CRICKET
കെസിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി മാറി സഞ്ജു... റെക്കോഡ് തുകയ്ക്ക് ഇന്ത്യന് താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്
ഏഷ്യ കപ്പിലെ ആവേശകരമായ മല്സരത്തില് ഹോങ്കോങ്ങിനെതിരെ ഇന്ത്യക്ക് 26 റണ്സ് ജയം
19 September 2018
ഏഷ്യ കപ്പിലെ ആവേശകരമായ മല്സരത്തില് ഹോങ്കോങ്ങിനെതിരെ ഇന്ത്യക്ക് 26 റണ്സ് ജയം. ഇന്ത്യ ഉയര്ത്തിയ 285 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന ഹോങ്കോങിന് നിശ്ചിത 50 ഓവറില് 258 റണ്സ് എടുക്കാനെ കഴിഞ്ഞുള്ളു. ഒ...
ഏഷ്യകപ്പ് ക്രിക്കറ്റ് ടൂര്ണമെന്റില് ഹോങ്കോങ്ങിനെതിരെ ഇന്ത്യ ഇന്ന് ആദ്യ കളിക്കിറങ്ങും
18 September 2018
ഇന്ത്യ ഇന്ന് ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്ണമന്റെില് ആദ്യ കളിക്കിറങ്ങും. ഗ്രൂപ് റൗണ്ടിലെ തങ്ങളുടെ ആദ്യ മത്സരത്തില് ഇന്ത്യ ചൊവ്വാഴ്ച കുഞ്ഞന്മാരായ ഹോങ്കോങ്ങിനെയാണ് നേരിടുക. ഏറെ നാളുകള്ക്കുശേഷം ക്രിക്കറ...
ഇനി ആകെ പ്രതീക്ഷയുള്ളത് അടുത്ത ലോകകപ്പ് ; ലോകകപ്പ് കഴിയുന്നതുവരെ ധോണി വിരമിക്കലിനെ കുറിച്ച് ചിന്തിക്കുകയെ വേണ്ട
14 September 2018
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനും വിക്കറ്റ് കീപ്പറുമായ മഹേന്ദ്ര സിംഗ് ധോണി കളിമതിയാകാണമെന്ന രീതിയിൽ ചർച്ചകൾ തുടങ്ങിയിട്ട് നാളേറെയായി. എന്നാൽ ധോണി കളിയിൽ തുടരണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന...
തുടര്ച്ചയായ രണ്ടാമത്തെ കിരീടനേട്ടം സ്വപ്നം കണ്ട് ടീം ഇന്ത്യ ; ഏഷ്യാ കപ്പ് ഏകദിന ടൂര്ണമെന്റില് പങ്കെടുക്കുന്നതിനായി യുഎഇയില് എത്തി
14 September 2018
തുടര്ച്ചയായ രണ്ടാമത്തെ കിരീടനേട്ടം സ്വപ്നം കണ്ട് ടീം ഇന്ത്യ ഏഷ്യാ കപ്പ് ഏകദിന ടൂര്ണമെന്റില് പങ്കെടുക്കുന്നതിനായി യുഎഇയില് എത്തി. രോഹിത് ശര്മയാണ് ഇന്ത്യയെ നയിക്കുന്നത്. ഏറ്റവുമധികം തവണ ഏഷ്യാ കപ്പ...
കളി തോറ്റാലും റാങ്കിങ്ങിൽ മുന്നിൽ തന്നെ ; ഇന്ഗ്ലണ്ടിനെതിരായ ക്രിക്കറ്റ് പരമ്പരയിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ഇന്ത്യൻ താരങ്ങൾ മുൻപിൽ
13 September 2018
ഇന്ഗ്ലണ്ടിനെതിരായ ക്രിക്കറ്റ് പരമ്പരയിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾ മുൻപിൽത്തന്നെയാണ്. നായകൻ വീരാട് കൊഹ്ലി ബാറ്റിങ് റണ്ണിങ്ങിൽ തന്റെ ഒന്നാം സ്ഥാനം വിട്...
ഈ പരാജയം കൊണ്ട് മാത്രം ഇന്ത്യന് ക്രിക്കറ്റ് ടീമിനെ എഴുതിത്തള്ളരുത്; വിമർശനങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ നായകൻ
12 September 2018
കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയില് ദയനീയമായ പരാജയമാണ് ഇന്ത്യന് ടീമിന് നേരിടേണ്ടിവന്നത്. ഈ പരാജയം കൊണ്ട് മാത്രം ഇന്ത്യന് ക്രിക്കറ്റ് ടീമിനെ എഴുതിത്തള്ളരുതെന്ന് ഇതിനോട് പ്രതികരിച്ച ഇന്ത്യന്...
ചാരുവുമായുള്ള വിവാഹത്തിന് വീട്ടുകാരുടെ സമ്മതം; ആരാധകരോട് തന്റെ പ്രണയം വെളിപ്പെടുത്തി സഞ്ജു സാംസൺ
09 September 2018
നീണ്ട അഞ്ച് വര്ഷത്തെ പ്രണയം ഫേസ്ബുക്കിൽ തുറന്നുപറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളികളുടെ അഭിമാനവുമായ സഞ്ജു വി സാംസണ്. മാര് ഇവാനിയസ് കോളേജിലെ പ്രണയത്തിനാണ് സാക്ഷാത്കാരം ആവുന്നത്. തിരുവനന്തപുരം ഗ...
ക്രിക്കറ്റിന്റെ കേളികൊട്ട് ഉയരുന്നു...കേരളപ്പിറവിയിലെ കാര്യവട്ടത്തെ ഇന്ത്യവെസ്റ്റ് ഇന്ഡീസ് ഏകദിനം: ടിക്കറ്റ് നിരക്കുകള് നിശ്ചയിച്ചു
09 September 2018
കാത്തിരിക്കുന്നു തലസ്ഥാനം കേരളപ്പിറവിക്കായി. നവംബര് ഒന്നിന് തിരുവനന്തപുരം സ്പോര്ട്സ് ഹബ്ബില് നടക്കുന്ന ഇന്ത്യവെസ്റ്റ് ഇന്ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകള് നിശ്ചയിച്ചു. 1...
ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള അഞ്ചാമത്തെ ഏകദിന മൽസരം നവംബർ ഒന്നിനു തിരുവനന്തപുരത്തു വച്ച്
07 September 2018
വരുന്ന കേരള പിറവി ദിനത്തിൽ കായിക ലോകത്തിനും ഏറെ അഭിമാനിക്കാനുണ്ട്. ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള അഞ്ചാമത്തെ ഏകദിന മൽസരം നവംബർ ഒന്നിനു തിരുവനന്തപുരത്തു വച്ച് നടക്കും. വെസ്റ്റ് ഇൻഡീസുമായുള്ള ഏകദ...
ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില് വിജയം ലക്ഷ്യമിട്ട് ഇന്ത്യ ; ജയത്തോടുകൂടി അലിസ്റ്റര് കുക്കിന് യാത്രയയപ്പ് നൽകാൻ ഉറപ്പിച്ച് ഇംഗ്ലണ്ട്
07 September 2018
ഇംഗ്ളീഷ് മണ്ണിൽ ഇന്ത്യൻ ടീം അമ്പേ പരാജയപെടുകയായിരുന്നു. മൂന്ന് ടെസ്റ്റിൽ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ ഒരുതവണ മാത്രമാണ് ഇംഗ്ലണ്ടിനെ വിറപ്പിച്ചത്. അഞ്ചാമത്തേയും അവസാനത്തെയും ടെസ്റ്റിന് ഇന്ന് ഇംഗ്ലണ്ടിൽ ത...
പിന്നാലെ കൂടി ശല്യം ചെയ്തു; ബംഗ്ലാദേശ് ക്രിക്കറ്റ് താരം സാബിര് റഹ്മാനിൽ നിന്നും മോശമായ പെരുമാറ്റമുണ്ടായതായി സാനിയ മിര്സ ;ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്ഡ് ചെയര്മാന് ഷൊയ്ബ് മാലിക്കിന്റെ പരാതി
02 September 2018
ഇന്ത്യന് ടെന്നീസ് താരം സാനിയ മിര്സയെ ബംഗ്ലാദേശ് ക്രിക്കറ്റ് താരം അപമാനിച്ചുവെന്ന് പരാതി. സാനിയയുടെ ഭര്ത്താവും പാക് ക്രിക്കറ്റ് ടീം മുന് നായകനുമായ ഷൊയ്ബ് മാലിക്കാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന...
സ്വപ്നനേട്ടം സ്വന്തമാക്കി ഇന്ത്യൻ നായകൻ; ടെസ്റ്റില് കോഹ്ലി 6,000 ക്ലബില്
31 August 2018
ഇന്ത്യന് ക്യാപ്റ്റന് വിരാട് കോഹ്ലി ടെസ്റ്റില് 6,000 റണ്സ് തികച്ചു. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിലാണ് കോഹ്ലി നേട്ടത്തിലെത്തിയത്. ഇതോടെ ഏറ്റവും വേഗത്തില് 6,000 റണ്സ് നേട...
സഞ്ജു സാംസണ് ഉൾപ്പെടെ 13 കേരള താരങ്ങള്ക്ക് നേരെ കേരള ക്രിക്കറ്റ് അസോസ്സിയേഷന് നടപടി ; പിഴ തുക മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാൻ നിർദ്ദേശം
31 August 2018
സച്ചിന് ബേബിയെ ക്യാപ്റ്റന് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തിനുവേണ്ടി ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനു 13 കേരള താരങ്ങള്ക്ക് സസ്പെന്ഷനും പിഴയും വിധിച്ച് കേരള ക്രിക്കറ്റ് അസോസ്സിയേഷന്. പിഴ തുക...
ഇന്ത്യക്ക് എതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില് ഇംഗ്ലണ്ടിന് ബാറ്റിങ് തകര്ച്ച; ബുംറയ്ക്കും ഷാമിക്കും രണ്ട് വിക്കറ്റ്; ഇംഗ്ലണ്ട് 6ന് 125
30 August 2018
ഇന്ത്യക്ക് എതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില് ഇംഗ്ലണ്ടിന് ബാറ്റിങ് തകര്ച്ച. ഒന്നാം ദിവസം കളി പുരോഗമിക്കുമ്ബോള് ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തില് 89 റണ്സ് എന്ന നിലയിലാണ്. ജസ്്പ്രീത് ബുംറയും ഇഷാന്ത...
ശ്രീശാന്തിന് തിരിച്ചടി ; വിദേശത്തെങ്കിലും കളിക്കാന് അനുവദിക്കണമെന്ന ഹര്ജി പരിഗണിക്കാന് സുപ്രീംകോടതി വിസമ്മതിച്ചു
28 August 2018
ക്രിക്കറ്റ് താരം ശ്രീശാന്തിന് വിദേശത്തെങ്കിലും കളിക്കാന് അനുവദിക്കണമെന്ന ഹര്ജി പരിഗണിക്കാന് സുപ്രീംകോടതി വിസമ്മതിച്ചു. ബി.സി.സി.ഐയുടെ അപ്പീല് ഹര്ജി ഡല്ഹി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല് ഇടപെട...


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്... ജീവനൊടുക്കി! ദുരൂഹത
