Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..


ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..


'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കലാശക്കൊട്ട് ഇന്ന് നടക്കും... മുംബൈയും മോഹൻബഗാനും നാലാം കിരീടത്തിനായി ചുവടുറപ്പിച്ചു...

13 MARCH 2021 04:34 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കലാശക്കൊട്ട്. മുംബൈ സിറ്റി എഫ്സിയും എടികെ മോഹൻബഗാനുമാണ് ഫൈനലിൽ തമ്മിൽ ഏറ്റുമുട്ടുക. ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തി ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കിയ മുംബൈ ഐഎസ്എൽ ട്രോഫി കൂടി സ്വന്തമാക്കി സീസൺ ഡബിൾ അടിക്കാനാണ് ഇറങ്ങുന്നത്.

അതേസമയം, കഴിഞ്ഞ സീസണിൽ ട്രോഫി സ്വന്തമാക്കിയ എടികെ തുടർച്ചയായ രണ്ടാം ട്രോഫിക്കായി ഇന്ന് ഇറങ്ങും. മുൻപ് ആകെ മൂന്ന് തവണ എടികെ കിരീടം നേടിയിട്ടുണ്ട്.

മുംബൈ സിറ്റി ഇതുവരെ ഐഎസ്എൽ ട്രോഫി നേടിയിട്ടില്ല. ലീഗ് ഘട്ടത്തിൽ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും മുംബൈ സിറ്റി എഫ്സിയാണ് വിജയിച്ചത്. അതു കൊണ്ട് തന്നെ ഫൈനലിൽ ഇറങ്ങുമ്പോൾ മുംബൈക്ക് മാനസികമായ ഒരു മുൻതൂക്കമുണ്ട്.

എടികെയ്ക്കെതിരായ കഴിഞ്ഞ മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല എന്നതും മുംബൈയ്ക്ക് കരുത്താണ്. ഏറെ സന്തുലിതമായ ടീമാണ് മുംബൈക്കുള്ളത്.

ആക്രമണത്തിലും മധ്യനിരയിലും പ്രതിരോധത്തിലും മികച്ച താരങ്ങളുള്ള മുംബൈ ഒരു ടീം എന്ന നിലയിലും മികച്ചുനിൽക്കുന്നു.

ആദം ല ഫോൺഡ്രെ (11 ഗോൾ), ബാർതലോമ്യു ഓഗ്ബച്ചെ (8 ഗോൾ) എന്നിവരാണ് മുംബൈക്കായി കൂടുതൽ തവണ എതിരാളികളുടെ വലനിറച്ചത്. മധ്യനിരയിൽ ഏഴ് അസിസ്റ്റുകളും 3 ഗോളുകളുമായി ഹ്യൂഗോ ബോമസ് കളം നിറഞ്ഞ് കളിക്കുന്നു.

ബിപിൻ സിംഗ്, സൈ ഗൊദാർദ് എന്നിങ്ങനെ ഫൈനൽ തേർഡിൽ ആക്രമണം നടത്താൻ കഴിവുള്ള മറ്റ് ചില പേരുകൾ കൂടി മുംബൈ സിറ്റിയിലുണ്ട്. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മുംബൈ സിറ്റിയോട് പരാജയപ്പെട്ടെങ്കിലും ഫൈനലിൽ അതിനു പ്രതികാരം ചെയ്യാനാവും എടികെയുടെ പരിശ്രമം.

 

ഒരു കംപ്ലീറ്റ് ടീം വിളിക്കാനാവില്ലെങ്കിലും വളരെ മികച്ച താരങ്ങൾ എടികെയിലുണ്ട്. റോയ് കൃഷ്ണ (14 ഗോൾ), ഡേവിഡ് വില്ല്യംസ് (5 ഗോൾ) എന്നീ താരങ്ങൾ നയിക്കുന്ന ആക്രമണം ലീതലാണ്. മാഴ്സലീഞ്ഞോ, മൻവീർ സിംഗ് എന്നിങ്ങനെ മധ്യനിരയിൽ കളി നിയന്ത്രിക്കാനും ഗോൾ നേടാനും കഴിവുള്ള താരങ്ങളുണ്ട്.

ടിരി, സന്ദേശ് ജിങ്കൻ തുടങ്ങിയവരടങ്ങുന്ന പ്രതിരോധ നിരയും മികച്ചത് തന്നെയാണ്. ഒരുപോലെ കരുത്തുള്ള രണ്ട് ടീമുകൾ തമ്മിൽ കലാശപ്പോരിനിറങ്ങുമ്പോൾ ഒരു ഗംഭീര പോരാട്ടം തന്നെ നമുക്ക് കളിക്കളത്തിൽ പ്രതീക്ഷിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലാ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു  (5 hours ago)

വിതുരയില്‍ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം  (6 hours ago)

തന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ല;എല്ലാ രേഖകളും പൊലീസിന് കൈമാറിയെന്ന് സൗബിന്‍ ഷാഹിര്‍  (6 hours ago)

തിരുവനന്തപുരത്ത് ഹോട്ടല്‍ ഉടമ കൊല്ലപ്പെട്ട സംഭവത്തില്‍ 2 ജീവനക്കാര്‍ പിടിയില്‍  (6 hours ago)

അഖിലേന്ത്യാ പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു  (7 hours ago)

പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമെന്ന് ഹൈക്കോടതി  (7 hours ago)

കേരളത്തില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍  (7 hours ago)

കോഴിക്കോട് ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് നേരെ ആക്രമണം  (7 hours ago)

കെഎസ്ആര്‍ടിസി ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍  (7 hours ago)

മൃതദേഹം ജോലിക്കാര്‍ താമസിക്കുന്ന വാടക വീട്ടില്‍  (8 hours ago)

മൃതദേഹം മണ്ണുമാന്തി യന്ത്രത്തിന്റെ ക്യാബിനില്‍ കുടുങ്ങിയ നിലയില്‍  (8 hours ago)

അഹമ്മദാബാദ് വിമാനദുരന്തം: അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു  (9 hours ago)

പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി  (9 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടര്‍മാരുടെ പ്രതിഷേധം  (10 hours ago)

തലാലിന്റെ കുടുംബം മാപ്പു നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗം  (10 hours ago)

Malayali Vartha Recommends