ഇന്ത്യന്‍ മിക്സഡ്-ഡബിള്‍സ് ജോഡികളായ സാനിയ മിര്‍സയും രോഹന്‍ ബൊപ്പണ്ണയും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയിലേക്ക് മുന്നേറി

ഇന്ത്യന്‍ മിക്സഡ്-ഡബിള്‍സ് ജോഡികളായ സാനിയ മിര്‍സയും രോഹന്‍ ബൊപ്പണ്ണയും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയി ലേക്ക് മുന്നേറി.
ക്വാര്‍ട്ടര്‍ ഫൈനല്‍ റൗണ്ടില്‍ വാക്കോവര്‍ നേടിയാണ് ഇന്ത്യന്‍ സഖ്യം സെമിയില്‍ പ്രവേശിച്ചത്.
സെമിയില്‍ ഡേവിഡ് വേഗ ഹെര്‍ണാണ്ടസ്- ജെലേന ഒസ്ടാപെങ്കോ സഖ്യമാണ് എതിരാളികള്‍. കടുത്ത പോരാട്ടത്തിനൊടുവില്‍ 6-4, 7-6 എന്ന സ്‌കോറിന് ബെഹാര്‍-നെനോമിയ സഖ്യത്തെ പരാജയപ്പെടുത്തി ആയിരുന്നു ഇന്ത്യന്‍ താരങ്ങള്‍ ക്വാര്‍ട്ടറിലേക്ക് എത്തിയത്.
പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സാനിയ മിര്‍സയുടെ അവസാന പ്രധാന ടൂര്‍ണമെന്റാണ്.
https://www.facebook.com/Malayalivartha