മനുഷ്യന്റേത് പോലെയുള്ള കണ്ണുകളും മൂക്കും വായും; സോഷ്യൽ മീഡിയയിൽ വൈറലായി മനുഷ്യന്റെ മുഖത്തോട് സാദൃശ്യമുള്ള മത്സ്യത്തിന്റെ ദൃശ്യങ്ങള്‍
സോഷ്യൽ മീഡിയയിൽ വൈറലായി മനുഷ്യന്റെ മുഖത്തോട് സാദൃശ്യമുള്ള മത്സ്യത്തിന്റെ ദൃശ്യങ്ങള്‍. ചൈനയിലെ ഒരു ഗ്രാമത്തിലെ തടാകത്തില്‍ നിന്നാണ് ഈ അത്ഭുത മത്സ്യത്തിന്റെ ദൃശ്യങ്ങല്‍ പകര്‍ത്തിയത്. മിയാവോ ഗ്രാമം സന്ദര്‍ശിച്ച യുവതിയാണ് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ ഈ മത്സ്യത്തെ കണ്ടത്തെിയത്. വെറും പതിനാല് സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. മനുഷ്യന്റേതു പോലെയുള്ള കണ്ണുകളും മൂക്കും വായും ഈ മത്സ്യത്തിനുണ്ട്.
https://www.facebook.com/Malayalivartha