Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..

ക്രിക്കറ്റർ യുവരാജ് സിംഗ് ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെ വംശീയ പരാമർശം നടത്തിയെന്ന് ആരോപണം... താരത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു...

15 FEBRUARY 2021 04:52 PM IST
മലയാളി വാര്‍ത്ത

More Stories...

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍

കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഈ മാസം 27-ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു...

ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ മലേഷ്യയ്‌ക്കെതിരെ 86 റൺസിന്റെ തകർപ്പൻ ജയവുമായി ശ്രീലങ്കൻ വനിതാ ടീം സെമി ഫൈനലിലേക്ക്

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ... ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെ നേരിടാനിറങ്ങുന്നു

ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ

ഇൻസ്റ്റാഗ്രാം  ലൈവ് ചാറ്റിനിടെ വംശീയ പരാമർശം നടത്തിയെന്ന പരാതിയിൽ മുൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ ഹരിയാന പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അഭിഭാഷകനും ദളിത് അവകാശ പ്രവർത്തകനുമായ രജത് കൽസൻ നൽകിയ പരാതിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവരാജ് സിങ്ങിനെതിരെ ഞായറാഴ്ച ഹിസാറിലെ ഹൻസി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എസ്‌സി/എസ്ടി നിയമത്തിലെ 3 (1)വകുപ്പുകൾ കൂടാതെ ഐപിസിയുടെ 153, 153 എ, 295, 505 വകുപ്പുകൾ പ്രകാരമാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എട്ടു മാസം മുമ്പ് നൽകിയ പരാതിയിലാണ് ഇപ്പോൾ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് നിർബന്ധിതരായത്.

കഴിഞ്ഞ വർഷം ജൂണിൽ ഹിറ്റ്മാൻ രോഹിത് ശർമയുമായുള്ള ഇൻസ്റ്റാഗ്രാം തത്സമയ സെഷനിലാണ് യുവരാജ് ജാതി അധിക്ഷേപ പരാമർശം നടത്തിയത്. യുവരാജ് സിങ്ങിനെതിരെ ദലിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രാജൻ കൽസൻ ആണ് പരാതി നൽകിയിട്ടുള്ളത്. തന്റെ മുൻ സഹതാരം യുശ്വേന്ദ്ര ചഹാലിനെ കുറിച്ച് പരാമർശിക്കവെയാണ് യുവരാജ് ജാതി അധിക്ഷേപം നടത്തിയത്. സംഭവത്തെത്തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം ഉണ്ടായതായിരുന്നു. നിലവിലെ ഇന്ത്യ വൈസ് ക്യാപ്റ്റൻ രോഹിത് ശർമയുമായുള്ള തത്സമയ സെഷനിലാണ് 2020 ഏപ്രിലിൽ ഈ പരാമർശം നടന്നത്. ക്രിക്കറ്റ് താരത്തിന്റെ പരാമർശം മനപൂർവമാണെന്നും ദലിത് സമുദായത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ജൂണിൽ രജിസ്റ്റർ ചെയ്ത പരാതിയിൽ പറയുന്നുണ്ട്. രാജ്യത്തിന്റെ സാമൂഹിക വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിൽ അശാന്തി സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിലാണ് സമൂഹത്തെ പ്രകോപിപ്പിക്കുന്നതിനാണ് ഈ പരാമർശമെന്ന് പരാതിക്കാരൻ കുറ്റപ്പെടുത്തി. “യുവരാജ് സിങ്ങിനെതിരെ ഉചിതമായ വകുപ്പുകൾ ചേർത്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,” എന്ന് ഹിസാർ പോലീസിന് നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നു.

കാര്യം വിവാദമായതോടെ യുവരാജിന് കാര്യത്തിന്റെ ഗൗരവം മനസ്സിലായതോടെ ക്ഷമാപണം നടത്തിയിരുന്നു. ഒരു പ്രത്യേക സമൂഹത്തെ മനപൂർവ്വം വേദനിപ്പിച്ചു എന്നതിൽ മാപ്പ് ചോദിക്കുന്നു എന്ന് യുവരാജ് സിംഗ് ട്വീറ്റ് ചെയ്തിരുന്നു. "ജാതി, നിറം, മതം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലായാലും ഞാൻ ഒരു തരത്തിലുള്ള അസമത്വത്തിലും വിശ്വസിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതിനാണിത്. ജനങ്ങളുടെ ക്ഷേമത്തിനായി ഞാൻ എന്റെ ജീവിതം ചെലവഴിക്കുകയും തുടരുകയും ചെയ്യുന്നു. ഞാൻ മറ്റ് എല്ലാവരുടെയും അന്തസിനെ മാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു,” എന്ന് യുവരാജ് സിംഗ് തന്റെ പോസ്റ്റിൽ പറഞ്ഞു.

"ഞാൻ എന്റെ സുഹൃത്തുക്കളുമായി ഒരു സംഭാഷണം നടത്തുമ്പോൾ നടത്തിയ പരാമർശം തെറ്റിദ്ധരിക്കുകയായിരുന്നു, അത് അനാവശ്യമാണ്. എന്നിരുന്നാലും, ഉത്തരവാദിത്തമുള്ള ഒരു ഇന്ത്യക്കാരനെന്ന നിലയിൽ ഞാൻ ആരുടെയെങ്കിലും വികാരങ്ങളോ വികാരങ്ങളോ മനപൂർവ്വം വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ഖേദം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നു." എന്ന് യുവരാജ് സിങ് വ്യക്തമാക്കി. 2020 മുതൽ നിലവിലെ ഇന്ത്യൻ താരങ്ങളുമായി ഇൻസ്റ്റാഗ്രാം ലൈവ് ചാറ്റിൽ യുവരാജ് സിങ് പങ്കെടുക്കുമായിരുന്നു. ഇന്ത്യ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹാലിന്റെ ടിക് ടോക്ക് വീഡിയോകളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് യുവരാജ് ഇക്കാര്യം പറഞ്ഞത്.

 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...  (1 minute ago)

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (6 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (6 hours ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (7 hours ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (7 hours ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (7 hours ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (7 hours ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (7 hours ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (7 hours ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (7 hours ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (7 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (7 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (7 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (7 hours ago)

Malayali Vartha Recommends