമായ ശ്രീലക്ഷ്മിയുടെ വിവാഹ ചടങ്ങിനിടെ തരികിട സാബുവിന് ശ്വേതയുടെ വക ചറപറ ഉമ്മ; അപ്രതീക്ഷിത ഉമ്മയിൽ കണ്ണുതള്ളി താരം: കാണാം വീഡിയോ

18 November 2019

കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ പ്രൗഢ ഗംഭീരമായിരുന്നു നടൻ ജഗതിശ്രീകുമാറിന്റെ മകളും സിനിമാ നടിയുമായ ശ്രീലക്ഷ്മിയുടെ വിവാഹം നടന്നത്. ചടങ്ങിൽ സിനിമ താരങ്ങൾ കുറവായിരുന്നെങ്കിലും തിളങ്ങിയത് ബിഗ് ബോസ് താരങ്...

പറക്കുംതളിക നേരിട്ടു കണ്ടെന്ന വെളിപ്പെടുത്തലുമായി സൈനികർ...പോര്‍ വിമാനങ്ങളേക്കാൾ വേഗതയാർന്ന ഇവയുടെ അടുത്തെത്താൻ കഴിഞ്ഞില്ല ...ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സൈനികര്‍

18 November 2019

പറക്കും തളിക ഉണ്ടോ അതോ അത് വെരുംകേട്ടു കഥയാണോ എന്ന കാര്യം ഇപ്പോഴും സജീവമായ ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നാണ്. പലരും ഇത് ഭാവനാ സൃഷ്ടിയാണെന്ന് പറയുന്നുണ്ട്‌ ..പക്ഷെ സൈനികരുൾപ്പടെയുള്ളവരുടെ തള്ളിക്കളയാന്‍ പറ്...

ആമസോണില്‍ കന്യകാത്വം തെളിയിക്കാനായി 'രക്തക്യാപ്‌സ്യൂള്‍; വ്യാജ ക്യാപ്‌സ്യൂള്‍ ഉപയോഗിച്ച് 'ആവശ്യഘട്ടങ്ങളിൽ' കന്യകാത്വം തെളിയിക്കാം... ഈ ഗുളിക ആദ്യ രാത്രിയിൽ കന്യകാത്വം തെളിയിക്കാൻ സഹായിക്കുമെന്ന് ഓൺലൈൻ കമ്പനി!! ആമസോൺ പരസ്യത്തിനെതിരെ കടുത്ത പ്രതിഷേധം

17 November 2019

കാലം മാറിയെങ്കിലും ആദ്യരാത്രിയിൽ വെളുത്ത കിടക്ക വിരിച്ച് മരുമകളുടെ കന്യാകത്വം പരിശോധിക്കുന്ന അമ്മായിമാരും ഭർത്താക്കൻമാരും ഇപ്പോഴും സജീവമാണ്. താൻ കന്യകയാണെന്ന് തെളിയിക്കേണ്ടത് സ്ത്രീകളുടെ സ്വസ്ഥമാർന്ന ...

23 വ​യ​സു​കാ​രി​യും മോ​ഡ​ലു​മാ​യ എ​റി​ൻ ലാ​ങ്മെ​യ്ഡ് ശുചിമുറിയിൽ പോയതിനുശേഷം അ​ല​റി​വി​ളി​ക്കു​ന്ന ശ​ബ്ദം കേ​ട്ടാ​ണ് പ​ങ്കാ​ളി ഡാ​ൻ കാ​ർ​ടി ഓ​ടി​യെ​ത്തു​ന്ന​ത്. ക​ണ്ട​തോ ത​ന്‍റെ കാ​മു​കി ഒ​രു ന​വ​ജാ​ത​ശി​ശു​വി​നെ കൈയി​ലെ​ടു​ത്തു​നി​ൽ​ക്കു​ന്ന​തും.....സ്ഥിരമായി ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന യുവതി പ്രസവിക്കുന്നതുവരെ തൻ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല.....

16 November 2019

ചില കാര്യങ്ങൾ മനുഷ്യരുടെ കണക്കു കൂട്ടലുകൾക്ക് അപ്പുറത്താകാറുണ്ട് ..എന്നാലും ഇത് പോലെ ഒരു സംഭവം അത്യപൂർവം ആണെന്ന് പറയാം...പക്ഷെ അസാധ്യമെന്നു പറയാൻ പറ്റില്ലെന്ന് മെഡിക്കൽ സയൻസ് പറയുന്നു ... സംഭവം ഇതാണ് ...

ആശുപത്രിയിലെ അത്യാഹിത വിഭാ​ഗത്തിൽ ഗ്ലൗസിട്ട് മോതിരം മാറി കല്ല്യാണം.....പ്രായമായ അച്ഛനെയും അമ്മയെയും വൃദ്ധസദനത്തിലാക്കുന്ന മക്കളുള്ള നാട്ടിൽ അസുഖം ബാധിച്ച അച്ഛനെ സന്തോഷിപ്പിക്കാൻ വിവാഹം ആശുപത്രിയിലാക്കിയതാണ് ഈ ദമ്പതികൾ

15 November 2019

അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അച്ഛനെ സന്തോഷിപ്പിക്കാൻ, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഇഷ്ടപ്പെട്ട പെണ്ണിന്റെ വിരലിൽ മോതിരമണിയിക്കാൻ വധുവിനെയും കൂട്ടി മകനെത്തിയത് അച്ഛനെ ചികിത്സിപ്പിക...

നെറ്റിയിൽ വാലുള്ള ഈ അപൂർവ്വ നായ്ക്കുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം

14 November 2019

നായ്ക്കുട്ടികളെ നമ്മളെല്ലാം ഒരുപാട് കണ്ടിട്ടുണ്ട് ...നീളമില്ലാത്ത വാലുള്ള നായക്കുട്ടികളെയും നല്ല നീളമുള്ള വാലുള്ള നായക്കുട്ടികളെയും കണ്ടിട്ടുണ്ടാകും, എന്നാൽ നെറ്റിയിൽ വാലുള്ള നായ്കുട്ടിയെകണ്ടിട്ടുണ്ടാ...

ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ ദമ്പതികളെന്ന നിലയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ പേരെഴുതിച്ചേർത്തത് അമേരിക്കക്കാരായ ദമ്പതികൾ

14 November 2019

ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ ദമ്പതികളെന്ന നിലയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ പേരെഴുതിച്ചേർത്തത് അമേരിക്കക്കാരായ ദമ്പതികൾ ... പ്രായം നൂറ് കടന്ന ദമ്പതികൾ പക്ഷെ ഗിന്നസ് ബുക്കിൽ ഇട...

പുണ്യാളന്‍ അഗര്‍ബത്തീസ് കളത്തിലിറങ്ങി, ഇപ്പോൾ പുണ്യാളന്‍ മദ്യം; നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് ആനപ്പിണ്ടം

14 November 2019

പുന്തലയാളാണ് അഗർബത്തീസ് സിനിമ ആനപ്പിണ്ടത്തിന് വലിയ മുന്നേറ്റമാണ് തന്നിരുന്നത്. എന്നാൽ മറ്റൊരു കൂട്ടർക്ക് പറയാനുള്ളത് ആനപ്പിണ്ടത്തിന്റെ മറ്റൊരു കഥയാണ്. കിടക്കച്ചി മദ്ധ്യത്തിന്റെ സ്വാദാണ് ഇന്‍ഡ്‌ലോവു ജി...

പ്ലസ് സൈസ് അഴകളവുകളിൽ ശക്തമായ തിരിച്ച് വരവ്....വലിയ ശരീരമുള്ള സ്ത്രീകളെ പ്ലസ് സൈസ് മോഡലെന്നും, മെലിഞ്ഞവരെ മോഡലെന്നും വിളിക്കും ..ആ രംഗത്തേക്കാണ് തന്റെ അൽപ്പം തടിച്ച ശരീരവും ഇരുണ്ട നിറവുമായി 25 വയസ്സുകാരി വർഷിത എത്തിയത്

13 November 2019

പ്ലസ് സൈസ് അഴകളവുകളിൽ ശക്തമായ തിരിച്ച് വരവ്....വലിയ ശരീരമുള്ള സ്ത്രീകളെ പ്ലസ് സൈസ് മോഡലെന്നും, മെലിഞ്ഞവരെ മോഡലെന്നും വിളിക്കും ..ആ രംഗത്തേക്കാണ് തന്റെ അൽപ്പം തടിച്ച ശരീരവും ഇരുണ്ട നിറവുമായി 25 വയസ്സുക...

'അകേലേ ഹം അകേലേ തും' എന്ന പാട്ട് സീൻ കാണാനിടയായപ്പോൾ പെട്ടെന്ന് ഓർമകളുടെ ഒരു വേലിയേറ്റമുണ്ടായി; ആ പാട്ട് സീൻ ചിത്രീകരിച്ചത് അവളുടെ നാട്ടിലായിരുന്നു: ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തിൽ നിന്നും നാടോടി നൃത്തസംഘത്തിനൊപ്പം വഴിയെതെറ്റി കട്ടപ്പനയിലെത്തിയ ഊമയായ നാടോടിപെൺകുട്ടി വർഷങ്ങൾക്ക് ശേഷം ബന്ധങ്ങളുടെ വേര് തേടുന്നു

13 November 2019

ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തിൽ നിന്നും നാടോടി നൃത്തസംഘത്തിനൊപ്പം വഴിയെതെറ്റി കട്ടപ്പനയിലെത്തിയ ഊമയായ നാടോടിപെൺകുട്ടി ഭൂതകാലവേരുകൾ തേടുന്നു. നാട്ടുകാരും പൊലീസുകാരും ചേർന്ന് സ്നേഹാശ്രമത്തിൽ എത്തിച്ച ആമി...

മൃതദേഹം മാറ്റി സംസ്‍കരിച്ചതിനെ ചൊല്ലി പാളയം സെന്‍റ്. ജോസഫ് കത്തീഡ്രലിൽ ഒരുവിഭാഗം വിശ്വാസികൾ നടത്തിയ പ്രതിഷേധത്തിനെതിരെ അമർഷം പുകയുന്നു; പാളയം ഇടവകയിലെ ഒരു സംഘം വിശ്വാസികളെ അനാവശ്യമായി അച്ചനെതിരെ തിരിച്ചുവിട്ട് വിഷയം കലുഷിതമാക്കാൻ ചിലർ ശ്രമിക്കുന്നെന്ന ആരോപണം ശക്തം

12 November 2019

മൃതദേഹം മാറ്റി സംസ്‍കരിച്ചതിനെ ചൊല്ലി പാളയം സെന്‍റ്. ജോസഫ് കത്തീഡ്രലിൽ ഒരുവിഭാഗം വിശ്വാസികൾ നടത്തിയ പ്രതിഷേധത്തിനെതിരെ അമർഷം പുകയുന്നു. മറ്റൊരു ഇടവകയിലെ മൃതദേഹം പണം വാങ്ങി പാറ്റൂർ സെമിത്തേരിയിൽ സംസ്‍ക...

എന്റെ കാലിനടിയിലെ മണ്ണ് പൂര്‍ണമായി ഒലിച്ചു പോയിരുന്നു ! കഴിഞ്ഞ വര്‍ഷത്തെ ഈ ദിവസത്തില്‍ നിന്ന് വീണ്ടും കാലുകള്‍ നിലത്തുറപ്പിക്കാന്‍ എന്നെ സഹായിച്ചതിന് നന്ദി; ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ ആര്യയുടെ വൈറലായ കുറിപ്പ് ഇങ്ങനെ

12 November 2019

ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് ആര്യ. നടി തന്റെ അച്ഛനെക്കുറിച്ച് പങ്കുവച്ച ഒരു കുറിപ്പാണ് വൈറലാകുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 11 നാണ് ആര്യയുടെ അച്ഛന്‍ മരണമട...

മനുഷ്യന്റേത് പോലെയുള്ള കണ്ണുകളും മൂക്കും വായും; സോഷ്യൽ മീഡിയയിൽ വൈറലായി മനുഷ്യന്റെ മുഖത്തോട് സാദൃശ്യമുള്ള മത്സ്യത്തിന്റെ ദൃശ്യങ്ങള്‍

11 November 2019

സോഷ്യൽ മീഡിയയിൽ വൈറലായി മനുഷ്യന്റെ മുഖത്തോട് സാദൃശ്യമുള്ള മത്സ്യത്തിന്റെ ദൃശ്യങ്ങള്‍. ചൈനയിലെ ഒരു ഗ്രാമത്തിലെ തടാകത്തില്‍ നിന്നാണ് ഈ അത്ഭുത മത്സ്യത്തിന്റെ ദൃശ്യങ്ങല്‍ പകര്‍ത്തിയത്. മിയാവോ ഗ്രാമം സന്ദര...

ഡിഗ്രി കാലഘട്ടമായപ്പോഴേക്കും മനസ് പങ്കു വച്ച ഞങ്ങൾ ശരീരവും പങ്കുവച്ചു തുടങ്ങി; ആണായതിനാൽ ഞങ്ങളുടെ അടുപ്പം വീട്ടുകാർ സംശയിച്ചില്ല: ഞാൻ ഒരു ഗേ ആണെന്ന് വീട്ടിൽ പറഞ്ഞതോടെ അവർക്ക് അത് ഷോക്കായി: ‘മോനേ.. നീ ഒരു കല്യാണം കഴിക്ക് എല്ലാം മാറും’ എന്ന് അമ്മ കരഞ്ഞുപറഞ്ഞു...

11 November 2019

സോനുവിന്റെ കരംപിടിച്ച് നികേഷ് ഇതു പറയുമ്പോൾ ഒരു വിജയിയുടെ ഭാവമായിരുന്നു ആ മുഖം നിറയെ. അപമാനഭാരവും ഭയവും ഗ്രസിച്ചിരുന്ന അവരുടെ വനപർവ്വം കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ മുന്നിലുള്ളത് പുതിയ ആകാശം. ആണും ആണും തമ...

മണലുപോലെ വെളുത്തു പൊടി കാറിന് മുന്നിലൂടെ പോയ ചെറിയ വാനിൽ നിന്ന് പറന്നെത്തി; അവരുടെ ആൾക്കാർ വഴിയിൽ എവിടെയോ കാത്തിരിപ്പുണ്ട്, അല്ലെങ്കിൽ അവർ ഉടനെ പുറകെ എത്തും; സ്വയം കാറോടിച്ച് വേളാങ്കണിക്ക് യാത്രതിരിച്ച യുവതി ഹൈവേ കൊള്ളക്കാരിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട കഥ ഏറ്റെടുത്ത് സോഷ്യൽ മീഡിയ: തമിഴ്‌നാട്ടിൽ എത്തുന്ന രാത്രി സഞ്ചാരികൾ പതിയിരിക്കുന്ന ഈ അപകടത്തെക്കുറിയിച്ച് അറിഞ്ഞിരിക്കണം

11 November 2019

സ്വയം കാറോടിച്ച് വേളാങ്കണിക്ക് യാത്രതിരിച്ച യുവതി ഹൈവേ കൊള്ളക്കാരിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. കാറിന് മുമ്പിൽ ഉണ്ടായിരുന്ന ഒരു ചെറിയ വാനിൽനിന്ന് മണല...

Malayali Vartha Recommends