Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗോൾ നേടിയ ആഘോഷം വിനയായി; സ്വി​സ് താ​ര​ങ്ങ​ള്‍​ക്ക് ഫി​ഫയുടെ വിലക്ക്

24 JUNE 2018 06:03 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...

ഇന്ത്യ-ബ്രസീല്‍ പോരാട്ടം.... കൊല്‍ക്കത്തയില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കളിക്കും...

കാൽപ്പന്തിന്റെ പ്രിയ്യപ്പെട്ടവൻ; അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

അർജന്റീന പൊരുതി നോക്കിയെങ്കിലും..... ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്‌പെയിൻ രണ്ടാം ലോകകിരീടമുയർത്തി... നൂറ്റിയാറാം മിനിറ്റിലാണ് ഫെറാൻ ടോറസിലൂടെ സ്‌പെയിൻ വിജയഗോൾ നേടിയത്

മോ​സ്കോ: വി​വാ​ദ ഗോ​ള്‍ ആ​ഘോ​ഷം ന​ട​ത്തി​യ സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ് താരങ്ങള്‍ക്കെതിരെ അച്ചടക്ക നടപടിയുമായി ഫിഫ രംഗത്തെത്തിയിരിക്കുകയാണ്. ഗ്രാ​നി​ത് ഷാ​ക്ക​യ്ക്കും ജെ​ര്‍​ദാ​ന്‍ ഷ​കീ​രി​ക്കും ഫി​ഫ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി. ഇ​തോ​ടെ സ്വി​സ് താ​ര​ങ്ങ​ള്‍​ക്ക് ലോ​ക​ക​പ്പ് ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​വും തൊ​ട്ട​ടു​ത്ത മ​ത്സ​ര​വും ന​ഷ്ട​മാ​കും.

ഗോളടിച്ച ശേഷം നെഞ്ചില്‍ കൈകള്‍ കുറുകെയും പെരുവിരലുകള്‍ കോര്‍ത്തും വെച്ച് കൊസോവയുടെ അടയാളമായ ഇരട്ടത്തലയുള്ള പരുന്തിനെ കാണിച്ചായിരുന്നു ഇരുവരുടെയും ആഹ്ലാദപ്രകടനം. വിജയാഘോഷം വിവാദമായതിനെ തുടര്‍ന്നാണ് ഫിഫയുടെ നടപടി.

അതേസമയം ഗ്രൂ​പ്പ് ഇ ​മ​ത്സ​ര​ത്തി​ല്‍ ഗോ​ള്‍ നേ​ടി​യ സ്വി​സ് താ​ര​ങ്ങ​ള്‍ ആ​ഘോ​ഷ​ത്തി​ല്‍ അ​ല്‍​ബേ​നി​യ​ന്‍ ക​ഴു​ക​ന്‍റെ ചി​ഹ്നം കാ​ണി​ച്ച​തി​ന് ഇ​വ​രെ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് വി​ല​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സെ​ര്‍​ബി​യ ഫി​ഫ​യ്ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

മ​റ്റ് രാ​ജ്യ​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​വൃ​ത്തി ഉ​ണ്ടാ​യാ​ല്‍ ഫി​ഫ​യ്ക്ക് ക​ളി​ക്കാ​രെ അ​ടു​ത്ത മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് വി​ല​ക്കാ​വു​ന്ന​താ​ണ്. ആ ​ആം​ഗ്യം ഗോ​ള്‍ നേ​ടി​യ സ​ന്തോ​ഷ​ത്തി​ല്‍ മാ​ത്ര​മു​ണ്ടാ​യ​താ​ണെ​ന്നും അ​തി​ല്‍​ക്കൂ​ടു​ത​ല്‍ അ​തി​ലൊ​ന്നു​മി​ല്ലെ​ന്നു​മാ​യി​രു​ന്നു ഷ​കീ​രി​യു​ടെ വാ​ദം. എ​ന്നാ​ല്‍, എ​തി​ര്‍ ക​ളിക്കാ​ര്‍​ക്ക് ത​ന്നെ ഇ​ഷ്ട​മി​ല്ലെ​ന്നും അ​തു​കൊ​ണ്ട് അ​ങ്ങ​നെ കാ​ണി​ച്ചു​വെ​ന്നാ​യി​രു​ന്നു ഷാ​ക്ക പ​റ​ഞ്ഞ​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയലുക്ക് സമ്മാനിച്ചു കൊണ്ട് ജയസൂര്യക്ക് ജന്മദിനാംശകൾ നേരുന്നു; ടൈറ്റാൻസ് അണിയറ പ്രവർത്തകർ!!!!  (1 hour ago)

കാരിക്കാമുറി ഷൺമുഖനായി മമ്മൂട്ടി എത്തുമോ.? ലോ ആൻ് ഓർഡർ സെപ്റ്റംബർ 18-ന്!!!!  (1 hour ago)

പെണ്ണെല്ലാം ഓക്കെയാണ്... പൊരുത്തങ്ങളും ഓക്കെ... ഒരു പൊരുത്തം ഒഴിച്ച് ! അതേതു പൊരുത്തം ? ചിരിയും ചിന്തയും നൽകി ഓട്ടം തുള്ളൽ ടീസർ പുറത്ത്!!!  (1 hour ago)

നായകനായി വിനീത് ശ്രീനിവാസൻ; ചടങ്ങിന്റെ ചിത്രീകരണം ആരംഭിച്ചു!!!  (1 hour ago)

ദിലീപിൻ്റെ ഡയറിയിലെ ദുരൂഹതയെന്ത് ? 'നീക്കം' സെക്കൻ്റ് ലുക്ക് പുറത്തുവിട്ടു!!!!  (2 hours ago)

മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ കുത്തികൊലപ്പെടുത്തി  (3 hours ago)

നേപ്പാളിലെ മഹാപ്രളയം; കുത്തൊഴുക്കില്‍പ്പെറ്റ ഒഴുകിപ്പോയ കാട്ടാനക്കൂട്ടം കതര്‍നിയാഘട്ട് വന്യജീവി സങ്കേതത്തില്‍ സുരക്ഷിതര്‍  (3 hours ago)

ഒരുമിച്ച് താമസിച്ചവർ പിന്നീട് കുടുംബമായപ്പോൾ മാറി താമസിച്ചു ജോലിയും പോയതോടെ അനിലയ്ക്ക് jealous; ഒറ്റപ്പെടൽ പകപോക്കലായി!?  (3 hours ago)

ജെൻ‌സി‌സ് 2026 കോൺഫറൻസ് സെപ്റ്റംബർ 5,6 തീയതികളിൽ യു എസ് ടി തിരുവനന്തപുരം കാമ്പസിൽ...  (3 hours ago)

ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...  (4 hours ago)

കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...  (4 hours ago)

ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...  (5 hours ago)

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശൻ ; സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും  (5 hours ago)

വിധി അനുവദിച്ചില്ല; ആ വലിയ സ്വപ്നം പാതിവഴിയിലാക്കി സ്വാലിഹ് യാത്രയായി; പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്ന് ജസീലയും കുടുംബവും..!  (5 hours ago)

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോൺ  (5 hours ago)

Malayali Vartha Recommends