Widgets Magazine
06
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്... വ്യാഴം/ വെള്ളിയോടെ തമിഴ്നാട്ടിലും കേരളത്തിലും നിലവിലെ അന്തരീക്ഷ സ്ഥിതിതിയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുന്നുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍..


സര്‍ക്കാരിനെതിരായ പ്രധാന ടാഗ്ലൈനായി 'കടക്ക് പുറത്ത്'..രണ്ടും കല്പിച്ച് ഇറങ്ങുകയാണ് കോൺഗ്രസ്.. യുഡിഎഫിന് 90 മുതല്‍ 100 സീറ്റുകള്‍ വരെ ലഭിക്കുമെന്ന ശുഭസൂചന നല്‍കുന്ന സര്‍വേ റിപ്പോര്‍ട്ടും..


കേരളത്തിന് 2 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും ഒരു അമൃത് ഭാരത് ട്രെയിനും പരിഗണനയിൽ... റെയിൽ യാത്ര ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറുകയാണ്..


ഏറെ ശ്രദ്ധ നേടാൻ പോകുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്...പല പ്രമുഖ സ്ഥാനാർത്ഥികളും ലക്ഷ്യം വയ്ക്കുന്നതും ഈ മണ്ഡലം തന്നെയാണ്..ത്രികോണ പോരാട്ടം കനക്കും..


'സിപിഐ ഉത്തരം താങ്ങുന്ന പല്ലി, ഒറ്റയ്ക്ക് നിന്നാല്‍ ഒരു പഞ്ചായത്തില്‍ പോലും ജയിക്കില്ല..'ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെപ്പോലെയാണ് പെരുമാറുന്നത്..കടുത്ത വിമർശനം..

വനിതാ ട്വന്റി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയയും ഓസ്ട്രേലിയയും ഏറ്റുമുട്ടി; ഇന്ത്യയ്ക്ക് നഷ്ടമായത് മൂന്നു വിക്കറ്റ്

21 FEBRUARY 2020 04:20 PM IST
മലയാളി വാര്‍ത്ത

വനിതാ ട്വന്റി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നു. 133 റൺസ് വിജയലക്ഷ്യമുയർത്തിയാണ് ഇന്ത്യ നിൽക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലായിരുന്നു 132 റൺ‌സെടുത്തത്. രാജ്യാന്തര ട്വന്റി20യിലെ ഉയർന്ന വ്യക്തിഗത സ്കോർ കുറിച്ച ഓൾറൗണ്ടർ ദീപ്തി ശർമയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ദീപ്തി 46 പന്തിൽ മൂന്നു ഫോറുകൾ സഹിതം 49 റൺസെടുത്തിരുന്നു. ഓപ്പണർ ഷെഫാലി വർമ 15 പന്തിൽ അഞ്ചു ഫോറും ഒരു സിക്സും സഹിതം നേടിയ 29 റൺസും ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായി കഴിഞ്ഞു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ ഷഫാലി വർമയും സ്മൃതി മന്ഥനയും ചേർന്ന് നല്ല തുടക്കം നൽകിയിരുന്നു . ആദ്യ ഓവറിൽ രണ്ടു റൺസ് മാത്രമേ നേടാനായുള്ളൂ. എന്നാൽ പിന്നിട് തകർത്തടിച്ച ഇരുവരും ചേർന്ന് നാല് ഓവറിൽ ഇന്ത്യയെ വിക്കറ്റ് നഷ്ടം കൂടാതെ 40 റൺസ് എന്ന നിലയിലെത്തിക്കുകയും ചെയ്തു. എന്നാൽ, തിരിച്ചടിച്ച ഓസീസ് ബോളർമാർ കളി നേരെ തിരിച്ചു. അടുത്ത മൂന്ന് ഓവറിൽ വെറും ഏഴു റൺസ് കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും ഇന്ത്യയ്ക്ക് നഷ്ടമായത് മൂന്നു വിക്കറ്റ്. വിക്കറ്റ് നഷ്ടം കൂടാതെ 40 റൺസ് എന്ന നിലയിൽനിന്ന് വെറും ഏഴു റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻ AKG സെന്റർ പ്രവർത്തിച്ചത് അനധികൃതമായി; ഹൈക്കോടതിയില്‍ ഹര്‍ജി  (21 minutes ago)

Rain തെക്കൻ തമിഴ്നാട് മേഖലയിൽ ജാ​ഗ്രത!  (29 minutes ago)

PINARYI VIJAYAN സതീശൻ പണി തുടങ്ങി  (42 minutes ago)

Vande-Bharat-sleeper- കേരളത്തിന് ലോട്ടറിയടിച്ചു  (54 minutes ago)

ദൈനംദിന അടിസ്ഥാനത്തിൽ ലാഭത്തിൽ ഏറെ മുന്നിലുള്ള ട്രാൻസ്പോർട്ട് കോർപ്പറേഷനായി മാറുകയാണ് കെഎസ്ആർടിസി; ലിങ്ക് ബസ് സർവീസ് തീർത്ഥാടകർക്ക് കൂടുതൽ ഉപകാരപ്രദമാകുമെന്ന്‌ മന്ത്രി കെ.ബി. ഗണേഷ് കുമാർ  (58 minutes ago)

'ദൃശ്യം 3' ഏപ്രിലില്‍ തിയേറ്ററുകളിലെത്തുമെന്ന് ജിത്തു ജോസഫ്  (1 hour ago)

പേടിമാറാന്‍ ആറുമാസം മാത്രം പ്രായമായ കുഞ്ഞിനെ ആനയുടെ തുമ്പിക്കൈയില്‍ ഇരുത്തി പാപ്പാന്‍; നിലത്തുവീണ കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

മുന്‍മന്ത്രിയും മുസ്‍ലിംലീഗ് മുതിര്‍ന്ന നേതാവുമായ വി.കെ.ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു  (1 hour ago)

കോടാനുകോടി ഭക്തജനങ്ങളെ വിഷമിപ്പിച്ച സംഭവമാണിത്; കുറ്റം ചെയ്തവരെ രക്ഷിക്കാന്‍ വേണ്ടിയിട്ടുള്ള കവചം തീര്‍ക്കുകയാണ് സര്‍ക്കാരിപ്പോള്‍; വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (1 hour ago)

ഓപ്പറേഷന്‍ ഡിഹണ്ട്; സംസ്ഥാനവ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ്; 49 പേർ അറസ്റ്റിൽ  (1 hour ago)

R Sreelekha കഥയിലെ യഥാർത്ഥ വില്ലൻ  (1 hour ago)

നാടകം നവോത്ഥാനത്തിന്റെ ചാലകശക്തി; നിലമ്പൂര്‍ ബാലന്‍ നാടകോത്സവത്തിലെ സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് കോൺഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്  (1 hour ago)

സിദ്ധ മേഖലയില്‍ ഈ കാലഘട്ടത്തില്‍ നടത്തിയത് സമാനതകളില്ലാത്ത വികസനമെന്ന് മന്ത്രി വീണാ ജോര്‍ജ്; സിദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി  (1 hour ago)

കിഴക്കേകോട്ടയിൽ 4 കോടി പൊടിച്ചത് പിള്ളേർക്ക് മറ്റേ പണിക്ക്!? കാണണം ഈ കാഴ്ച!!  (2 hours ago)

CPI ഉത്തരം താങ്ങുന്ന പല്ലി,  (2 hours ago)

Malayali Vartha Recommends