Widgets Magazine
11
Dec / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവനക്കാർക്ക് അപ്രതീക്ഷിത ബോണസ് നല്‍കി ഞെട്ടിച്ച് റിയല്‍ എസ്റ്റേറ്റ് കമ്പനിയായ സെന്റ് ജോണ്‍ പ്രോപ്പര്‍ട്ടീസ്; 198 ജീവനക്കാര്‍ക്കായി കമ്പനി നൽകിയത് 70.78 കോടി രൂപ


രസ്ന അല്ലേ, അല്ല ഞാനിപ്പോൾ സാക്ഷിയാണ്, അതെ രസ്ന ഇന്ന് പഴയ രസ്നയല്ല... മിനിസ്‌ക്രീനിൽ നിന്നും കാണാതായതിന് പിന്നാലെ നടിക്ക് സംഭവിച്ചത്... അമ്പരന്ന് ആരാധകർ...


അനീഷും ഷൈലയും തമ്മില്‍ കടുത്ത മുൻ വൈരാഗ്യം, വയറിലും മുതുകിലും ആഞ്ഞു കുത്തി പ്രതികാരം തീർത്തു; കൊല്ലത്ത് വീട്ടമ്മയെ അയല്‍വാസിയായ യുവാവ് കുത്തിക്കൊന്നു


നീണ്ട ആറുവർഷത്തെ ദാമ്പത്യത്തിനൊടുവിൽ വേര്‍പിരിഞ്ഞ സിനിമ താരങ്ങളായ മാതാപിതാക്കള്‍ മക്കൾക്കുവേണ്ടി കോടതിൽ ഒരിഞ്ച് പോലും വിട്ടുകൊടുക്കാതെ പൊരിഞ്ഞ പോരാട്ടം; ഒടുവിൽ ഗായികയ്ക്കും സിനിമാ നടനും ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം ഏഴുവയസ്സുകാരി മകളെ വീഡിയോകോള്‍ ചെയ്യുന്നത് നിര്‍ത്തണം: അച്ഛന്റെയും അമ്മയുടെയും പോരാട്ടവും കലഹവും മൂലം കുട്ടിയുടെ മനസ്സമാധാനവും തകര്‍ന്ന അവസ്ഥയിലായെന്ന് ഹൈക്കോടതിയുടെ വിലയിരുത്തൽ


കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ റോഡിലെ ആ കാഴ്ച കണ്ട് അവര്‍ ഞെട്ടി; കാര്‍ ലൈറ്റിന്റെ വെളിച്ചത്തില്‍ തെളിഞ്ഞ ആ ദൃശ്യങ്ങള്‍ ഭയാനകം; മറയൂര്‍ സ്വദേശികൾക്ക് സംഭവിച്ചത്...

23 വ​യ​സു​കാ​രി​യും മോ​ഡ​ലു​മാ​യ എ​റി​ൻ ലാ​ങ്മെ​യ്ഡ് ശുചിമുറിയിൽ പോയതിനുശേഷം അ​ല​റി​വി​ളി​ക്കു​ന്ന ശ​ബ്ദം കേ​ട്ടാ​ണ് പ​ങ്കാ​ളി ഡാ​ൻ കാ​ർ​ടി ഓ​ടി​യെ​ത്തു​ന്ന​ത്. ക​ണ്ട​തോ ത​ന്‍റെ കാ​മു​കി ഒ​രു ന​വ​ജാ​ത​ശി​ശു​വി​നെ കൈയി​ലെ​ടു​ത്തു​നി​ൽ​ക്കു​ന്ന​തും.....സ്ഥിരമായി ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന യുവതി പ്രസവിക്കുന്നതുവരെ തൻ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല.....

16 NOVEMBER 2019 06:18 PM IST
മലയാളി വാര്‍ത്ത

More Stories...

കിണറ്റിൽ വീണ മലമ്പാമ്പിനെ സാഹസികമായി രക്ഷിച്ച യുവ ഫോറസ്റ്റ് ഓഫീസർക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടി...

യൂടൂബിലൂടെ തോക്കുണ്ടാക്കാൻ പഠിച്ചു; വെടിയേറ്റ് പിടഞ്ഞുമരിച്ചത് സുഹൃത്ത്; മനപ്പൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് അനുസരിച്ച് അറസ്റ്റ് രേഖപ്പെടുത്തി

ആ രാക്ഷസന്മാരെ തൂക്കിലേറ്റാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഇന്ത്യൻ ജനതയെ ഞെട്ടിച്ച് അവസാനമായി നരാധമന്റെ ആ ചോദ്യം... വിചിത്രവാദമുയർത്തി പ്രതി നിർഭയ കൊലക്കേസിലെ പ്രതികളൊരാളായ അക്ഷയ് കുമാർ സിങ് സുപ്രീം കോടതിയിൽ പുനപരിശോധന ഹർജി നൽകി!! നിര്‍ഭയ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതിന്‌ ഏഴ് വര്‍ഷം തികയുന്ന അതെ ദിവസം തന്നെ പ്രതികൾക്ക് ശിക്ഷ വിധിക്കാൻ തീരുമാനം

ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വില്ലനായപ്പോൾ സ്നേഹം കൊണ്ട് അടുത്തത് പഴയ കാമുകൻ!! അനാഥാലയത്തിലെ ആരെയും അത്ഭുതപ്പെടുത്തുന്ന മിടുമിടുക്കിയുടെ ജീവിതത്തിൽ രക്ഷകനായത് പാസ്റ്റർ; സ്വപ്ന ജീവിതത്തിലേക്ക് എത്തിയ സുനിതയുടെ ഞെട്ടിക്കുന്ന ജീവിതമിങ്ങനെ...

കൗതുകം തോന്നി വളർത്തിയ പൂച്ചയ്ക്ക് പല രാജ്യങ്ങളിലും വൻ ഡിമാൻഡ്; ക്ലിക്കായത് കണ്ണിന്റെ നിറം മാറുന്ന പൂച്ചക്കുട്ടി

ചില കാര്യങ്ങൾ മനുഷ്യരുടെ കണക്കു കൂട്ടലുകൾക്ക് അപ്പുറത്താകാറുണ്ട് ..എന്നാലും ഇത് പോലെ ഒരു സംഭവം അത്യപൂർവം ആണെന്ന് പറയാം...പക്ഷെ അസാധ്യമെന്നു പറയാൻ പറ്റില്ലെന്ന് മെഡിക്കൽ സയൻസ് പറയുന്നു ... സംഭവം ഇതാണ്

അ​മേ​രി​ക്ക​യി​ലുള്ള 23 വ​യ​സു​കാ​രി​യായ മോ​ഡ​ലാണ് എ​റി​ൻ ലാ​ങ്മെ​യ്ഡ് . കാമുകനായ ഡാ​ൻ കാ​ർ​ടിയോടൊപ്പം ജീവിക്കുന്ന യുവതി സ്ഥിരമായി ഗർഭ നിരോധന ഗുളികകൾ കഴിക്കാറുണ്ടായിരുന്നു. ഉടനെയൊന്നും വിവാഹത്തിനോ ഒരു കുഞ്ഞിന്റെ അമ്മയാകുന്നതിനെ പറ്റിയോ അവർ രണ്ടാളും ചിന്തിച്ചിട്ട് തന്നെ ഉണ്ടായിരുന്നില്ല ..

താ​ൻ അ​മ്മ​യാ​കാ​ൻ പോ​കു​ന്നു എ​ന്ന വാ​ർ​ത്ത എ​റി​ൻ അ​റി​യു​ന്ന​ത് അ​തു സം​ഭ​വി​ക്കു​ന്നി​തി​നു പത്തു നി​മി​ഷം മു​ന്പു മാത്രമാണ് എന്നതാണ് ഏറ്റവും വലിയ അത്ഭുതം ....അത് വരെ ഒരു സംശയം പോലും യുവതിക്ക് തോന്നിയിട്ടുമില്ല. ഗ​ർ​ഭി​ണി​യാ​ണെ​ന്നും ഒ​രു കു​ട്ടി​ക്കു ജന്മം ​കൊ​ടു​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്നു മനസിലാക്കിയ യുവതി പക്ഷേ പതറിയില്ല. ശു​ചി​മു​റി​യി​ൽ​വ​ച്ച് ഈ ​സ​ത്യം മ​ന​സ്സി​ലാ​ക്കി പത്തു നി​മി​ഷം ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും പ്ര​സ​വ​വും ക​ഴി​ഞ്ഞു.

ലാ​ങ്മെ​യ്ഡ് പ്ര​സ​വി​ച്ച കു​ട്ടി ആ​രോ​ഗ്യ​വ​തി​യാ​ണ്. എ​ട്ടു പൗ​ണ്ട് തൂ​ക്ക​വു​മു​ണ്ട്. കുഞ്ഞിന് ഇ​സ്ല എന്ന് പേരും ഇട്ടു . ​പ്ര​സ​വ​ത്തി​നു തൊ​ട്ടു​മു​ന്പു വ​രെ​യും ലാ​ങ്മെ​യ്ഡി​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ അ​വ​രു​ടെ ചി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ മാത്രമായിരുന്നു. അ​വ​യി​ലൊ​ന്നി​ൽ​പ്പോ​ലും അ​വ​രു​ടെ ശ​രീ​ര​ത്തി​ൽ പ്ര​ക​ട​മാ​യ മാ​റ്റ​ങ്ങ​ൾ ഒ​ന്നും കാ​ണാ​നി​ല്ല.

വ​യ​ർ വീ​ർ​ത്തി​ട്ടി​ല്ല. സാ​ധാ​ര​ണ ധ​രി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ൾ​ത​ന്നെ​യാ​ണ് ഗ​ർ​ഭ​കാ​ല​ത്തും ധ​രി​ച്ചി​രു​ന്ന​ത്. എ​ല്ലാം വ​സ്ത്ര​ങ്ങ​ളും പൂ​ർ​ണ​മാ​യും ഫി​റ്റ് ആ​യി​രു​ന്നു. ഗ​ർ​ഭ​നി​രോ​ധ​ന ഗു​ളി​ക​ക​ൾ ലാ​ങ്മെ​യ്ഡ് സ്ഥി​ര​മാ​യി ക​ഴി​ക്കാ​റു​മു​ണ്ടാ​യി​രു​ന്നു. ഗ​ർ​ഭ​കാ​ല​ത്ത് ഒ​രി​ക്ക​ൽ​പ്പോ​ലും ഛർ​ദി​ച്ചി​ട്ടു​മി​ല്ല.

ശാ​രീ​രി​ക​മാ​യ ഒ​രു വ്യ​ത്യാ​സ​വു​മി​ല്ലാ​തെ ചി​രി​ച്ചു​കൊ​ണ്ടു​നി​ൽ​ക്കു​ന്ന ചി​ത്രം പോ​സ്റ്റ് ചെ​യ്ത് ഒ​രാ​ഴ്ച ക​ഴി​ഞ്ഞ​പ്പോ​ൾ ലാ​ങ്മെ​യ്ഡ് പോ​സ്റ്റ് ചെ​യ്ത​ത് പ​ങ്കാ​ളി​ക്കൊ​പ്പം ന​വ​ജാ​ത ശി​ശു​വി​നെ കമ്പിളിയിൽ പൊ​തി​ഞ്ഞ് കൈയി​ലെ​ടു​ത്തു​നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ്. ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ക​ഠി​ന​മാ​യ ആ​ഴ്ച എ​ന്നാ​ണ് പ്ര​​സവം ന​ട​ന്ന ആ​ഴ്ച​യെ ലാ​ങ്മെ​യ്ഡ് വി​ശേ​ഷി​പ്പി​ച്ചി​രി ക്കു​ന്ന​ത്.

ലാ​ങ്മെ​യ്ഡി​ന്‍റെ ക​ഥ​യി​ൽ അ​തി​ശ​യി​ക്കാ​ൻ ഒ​ന്നു​മി​ല്ലെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. അ​പൂ​ർ​വ​മാ​യി ഇ​ത്ത​രം ഗ​ർ​ഭ​വും പ്ര​സ​വ​വും ന​ട​ക്കാ​റു​ണ്ട​ത്രേ. 2,500 സ്ത്രീ​ക​ളി​ൽ ഒ​രാ​ൾ​ക്ക് ഇ​ങ്ങ​നെ സം​ഭ​വി​ക്കാ​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​ക്ഷേ, ഇ​ത്ത​ര​മൊ​രു അ​വ​സ്ഥ അ​ത്യൂ​പൂ​ർ​വം ത​ന്നെ​യാ​ണ്.

2015-​ൽ സ​മാ​ന​മാ​യ ഒ​രു സം​ഭ​വം അ​മേ​രി​ക്ക​യി​ൽ ന​ട​ന്നി​ട്ടു​ണ്ട്. അ​ന്നും ഒ​രു 23 വ​യ​സു​കാ​രി​യാ​ണ് താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്ന് അ​റി​യാ​തി​രു​ന്ന​തും അ​പ്ര​തീ​ക്ഷി​ത​മാ​യി കു​ട്ടി​ക്കു ജ​ൻ​മം കൊ​ടു​ത്ത​തും. കാ​ത​റി​ൻ ക്രോ​പാ​സ് എ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ പേ​ര്. അ​വ​രു​ടെ ആ​ർ​ത്ത​വം ക്ര​മം തെ​റ്റി​യി​രു​ന്നി​ല്ല. ശ​രീ​ര​ത്തി​ൽ മാ​റ്റ​ങ്ങ​ളു​മു ണ്ടാ​യി​രു​ന്നി​ല്ല. വ​ല്ല​പ്പോ​ഴും തോ​ന്നു​ന്ന ക്ഷീ​ണം മാ​ത്ര​മാ​യി​രു​ന്നു ഏ​ക വ്യ​ത്യാ​സം. ഒ​ടു​വി​ൽ 10 പൗ​ണ്ട് തൂ​ക്ക​മു​ള്ള കു​ട്ടി​യെ​യാ​ണ് കാ​ത​റി​ൻ പ്ര​സ​വി​ച്ച​ത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അർബുദ പരിശോധനയ്ക്കെന്ന വ്യാജേന സ്ത്രീകളുടെ സ്വകാര്യ അവയവങ്ങളിൽ പരിശോധന; ഇന്ത്യൻ‌ വംശജനായ ഡോക്ടർ കുറ്റക്കാരനെന്ന് ലണ്ടൻ കോടതി  (1 minute ago)

സുരക്ഷാമേഖലയില്‍ പ്രവേശിച്ച ശ്രിയ ശരണിനെ തോക്കുധാരികളായ പൊലീസ് വളഞ്ഞു; ക്ഷമ ചോദിച്ച് താരം  (6 minutes ago)

കിണറ്റിൽ വീണ മലമ്പാമ്പിനെ സാഹസികമായി രക്ഷിച്ച യുവ ഫോറസ്റ്റ് ഓഫീസർക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടി...  (21 minutes ago)

ഉള്ളിലൊതുക്കിയ കനൽക്കഥകൾ സഹപാഠിയോട് തുറന്ന് പറഞ്ഞപ്പോൾ, വിദ്യയിൽ നിന്ന് തനിക്ക് നേരിടേണ്ടിവന്ന ക്രൂരതകൾ തുറന്നുപറഞ്ഞ് പ്രേംകുമാർ വികാരനിർഭരനായി; മാര്‍ച്ചില്‍ ഒത്തുകൂടിയ റീയുണിയനിൽ പൂത്തുലഞ്ഞത് കുടുംബബ  (42 minutes ago)

തിരുവനന്തപുരത്ത് വസ്തു വില്‍പ്പനയുടെ പേരില്‍ കോടികള്‍ തട്ടിയെടുത്തതായി പരാതി; ഒരു വസ്തുവിന്റെ പേരില്‍ തന്നെ, നിരവധി പേരെയാണ് കബളിപ്പിച്ചത്; തട്ടിപ്പ് നടത്തിയയാള്‍ക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും  (49 minutes ago)

പൗരത്വഭേദഗതി ബില്ലിനെതിരെ അസമില്‍ പ്രതിഷേധം ശക്തം; പൊലീസ് ലാത്തി ചാര്‍ജില്‍ 25ലേറെ പേര്‍ക്ക് പരിക്ക്  (54 minutes ago)

റേഡിയോ ജോക്കി രാജേഷ് കൊലക്കേസ്: ഖത്തറിലെ വ്യവസായി അബ്ദുൾ സത്താറിന്റെ ആൾക്കാരാണ് തന്നെ കൊലപ്പെടുത്താൻ വെട്ടിയതെന്ന് രാജേഷ് മരണ മൊഴിയായി പറഞ്ഞതായി സാക്ഷി  (59 minutes ago)

യൂടൂബിലൂടെ തോക്കുണ്ടാക്കാൻ പഠിച്ചു; വെടിയേറ്റ് പിടഞ്ഞുമരിച്ചത് സുഹൃത്ത്; മനപ്പൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് അനുസരിച്ച് അറസ്റ്റ് രേഖപ്പെടുത്തി  (1 hour ago)

ശബരിമല വിഷയത്തിൽ സർവ്വകക്ഷി യോഗം വിളിക്കണമെന്ന് ചെന്നിത്തല; വികസനകാര്യത്തിൽ ‘ഹോളി ഡേ’ പ്രഖ്യാപിച്ച് സർക്കാരെന്നും വിമർശനം  (1 hour ago)

പൗരത്വ ഭേദഗതി ബില്ലില്‍ നിലപാട് ആവര്‍ത്തിച്ച് സി.പി.ഐ.എമ്മും ഡി.എം.കെയും; രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ ബില്ലിനെ എതിര്‍ത്തുകൊണ്ട് ഇരു പാര്‍ട്ടികളും സംസാരിച്ചു; സി.പി.ഐ.എമ്മിനു വേണ്ടി ടി.കെ രംഗരാജനും  (1 hour ago)

ജീവനക്കാർക്ക് അപ്രതീക്ഷിത ബോണസ് നല്‍കി ഞെട്ടിച്ച് റിയല്‍ എസ്റ്റേറ്റ് കമ്പനിയായ സെന്റ് ജോണ്‍ പ്രോപ്പര്‍ട്ടീസ്; 198 ജീവനക്കാര്‍ക്കായി കമ്പനി നൽകിയത് 70.78 കോടി രൂപ  (1 hour ago)

രണ്ടില ചിഹ്നത്തെ ചൊല്ലി ജോസ് കെ.മാണിക്ക് വീണ്ടും തിരിച്ചടി;  അകലകുന്നം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ജേസഫ് പക്ഷ സ്ഥാനാര്‍ത്ഥിക്ക് നല്‍കിയതിനെതിരെ ജോസ് പക്ഷം നല്‍കിയ പരാതി സംസ്ഥാന തെരഞ്ഞെ  (1 hour ago)

കൊല്ലം കുണ്ടറയില്‍ സുഹൃത്തായ യുവാവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു; പ്രതി പോലീസ് കസ്റ്റഡിയില്‍; പുനക്കുന്നൂര്‍ സ്വദേശിനി ഷൈലയാണ് കൊല്ലപ്പെട്ടത്; അയല്‍വാസിയായ അനീഷാണ് പിടിയിലായത്  (1 hour ago)

ഉദയംപേരൂർ കൊലപാതകം; പ്രതികളെ കസ്റ്റഡിയിൽ വിട്ട് നൽകണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകി  (1 hour ago)

ഹൈദരാബാദില്‍ ബലാത്സംഗകേസ് പ്രതികളെ ഏറ്റമുട്ടലില്‍കൊലപ്പെടുത്തിയ സംഭവം വിരമിച്ച സുപ്രീംകോടതി ജഡ്ജി അന്വേഷിക്കണമെന്ന്‌ സുപ്രീംകോടതിയുടെ നിര്‍ദേശം  (1 hour ago)

Malayali Vartha Recommends