ധോണിക്ക് തന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാമെന്ന് ഗാംഗുലി

ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിനിടെ, തന്റെ ക്രിക്കറ്റ് ഭാവിയെക്കുറിച്ച് തീരുമാനം എടുക്കേണ്ടത് എം.എസ്. ധോണിയാണെന്നും അതുമായി ബന്ധപ്പെട്ട് ക്യാപ്റ്റന്‍ വിരാട് കോലിയോടും സിലക്ടര്‍മാരോടും ധോണി തീര്‍ച്ചയായും സംസാരിച്ചിട്ടുണ്ടാകുമെന്നും ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി പറഞ്ഞു.
ധോണിയെക്കുറിച്ചോര്‍ത്ത് ആരും ടെന്‍ഷന്‍ അടിക്കേണ്ടെന്നും തീരുമാനം എ
ടുക്കേണ്ടത് ധോണിയാണെന്നും ഭാവി തീരുമാനങ്ങളെക്കുറിച്ച് സിലക്ടര്‍മാരോടും ക്യാപ്റ്റനോടും അദ്ദേഹം തീര്‍ച്ചയായും സംസാരിച്ചിട്ടുണ്ടാകും എന്നാണ് കരുതുന്നതെന്നും ഗാംഗുലി പറഞ്ഞു.
https://www.facebook.com/Malayalivartha