രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ അഫ്ഗാന്‍ താരമെന്ന റെക്കോര്‍ഡ് ഇനി ഹഷ്മത്തുല്ല ഷാഹിദിക്ക് സ്വന്തം

രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ അഫ്ഗാന്‍ താരമെന്ന റെക്കോര്‍ഡ് ഇനി
അഫ്ഗാനിസ്ഥാന്‍ ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ് ഇത്. അഫ്ഗാന്‍ ഇന്നിങ്ങ്‌സ് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. സ്‌കോര്‍ ബോര്‍ഡില്‍ ആറു റണ്‍സ് ആയപ്പോഴേക്കും ജാവേജ് അഹമ്മദി പുറത്തായി. 4 റണ്‍സ് ആയിരുന്നു അഹമ്മദിയുടെ സമ്പാദ്യം.
പിന്നീട് വന്ന 45 പന്തില്‍ 23 റണ്‍സെടുത്തു പുറത്തായി. സ്‌കോര്‍ 121ല്‍ എത്തിയപ്പോള്‍ 130 പന്തില്‍ 72 റണ്‍സെടുത്ത ഓപ്പണര്‍ ഇബ്രാഹിം സദ്രാനും വിക്കറ്റ് നഷ്ടമായി.
പിന്നീടാണ് ഷാഹിദിയുടെ ചരിത്രനേട്ടത്തിലേക്കുള്ള ഇന്നിങ്ങ്‌സ് തുടങ്ങുന്നത്. ഷാഹിദിയും ക്യാപ്റ്റന്‍ അസ്ഗറും കൂടി 307 റണ്‍സ് ആണ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയത്.
"
https://www.facebook.com/Malayalivartha

























