Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും...

08 NOVEMBER 2025 11:46 AM ISTമലയാളി വാര്‍ത്ത
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും. ബ്രിസ്ബെയ്നിൽ ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് അഞ്ച് മത്സര പരമ്പരിലെ അവസാന മത്സരം ആരംഭിക്കുക. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോൾ രണ്ടാം മത്സരം ഓസീസ് ജയിച്ചു. മൂന്നും നാലും മത്സരങ്ങൾ ജയിച്ചാണ് ഇന്ത്യ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്ന...

ഐസിസി വനിതാ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി ഇന്ത്യന്‍ താരം സ്മൃതി മന്ദാനയെ തെരഞ്ഞെടുത്തു

31 December 2018

ഇന്ത്യന്‍ താരം സ്മൃതി മന്ദാനയെ ഐസിസി വനിതാ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷത്തെ മികച്ച വനിത ഏകദിന താരമെന്ന നേട്ടവും മന്ദാന സ്വന്തമാക്കി. ലോക വനിതാ ട്വന്റി20 ടീമിന്റെ ക്യാപ്റ്...

മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ ഇന്ത്യയ്ക്ക് വമ്പന്‍ വിജയം

30 December 2018

മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ ഇന്ത്യയ്ക്ക് മിന്നും ജയം. 137 റണ്‍സിനാണ് കോഹ്‌ലിയും സംഘവും ഓസീസിനെ കെട്ടുകെട്ടിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കങ്...

ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്‌സില്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച

28 December 2018

ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്‌സില്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നില...

ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഓസീസിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍

28 December 2018

ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഓസീസിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍. 443 റണ്‍സ് എന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്ന ആസ്‌ട്രേലിയക്ക് 97 റണ്‍സിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമ...

ആസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍, പൂജാരയ്ക്ക് സെഞ്ച്വറി

27 December 2018

ആസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. രണ്ടിന് 215 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയുടെയും അര്‍...

മായങ്ക് അഗര്‍വാളിന് പിന്നാലെ അര്‍ധ സെഞ്ച്വറിയുമായി ചേതേശ്വര്‍ പൂജാരയും

26 December 2018

മായങ്ക് അഗര്‍വാളിന് പിന്നാലെ അര്‍ധ സെഞ്ച്വറിയുമായി ചേതേശ്വര്‍ പൂജാരയും റണ്‍സ് ഒഴുക്കിയപ്പോള്‍ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിലേക്ക്. ഒടുവില്‍ ഒന്നാം ദിനം ചായ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ ര...

കോഹ്‌ലിയെ കുറിച്ച് രാഹുല്‍ ദ്രാവിഡ് പറയുന്നതിങ്ങനെ...

23 December 2018

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും ഏങ്ങനെ മികവ് തെളിയിക്കാമെന്നതിന് ഉദാഹരണമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെന്ന് രാഹുല്‍ ദ്രാവിഡ് പറയുന്നു. ഇതാണ് കോഹ്‌ലിയെ മറ്റു താരങ്ങളില്‍ നിന്ന് വ്യത്യസ്...

ആസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് സെഞ്ച്വറി.

16 December 2018

ആസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് സെഞ്ച്വറി. 20ാം ടെസ്റ്റ് സെഞ്ച്വറിയാണ് കോഹ്‌ലി പെര്‍ത്തില്‍ കുറിച്ചത്. നാലമാനായി ഇറങ്ങി ഏറ്റവും വേഗത്തില്‍...

മണിപ്പൂരി താരം റെക്‌സ് രാജ്കുമാര്‍ സിങ്ങിന് ഒരു ഇന്നിങ്‌സില്‍ 10 വിക്കറ്റ്

13 December 2018

അനില്‍ കുംബ്ലെയ്ക്ക് ഇന്ത്യയില്‍നിന്നു തന്നെ ഒരു പിന്‍ഗാമി. 19 വയസ്സില്‍ താഴെയുള്ളവര്‍ക്കായി നടത്തുന്ന കൂച്ച് ബിഹര്‍ ട്രോഫിയില്‍ മണിപ്പൂരി താരം റെക്‌സ് രാജ്കുമാര്‍ സിങ്ങാണ് ഒരു ഇന്നിങ്‌സിലെ 10 വിക്കറ...

ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം

10 December 2018

വാലറ്റക്കാരെ വച്ച് പിടിച്ചുനില്‍ക്കാനുള്ള ഓസ്‌ട്രേലിയയുടെ ശ്രമത്തെ കൂട്ടായ പോരാട്ടത്തിലൂടെ മറികടന്ന ഇന്ത്യയ്ക്ക് അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയം. അവസാന ദിനം വരെ നീണ്ട ആവേശപ്പോരാട്...

ഒരു ഓവറില്‍ ആറ് സിക്‌സ് പറത്തി ഓസീസ് യുവതാരം

03 December 2018

യുവരാജ് സിംഗ്, ഹെര്‍ഷല്‍ ഗിബ്‌സ് എന്നിവരുടെ വഴിയില്‍ ഓസ്‌ട്രേലിയന്‍ യുവതാരവും. ഓസീസ് അണ്ടര്‍-19 താരം ക്രിക്കറ്റ് ലോകത്തെ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചത്, ഒരു ഓവറിലെ ആറ് പന്തും സിക്‌സര്‍ പറത്തിയാണ് . ...

ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിച്ചു

23 November 2018

പരമ്പരയില്‍ ഒപ്പമെത്താനുള്ള സുവര്‍ണാവസരം ഇന്ത്യക്ക് നഷ്ടമായി. ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ഓസ്‌ട്രേലിയ 19 ഓവറില്‍ ഏഴ് വിക്കറ്റ...

മെല്‍ബണിലും മഴ കളിച്ചു: ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 137 റണ്‍സ്

23 November 2018

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ട്വന്റി20 യില്‍ ഇന്ത്യയ്ക്ക് 137 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 19ാം ഓവറില്‍ എത്തിയപ്പോള്‍ മഴ മൂലം കളി ചുരുക്കുകയായിരുന്നു. 1...

ഇന്ത്യ- ഓസ്ട്രേലിയ രണ്ടാം ട്വന്റിട്വന്റി ഇന്ന്

23 November 2018

ആദ്യ ട്വന്റി ട്വന്റിയില്‍ ഓസ്‌ട്രേലിയയേക്കാള്‍ അധികം റണ്‍സടിച്ചിട്ടും മഴക്കണക്കില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്ന ഇന്ത്യ ആ പിഴവ് തിരുത്താന്‍ വെള്ളിയാഴ്ച ഇറങ്ങുന്നു. ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടി ട്വന്റി ...

വനിതാ ട്വന്റി ട്വന്റി ലോകകപ്പ് : ഇംഗ്ലണ്ടിനോട് സെമിയില്‍ തോറ്റ് ഇന്ത്യ പുറത്ത് ; ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ ഫൈനല്‍

23 November 2018

ട്വന്റി ട്വന്റി ലോകകപ്പ് ഫൈനലിലെത്തി ചരിത്രമെഴുതാനൊരുങ്ങിയ ഇന്ത്യന്‍ വനിതകള്‍ക്ക് സെമിയില്‍ കാലിടറി. ഇന്ത്യയെ ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി. 113 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇ...

Malayali Vartha Recommends