Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ടെന്‍ഷന്‍ മാറ്റിമറിയ്ക്കുമോ... വന്‍ ഫോമില്‍ നിന്ന് സഞ്ജുവും രാജസ്ഥാന്‍ റോയല്‍സും തുടര്‍ച്ചയായ തോല്‍വിയിലേക്ക്; പഞ്ചാബിനോടും തോറ്റു, സീസണില്‍ തുടര്‍ച്ചയായ നാലാം തോല്‍വി; ആദ്യ ഒന്‍പത് മത്സരങ്ങളില്‍ ഒറ്റ മത്സരം തോറ്റ ശേഷമാണ് രാജസ്ഥാന്റെ പതനം

16 MAY 2024 08:30 AM ISTമലയാളി വാര്‍ത്ത
മലയാളിയായ സഞ്ജു സാംസന്റെ മികച്ച ഫോം കണ്ടാണ് ലോകകപ്പ് ട്വന്റി 20 ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ടീമില്‍ ഉള്‍പ്പെടുത്തിയ ശേഷം ഒരു മത്സരത്തിലും സഞ്ജുവിനോ രാജസ്ഥാന്‍ റോയല്‍സിനോ മികച്ച ഫോം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇത് തിരിച്ചടിയാണ്. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായിരുന്ന പഞ്ചാബ് കി...

കോഹ്ലിയെ കുറിച്ച് ഞെട്ടിക്കുന്ന പ്രവചനങ്ങളുമായി ഇന്ത്യയുടെ ക്രിക്കറ്റ് ജ്യോത്സ്യന്‍ ! ; വരാൻ പോകുന്നത് റെക്കോര്‍ഡുകളുടെ പെരുമഴക്കാലം

08 January 2018

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ജ്യോത്സ്യനായാണ് നാഗ്പൂര്‍ സ്വദേശി നരേന്ദ്ര ബുന്ദേയെ ആരാധകര്‍ വിളിക്കുന്നത്. പ്രവചനങ്ങളെല്ലാം കിറുകിറുത്യം. ഉദാഹരണത്തിന്, 2011ല്‍ ഇന്ത്യ ലോകകപ്പ് നേടുമെന്ന് ബുന്ദേ പ്രഖ്യാപിച...

ജയസൂര്യയ്ക്ക് പരിക്ക്... പ്രാര്‍ത്ഥനയോടെ കായിക ലോകം

07 January 2018

ശ്രീലങ്കന്‍ താരം സനത് ജയസൂര്യയ്ക്ക് പ്രാര്‍ത്ഥനയുമായി കായിക ലോകം.ലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ ഇപ്പോള്‍ കാല്‍മുട്ടിന്റെ പരിക്കിനെ തുടര്‍ന്ന് ക്രച്ചസിന്റെ സഹായത്തോടെയാണ് നടക്കുന്നത്. ജയസൂര്യ ഇപ്പോള്‍ മെല്...

കോഹ്ലി പുറത്തായതില്‍ മനം നൊന്ത് വൃദ്ധന്‍ തീ കൊളുത്തി ; റെയില്‍വേ ജീവനക്കാരനായ വൃദ്ധന്റെ മുഖത്തും കൈയ്യിലും കാര്യമായ പൊള്ളൽ

07 January 2018

പലപ്പോഴും ആരാധന പലവിധത്തിലാണ്. എന്നാല്‍ ഈ വൃദ്ധന്റെ ആരാധന വേറൊരു വിധത്തിലായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ വിരാട് കോഹ്ലി അഞ്ച് റണ്‍സിന് പുറത്തായതില്‍ മനം നൊന്ത് 65 വയസ്സുകാരന്‍ ആത്മഹ...

പാ​ണ്ഡ്യ​ക്കു സെ​ഞ്ചു​റി ന​ഷ്ടം !; ഇ​ന്ത്യ ആ​ദ്യ ഇ​ന്നിം​ഗ്സി​ല്‍ 209 റ​ണ്‍​സിന് പു​റ​ത്ത്

06 January 2018

ടീം ​ഇ​ന്ത്യ​യെ ഒ​റ്റ​യ്ക്കു ചു​മ​ലി​ലേ​റ്റി പ​റ​ന്ന ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​യു​ടെ മി​ക​വി​ല്‍ ടീം ​ഇ​ന്ത്യ ആ​ദ്യ ഇ​ന്നിം​ഗ്സി​ല്‍ 209 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി. ഒ​രു മു​ഴു ദി​വ​സം പോ​ലും പി​ട​ച്ചു​നി​ല്...

ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ അടിപതറി ഇന്ത്യ! ; ഇന്ത്യയെ ഹര്‍ദ്ദിക്ക് പാണ്ഡ്യ കരകയറ്റുന്നു

06 January 2018

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സ് എന്ന നിലയില്‍ വന്‍ തകര്‍ച്ചയിലേക്ക് നീങ്ങിയ ഇന്ത്യയെ ഹര്‍ദ്ദിക്ക് പാണ്ഡ്യ കരകയറ്റുന്നു. എട്ടാം വിക്കറ്റില്‍ ഭുവനേശ്വര്‍ കുമാറിനെയും കൂട്ടുപിടിച്ചാണ് പാണ്ഡ്യയുടെ രക്...

ജയസൂര്യക്ക്​ നടക്കാന്‍​ ഉൗന്നുവടി വേണം ! ; ക്രിക്കറ്റ് ലോകത്തെ മിന്നും താരത്തിന്റെ ചിത്രത്തിൽ അമ്പരന്ന് ആരാധകർ

06 January 2018

വിഖ്യാതനായ ​ശ്രീലങ്കന്‍ താരം സനത്​ ജയസൂര്യയെ അറിയാത്ത ക്രിക്കറ്റ്​ ആരാധകര്‍ ഉണ്ടാവില്ല. ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച താരവും മുന്‍ നായകനുമായ ജയസൂര്യ കാല്‍ മുട്ടിനേറ്റ പരിക്ക്​ കാരണം ഇപ്പോള്‍ നടക്ക...

ക്രീസിലെത്തിയ കോഹ്ലി ദയനീയമായി പുറത്തായപ്പോൾ സാക്ഷിയായി അനുഷ്കയും ; പിറകെ പരിഹാസവുമായി ആരാധകർ

06 January 2018

ദക്ഷിണാഫ്രിക്കക്കെതിരായെ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി അഞ്ച് റണ്‍സ് മാത്രമെടുത്ത് പുറത്ത്. വിവാഹ ശേഷം ആദ്യമായാണ് കോഹ്ലി ക്രീസിലെത്തിയത്. ക്രീസിലെത്തിയ കോഹ്ലി ദയന...

ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ എം.എസ് ധോണി...സാക്ഷിയായി മകള്‍

05 January 2018

ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ എം.എസ് ധോണി മടങ്ങിയെത്തി. ധോണിയേയും ജഡേജയേയും സുരേഷ് റെയ്‌നയേയും നിലനിര്‍ത്താനുള്ള തീരുമാനം ഇന്നലെ ചെന്നൈ ടീം പുറത്തു വിട്ടിരുന്നു. തുടര്‍ച്ചയായി രണ്ട് ഐ.പി.എല്‍ കിരീടങ്ങള്...

ആഷസിൽ ഇംഗ്ലണ്ടിന് തിരിച്ചടി; ഓസ്‌ട്രേലിയ മികച്ച നിലയിൽ

05 January 2018

ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിൽ ഇംഗ്ലണ്ടിന് തിരിച്ചടി. ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 346 റണ്‍സിനു പുറത്തായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് നേടി ശക്തമായ നിലയിലാ...

ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ ദക്ഷിണാഫ്രിക്ക തകരുന്നു; ഭുവനേശ്വർ കുമാറിന് നാല് വിക്കറ്റ്; ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റുകൾ നഷ്ട്ടമായി

05 January 2018

ഇന്ത്യൻ പേസ്‌ ബൗളിങ്ങിന് മുന്നിൽ പതറി ദക്ഷിണാഫ്രിക്ക. തുടക്കത്തിലെ തകർച്ചക്ക് ശേഷം ശക്തമായി തിരിച്ചു വന്ന ദക്ഷിണാഫ്രിക്ക വീണ്ടും തകർച്ചയിലേക്ക്. 12 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ദക്ഷി...

രക്ഷകരായി ഡിവില്ലേഴ്‌സും ഡുപ്ലെസിയും; തുടക്കത്തിലേ തകർച്ചക്ക് ശേഷം ദക്ഷിണാഫ്രിക്കയുടെ ശക്തമായ തിരിച്ചു വരവ്

05 January 2018

ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിൽ തുടക്കത്തിലേ തകർച്ചക്ക് ശേഷം ശക്തമായി തിരിച്ചുവന്ന് ദക്ഷിണാഫ്രിക്ക. ഭുവനേശ്വര്‍ കുമാറിന്റെ ഓപ്പണിംഗ് സ്പെല്ലില്‍ തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്കയെ ഡിവില്ലിയേഴ്സും ഡുപ...

ഐപിഎൽ ലേ​ല​ത്തി​നു മു​ന്നോ​ടി​യാ​യി ക​ളി​ക്കാ​രു​ടെ പ​ട്ടി​ക ടീമുകള്‍ പു​റ​ത്തു​വി​ട്ടു ; ആരാധകര്‍ ആവേശത്തിൽ

05 January 2018

ഐപിഎൽ ലേ​ല​ത്തി​നു മു​ന്നോ​ടി​യാ​യി ക​ളി​ക്കാ​രു​ടെ പ​ട്ടി​ക ടീമുകള്‍ പു​റ​ത്തു​വി​ട്ടു. ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​ലേ​ക്കു എം.​എ​സ്.​ധോ​ണി തി​രി​ച്ചെ​ത്തു​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ ഏറ്റവും വലിയ സ​വി​...

ഐപിഎൽ: കൊഹ്‌ലിയെ നിലനിർത്തി ബാംഗ്ലൂർ; രോഹിത് മുംബൈയിൽ തന്നെ; ധോണി ചെന്നൈയിൽ തിരിച്ചെത്തി; പ്രതീക്ഷകൾ തെറ്റിക്കാതെ ടീമുകൾ

04 January 2018

ഐപിഎൽ ടീ​മു​ക​ള്‍ ലേ​ല​ത്തി​നു മു​ന്നോ​ടി​യാ​യി നി​ല​നി​ര്‍​ത്തു​ന്ന ക​ളി​ക്കാ​രു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ടു. ടീമുകൾ മുൻ നിര താരങ്ങളെ നിലനിർത്തി. 17 കോടി രൂപ മുടക്കി വിരാട് കൊഹ്‌ലിയെ ബാംഗ്ലൂർ നിലനി...

ആഷസ് ടെസ്റ്റ്: അവസാന മത്സരത്തിലും മേൽക്കൈ ഓസ്‌ട്രേലിയക്ക്

04 January 2018

ആഷസ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തെയും ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ഓസ്‌ട്രേലിയക്ക് മേൽക്കൈ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യ ദിനം കളി അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റിന് 233 റണ്‍സ് എന്...

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കൻ പര്യടനത്തിൽ വിരാട് കോഹലിയെ മാത്രം ആശ്രയിക്കരുതെന്ന് ക്രിക്കറ്റ് ഇതിഹാസം ; സൗത്ത് ആഫ്രിക്കൻ പര്യടനത്തിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാൻ സാധിക്കുന്നത് ഒരേ ഒരു യുവതാരത്തിനെന്ന് സച്ചിൻ

04 January 2018

ടിട്വന്റിയും ഏകദിനവും ടെസ്റ്റുമടങ്ങിയ പരമ്പര ഇന്ത്യക്ക് വെല്ലുവിളിയുര്‍ത്തുമെന്നാണ് സച്ചിന്റെ നിരീക്ഷണം. വിരാട് കോഹലിയെ മാത്രം ആശ്രയിക്കരുതെന്നും ടീം ഒറ്റക്കെട്ടായി പൊരുതണമെന്നും സച്ചിന്‍ വ്യക്തമാക്കി...

Malayali Vartha Recommends