Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..


അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...


കെ എസ് ആർ ടി സിയുടെ വക സന്തോഷ വാർത്ത..ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ ബസ് സര്‍വീസ്.. കേരളത്തിലേക്ക് 150 കെ.എസ്.ആർ.ടി.സി സർവീസുകൾ..


യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തോട് വൈകൃതം കാട്ടിയ കേസ്; വിധി വരും മുൻപേ എലിവിഷം കഴിച്ച് ജീവനൊടുക്കി പ്രതി വൈശാഖൻ...


മരിച്ചു കിടന്ന പിതാവിന്റെ മൃതദേഹത്തിൽ നിന്നും വിരലടയാളം ബലമായി വെള്ളക്കടലാസിൽ പതിപ്പിച്ച് മകൻ.. മകൻ നടത്തിയ ഈ ​‍ ക്രൂരത വലിയ രീതിയിലുള്ള ജനരോഷത്തിനാണ് കാരണമായിരിക്കുന്നത്..

  ഐപിഎല്‍ പോരാട്ടം... ഡല്‍ഹി ക്യാപിറ്റല്‍സിനെ 8 വിക്കറ്റിനു തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

09 MAY 2026 07:26 AM IST
മലയാളി വാര്‍ത്ത

ഐപിഎല്‍ പോരാട്ടത്തില്‍ തുടരെ നാലാം മത്സരം ജയിച്ചു കയറി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെ അവര്‍ 8 വിക്കറ്റിനു തകര്‍ത്തു.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് എടുത്തത്. കെകെആര്‍ വെറും 14.2 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 147 റണ്‍സ് അടിച്ചെടുത്തു. സീസണില്‍ ആദ്യമായി ന്യൂസിലന്‍ഡ് ബാറ്റര്‍ ഫിന്‍ അല്ലന്‍ തന്റെ സ്വതസിദ്ധ ഫോമിലേക്ക് മടങ്ങിയെത്തിയതും മത്സരത്തില്‍ കെകെആറിനു ബോണസായി. താരം 47 പന്തില്‍ 10 സിക്‌സും 5 ഫോറും സഹിതം 100 റണ്‍സ് വാരി. ഫോം ഔട്ടിനെ തുടര്‍ന്നു പ്ലെയിങ് ഇലവനില്‍ നിന്നു സ്ഥാനം നഷ്ടമായി തിരിച്ചെത്തിയാണ് താരത്തിന്റെ വിജയ ഇന്നിങ്‌സ്.

അല്ലന്‍ പുറത്താകാതെ നിന്നു. 27 പന്തില്‍ 2 സിക്‌സുകള്‍ സഹിതം 33 റണ്‍സുമായി പുറത്താകാതെ നിന്നു കാമറോണ്‍ ഗ്രീനും കെകെആര്‍ വിജയത്തില്‍ നിര്‍ണായക കരുത്തായി. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 9 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 13 റണ്‍സെടുത്തു മടങ്ങി. അംഗ്കൃഷ് രഘുവംശിയാണ് പുറത്തായ മറ്റൊരു കെകെആര്‍ ബാറ്റര്‍. താരം 1 റണ്‍സ് മാത്രമാണ് നേടിയത്.

29 റണ്‍സില്‍ ആദ്യ വിക്കറ്റും 31 റണ്‍സില്‍ രണ്ടാം വിക്കറ്റും നഷ്ടമായെങ്കിലും പിന്നീട് കൊല്‍ക്കത്തയ്ക്കു തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അല്ലന്‍- ഗ്രീന്‍ സഖ്യം 116 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു ടീമിനെ അനായാസം ജയത്തിലെത്തിക്കുകയായിരുന്നു.

അതേസമയം നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി മികച്ച തുടക്കം കിട്ടിയിട്ടും പൊടുന്നനെ തകരുന്ന കാഴ്ചയായിരുന്നു. 49ലാണ് അവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. എന്നാല്‍ പിന്നീട് തുടരെ തുടരെ വിക്കറ്റുകള്‍ വീണതോടെ അവര്‍ പ്രതിരോധത്തിലായി.

ഓപ്പണര്‍ പതും നിസ്സങ്ക അര്‍ധ സെഞ്ച്വറിയുമായി തുടക്കം മിന്നിച്ചു. താരം 29 പന്തില്‍ 3 സിക്‌സും 5 ഫോറും സഹിതം 50 റണ്‍സെടുത്തു. സഹ ഓപ്പണര്‍ കെഎല്‍ രാഹുല്‍ 14 പന്തില്‍ 23 റണ്‍സ് കണ്ടെത്തി ആദ്യം മടങ്ങി. പിന്നാലെയാണ് ഡല്‍ഹി തകര്‍ന്നത്.

പിന്നീട് വന്നവര്‍ നിരനിരയായി കൂടാരം കയറിയതോടെ ഡല്‍ഹി അതിവേഗം തകര്‍ന്നു. 49ല്‍ ആദ്യ വിക്കറ്റ് നഷ്ടമായ അവര്‍ക്ക് പിന്നീടുള്ള 40 റണ്‍സിനിടെ 4 വിക്കറ്റുകള്‍ കൂടി ബലി കഴിക്കേണ്ടി വന്നു. ഏഴാമനായി എത്തിയ ഇംപാക്ട് പ്ലെയര്‍ അശുതോഷ് ശര്‍മ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ടീം സ്‌കോര്‍ 140 കടത്തിയത്. താരം 28 പന്തില്‍ 3 വീതം സിക്‌സും ഫോറും സഹിതം അശുതോഷ് 39 റണ്‍സ് അടിച്ചെടുത്തു. കൊല്‍ക്കത്ത ബൗളര്‍മാര്‍ ഡല്‍ഹി താരങ്ങളെ വരിഞ്ഞു മുറുക്കുകയായിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (1 minute ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (4 minutes ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (5 minutes ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (8 minutes ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (8 minutes ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (12 minutes ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (21 minutes ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (22 minutes ago)

ഓണ തിരക്കിന് ആശ്വാസം  (24 minutes ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (25 minutes ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (30 minutes ago)

അർജുൻ ആയങ്കിയെ വളർത്തിയത് പി ജയരാജൻ; കണ്ണൂരിൽ ജയരാജന്മാർ കൂട്ടത്തല്ല്...!!! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (33 minutes ago)

'ഉണ്ണിത്താൻ നൽകിയ ആ തോന്ന്യാസ സർട്ടിഫിക്കറ്റ് എവിടെ?'; ഫേസ്ബുക്ക് വിവാദത്തിൽ കെ. മുരളീധരനെ പരിഹസിച്ച് വീണാ ജോർജ്...  (42 minutes ago)

യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തോട് വൈകൃതം കാട്ടിയ കേസ്; വിധി വരും മുൻപേ എലിവിഷം കഴിച്ച് ജീവനൊടുക്കി പ്രതി വൈശാഖൻ...  (52 minutes ago)

Viral-video ആരോപണവുമായി ബന്ധുക്കള്‍  (1 hour ago)

Malayali Vartha Recommends